Display Settings

Font Size 22px

ٱلهُمَزَة

Al-Humazah

കുത്തിപറയുന്നവര്‍

Surah 104 9 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَيْلٌ
വൈലുൻ
Woe
നാശം
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോരുത്തര്‍ക്കും
هُمَزَةٍ
ഹുമഴതിൻ
slanderer
കുത്തിപറയുന്ന
لُّمَزَةٍ
ലുമഴഃ
backbiter
നിന്ദിച്ചു പറയുന്നവന്‍
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ
വൈലുൻ ലികുല്ലി ഹുമഴതിൻ ലുമഴഃ
Woe to every slanderer and backbiter.
എല്ലാ ഓരോ കുത്തുവാക്ക് പറയുന്നവനും നാശം. നിന്ദിച്ചു പറയുന്നവന്നും.
2 ٢
ٱلَّذِى
അല്ലധീ
Who
യാതോരുവന്‍
جَمَعَ
ജമഅ
collects
അവന്‍ ശേഖരിച്ചു
مَالاً
മാലൻ
wealth
ധനം
وَعَدَّدَهُ
വഅദ്ദദഃ
and counts it
അതിനെ എണ്ണി കൊണ്ടിരിക്കുകയും ചെയ്തു
ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ
അല്ലധീ ജമഅ മാലൻ വഅദ്ദദഃ
Who has gathered wealth and counted it.
അവനോ, ധനം കൂട്ടി വെയ്ക്കുകയും അത് ഇടയ്ക്കിടയ്ക്ക് എണ്ണികണക്കാക്കുകയും ചെയ്യുന്നവനാണ്.
3 ٣
يَحْسَبُ
യഹ്സബു
He thinks
അവന്‍ വിചാരിക്കുന്നു
أَنَّ
അന്ന
that
എന്ന്
مَالَهُ
മാലഹൂ
his wealth
അവന്‍റെ ധനം
أَخْلَدَهُ
അഖ്ലദഃ
will make him immortal
അവനെ ശാശ്വതനാക്കിയിരിക്കുന്നു
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
യഹ്സബു അന്ന മാലഹൂ അഖ്ലദഃ
He thinks that his wealth will make him last forever
അവന്‍റെ ധനം അവനെ ശാശ്വതനാക്കിയതായി അവന്‍ കരുതുന്നു.
4 ٤
كَلاَّ
കല്ലാ
Nay
അല്ലാ
لَيُنبَذَنَّ
ലയുൻബധന്ന
Surely he will be thrown
തീര്‍ച്ചയായും അവന്‍ എറിയപ്പെടും
فِى
ഫീ
into
ഇല്‍
ٱلْحُطَمَةِ
ല്‍-ഹുതമഃ
the Crusher
ധ്വംസിച്ചു കളയുന്ന നരകത്തില്‍
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
കല്ലാ ലയുൻബധന്ന ഫീ ല്‍-ഹുതമഃ
Nay Verily he will be thrown into the crushing Fire.
സംശയം വേണ്ട അവന്‍ ഹുത്വമയില്‍ (ധ്വംസിച്ചു കളയുന്ന നരകതീ യില്‍) എറിയപ്പെടുക തന്നെ ചെയ്യും.
5 ٥
وَمَآ
വമാ
and what
അതെന്ത്?
أَدْرَاكَ
അദ്രാക
will make you know
നിനക്ക് അറിയിച്ചു തരുന്നത്
مَا
മാ
what
എന്ത്
ٱلْحُطَمَةُ
ല്‍-ഹുതമഃ
the Crusher
ധ്വംസിച്ചു കളയുന്ന നരകത്തിലെ
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
വമാ അദ്രാക മാ ല്‍-ഹുതമഃ
And what will make you know what the crushing Fire is?
ഹുത്വമ (ധ്വംസിച്ചു കളയുന്ന നരകതീ) എന്തെന്ന് നിനക്കറിയാമോ
6 ٦
نَارُ
നാറു
Fire
അഗ്നി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُوقَدَةُ
ല്‍-മൂഖദഃ
kindled
കത്തിക്കപ്പെട്ട
نَارُ ٱللَّهِ ٱلْمُوقَدَةُ ٦
നാറു ല്ലാഹി ല്‍-മൂഖദഃ
The fire of Allah, kindled,
അല്ലാഹുവിന്‍റെ കത്തിപ്പടരും നരകത്തീയാണത്.
7 ٧
ٱلَّتِي
അല്ലതീ
Which
യാതൊന്ന്
تَطَّلِعُ
തത്തലിഉ
mounts up
കയറി ചെല്ലുന്ന
عَلَى
അലാ
over
ലേക്ക്
ٱلأَفْئِدَةِ
ല്‍-അഫ്ഇദഃ
the hearts
ഹൃദയങ്ങള്‍
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
അല്ലതീ തത്തലിഉ അലാ ല്‍-അഫ്ഇദഃ
Which leaps up over the hearts,
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
8 ٨
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
عَلَيْهِم
അലൈഹിം
upon them
അവരുടെ മേല്‍
مُّؤْصَدَةٌ
മുഅസദഃ
is closed
അടച്ചു മൂടപ്പെട്ടതാകുന്നു
إِنَّهَا عَلَيْهِم مُّؤْصَدَةٌۭ
ഇന്നഹാ അലൈഹിം മുഅസദഃ
Verily, it shall be closed in on them,
അത് അവരുടെ മേല്‍ മൂടിയിരിക്കും
9 ٩
فِى
ഫീ
In
ഇല്‍
عَمَدٍ
അമദിൻ
columns
തൂണുകള്‍
مُّمَدَّدَةِ
മുമദ്ദദഃ
extended
നീട്ടപ്പെട്ട
فِى عَمَدٍۢ مُّمَدَّدَةٍۭ
ഫീ അമദിൻ മുമദ്ദദഃ
In pillars stretched forth.
നാട്ടിനിര്‍ത്തിയ തൂണുകളില്‍ അവര്‍ ബന്ധിതരായിരിക്കെ.