Display Settings

Font Size 22px

ٱلفِيل

Al-Fil

ആന

Surah 105 5 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
كَيْفَ
കൈഫ
how(ever)
എങ്ങനെ
فَعَلَ
ഫഅല
do/dealt
ചെയ്തുവെന്ന്
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
بِأَصْحَابِ
ബി-അസ്ഹാബി
with (the) Companions
ആള്‍ക്കാരെക്കൊണ്ട്
ٱلْفِيلِ
ല്‍-ഫീല്‍
(of) the elephant
ആനയുടെ
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ
അലം തറ കൈഫ ഫഅല റബ്ബുക ബി-അസ്ഹാബി ല്‍-ഫീല്‍
Have you not seen how your Lord dealt with the Owners of the Elephant?
ആനയുടെ ആള്‍ക്കാരെ നിന്‍റെ നാഥന്‍ കൈകാര്യം ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ
2 ٢
أَلَمْ
അലം
Did not
ഇല്ലേ?
يَجْعَلْ
യജ്അല്‍
He make
അവന്‍ ആക്കി
كَيْدَهُمْ
കൈദഹും
their plot
അവരുടെ കുതന്ത്രം
فِى
ഫീ
In
ഇല്‍
تَضْلِيلٍ
തദ്‌ലീല്‍
misguidance
പിഴവ്
أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ
അലം യജ്അല്‍ കൈദഹും ഫീ തദ്‌ലീല്‍
Did He not make their plot go astray?
അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ
3 ٣
وَأَرْسَلَ
വ-അര്‍സല
And He sent
അവന്‍ അയക്കുകയും ചെയ്തു
عَلَيْهِمْ
ഉലൈഹിം
upon them
അവരുടെ മേല്‍
طَيْراً
തൈറന്‍
birds
പക്ഷികളെ
أَبَابِيلَ
അബാബീല്‍
(in) flocks.
കൂട്ടങ്ങളായി
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
വ-അര്‍സല ഉലൈഹിം തൈറന്‍ അബാബീല്‍
And sent against them birds, in flocks,
അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു.
4 ٤
تَرْمِيهِم
തര്‍മീഹിം
Striking them
അവ അവരെ എറിയുന്നു
بِحِجَارَةٍ
ബി-ഹിജാറതിം
with stones
ഒരു കല്ല് കൊണ്ട്
مِّن
മിന്‍
of
ന്‍റെ
سِجِّيلٍ
സിജ്ജീല്‍
baked clay
ചൂളവെച്ച ഇഷ്ടിക കഷണം
تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ
തര്‍മീഹിം ബി-ഹിജാറതിം മിന്‍ സിജ്ജീല്‍
Striking them with stones of baked clay.
ചുട്ടുപഴുപ്പിച്ച കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു.
5 ٥
فَجَعَلَهُمْ
ഫജഅലഹും
So He made them
അങ്ങനെ അവന്‍ അവരെ ആക്കി
كَعَصْفٍ
ക-അസ്ഫിം
like straw
വൈക്കോല്‍ തുരുമ്പ് പോലെ
مَّأْكُولِ
മഅ്കൂല്‍
eaten
തിന്നപ്പെട്ട
فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ
ഫജഅലഹും ക-അസ്ഫിം മഅ്കൂല്‍
And made them like an empty field of stalks
അങ്ങനെ അവന്‍ അവരെ ചവച്ചരച്ച വൈക്കോല്‍ ത്തുരുമ്പുപോലെയാക്കി.