Display Settings

Font Size 22px

قُرَيْش

Al-Quraish

ഖുറൈശ്

Surah 106 4 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
لإِيلاَفِ
ലി-ഈലാഫി
For the accustomed security / For the familiarity
ഇണക്കമുണ്ടാക്കിയതിനാല്‍
قُرَيْشٍ
ഖുറയ്ശ്
(of the) Quraish
ഖുറൈശികളെ
لِإِيلَـٰفِ قُرَيْشٍ
ലി-ഈലാഫി ഖുറയ്ശ്
for the taming of the Quraish
ഖുറൈശികളെ ഇണക്കിയതിനാല്‍
2 ٢
إِيلاَفِهِمْ
ഈലാഫിഹിം
Their familiartiy / Their accustomed security
അവരുടെ ഇണക്കം
رِحْلَةَ
റിഹ്‌ലത
(with the) journey
യാത്രയ്ക്ക്
ٱلشِّتَآءِ
ശ്ശിതാഇ
(of) winter
ശൈത്യകാലത്തെ
وَٱلصَّيْفِ
വസ്സൈഫ്
and summer
ഉഷ്ണകാലത്തെയും
إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ
ഈലാഫിഹിം റിഹ്‌ലത ശ്ശിതാഇ വസ്സൈഫ്
the caravans to set forth safe in winter, and in summer,
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം.
3 ٣
فَلْيَعْبُدُواْ
ഫല്‍യഅ്‌ബുദൂ
So let them worship
അതിനാല്‍ അവര്‍ ആരാധന ചെയ്യട്ടെ
رَبَّ
റബ്ബ
(the) Lord
രക്ഷിതാവിന്
هَـٰذَا
ഹാദാ
This
ٱلْبَيْتِ
ല്‍-ബൈത്
(of) the House
ഭവനത്തിന്‍റെ
فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ
ഫല്‍യഅ്‌ബുദൂ റബ്ബ ഹാദാ ല്‍-ബൈത്
So let them worship the Lord of this House.
അതിനാല്‍ ഈ മന്ദിരത്തിന്‍റെ നാഥനെ അവര്‍ വഴിപ്പെടട്ടെ.
4 ٤
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്‍
أَطْعَمَهُم
അത്‌അമഹും
feeds them
അവന്‍ അവര്‍ക്ക് ഭക്ഷണം നല്‍കി
مِّن
മിന്‍
from
ഇല്‍ നിന്ന്
جُوعٍ
ജൂഇന്‍
(against) hunger
വിശപ്പ്
وَآمَنَهُم
വആമനഹും
and gives them securtiy
അവര്‍ക്ക് നിര്‍ഭയത്വവും നല്‍കി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خوْفٍ
ഖൗഫ്
fear
ഭയത്തില്‍
ٱلَّذِىٓ أَطْعَمَهُم مِّن جُوعٍۢ وَءَامَنَهُم مِّنْ خَوْفٍۭ
അല്ലധീ അത്‌അമഹും മിന്‍ ജൂഇന്‍ വആമനഹും മിന്‍ ഖൗഫ്
Who has fed them against hunger, and has made them safe from fear.
അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും ഭയത്തിനു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍.