Display Settings

Font Size 22px

ٱلمَاعُون

Al-Ma’un

അല്‍ മാഊന്‍ (പരോപകാരവസ്തുക്കള്‍)

Surah 107 7 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
أَرَأَيْتَ
അറഅയ്ത
Have you seen
നീ കണ്ടുവോ?
ٱلَّذِى
ല്ലധീ
the One Who
യാതോരുവനെ
يُكَذِّبُ
യുകദ്ധിബു
denies
അവന്‍ കളവാക്കുന്നു
بِٱلدِّينِ
ബിദ്ദീന്‍
the Judgment
മതത്തെ / പ്രതിഫലം നല്‍കലിനെ / വിധി തീര്‍പ്പിനെ
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
അറഅയ്ത ല്ലധീ യുകദ്ധിബു ബിദ്ദീന്‍
Have you seen him who denies the Recompense?
പ്രതിഫലം നല്‍കലിനെ / വിധി തീര്‍പ്പിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?
2 ٢
فَذٰلِكَ
ഫധാലിക
So that
അതാണ്
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
يَدُعُّ
യദുഅ്അു
repulses
അവന്‍ ആട്ടി അകറ്റുന്നു
ٱلْيَتِيمَ
ല്‍-യതീം
the orphan
അനാഥയെ
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
ഫധാലിക ല്ലധീ യദുഅ്അു ല്‍-യതീം
That is he who repulses the orphan.
അവന്‍, അനാഥയെ ആട്ടിയകറ്റുന്നവനാണ്.
3 ٣
وَلاَ
വലാ
and not
ഇല്ല
يَحُضُّ
യഹുദ്ദു
he encourages
അവന്‍ പ്രേരിപ്പിക്കുന്നു
عَلَىٰ
അലാ
upon
മേല്‍
طَعَامِ
തഅാമി
feeding
ഭക്ഷണത്തിന്‍റെ കാര്യത്തില്‍
ٱلْمِسْكِينِ
ല്‍-മിസ്കീന്‍
the poor
അഗതിയുടെ
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
വലാ യഹുദ്ദു അലാ തഅാമി ല്‍-മിസ്കീന്‍
And urges not the feeding of the poor
അവന്‍ പാവപെട്ടവന് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല
4 ٤
فَوَيْلٌ
ഫവൈലു
So woe
അതിനാല്‍ നാശം
لِّلْمُصَلِّينَ
ല്‍-ലില്‍-മുസല്ലീന്‍
to those who pray
ആ നമസ്ക്കാരക്കാര്‍ക്ക്
فَوَيْلٌۭ لِّلْمُصَلِّينَ
ഫവൈലു ല്‍-ലില്‍-മുസല്ലീന്‍
So woe unto those performers of prayers.
അതിനാല്‍ ആ നമസ്കാരക്കാര്‍ക്ക് നാശം.
5 ٥
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
عَن
അന്‍
from
നിന്ന് / പറ്റി
صَلاَتِهِمْ
സലാതിഹിം
their prayers
അവരുടെ നമസ്ക്കരത്തെ
سَاهُونَ
സാഹൂന്‍
(are) heedless
അശ്രദ്ധരാണ്
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
അല്ലധീന ഹും അന്‍ സലാതിഹിം സാഹൂന്‍
they are not aware about their prayer
അവര്‍ തങ്ങളുടെ നമസ്കാരകാര്യത്തില്‍ അശ്രദ്ധരാണ്.
6 ٦
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
يُرَآءُونَ
യുറാഅൂന്‍
make show
കാണിക്കാനായി ചെയ്യുന്നു
ٱلَّذِينَ هُمْ يُرَآءُونَ
അല്ലധീന ഹും യുറാഅൂന്‍
Those who do good deeds only to be seen.
അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
7 ٧
وَيَمْنَعُونَ
വയമ്നഅൂന
And they withhold
അവര്‍ മുടക്കം ചെയ്യുകയും ചെയ്യും
ٱلْمَاعُونَ
ല്‍-മാഉന്‍
the small kindnesses
നിസ്സാരമായ പരസഹായങ്ങള്‍
وَيَمْنَعُونَ ٱلْمَاعُونَ
വയമ്നഅൂന ല്‍-മാഉന്‍
And refuse small kindnesses.
കൊച്ചു കൊച്ചു സഹായങ്ങള്‍ പോലും വിലക്കുന്നവരും.