Display Settings

Font Size 22px

ٱلكَوْثَر

Al-Kauthar

അല്‍ കൗസര്‍ (സ്വര്‍ഗത്തിലെ ഒരു നദി)

Surah 108 3 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَعْطَيْنَاكَ
അഉത്വൈനാക
have given you
നാം നിനക്ക് നല്‍കി
ٱلْكَوْثَرَ
ല്‍-കൗഥര്‍
Al-Kauthar
അല്‍ കൗസര്‍ (ധാരാളം നന്മ / സ്വര്‍ഗത്തിലെ ഒരു നദി)
إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ
ഇന്നാ അഉത്വൈനാക ല്‍-കൗഥര്‍
Verily, We have granted you Al-Kauthar (a river in Paradise).
തീര്‍ച്ചയായും നിനക്കു നാം അല്‍ കൗസര്‍ (സ്വര്‍ഗത്തിലെ ഒരു നദി) നല്‍കിയിരിക്കുന്നു.
2 ٢
فَصَلِّ
ഫസ്വല്ലി
So pray
ആയതിനാല്‍ നീ നമസ്ക്കരിക്കുക
لِرَبِّكَ
ലിറബ്ബിക
to your Lord
നിന്‍റെ രക്ഷിതാവിന്
وَٱنْحَرْ
വന്‍ഹര്‍
and sacrifice
നീ ബലിയര്‍പ്പിക്കുകയും ചെയ്യുക
فَصَلِّ لِرَبِّكَ وَٱنْحَرْ
ഫസ്വല്ലി ലിറബ്ബിക വന്‍ഹര്‍
Therefore turn in prayer to your Lord and sacrifice.
അതിനാല്‍ നീ നിന്‍റെ നാഥന്ന് നമസ്കരിക്കുകയും, അവന്ന് ബലിയര്‍പ്പിക്കുകയും ചെയ്യുക.
3 ٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
شَانِئَكَ
ശാനിഅക
your enemy
നിന്നോട് പക വെക്കുന്നവന്‍
هُوَ
ഹുവ
he
അവന്‍ തന്നെ
ٱلأَبْتَرُ
ല്‍-അബ്തര്‍
(is) the one cut off
വാലറ്റവന്‍
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ
ഇന്ന ശാനിഅക ഹുവ ല്‍-അബ്തര്‍
For he who makes you angry, he will be cut off.
നിശ്ചയം, നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.