ألكَافِرُونَ
Al-Kafirun
നിഷേധികള്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
قُلْ
ഖുല്‍
Say
പറയൂ
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികളെ
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ
ഖുല്‍ യാഅയ്യുഹ ല്‍-കാഫിറൂന്‍
Say, O disbelievers
പറയുക അല്ലയോ സത്യനിഷേധികളേ,
2
٢
لاَ
ലാ
(Do) not
അല്ല
أَعْبُدُ
അബുദു
I worship
ഞാന്‍ ആരാധിക്കുന്നു
مَا
മാ
what
യാതൊന്നിനെ
تَعْبُدُونَ
തബുദൂന്‍
you worship.
നിങ്ങള്‍ ആരാധിക്കുന്ന
لَآ أَعْبُدُ مَا تَعْبُدُونَ
ലാ അബുദു മാ തബുദൂന്‍
I worship not that, which you worship
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
3
٣
وَلاَ
വലാ
and not
അല്ല
أَنتُمْ
അന്തും
you (plural)
നിങ്ങള്‍
عَابِدُونَ
ആബിദൂന
(are) worshippers
ആരാധിക്കുന്നവര്‍
مَآ
മാ
what
യാതൊന്നിനെ
أَعْبُدُ
അബുദ്
I worship
ഞാന്‍ ആരാധിക്കുന്ന
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
വലാ അന്തും ആബിദൂന മാ അബുദ്
Nor will you worship that which I worship.
ഞാന്‍ ആരാധിക്കുന്നതിനെ, ആരാധിക്കുന്നവരല്ല നിങ്ങള്‍.
4
٤
وَلاَ
വലാ
and not
അല്ല
أَنَآ
അനാ
I
ഞാന്‍
عَابِدٌ
ആബിദുന്‍
worshipper
ആരാധിക്കുന്നവന്‍
مَّا
മാ
what
യാതൊന്നിനെ
عَبَدتُّمْ
അബത്തും
you worshipped
നിങ്ങള്‍ ആരാധിക്കുന്ന
وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ
വലാ അനാ ആബിദുന്‍ മാ അബത്തും
And I shall not worship that which you are worshipping.
നിങ്ങള്‍ ആരാധിക്കുന്നവയെ, ആരാധിക്കുന്നവനല്ല ഞാന്‍.
5
٥
وَلاَ
വലാ
And not
അല്ല
أَنتُمْ
അന്തും
you (plural)
നിങ്ങള്‍
عَابِدُونَ
ആബിദൂന
worshippers
ആരാധിക്കുന്നവര്‍
مَآ
മാ
what
യാതൊന്നിനെ
أَعْبُدُ
അബുദ്
I worship
ഞാന്‍ ആരാധിക്കുന്ന
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
വലാ അന്തും ആബിദൂന മാ അബുദ്
Nor will you worship that which I worship.
ഞാന്‍ ആരാധിക്കുന്നതിനെ, ആരാധിക്കുന്നവരല്ല നിങ്ങളും.
6
٦
لَكُمْ
ലകും
To you
നിങ്ങള്‍ക്ക്
دِينُكُمْ
ദീനുകും
your religion
നിങ്ങളുടെ മതം
وَلِىَ
വലിയ
and to me
എനിക്ക്
دِينِ
ദീന്‍
(is) my religion.
എന്‍റെ മതം
لَكُمْ دِينُكُمْ وَلِىَ دِينِ
ലകും ദീനുകും വലിയ ദീന്‍
To you be your religion, and to me my religion
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം.