Display Settings

Font Size 22px

ألنَّصْر

An-Nasr

സഹായം

Surah 110 3 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِذَا
ഇധാ
when
ആല്‍
جَآءَ
ജാഅ
comes
വന്നെത്തി
نَصْرُ
നസ്‌റു
(the) Help
സഹായം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلْفَتْحُ
വല്‍-ഫത്ഹ്
and the Victory
വിജയവും
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ
ഇധാ ജാഅ നസ്‌റുല്ലാഹി വല്‍-ഫത്ഹ്
When comes the Help of Allah and the conquest.
അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നെത്തിയാല്‍.
2 ٢
وَرَأَيْتَ
വ റഅയ്‌തന്‍-
And you see
നീ കാണുകയും ചെയ്താല്‍
ٱلنَّاسَ
നാസ
The People
മനുഷ്യരെ
يَدْخُلُونَ
യദ്ഖുലൂന
entering
അവര്‍ പ്രവേശിക്കുന്നു
فِى
ഫീ
In
ഇല്‍
دِينِ
ദീനി
Religion
മതം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَفْوَاجاً
അഫ്‌വാജാ
(in) multitudes
കൂട്ടങ്ങളായി
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا
വ റഅയ്‌തന്‍-നാസ യദ്ഖുലൂന ഫീ ദീനില്ലാഹി അഫ്‌വാജാ
And you see that the people enter Allah's religion in crowds.
ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍.
3 ٣
فَسَبِّحْ
ഫസബ്ബിഹ്
Then glorify
അപ്പോള്‍ നീ അവന്‍റെ പരിശുദ്ധി വാഴ്ത്തുക
بِحَمْدِ
ബിഹംദി
With Praise
സ്തുതിച്ച് കൊണ്ട്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിനെ
وَٱسْتَغْفِرْهُ
വസ്‌തഗ്‌ഫിര്‍ഹു
and Seek Forgiveness Him
അവനോട് പാപമോചനത്തിനു അപേക്ഷിക്കുകയും ചെയ്യുക
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
Was
ആകുന്നു
تَوَّابَا
തവ്വാബാ
Ever-Returning (in forgiveness)
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
ഫസബ്ബിഹ് ബിഹംദി റബ്ബിക വസ്‌തഗ്‌ഫിര്‍ഹു ഇന്നഹു കാന തവ്വാബാ
So glorify the Praises of your Lord, and ask for His Forgiveness. Verily, He is the One Who accepts the repentance and forgives.
നിന്‍റെ നാഥനെ നീ വാഴ്ത്തുകയും, പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.