Display Settings

Font Size 22px

المسد

Al-Masad

ഈത്തപന നാര്

Surah 111 5 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
تَبَّتْ
തബ്ബത്
Perish
നശിക്കട്ടെ
يَدَآ
യദാ
(the) hands
ഇരുകൈകള്‍
أَبِىلَهَبٍ
അബീലഹബിന്‍
(of) Abu Lahab
അബൂലഹബിന്‍റെ
وَتَبَّ
വതബ്ബ
and perish he
അവന്‍ നശിക്കട്ടെ
تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ
തബ്ബത് യദാ അബീലഹബിന്‍ വതബ്ബ
Perish the two hands of Abu Lahab, and perish he
അബൂലഹിന്‍റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.
2 ٢
مَآ
മാ
not
ഇല്ല
أَغْنَىٰ
അഘ്നാ
availed
ഉപകാരപ്പെടുക
عَنْهُ
‘അന്‍ഹു
him
അവന്ന്
مَالُهُ
മാലു-ഹൂ
his wealth
അവന്‍റെ ധനം
وَمَا
വമാ
and what
അതും
كَسَبَ
കസബ്
he earned
സമ്പാദിച്ച
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ
മാ അഘ്നാ ‘അന്‍ഹു മാലു-ഹൂ വമാ കസബ്
His wealth and his children (etc.) will not benefit him.
അവന്‍റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവനൊട്ടും ഉപകരിച്ചില്ല.
3 ٣
سَيَصْلَىٰ
സ-യസ്വ്‌ലാ
He will be burnt
അവന്‍ കടെന്നെരിയും
نَاراً
നാറന്‍
(in) a Fire
തീ
ذَاتَ
ധാത
having
ഉള്ളതായ
لَهَبٍ
ലഹബ്
Flames
ജ്വാല
سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ
സ-യസ്വ്‌ലാ നാറന്‍ ധാത ലഹബ്
He will be burnt in a Fire of blazing flames
ആളിക്കത്തുന്ന നരകത്തീയില്‍ അവന്‍ ചെന്നെത്തും.
4 ٤
وَٱمْرَأَتُهُ
വംറഅ്‌തുഹൂ
And his wife
അവന്‍റെ ഭാര്യയും
حَمَّالَةَ
ഹമ്മാലത
(the) carrier
ചുമട്ട്കാരി
ٱلْحَطَبِ
ല്‍-ഹത്വബ്
(of) firewood
വിറകിന്‍റെ
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ
വംറഅ്‌തുഹൂ ഹമ്മാലത ല്‍-ഹത്വബ്
And his wife too, who carries wood.
വിറക് ചുമക്കുന്ന അവന്‍റെ ഭാര്യയും.
5 ٥
فِى
ഫീ
In
ഇല്‍
جِيدِهَا
ജീദിഹാ
her neck
അവളുടെ കഴുത്ത്
حَبْلٌ
ഹബ്‌ലുന്‍
(is) a rope
കയര്‍
مِّن
മിന്‍
of
ന്‍റെ
مَّسَدٍ
മസദ്
twisted palm-fiber
ഈത്തപനനാര് പിരിച്ച
فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ
ഫീ ജീദിഹാ ഹബ്‌ലുന്‍ മിന്‍ മസദ്
In her neck is a twisted rope of palm fibre.
അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.