Display Settings

Font Size 22px

العلق

Al-‘Alaq

ഒട്ടുന്ന മാംസപിണ്ഡം / ഭ്രൂണം

Surah 96 19 verses Madani
10 ١٠
عَبْداً
അബ്‌ദന്‍
A servant
ഒരു ദാസനെ
إِذَا
ഇദാ
when
അപ്പോള്‍
صَلَّىٰ
സല്ലാ
he prays
അവന്‍ നമസ്ക്കരിക്കുന്നു
عَبْدًا إِذَا صَلَّىٰٓ
അബ്‌ദന്‍ ഇദാ സല്ലാ
A slave when he prays.
ഒരടിമയെ അവന്‍ നമസ്ക്കരിക്കുന്നതില്‍
11 ١١
أَرَأَيْتَ
അറഅ്‌യ്‌ത
Have you seen
നീ കണ്ടുവോ
إِن
ഇന്‍
If
എന്ന് / എങ്കില്‍
كَانَ
കാന
He is
അവന്‍ ആണ്
عَلَىٰ
ഉല
on
മേല്‍
ٱلْهُدَىٰ
ല്‍-ഹുദാ
The guidance
മാര്‍ഗദര്‍ശനത്തില്‍
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
അറഅ്‌യ്‌ത ഇന്‍ കാന ഉല ല്‍-ഹുദാ
Tell me, if he is on the guidance?
നീ കണ്ടുവോ ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്
12 ١٢
أَوْ
അവ്‌
or
അല്ലെങ്കില്‍
أَمَرَ
അമറ
He commands
കല്‍പിച്ചിരുന്നു
بِٱلتَّقْوَىٰ
ബിത്തഖ്‌വാ
With piety
സൂക്ഷ്മത പാലിക്കുന്നതിന്
أَوْ أَمَرَ بِٱلتَّقْوَىٰٓ
അവ്‌ അമറ ബിത്തഖ്‌വാ
Or he enjoins [of the] righteousness.
അഥവാ, സൂക്ഷ്മത പാലിക്കുന്നതിനെ പറ്റി ഉപദേശിക്കുന്നു.
13 ١٣
أَرَأَيْتَ
അറഅ്‌യ്‌ത
Have you seen
നീ കണ്ടുവോ
إِن
ഇന്‍
If
എങ്കില്‍
كَذَّبَ
കദ്ദബ
he denies
അവന്‍ കളവാക്കുകയും
وَتَوَلَّىٰ
വതവല്ലാ
and turns away
തിരിഞ്ഞുകളയുകയും ചെയ്തു
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
അറഅ്‌യ്‌ത ഇന്‍ കദ്ദബ വതവല്ലാ
Tell me, if he denies, and turns away.
നീ കണ്ടുവോ (നോക്കൂ), അവന്‍ കളവാക്കുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്
14 ١٤
أَلَمْ
അലം
Does not
ഇല്ല
يَعْلَم
യഅ്‌ലം
he know
അവന്‍ അറിയുക
بِأَنَّ
ബി-അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَرَىٰ
യറാ
sees
കാണുന്നുണ്ട്
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
അലം യഅ്‌ലം ബി-അന്ന അല്ലാഹ യറാ
Knows he not that Allah does see.
അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ.
15 ١٥
كَلاَّ
കല്ലാ
Nay
അല്ലാ
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَنتَهِ
യന്‍തഹി
He stops
വിരമിക്കുക
لَنَسْفَعاً
ലനസ്‌ഫഅന്‍
We will surely drag
നാം ഊക്കോടെ പിടിക്കുക തന്നെ ചെയ്യും
بِٱلنَّاصِيَةِ
ബിന്നാസിയ
by the forelock
കുടുമയില്‍
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
കല്ലാ ലഇന്‍ ലം യന്‍തഹി ലനസ്‌ഫഅന്‍ ബിന്നാസിയ
Nay! If he ceases not, We will catch him by the forelock
സംശയം വേണ്ട അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ അവന്‍റെ കുടുമ നാം ഊക്കോടെ പിടിക്കുകതന്നെ ചെയ്യും.
16 ١٦
نَاصِيَةٍ
നാസിയതിന്‍
A forelock
ഒരു കുടുമ
كَاذِبَةٍ
കാദിബതിന്‍
lying
കള്ളം പറയുന്ന
خَاطِئَةٍ
ഖാതിഅ
sinful
പാപം പ്രവര്‍ത്തിക്കുന്ന
نَاصِيَةٍۢ كَـٰذِبَةٍ خَاطِئَةٍۢ
നാസിയതിന്‍ കാദിബതിന്‍ ഖാതിഅ
A lying, sinful forelock
കള്ളം പറയുകയും പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ
17 ١٧
فَلْيَدْعُ
ഫല്‍യദ്‌ഉ
Then let him call
അതിനാല്‍ അവന്‍ വിളിക്കട്ടെ
نَادِيَهُ
നാദിയ
His assembly
അവന്‍റെ സഭയെ
فَلْيَدْعُ نَادِيَهُۥ
ഫല്‍യദ്‌ഉ നാദിയ
Then, let him call upon his council.
അവന്‍ തന്‍റെ ആളുകളെ വിളിക്കട്ടെ.
18 ١٨
سَنَدْعُو
സനദ്‌ഉ
We will call
നാം വിളിക്കും
ٱلزَّبَانِيَةَ
സ്സബാനിയ
The angels of punishment
നരകത്തിലെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരായ മലക്കുകളെ
سَنَدْعُ ٱلزَّبَانِيَةَ
സനദ്‌ഉ സ്സബാനിയ
We will call the guards of Hell.
നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം.
19 ١٩
كَلاَّ
കല്ലാ
Nay
അല്ലാ
لاَ
ലാ
Not
അരുത്
تُطِعْهُ
തുതിഉഹു
obey him
നീ അവനെ അനുസരിക്കുക
وَٱسْجُدْ
വസ്‌ജുദ്‌
And prostrate
നീ സാഷ്ടാംഗം പ്രണമിക്കുക
وَٱقْتَرِب
വഖ്‌തറിബ്‌
And draw near
നീ സാമീപ്യം നേടുകയും ചെയ്യുക
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب
കല്ലാ ലാ തുതിഉഹു വസ്‌ജുദ്‌ വഖ്‌തറിബ്‌
Nay! Do not obey him (Abu Jahl). Fall prostrate and draw near to Allah.
അരുത്, നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുകയും, നമ്മുടെ സാമീപ്യം നേടുകയും ചെയ്യുക.