Display Settings

Font Size 22px

الجاثية

Al-Jathiyah

മുട്ടുകുത്തുന്നവ

Surah 45 37 verses Madani
10 ١٠
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉണ്ട്)
وَرَآئِهِمْ
വറാഇഹിം
behind them
അവരുടെ പിന്നില്‍
جَهَنَّمُ
ജഹന്നമ്‌
(is) hell
നരകം
وَلاَ
വലാ
and not
ഇല്ല
يُغْنِى
യുഗ്‌നീ
will avail
പ്രയോജനപ്പെടുക
عَنْهُم
അന്‍ഹും
from them
അവര്‍ക്ക്
مَّا
മാ
not
ഇല്ല
كَسَبُواْ
കസബൂ
they (had) earned
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئاً
ശൈഅന്‍
a thing
ഒന്നും
وَلاَ
വലാ
and not
ഇല്ല
مَا
മാ
what
യാതൊന്നും
ٱتَّخَذُواْ
ത്തഖദൂ
take
അവര്‍ ഉണ്ടാക്കിയ / സങ്കല്‍പ്പിച്ച
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
ക്കൂടാതെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിനെ
أَوْلِيَآءَ
അവ്‌ലിയാഅ്‌
(as) allies
രക്ഷാധികാരികളായി
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
അദാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
അസീം
great
വമ്പിച്ച
مِّن وَرَآئِهِمْ جَهَنَّمُ وَلاَ يُغْنِى عَنْهُم مَّا كَسَبُواْ شَيْئاً وَلاَ مَا ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ وَلَهُمْ عَذَابٌ عَظِيمٌ
മിന്‍ വറാഇഹിം ജഹന്നമ്‌ വലാ യുഗ്‌നീ അന്‍ഹും മാ കസബൂ ശൈഅന്‍ വലാ മാ ത്തഖദൂ മിന്‍ ദൂനി ല്‍-ലാഹി അവ്‌ലിയാഅ്‌ വലഹും അദാബുന്‍ അസീം
In front of them there is Hell, and that which they have earned will be of no profit to them, nor (will be of any profit to them) those whom they have taken as Auliya' (protectors, helpers, etc.) besides Allah. And theirs will be a great torment.
അവരെ പിന്തുടരുന്നത് കത്തിപ്പടരുന്ന തിയ്യാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. അല്ലാഹുവെ ക്കൂടാതെ അവര്‍ കൊണ്ടുനടക്കുന്ന രക്ഷാധികാരികളാരും അവര്‍ക്കൊരിക്കലും പ്രയോജനപ്പെടുകയുമില്ല. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.
11 ١١
هَـٰذَا
ഹാദാ
This
ഇത്
هُدًى
ഹുദന്‍
a Guidance
വഴികാട്ടിയാണ്
وَٱلَّذِينَ
വല്‍-ലദീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ
رَبِّهِمْ
റബ്ബിഹിം
their Lord,
തങ്ങളുടെ നാഥന്‍റെ
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رِّجْزٍ
റിജ്‌സിന്‍
foul nature
കഠിനത
أَلِيمٌ
അലീം
painful
വേദനയേറിയ
هَـٰذَا هُدًى وَٱلَّذِينَ كَفَرُواْ بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
ഹാദാ ഹുദന്‍ വല്‍-ലദീന കഫറൂ ബിആയാതി റബ്ബിഹിം ലഹും അദാബും മിന്‍ റിജ്‌സിന്‍ അലീം
This is a guidance. And those who disbelieve in the evidences of their Lord, for them there is a painful torment of Rijz (a severe kind of punishment).
ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്‍റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് വേദനയേറിയ ഹീനമായ ശിക്ഷയുണ്ട്.
12 ١٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്‍-ലദീ
the One Who
യാതോരുവന്‍
سَخَّرَ
സഖ്ഖറ
subjected
വിധേയമാക്കിതന്ന
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْبَحْرَ
ല്‍-ബഹ്‌റ
the sea
കടലിനെ
لِتَجْرِىَ
ലിതജ്‌റിയ
so that they may sail
അത് സഞ്ചരിക്കാന്‍
ٱلْفُلْكُ
ല്‍-ഫുല്‍കു
the ships
കപ്പലുകള്‍
فِيهِ
ഫീഹി
in which
അതില്‍
بِأَمْرِهِ
ബിഅമ്‌റിഹീ
by His command
അവന്‍റെ കല്‍പന പ്രകാരം
وَلِتَبْتَغُواْ
വലിതബ്‌തഗൂ
and that you may seek
നിങ്ങള്‍ തേടുവാനും
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങളായേക്കാനും
تَشْكُرُونَ
തശ്‌കുറൂന്‍
grateful
നിങ്ങള്‍ നന്ദി കാണിക്കുക
ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
അല്ലാഹു ല്‍-ലദീ സഖ്ഖറ ലകുമു ല്‍-ബഹ്‌റ ലിതജ്‌റിയ ല്‍-ഫുല്‍കു ഫീഹി ബിഅമ്‌റിഹീ വലിതബ്‌തഗൂ മിന്‍ ഫദ്‌ലിഹീ വലഅല്ലകും തശ്‌കുറൂന്‍
Allah it is He Who has subjected to you the sea, that ships may sail through it by His Command, and that you may seek of His Bounty, and that you may be thankful.
അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്പ്പെടുത്തിത്തന്നത്. അവന്‍റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍, നിങ്ങളവന്‍റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നിങ്ങള്‍ നന്ദി കാണിക്കുന്നവരായേക്കാം.
13 ١٣
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ അധീനപ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
ലകും
to you
നിങ്ങള്‍ക്ക്
مَّا
മാ
whatever
അത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and whatever
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
جَمِيعاً
ജമീഅമ്‌
all together
എല്ലാം
مِّنْهُ
മിന്‍ഹു
from Him
അവനില്‍ നിന്നുള്ളതാണ്
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതി
surely (are) Signs
ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്
لِّقَوْمٍ
ല്‍-ലിഖൗമി
for a people
ജനങ്ങള്‍ക്ക്
يَتَفَكَّرُونَ
യ്-യതഫക്കറൂന്‍
reflect
ചിന്തിക്കുന്ന
وَسَخَّرَ لَكُمْ مَّا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ جَمِيعاً مِّنْهُ إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
വസഖ്ഖറ ലകും മാ ഫി സ്-സമാവാതി വമാ ഫി ല്‍-അര്‍ഡി ജമീഅമ്‌ മിന്‍ഹു ഇന്ന ഫീ ദാലിക ലആയാതി ല്‍-ലിഖൗമി യ്-യതഫക്കറൂന്‍
And has subjected to you all that is in the heavens and all that is in the earth, it is all as a favour and kindness from Him. Verily, in it are signs for a people who think deeply.
ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തി ത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.
14 ١٤
قُل
ഖുല്‍
Say
പറയുക
لِّلَّذِينَ
ലില്‍-ലദീന
to those who
യാതോരുത്തരോട്
آمَنُواْ
ആമനൂ
believe[d]
വിശ്വസിച്ച
يَغْفِرُواْ
യഗ്‌ഫിറൂ
(to) forgive
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ
ലില്‍-ലദീന
for those who
യാതോരുതര്‍ക്ക്
لاَ
ലാ
not
ഇല്ലാത്ത
يَرْجُونَ
യര്‍ജൂന
expecting
അവര്‍ പ്രതീക്ഷ
أَيَّامَ
അയ്യാമ
(for the) days
ദിനങ്ങളെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
لِيَجْزِىَ
ലിയജ്‌സിയ
that He may reward
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْماً
ഖൗമം
a people
ഓരോ ജനതക്കും
بِمَا
ബിമാ
for what
യാതൊന്നിന്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്‌സിബൂന്‍
earn
അവര്‍ പ്രവര്‍ത്തിച്ചു/ സമ്പാദിച്ചു
قُل لِّلَّذِينَ آمَنُواْ يَغْفِرُواْ لِلَّذِينَ لاَ يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْماً بِمَا كَانُواْ يَكْسِبُونَ
ഖുല്‍ ലില്‍-ലദീന ആമനൂ യഗ്‌ഫിറൂ ലില്‍-ലദീന ലാ യര്‍ജൂന അയ്യാമ ല്‍-ലാഹി ലിയജ്‌സിയ ഖൗമം ബിമാ കാനൂ യക്‌സിബൂന്‍
Say to the believers to forgive those who hope not for the Days of Allah, that He may recompense people according to what they have earned.
സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്‍റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ചകാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്‍റെ ഫലം നല്‍കാന്‍ അല്ലാഹുവിന് അവസരമുണ്ടാകട്ടെ.
15 ١٥
مَنْ
മന്‍
Who
ആര്‍
عَمِلَ
അമില
does
പ്രവര്‍ത്തിച്ചുവോ
صَالِحاً
സാലിഹന്‍
a righteous (child)
നന്മ
فَلِنَفْسِهِ
ഫലിനഫ്‌സിഹീ;
then (it is) for his soul
അതിന്‍റെ ഗുണം അവനുതന്നെ
وَمَنْ
വമന്‍
and whoever
വല്ലവനും
أَسَآءَ
അസാഅ
does evil
തിന്‍മ ചെയ്തുവോ
فَعَلَيْهَا
ഫഅലൈഹാ;
then (it is) against himself
എന്നാലതിന്‍റെ മേല്‍ തന്നെ
ثُمَّ
തുമ്മ
then
പിന്നെ
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവില്‍
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned.
നിങ്ങളൊക്കെ മടക്കപ്പെടുക
مَنْ عَمِلَ صَالِحاً فَلِنَفْسِهِ وَمَنْ أَسَآءَ فَعَلَيْهَا ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
മന്‍ അമില സാലിഹന്‍ ഫലിനഫ്‌സിഹീ; വമന്‍ അസാഅ ഫഅലൈഹാ; തുമ്മ ഇലാ റബ്ബികും തുര്‍ജഅൂന്‍
Whosoever does a good deed, it is for his own self, and whosoever does evil, it is against. Then to your Lord you will be made to return.
ആരെങ്കിലും നന്‍മ ചെയ്താല്‍ അതിന്‍റെ ഗുണം അവനു തന്നെയാണ്. വല്ലവനും തിന്‍മ ചെയ്താല്‍ അതിന്‍റെ ദോഷവും അവനുതന്നെ. പിന്നെ നിങ്ങളൊക്കെ മടക്കപ്പെടുക നിങ്ങളുടെ നാഥങ്കലേക്കാണ്.
16 ١٦
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
بَنِيۤ
ബനീ
(from the) Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദപുസ്തകം
وَٱلْحُكْمَ
വല്‍-ഹുക്‌മ
and the wisdom
ആധിപത്യവും
وَٱلنُّبُوَّةَ
വന്നുബുവ്വത
and the Prophethood
പ്രവാചകത്വവും
وَرَزَقْنَاهُمْ
വറസഖ്‌നാഹും
and We provided them
അവര്‍ക്ക് നാം അന്നം നല്‍കി
مِّنَ
മിന
against
നിന്ന്
ٱلطَّيِّبَاتِ
ത്‌-തയ്യിബാതി
the pure things
ഉത്തമ വസ്തുക്കള്‍
وَفَضَّلْنَاهُمْ
വഫദ്ദല്‍നാഹും
and We preferred them
നാമവര്‍ക്ക് ശ്രേഷ്ടത നല്‍കുകയും ചെയ്തു
عَلَى
അല
over
മേല്‍
ٱلْعَالَمينَ
ല്‍-ആലമീന്‍
the worlds.
ലോകരുടെ
وَلَقَدْ آتَيْنَا بَنِيۤ إِسْرَائِيلَ ٱلْكِتَابَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَاهُمْ مِّنَ ٱلطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى ٱلْعَالَمينَ
വലഖദ്‌ ആതൈനാ ബനീ ഇസ്‌റാഈല ല്‍-കിതാബ വല്‍-ഹുക്‌മ വന്നുബുവ്വത വറസഖ്‌നാഹും മിന ത്‌-തയ്യിബാതി വഫദ്ദല്‍നാഹും അല ല്‍-ആലമീന്‍
And indeed We gave the Children of Israel the Scripture, and the understanding of the Scripture and its laws, and the Prophethood, and provided them with good things, and preferred them above the 'Alamin (mankind and jinns).
തീര്‍ച്ചയായും നാം ഇസ്രയേല്‍മക്കള്‍ക്ക് വേദ പുസ്തകം നല്‍കി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു.
17 ١٧
وَآتَيْنَاهُم
വആതൈനാഹും
And We gave them
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
ബയ്യിനാതിം
(as) clear proofs
സുവ്യക്തമായ പ്രമാണങ്ങള്‍
مِّنَ
മിന
against
നിന്ന്
ٱلأَمْرِ
ല്‍-അമ്‌റി
the decision
കാര്യത്തില്‍
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
ٱخْتَلَفُوۤاْ
ഖ്‌തലഫൂ
they differed
എന്നാലവര്‍ ഭിന്നിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്നിന്
جَآءَهُمُ
ജാഅത്‌ഹുമു
came to them
അവര്‍ക്ക് വന്നെത്തിയ
ٱلْعِلْمُ
ല്‍-ഇല്‍മു
[the] knowledge
വിജ്ഞാനം
بَغْياً
ബഗ്‌യം
out of envy
കിടമത്സരം കാരണമാണത്
بَيْنَهُمْ
ബൈനഹും
among them.
അവര്‍ക്കിടയിലെ
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
يَقْضِى
യഖ്‌ഡീ
will judge
വിധി കല്‍പ്പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فِيمَا
ഫീമാ
about what
അവയില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
يَخْتَلِفُونَ
യഖ്‌തലിഫൂന്‍
they differ
അവര്‍ ഭിന്നിച്ചിരുന്ന
وَآتَيْنَاهُم بَيِّنَاتٍ مِّنَ ٱلأَمْرِ فَمَا ٱخْتَلَفُوۤاْ إِلاَّ مِن بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْياً بَيْنَهُمْ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَامَةِ فِيمَا كَانُواْ فِيهِ يَخْتَلِفُونَ
വആതൈനാഹും ബയ്യിനാതിം മിന ല്‍-അമ്‌റി ഫമാ ഖ്‌തലഫൂ ഇല്ലാ മിം ബഅ്‌ദി മാ ജാഅത്‌ഹുമു ല്‍-ഇല്‍മു ബഗ്‌യം ബൈനഹും ഇന്ന റബ്ബക യഖ്‌ഡീ ബൈനഹും യൗമ ല്‍-ഖിയാമതി ഫീമാ കാനൂ ഫീഹി യഖ്‌തലിഫൂന്‍
And gave them clear proofs in matters. And they differed not until after the knowledge came to them, through envy among themselves. Verily, Your Lord will judge between them on the Day of Resurrection about that wherein they used to differ.
അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്‍റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്.
18 ١٨
ثُمَّ
തുമ്മ
then
പിന്നെ
جَعَلْنَاكَ
ജഅല്‍നാക
We have made you
നിന്നെ നാം ആക്കിയിരിക്കുന്നു
عَلَىٰ
അലാ
on
മേല്‍
شَرِيعَةٍ
ശരീഅതിം
an ordained way
ഒരു തെളിഞ്ഞ മാര്‍ഗ്ഗം
مِّنَ
മിന
against
നിന്ന്
ٱلأَمْرِ
ല്‍-അമ്‌റി
the decision
കാര്യത്തില്‍
فَٱتَّبِعْهَا
ഫത്തബിഅ്‌ഹാ
so follow it
അത്കൊണ്ട് നീ പിന്‍പറ്റുക
وَلاَ
വലാ
and not
അരുത്
تَتَّبِعْ
തത്തബിഅ്‌
follow
പിന്‍ പറ്റുക
أَهْوَآءَ
അഹ്‌വാഅ
(vain) desires
തന്നിഷ്ടങ്ങളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരുടെ
لاَ
ലാ
not
ഇല്ലാത്ത
يَعْلَمُونَ
യഅ്‌ലമൂന്‍
know
അറിവ് / വിവരം
ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ ٱلأَمْرِ فَٱتَّبِعْهَا وَلاَ تَتَّبِعْ أَهْوَآءَ ٱلَّذِينَ لاَ يَعْلَمُونَ
തുമ്മ ജഅല്‍നാക അലാ ശരീഅതിം മിന ല്‍-അമ്‌റി ഫത്തബിഅ്‌ഹാ വലാ തത്തബിഅ്‌ അഹ്‌വാഅ ല്‍-ലദീന ലാ യഅ്‌ലമൂന്‍
Then We have put you on a plain way of commandment. So follow you that, and follow not the desires of those who know not.
പിന്നീട് നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.
19 ١٩
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَن
ലന്‍
never
ഒരിക്കലും ഇല്ല
يُغْنُواْ
യുഗ്‌നൂ
will avail
അവര്‍ ഉപകരിക്കുക
عَنكَ
അന്‍ക
from you
നിന്നെ സംമ്പന്ധിച്ച്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
شَيْئاً
ശൈഅന്‍
a thing
ഒരു വസ്തുവും / യാതൊന്നും
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
ٱلظَّالِمِينَ
സ്‌-സാലിമീന
the wrongdoers
അക്രമികള്‍
بَعْضُهُمْ
ബഅ്‌ഡുഹും
some of them
അവരില്‍ ചിലര്‍
أَوْلِيَآءُ
അവ്‌ലിയാഉ
(as) allies
സഹായികളാണ്
بَعْضٍ
ബഅ്‌ഡിന്‍
others.
ചിലരുടെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു (ആണ്)
وَلِىُّ
വലിയ്യു
(is) a Guardian
രക്ഷാധികാരി
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മതപാലിക്കുന്നവരുടെ
إِنَّهُمْ لَن يُغْنُواْ عَنكَ مِنَ ٱللَّهِ شَيْئاً وَإِنَّ ٱلظَّالِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ
ഇന്നഹും ലന്‍ യുഗ്‌നൂ അന്‍ക മിന ല്ലാഹി ശൈഅന്‍ വഇന്ന സ്‌-സാലിമീന ബഅ്‌ഡുഹും അവ്‌ലിയാഉ ബഅ്‌ഡിന്‍ വല്ലാഹു വലിയ്യു ല്‍-മുത്തഖീന്‍
Verily, they can avail you nothing against Allah. Verily, the polytheists are protectors to one another, but Allah is the Wali (Helper, Protector, etc.) of the Muttaqun.
അല്ലാഹുവില്‍ നിന്നുള്ള ഒരുകാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാധികാരി അല്ലാഹുവാണ്.