Display Settings

Font Size 22px

الجاثية

Al-Jathiyah

മുട്ടുകുത്തുന്നവ

Surah 45 37 verses Madani
20 ٢٠
هَـٰذَا
ഹാദാ
This
ഇത്
بَصَائِرُ
ബസാഇറു
(is) enlightenment
ഉള്‍കാഴ്ചയാണ്
لِلنَّاسِ
ലിന്‍-നാസി
for mankind
മനുഷ്യര്‍ക്ക്
وَهُدًى
വഹുദന്‍
and a guidance
വഴികാട്ടിയാണ്
وَرَحْمَةٌ
വറഹ്‌മതു
and Mercy
അനുഗ്രഹവും
لِّقَوْمٍ
ല്‍-ലിഖൗമി
for a people
ജനങ്ങള്‍ക്ക്
يُوقِنُونَ
യ്-യൂഖിനൂന്‍
(who) firmly believe
ദൃഢമായിവിശ്വസിക്കുന്ന
هَـٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ
ഹാദാ ബസാഇറു ലിന്‍-നാസി വഹുദന്‍ വറഹ്‌മതു ല്‍-ലിഖൗമി യ്-യൂഖിനൂന്‍
This is a clear insight and evidence for mankind, and a guidance and a mercy for people who have Faith with certainty.
ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ദൃഢവിശ്വാസികളായ ജനത്തിന് വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.
21 ٢١
أَمْ
അം
Or
അല്ലെങ്കില്‍
حَسِبَ
ഹസിബ
think
വിചാരിച്ചുവോ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തന്‍
ٱجْتَرَحُواْ
ജ്‌-തറഹു
commit
അവര്‍ പ്രവര്‍ത്തിച്ചു
ٱلسَّيِّئَاتِ
സ്‌-സയ്യിആതി
the evil deeds
തിന്‍മകള്‍ / ചീത്ത പ്രവൃത്തികള്‍
أَن
അന്‍
that
അത്
نَّجْعَلَهُمْ
നജ്‌അലഹും
We will make them
നാമവരെ ആക്കും
كَٱلَّذِينَ
കല്‍-ലദീന
like those who be
യാതോരുത്തരെ പോലെ
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്‌-സാലിഹാതി
[the] righteous deeds
സല്‍കര്‍മങ്ങള്‍
سَوَآءً
സവാഅം
(the) same
ഒരുപോലെയാണ്
مَّحْيَاهُمْ
മഹ്‌യാഹും
(in) their life
അവരുടെ ജീവിതം
وَمَمَاتُهُمْ
വമമാതുഹും
and their death
അവരുടെ മരണവും
سَآءَ
സാഅ
evil
ചീത്തതന്നെ
مَا
മാ
what
യാതൊന്ന്
يَحْكُمُونَ
യഹ്‌കുമൂന്‍
they judge
അവരുടെ വിധിതീര്‍പ്പ്
أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُواْ ٱلسَّيِّئَاتِ أَن نَّجْعَلَهُمْ كَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ سَآءَ مَا يَحْكُمُونَ
അം ഹസിബ ല്‍-ലദീന ജ്‌-തറഹു സ്‌-സയ്യിആതി അന്‍ നജ്‌അലഹും കല്‍-ലദീന ആമനൂ വഅമിലു സ്‌-സാലിഹാതി സവാഅം മഹ്‌യാഹും വമമാതുഹും സാഅ മാ യഹ്‌കുമൂന്‍
Or do those who earn evil deeds think that We shall hold them equal with those who believe and do righteous good deeds, in their present life and after their death? Worst is the judgement that they make.
ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.
22 ٢٢
وَخَلَقَ
വഖലഖ
and created
സൃഷ്ടിച്ചിരിക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
ٱلسَّمَاوَاتِ
സ്‌-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
വലിതുജ്‌സാ
and that may be recompensed
പ്രതിഫലം നല്കപ്പെടുവാന്‍
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സിം
soul
വ്യക്തിക്കും
بِمَا
ബിമാ
for what
യാതൊന്നിന്
كَسَبَتْ
കസബത്‌
it earned
അത് സമ്പാദിച്ച
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുസ്‌ലമൂന്‍
be wronged.
അവരോടു അനീതികാണിക്കുക
وَخَلَقَ ٱللَّهُ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لاَ يُظْلَمُونَ
വഖലഖ ല്‍-ലാഹു സ്‌-സമാവാതി വല്‍-അര്‍ഡ ബില്‍-ഹഖ്ഖി വലിതുജ്‌സാ കുല്ലു നഫ്‌സിം ബിമാ കസബത്‌ വഹും ലാ യുസ്‌ലമൂന്‍
And Allah has created the heavens and the earth with truth, in order that each person may be recompensed what he has earned, and they will not be wronged .
അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യനിഷ്ഠമായാണ് സൃഷ്ടിച്ചത്. ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം നല്‍കാനാണിത്. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.
23 ٢٣
أَفَرَأَيْتَ
അഫറഅൈത
Then, have you seen
നീ കണ്ടുവോ
مَنِ
മനി
whoever
ആര്‍
ٱتَّخَذَ
ത്തഖദ
let him take
സ്വീകരിച്ചു
إِلَـٰهَهُ
ഇലാഹഹൂ
(as) his god
തന്‍റെ ദൈവമായി
هَوَاهُ
ഹവാഹു
his (vain) desires
അവന്‍റെ ഇച്ഛയെ
وَأَضَلَّهُ
വഅദല്ലഹു
and lets him go astray
അവനെ വഴിപിഴച്ചിരിക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
عِلْمٍ
ഇല്‍മിന്‍
(any) knowledge
അറിവ്
وَخَتَمَ
വഖതമ
and sealed
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ
അലാ
on
മേല്‍
سَمْعِهِ
സമ്‌ഇഹീ
his hearing
അവന്‍റെ കേള്‍വി
وَقَلْبِهِ
വഖല്‍ബിഹീ
and his heart
അവന്‍റെ മനസ്സിനും
وَجَعَلَ
വജഅല
and made
അവന്‍ ആക്കുകയും ചെയ്തു
عَلَىٰ
അലാ
on
മേല്‍
بَصَرِهِ
ബസറിഹീ
his vision
അവന്‍റെ കണ്ണിന് / കാഴ്ചക്ക്
غِشَاوَةً
ഗിശാവതന്‍
a veil
മൂടി
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആരുണ്ട്
يَهْدِيهِ
യഹ്‌ദീഹി
will guide him
അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കാന്‍
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
കൂടാതെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിനെ
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തദക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കുക
أَفَرَأَيْتَ مَنِ ٱتَّخَذَ إِلَـٰهَهُ هَوَاهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ ٱللَّهِ أَفَلاَ تَذَكَّرُونَ
അഫറഅൈത മനി ത്തഖദ ഇലാഹഹൂ ഹവാഹു വഅദല്ലഹു ല്‍-ലാഹു അലാ ഇല്‍മിന്‍ വഖതമ അലാ സമ്‌ഇഹീ വഖല്‍ബിഹീ വജഅല അലാ ബസറിഹീ ഗിശാവതന്‍ ഫമന്‍ യഹ്‌ദീഹി മിം ബഅ്‌ദി ല്‍-ലാഹി അഫലാ തദക്കറൂന്‍
Have you seen him who takes his own lust (vain desires) as his ilah (god), and Allah knowing (him as such), left him astray, and sealed his hearing and his heart, and put a cover on his sight. Who then will guide him after Allah? Will you not then remember?
തന്‍റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടു തന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്‍റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?
24 ٢٤
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
مَا
മാ
not
അല്ല
هِىَ
ഹിയ
it (is)
അത്
إِلاَّ
ഇല്ലാ
except
അല്ലാതെ
حَيَاتُنَا
ഹയാതുന
our life
നമ്മുടെ ജീവിതം
ٱلدُّنْيَا
ദ്‌-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
نَمُوتُ
നമൂതു
we die
നാം മരിക്കുന്നു
وَنَحْيَا
വനഹ്‌യാ
and we live
നാം ജീവിക്കുന്നു
وَمَا
വമാ
and not
ഇല്ല
يُهْلِكُنَآ
യുഹ്‌ലികുനാ
destroys us
നമ്മളെ നശിപ്പിക്കുന്നു
إِلاَّ
ഇല്ല
except
അല്ലാതെ
ٱلدَّهْرُ
ദ്‌-ദഹ്‌ര്
the time
കാലം
وَمَا
വമാ
and not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
بِذٰلِكَ
ബിദാലിക
for that
അതിനെ പറ്റി
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരു അറിവ്
إِنْ
ഇന്‍
not
അല്ല
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
يَظُنُّونَ
യസുന്നൂന്‍
thinking
അവര്‍ ഊഹിക്കുക
وَقَالُواْ مَا هِىَ إِلاَّ حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلاَّ ٱلدَّهْرُ وَمَا لَهُمْ بِذٰلِكَ مِنْ عِلْمٍ إِنْ هُمْ إِلاَّ يَظُنُّونَ
വഖാലൂ മാ ഹിയ ഇല്ലാ ഹയാതുന ദ്‌-ദുന്‍യാ നമൂതു വനഹ്‌യാ വമാ യുഹ്‌ലികുനാ ഇല്ല ദ്‌-ദഹ്‌ര് വമാ ലഹും ബിദാലിക മിന്‍ ഇല്‍മിന്‍ ഇന്‍ ഹും ഇല്ലാ യസുന്നൂന്‍
And they say: "There is nothing but our life of this world, we die and we live and nothing destroys us except Ad-Dahr (the time). And they have no knowledge of it, they only conjecture.
അവര്‍ പറഞ്ഞു: "നമ്മുടെ ഈ ലോക ജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്." യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ ഊഹിച്ചു പറയുകയാണ്.
25 ٢٥
وَإِذَا
വഇദാ
And when
അപ്പോളും
تُتْلَىٰ
തുത്‌ലാ
is recited
വായിച്ചുകേള്‍പ്പിച്ചു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിം
(as) clear proofs
സുവ്യക്തമായ
مَّا
മാ
not
ഇല്ല
كَانَ
കാന
is
ആകുന്നു
حُجَّتَهُمْ
ഹുജ്ജതഹും
their argument
അവരുടെ വാദം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
قَالُواْ
ഖാലൂ
They say
അവര്‍ പറയുക
ٱئْتُواْ
അതൂ
come
വരിക
بِآبَآئِنَآ
ബിആബാഇനാ
our forefathers
ഞങ്ങളുടെ പിതാക്കളെയും കൊണ്ട്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആണ്\
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്‍മാര്‍
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَّا كَانَ حُجَّتَهُمْ إِلاَّ أَن قَالُواْ ٱئْتُواْ بِآبَآئِنَآ إِن كُنتُمْ صَادِقِينَ
വഇദാ തുത്‌ലാ അലൈഹിം ആയാതുനാ ബയ്യിനാതിം മാ കാന ഹുജ്ജതഹും ഇല്ലാ അന്‍ ഖാലൂ അതൂ ബിആബാഇനാ ഇന്‍ കുന്‍തും സാദിഖീന്‍
And when Our Clear Verses are recited to them, their argument is no other than that they say: "Bring back our (dead) fathers, if you are truthful."
നമ്മുടെ വചനങ്ങള്‍ അവരെ വ്യക്തമായി വായിച്ചു കേള്‍പ്പിച്ചാല്‍ അവര്‍ക്കു ന്യായവാദമായി പറയാനുള്ളത് ഇതുമാത്രമായിരിക്കും: "നിങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ചു കൊണ്ടുവരിക, നിങ്ങള്‍ സത്യവാദികളെങ്കില്‍."
26 ٢٦
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
يُحْيِيكُمْ
യുഹ്‌യീകും
gives you life
നിങ്ങളെ ജീവിപ്പിക്കുന്നത്
ثُمَّ
തുമ്മ
then
പിന്നെ
يُمِيتُكُمْ
യുമീതുകും
He will cause you to die
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
തുമ്മ
then
പിന്നെ
يَجْمَعُكُمْ
യജ്‌മഅുകും
He will gather you
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടും
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യൗമി
(the) Day
ദിവസത്തില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
لاَ
ലാ
not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി
in which
അതില്‍
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
أَكْثَرَ
അക്‌തറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know.
അവര്‍ അറിയുന്നു
قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَامَةِ لاَ رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
ഖുലി ല്‍-ലാഹു യുഹ്‌യീകും തുമ്മ യുമീതുകും തുമ്മ യജ്‌മഅുകും ഇലാ യൗമി ല്‍-ഖിയാമതി ലാ റൈബ ഫീഹി വലാകിന്ന അക്‌തറ ന്‍-നാസി ലാ യഅ്‌ലമൂന്‍
Say: "Allah gives you life, then causes you to die, then He will assemble you on the Day of Resurrection about which there is no doubt. But most of mankind know not."
പറയുക: അല്ലാഹുവാണ് നിങ്ങളെ ജീവിപ്പിക്കുന്നത്. പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും. ഇതിലൊട്ടും സംശയമില്ല. എന്നാല്‍ മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
27 ٢٧
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിനാണ്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം
ٱلسَّمَاوَاتِ
സ്‌-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡ
and the earth
ഭൂമിയുടെയും
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
تَقُومُ
തഖൂമു
stand
നിലവില്‍ വരുന്ന
ٱلسَّاَعةُ
സ്‌-സാഅതു
the Hour
അന്ത്യസമയം
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
يَخْسَرُ
യഖ്‌സറു
will lose
നഷ്ടക്കാരായിതീരും
ٱلْمُبْطِلُونَ
ല്‍-മുബ്‌തിലൂന്‍
the falsifiers
അസത്യവാദികള്‍
وَلِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَيَوْمَ تَقُومُ ٱلسَّاَعةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ
വലില്ലാഹി മുല്‍കു സ്‌-സമാവാതി വല്‍-അര്‍ഡ വയൗമ തഖൂമു സ്‌-സാഅതു യൗമഇദിന്‍ യഖ്‌സറു ല്‍-മുബ്‌തിലൂന്‍
And to Allah belongs the kingdom of the heavens and the earth. And on the Day that the Hour will be established, on that Day the followers of falsehood shall lose (everything).
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. ആ അന്ത്യസമയം വരും നാളില്‍ അസത്യവാദികള്‍ കൊടിയ നഷ്ടത്തിലായിരിക്കും.
28 ٢٨
وَتَرَىٰ
വതറാ
And you see
നിനക്ക് കാണാം
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായവും
جَاثِيَةً
ജാതിയതന്‍;
kneeling
മുട്ടുകുത്തിയതായി
كُلُّ
കുല്ലു
every
എല്ലാ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായവും
تُدْعَىٰ
തുദ്‌അാ
will be called
വിളിക്കപ്പെടും
إِلَىٰ
ഇലാ
to
ലേക്ക്
كِتَابِهَا
കിതാബിഹാ
its record
തങ്ങളുടെ കര്‍മപുസ്തകം
ٱلْيَوْمَ
അല്‍-യൗമ
today
ഇന്ന്
تُجْزَوْنَ
തുജ്‌സൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا
മാ
what
യാതൊന്നിന്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്‌മലൂന്‍
you do
وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
വതറാ കുല്ല ഉമ്മതിന്‍ ജാതിയതന്‍; കുല്ലു ഉമ്മതിന്‍ തുദ്‌അാ ഇലാ കിതാബിഹാ അല്‍-യൗമ തുജ്‌സൗന മാ കുന്‍തും തഅ്‌മലൂന്‍
And you will see each nation humbled to their knees (kneeling), each nation will be called to its Record (of deeds). This Day you shall be recompensed for what you used to do.
അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.
29 ٢٩
هَـٰذَا
ഹാദാ
This
ഇതാ
كِتَابُنَا
കിതാബുനാ
Our Record,
നമ്മുടെ രേഖ
يَنطِقُ
യന്‍തിഖു
(which) speaks
അത് പറയും
عَلَيْكُم
അലൈകും
for you
നിങ്ങള്‍ക്ക്
بِٱلْحَقِّ
ബില്‍-ഹഖ്ഖ്‌;
in [the] truth
സത്യസന്ധമായി
إِنَّ
ഇന്നാ
Indeed
നിശ്ചയമായും
كُنَّا
കുന്നാ
we are
നാം ഉണ്ടായിരുന്നു
نَسْتَنسِخُ
നസ്‌തന്‍സിഖു
transcribe
രേഖപ്പെടുത്തുന്നു
مَا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിച്ചു
هَـٰذَا كِتَابُنَا يَنطِقُ عَلَيْكُم بِٱلْحَقِّ إِنَّ كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ
ഹാദാ കിതാബുനാ യന്‍തിഖു അലൈകും ബില്‍-ഹഖ്ഖ്‌; ഇന്നാ കുന്നാ നസ്‌തന്‍സിഖു മാ കുന്‍തും തഅ്‌മലൂന്‍
This Our Record speaks about you with truth. Verily, We were recording what you used to do.
നമ്മുടെ കര്‍മരേഖ ഇതാ. ഇത് നിങ്ങള്‍ക്കെതിരെ സത്യം തുറന്നുപറയും. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം നാം കൃത്യമായി എഴുതിയെടുപ്പിക്കുന്നുണ്ടായിരുന്നു.