Display Settings

Font Size 22px

الجاثية

Al-Jathiyah

മുട്ടുകുത്തുന്നവ

Surah 45 37 verses Madani
30 ٣٠
فَأَمَّا
ഫഅമ്മ
Then as for
എന്നാല്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്‌-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
فَيُدْخِلُهُمْ
ഫയുദ്‌ഖിലുഹും
will admit them
അവരെ പ്രവേശിപ്പിക്കും
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
فِى
ഫീ
In
ഇല്‍
رَحْمَتِهِ
റഹ്‌മതിഹീ
His mercy
അവനെ കാരുണ്യം
ذٰلِكَ
ദാലിക
That
അത്
هُوَ
ഹുവ
him
അവന്‍ / തന്നെ
ٱلْفَوْزُ
ല്‍-ഫൗസു
(is) the success
വിജയം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
فَأَمَّا ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِ ذٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ
ഫഅമ്മ ല്‍-ലദീന ആമനൂ വഅമിലു സ്‌-സാലിഹാതി ഫയുദ്‌ഖിലുഹും റബ്ബുഹും ഫീ റഹ്‌മതിഹീ ദാലിക ഹുവ ല്‍-ഫൗസു ല്‍-മുബീന്‍
Then, as for those who believed and did righteous good deeds, their Lord will admit them to His Mercy. That will be the evident success.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ നാഥന്‍ തന്‍റെ കാരുണ്യവലയത്തില്‍ പ്രവേശിപ്പിക്കും. വ്യക്തമായ വിജയവും അതുതന്നെ.
31 ٣١
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
അവിശ്വസിച്ച
أَفَلَمْ
അഫലം
So have not
ഇല്ലേ
تَكُنْ
തകുന്‍
there been
ആയിരുന്നു
آيَاتِى
ആയാതീ
My Verses
എന്‍റെ വചനങ്ങള്‍
تُتْلَىٰ
തുത്‌ലാ
is recited
ഓതിക്കേള്‍പ്പിക്കപ്പെട്ടു
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്ക്
فَٱسْتَكْبَرْتُمْ
ഫസ്‌തക്‌ബര്‍തും
but you were proud
എന്നിട്ട് നിങ്ങള്‍ അഹങ്കരിച്ചു
وَكُنتُمْ
വകുന്‍തും
and you become
നിങ്ങളായിത്തീര്‍ന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
مُّجْرِمِينَ
മുജ്‌റിമീന്‍
a criminal
കുറ്റവാളികളായ
وَأَمَّا ٱلَّذِينَ كَفَرُوۤاْ أَفَلَمْ تَكُنْ آيَاتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْماً مُّجْرِمِينَ
വഅമ്മ ല്‍-ലദീന കഫറൂ അഫലം തകുന്‍ ആയാതീ തുത്‌ലാ അലൈകും ഫസ്‌തക്‌ബര്‍തും വകുന്‍തും ഖൗമന്‍ മുജ്‌റിമീന്‍
But as for those who disbelieved: "Were not Our Verses recited to you? But you were proud, and you were a people who were Mujrimun (polytheists, disbelievers, sinners, criminals)."
മറിച്ച് സത്യത്തെ തള്ളി പ്പറഞ്ഞവരോ, അവരോടിങ്ങനെ പറയും: എന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി ഓതിക്കേള്‍പ്പിച്ചു തന്നിരുന്നില്ലേ? എന്നിട്ടും നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ജനമായിത്തീര്‍ന്നു.
32 ٣٢
وَإِذَا
വഇദാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയപെടുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
وَعْدَ
വഅ്‌ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുന്‍
(is) true
സത്യം തന്നെ
وَٱلسَّاعَةُ
വസ്‌-സാഅതു
and the Hour
അന്ത്യനാളാവട്ടെ
لاَ
ലാ
not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهَا
ഫീഹാ
therein
അതില്‍
قُلْتُم
ഖുല്‍തും
you said
നിങ്ങള്‍ പറയും
مَّا
മാ
not
ഇല്ല
نَدْرِى
നദ്‌റീ
we know
ഞങ്ങള്‍ക്ക് അറിയുക
مَا
what
എന്താണ്
ٱلسَّاعَةُ
സ്‌-സാഅതു
the Hour
ഈ അന്ത്യ സമയം
إِن
ഇന്‍
Not
ഇല്ല
نَّظُنُّ
നസുന്നു
we think
ഞങ്ങള്‍ ഊഹിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ظَنّاً
സന്നന്‍
assumption
ഊഹം
وَمَا
വമാ
and not
അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
بِمُسْتَيْقِنِينَ
ബിമുസ്‌തൈഖിനീന്‍
(are) convinced
ഉറപ്പിച്ച് വിശ്വസിക്കുന്നവര്‍
وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لاَ رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلاَّ ظَنّاً وَمَا نَحْنُ بِمُسْتَيْقِنِينَ
വഇദാ ഖീല ഇന്ന വഅ്‌ദ ല്‍-ലാഹി ഹഖ്ഖുന്‍ വസ്‌-സാഅതു ലാ റൈബ ഫീഹാ ഖുല്‍തും മാ നദ്‌റീ മ സ്‌-സാഅതു ഇന്‍ നസുന്നു ഇല്ലാ സന്നന്‍ വമാ നഹ്‌നു ബിമുസ്‌തൈഖിനീന്‍
And when it was said: "Verily. Allah's Promise is the truth, and there is no doubt about the coming of the Hour," you said, "We know not what is the Hour, we do not think it but as a conjecture, and we have no firm convincing belief."
തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെ. ആ അന്ത്യദിനത്തിന്‍റെ കാര്യത്തിലൊട്ടും സംശയമില്ല" എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും: "ഞങ്ങള്‍ക്കറിയില്ലല്ലോ, എന്താണ് ഈ അന്ത്യദിനമെന്ന്. ഞങ്ങള്‍ക്ക് ഊഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഇക്കാര്യത്തിലൊരുറപ്പുമില്ല.
33 ٣٣
وَبَدَا
വബദാ
And (will) appear
വെളിപ്പെടുകതന്നെ ചെയ്യും
لَهُمْ
ലഹും
for them
അവര്‍ക്ക്
سَيِّئَاتُ
സയ്യിആതു
(the) evil (results)
ദുരന്തഫലം
مَا
മാ
what
യാതൊന്നിന്‍റെ
عَمِلُواْ
അമിലൂ
they did.
അവര്‍ പ്രവര്‍ത്തിച്ച
وَحَاقَ
വഹാഖ
and will surround
അവര്‍ അനുഭവിക്കുകയും ചെയ്യും
بِهِم
ബിഹിം
about them
അവരെ പറ്റി
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
بِهِ
ബിഹീ
in it
അതില്‍
يَسْتَهْزِئُونَ
യസ്‌തഹ്‌സിഊന്‍
mock
അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുക
وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِ يَسْتَهْزِئُونَ
വബദാ ലഹും സയ്യിആതു മാ അമിലൂ വഹാഖ ബിഹിം മാ കാനൂ ബിഹീ യസ്‌തഹ്‌സിഊന്‍
And the evil of what they did will appear to them, and they will be completely encircled by that which they used to mock at.
അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുക തന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും.
34 ٣٤
وَقِيلَ
വഖീല
And it was said
പറയപ്പെടും
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
نَنسَاكُمْ
നന്‍സാകും
We forget you
നാം നിങ്ങളെ മറന്നിരിക്കുന്നു
كَمَا
കമാ
as
പോലെ
نَسِيتُمْ
നസീതും
you forgot
നിങ്ങള്‍ മറന്നത്
لِقَآءَ
ലിഖാഅ
(of the) meeting
കണ്ടുമുട്ടലിനെ
يَوْمِكُمْ
യൗമികും
day of yours
നിങ്ങളുടെ ഈ ദിവസത്തെ
هَـٰذَا
ഹാദാ
This
وَمَأْوَاكُمُ
വമൗഅകുമു
and your abode
നിങ്ങളുടെ വാസസ്ഥലം
ٱلنَّارُ
ന്ന-നാറു
the Fire
നരകമാണ്
وَمَا
വമാ
and not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് ഉണ്ടാവുക
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّاصِرِينَ
നാസിറീന്‍
helpers
സഹായികളില്‍
وَقِيلَ ٱلْيَوْمَ نَنسَاكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَاكُمُ ٱلنَّارُ وَمَا لَكُمْ مِّن نَّاصِرِينَ
വഖീല ല്‍-യൗമ നന്‍സാകും കമാ നസീതും ലിഖാഅ യൗമികും ഹാദാ വമൗഅകുമു ന്ന-നാറു വമാ ലകും മിന്‍ നാസിറീന്‍
And it will be said: "This Day We will forget you as you forgot the Meeting of this Day of yours. And your abode is the Fire, and there is none to help you."
അപ്പോള്‍ അവരോടു പറയും: "ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്ന പോലെ ത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു. നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ്. നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.
35 ٣٥
ذٰلِكُم
ദാലികും
That
അത്
بِأَنَّكُمُ
ബിഅന്നകും
(is) because you
നിങ്ങള്‍ എന്നത് കൊണ്ട്
ٱتَّخَذْتُمْ
ഇത്തഖദ്‌തും
you have taken
ആക്കി എന്നതിനാലാണ്
آيَاتِ
ആയാതി
(the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُزُواً
ഹുസുവന്‍
(in) ridicule
പരിഹാസ്യം
وَغَرَّتْكُمُ
വഗര്‍റാത്കുമു
and deceived you
നിങ്ങളെ വഞ്ചിച്ചു
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
فَٱلْيَوْمَ
ഫല്‍-യൗമ
So today
എന്നാല്‍ അന്ന്
لاَ
ലാ
not
ഇല്ല
يُخْرَجُونَ
യുഖ്‌രജൂന
they will be brought forth
അവര്‍ പുറത്താക്കപ്പെടുന്നത്
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يُسْتَعْتَبُونَ
യുസ്തഅ്‌തബൂന്‍
will be asked to make amends
അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുക
ذٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ آيَاتِ ٱللَّهِ هُزُواً وَغَرَّتْكُمُ ٱلْحَيَاةُ ٱلدُّنْيَا فَٱلْيَوْمَ لاَ يُخْرَجُونَ مِنْهَا وَلاَ هُمْ يُسْتَعْتَبُونَ
ദാലികും ബിഅന്നകും ഇത്തഖദ്‌തും ആയാതി ല്ലാഹി ഹുസുവന്‍ വഗര്‍റാത്കുമു ല്‍-ഹയാതു ദ്-ദുന്‍യാ ഫല്‍-യൗമ ലാ യുഖ്‌രജൂന മിന്‍ഹാ വലാ ഹും യുസ്തഅ്‌തബൂന്‍
This, because you took the revelations of Allah (this Qur'an) in mockery, and the life of the world deceived you. So this Day, they shall not be taken out from there, nor shall they be Yusta'tabun (i.e. they shall not return to the worldly life, so that they repent to Allah, and beg His Pardon for their sins).
അല്ലാഹുവിന്‍റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്. ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല.
36 ٣٦
فَلِلَّهِ
ഫലില്ലാഹി
With Allah
അതിനാല്‍ അല്ലാഹുവിന്
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതി
رَبِّ
റബ്ബി
Lord
പരിപാലകന്‍ ആയ
ٱلسَّمَاوَتِ
സ്‌-സമാവാതി
(of) the heavens
ആകാശങ്ങളുടെ
وَرَبِّ
വറബ്ബി
and (the) Lord
പരിപാലകനും
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമിയുടെ
رَبِّ
റബ്ബി
Lord
രക്ഷിതാവും
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വ്വ ലോകങ്ങളുടെ
فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَاوَتِ وَرَبِّ ٱلأَرْضِ رَبِّ ٱلْعَالَمِينَ
ഫലില്ലാഹി ല്‍-ഹംദു റബ്ബി സ്‌-സമാവാതി വറബ്ബി ല്‍-അര്‍ഡി റബ്ബി ല്‍-ആലമീന്‍
So all the praises and thanks are to Allah, the Lord of the heavens and the Lord of the earth, and the Lord of the 'Alamin (mankind, jinns and all that exists).
അതിനാല്‍ അല്ലാഹുവിന് സ്തുതി. അവന്‍ ആകാശങ്ങളുടെ പരിപാലകനാണ്. ഭൂമിയുടെ പരിപാലകനും അവന്‍തന്നെ. സര്‍വലോകരുടെയും സംരക്ഷകനും.
37 ٣٧
وَلَهُ
വലഹു
While to Him
അവനുണ്ട്
ٱلْكِبْرِيَآءُ
ല്‍-കിബ്‌റിയാഉ
the greatness
മഹത്വം
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്‌-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഡ
and the earth
ഭൂമിയിലും
وَهُوَ
വഹുവ
when he
അവന്‍
ٱلْعِزِيزُ
ല്‍-അസീസു
(is) the All-Mighty
പ്രതാപിയാണ്
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിമാനും
وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَاوَاتِ وَٱلأَرْضِ وَهُوَ ٱلْعِزِيزُ ٱلْحَكِيمُ
വലഹു ല്‍-കിബ്‌റിയാഉ ഫി സ്‌-സമാവാതി വല്‍-അര്‍ഡ വഹുവ ല്‍-അസീസു ല്‍-ഹകീം
And His (Alone) is the Majesty in the heavens and the earth, and He is the All-Mighty, the All-Wise.
ആകാശങ്ങളില്‍ അവനാണ് മഹത്വം. ഭൂമിയിലും ഔന്നത്യം അവന്നുതന്നെ. ഏറെ പ്രതാപിയാണ് അവന്‍. അതീവ യുക്തിമാനും.