Display Settings

Font Size 22px

الفتح

Al-Fat’h

വിജയം

Surah 48 29 verses Madani
10 ١٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يُبَايِعُونَكَ
യുബായിഉനക
pledge allegiance to you
നിന്നോട് സത്യപ്രതിജ്ഞ ചെയ്യുന്ന
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
يُبَايِعُونَ
യുബായിഉന
they pledge allegiance
അവര്‍ പ്രതിജ്ഞ ചെയ്യുന്നത്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവില്‍
يَدُ
യദു
Hand
കൈ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَوْقَ
ഫൗക
superior
മീതെ (ഉണ്ട്)
أَيْدِيهِمْ
അയ്ദീഹിം
their hands
അവരുടെ കൈകള്‍ക്ക്
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
نَّكَثَ
നകഥ
breaks
ലംഘിക്കുന്നുവോ
فَإِنَّمَا
ഫഇന്നമാ
then only
അതിനാല്‍ തീര്‍ച്ചയായും
يَنكُثُ
യന്‍കുഥു
he breaks
അവന്‍ ലംഘിക്കുന്നു
عَلَىٰ
അലാ
on
മേല്‍
نَفْسِهِ
നഫ്സിഹി
himself
തനിക്കെതിരെ
وَمَنْ
വമന്‍
and whoever
ആര്‍
أَوْفَىٰ
ഔഫാ
fulfils
നിറവേറ്റിയോ
بِمَا
ബിമാ
for what
യാതൊന്ന്
عَاهَدَ
ആഹദ
made a covenant
കരാര്‍ ചെയ്തത്
عَلَيْهِ
അലയ്ഹി
from Him
അവനില്‍ നിന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
فَسَيُؤْتِيهِ
ഫസയുഅ്തീഹി
soon He will give him
അവന് നല്‍കും
أَجْراً
അജ്റന്‍
reward
പ്രതിഫലം
عَظِيماً
അസീമാ
great.
മഹത്തായ
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهِ ٱللَّهَ فَسَيُؤْتِيهِ أَجْراً عَظِيماً
ഇന്ന ല്ലധീന യുബായിഉനക ഇന്നമാ യുബായിഉന ല്ലാഹ യദു ല്ലാഹി ഫൗക അയ്ദീഹിം ഫമന്‍ നകഥ ഫഇന്നമാ യന്‍കുഥു അലാ നഫ്സിഹി വമന്‍ ഔഫാ ബിമാ ആഹദ അലയ്ഹി ല്ലാഹ ഫസയുഅ്തീഹി അജ്റന്‍ അസീമാ
Verily, those who give pledge to you they are giving pledge to Allah. The Hand of Allah is over their hands. Then whosoever breaks his pledge, breaks only to his own harm, and whosoever fulfils what he has covenanted with Allah, He will bestow on him a great reward.
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്‍റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്‍റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും.
11 ١١
سَيَقُولُ
സയകൂലു
Will say
പറയും
لَكَ
ലക
to You
നിന്നോട്
ٱلْمُخَلَّفُونَ
ല്‍-മുഖല്ലഫൂന
those who remained behind
പിന്‍മാറി നിന്നവര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَعْرَابِ
ല്‍-അഅ്റാബി
the bedouins
മരുഭൂവാസികള്‍ / ഗ്രാമീണ അറബികള്‍
شَغَلَتْنَآ
ഇഷ്തഘലത്‍നാ
Kept us busy
ഞങ്ങളെ ജോലിതിരക്കിലാക്കി
أَمْوَالُنَا
അംവാലുനാ
our properties
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
വഅഹ്‍ലൂനാ
and our families
ഞങ്ങളുടെ കുടുംബങ്ങളും
فَٱسْتَغْفِرْ
ഫസ്തഘ്‍ഫിര്‍
so ask forgiveness
അതിനാല്‍ മോചനം തേടുക
لَنَا
ലനാ
us
ഞങ്ങള്‍ക്കായി
يَقُولُونَ
യകൂലൂന
they say
അവര്‍ പറയുന്നു
بِأَلْسِنَتِهِمْ
ബിഅല്‍സിനതിഹിം
their tongues
അവരുടെ നാവുകള്‍കൊണ്ട്
مَّا
മാ
what
യാതൊന്ന്
لَيْسَ
ലയ്‍സ
is not
ഇല്ലാത്തത്
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
കുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
قُلْ
കുല്‍
Say
പറയുക
فَمَن
ഫമന്‍
So whoever
ആയതിനാല്‍ ആര്‍
يَمْلِكُ
യംലികു
has power
അധീനപ്പെടുത്തിത്തരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
شَيْئاً
ശയ്‍അന്‍
a thing
വല്ലതിനെയും
إِنْ
ഇന്‍
if
എങ്കില്‍
أَرَادَ
അറാദ
intend
അവന്‍ ഉദ്ദേശിച്ചു
بِكُمْ
ബികും
to you
നിങ്ങള്‍ക്ക്
ضَرّاً
ദ്റന്‍
any harm
എന്തെങ്കിലും ഉപദ്രവം
أَوْ
or
അല്ലെങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
بِكُمْ
ബികും
to you
നിങ്ങള്‍ക്ക്
نَفْعاً
നഫ്‍അന്‍
benefit
ഉപകാരം
بَلْ
ബല്‍
But
എന്നാല്‍
كَانَ
കാന
is
ആണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيراً
ഖബീറാ
All-Aware
നന്നായറിയുന്നവന്‍
سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلأَعْرَابِ شَغَلَتْنَآ أَمْوَالُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا يَقُولُونَ بِأَلْسِنَتِهِمْ مَّا لَيْسَ فِى قُلُوبِهِمْ قُلْ فَمَن يَمْلِكُ لَكُمْ مِّنَ ٱللَّهِ شَيْئاً إِنْ أَرَادَ بِكُمْ ضَرّاً أَوْ أَرَادَ بِكُمْ نَفْعاً بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيراً
സയകൂലു ലക ല്‍-മുഖല്ലഫൂന മിന ല്‍-അഅ്റാബി ഇഷ്തഘലത്‍നാ അംവാലുനാ വഅഹ്‍ലൂനാ ഫസ്തഘ്‍ഫിര്‍ ലനാ യകൂലൂന ബിഅല്‍സിനതിഹിം മാ ലയ്‍സ ഫീ കുലൂബിഹിം കുല്‍ ഫമന്‍ യംലികു ലകും മിന ല്ലാഹി ശയ്‍അന്‍ ഇന്‍ അറാദ ബികും ദ്റന്‍ ഔ അറാദ ബികും നഫ്‍അന്‍ ബല്‍ കാന ല്ലാഹു ബിമാ തഅ്‍മലൂന ഖബീറാ
Those of the bedouins who lagged behind will say to you: Our possessions and our families occupied us, so ask forgiveness for us. They say with their tongues what is not in their hearts. Say: Who then has any power at all on your behalf with Allah, if He intends you hurt or intends you benefit? Nay, but Allah is Ever All-Aware of what you do.
മാറിനിന്ന ഗ്രാമീണ അറികള്‍ നിന്നോട് പറയും: ഞങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി. അതിനാല്‍ താങ്കള്‍ ഞങ്ങളുടെ പാപം പൊറുക്കാന്‍ പ്രാര്‍ഥിക്കുക. അവരുടെ മനസ്സുകളിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക: അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ വരുത്താനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി അവയെ തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
12 ١٢
بَلْ
ബല്‍
But
എന്നാല്‍
ظَنَنْتُمْ
ദനന്തും
you thought
നിങ്ങള്‍ കരുതി
أَن
അന്‍
that
എന്ന്
لَّن
ലന്‍
never
ഒരിക്കലും ഇല്ല
يَنقَلِبَ
യന്‍കലിബ
return
തിരിച്ചെത്തുക
ٱلرَّسُولُ
റ്സൂലു
the Messenger
ദൈവദൂതന്‍
وَٱلْمُؤْمِنُونَ
വല്‍-മുഅ്മിനൂന
and the believers
സത്യവിശ്വാസികളും
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِيهِمْ
അഹ്‍ലീഹിം
their families
അവരുടെ കുടുംബങ്ങള്‍
أَبَداً
അബദന്‍
forever
ഒരിക്കലും
وَزُيِّنَ
വസുയ്യിന
that was made fair-seeming
ഭംഗിയായി തോന്നിപ്പികുകയും ചെയ്തു
ذٰلِكَ
ധാലിക
That
അതിനെ
فِى
ഫീ
In
ഇല്‍
قُلُوبِكُمْ
കുലൂബികും
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَظَنَنتُمْ
വസനന്തും
And you assumed
നിങ്ങള്‍ ധരിക്കുകയും ചെയ്തു
ظَنَّ
സന്ന
thought
വിചാരം
ٱلسَّوْءِ
അസ്സൗഇ
the evil
നീചമായ
وَكُنتُمْ
വകുന്തും
and you become
നിങ്ങളാവുകയും ചെയ്തു
قَوْماً
കൗമന്‍
a people
ഒരു ജനത
بُوراً
ബൂറാ
ruined
നശിച്ച, തുലഞ്ഞ
بَلْ ظَنَنْتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰ أَهْلِيهِمْ أَبَداً وَزُيِّنَ ذٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْماً بُوراً
ബല്‍ ദനന്തും അന്‍ ലന്‍ യന്‍കലിബ റ്സൂലു വല്‍-മുഅ്മിനൂന ഇലാ അഹ്‍ലീഹിം അബദന്‍ വസുയ്യിന ധാലിക ഫീ കുലൂബികും വസനന്തും സന്ന അസ്സൗഇ വകുന്തും കൗമന്‍ ബൂറാ
Nay, but you thought that the Messenger and the believers would never return to their families. and that was made fair-seeming in their hearts, and you did think an evil thought and you became a useless people going for destruction.
എന്നാല്‍ സംഗതി അതല്ല. ദൈവദൂതനും സത്യവിശ്വാസികളും തങ്ങളുടെ കുടും ങ്ങളില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് നിങ്ങള്‍ കരുതിയത്. ആ തോന്നല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഹരമായിത്തീരുകയും ചെയ്തു. നന്നെ നീചമായ വിചാരമാണ് നിങ്ങള്‍ വെച്ചുപുലര്‍ത്തിയത്. നിങ്ങള്‍ തീര്‍ത്തും തുലഞ്ഞ ജനം തന്നെ.
13 ١٣
وَمَن
വമന്‍
And whoever
ആരെങ്കിലും
لَّمْ
ലം
not
ഇല്ലാതെ
يُؤْمِن
യുഅ്മിന്‍
believes
വിശ്വസം
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലും
فَإِنَّآ
ഫഇന്നാ
then indeed, We
തീര്‍ച്ചയായും നാം
أَعْتَدْنَا
അഅ്തദ്‍നാ
[We] have prepared
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
സത്യനിഷേധികള്‍ക്ക്
سَعِيراً
സഅീറാ
a Blaze
കത്തിക്കാളുന്ന നരകം
وَمَن لَّمْ يُؤْمِن بِٱللَّهِ وَرَسُولِهِ فَإِنَّآ أَعْتَدْنَا لِلْكَافِرِينَ سَعِيراً
വമന്‍ ലം യുഅ്മിന്‍ ബില്ലാഹി വറസൂലിഹി ഫഇന്നാ അഅ്തദ്‍നാ ലില്‍-കാഫിറീന സഅീറാ
And whosoever does not believe in Allah and His Messenger, then verily, We have prepared for the disbelievers a blazing Fire .
അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കാത്ത സത്യനിഷേധികള്‍ക്കു നാം കത്തിക്കാളും നരകത്തീ ഒരുക്കിയിരിക്കുന്നു.
14 ١٤
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിനാണ്
مُلْكُ
മുല്‍കു
the dominion
രാജത്വം
ٱلسَّمَاوَتِ
അസ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
يَغْفِرُ
യഘ്‍ഫിറു
Oft-Forgiving
അവന്‍ പൊറുത്ത് കൊടുക്കുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيُعَذِّبُ
വയുഅദ്ധിബു
and punishes
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن
മന്‍
who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
ഏറെ ദയാപരനും
وَلِلَّهِ مُلْكُ ٱلسَّمَاوَتِ وَٱلأَرْضِ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَكَانَ ٱللَّهُ غَفُوراً رَّحِيماً
വലില്ലാഹി മുല്‍കു അസ്സമാവാതി വല്‍-അര്‍ദി യഘ്‍ഫിറു ലിമന്‍ യശാഉ വയുഅദ്ധിബു മന്‍ യശാഉ വകാന ല്ലാഹു ഘഫൂറന്‍ റഹീമാ
And to Allah belongs the sovereignty of the heavens and the earth, He forgives whom He wills, and punishes whom He wills. And Allah is Ever Oft-Forgiving, Most Merciful.
ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും. അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
15 ١٥
سَيَقُولُ
സയകൂലു
Will say
പറയും
ٱلْمُخَلَّفُونَ
ല്‍-മുഖല്ലഫൂന
those who remained behind
പിന്മാറി നിന്നവര്‍
إِذَا
ഇധാ
when
ആല്‍
ٱنطَلَقْتُمْ
ഇന്‍തലക്തും
you set forth
നിങ്ങള്‍ പോവുക
إِلَىٰ
ഇലാ
to
ലേക്ക്
مَغَانِمَ
മഘാനിം
spoils of war
യുദ്ധത്തില്‍ ശത്രുക്കളില്‍ നിന്നും ലഭിച്ച മുതലുകള്‍
لِتَأْخُذُوهَا
ലിതഅ്‍ഖുധൂഹാ
to take it
നിങ്ങള്‍ അവ കൈവശപ്പെടുത്തുന്നതിന്
ذَرُونَا
ധറൂനാ
Allow us
ഞങ്ങളെ വിട്ടേക്കൂ
نَتَّبِعْكُمْ
നത്തബിഉകും
follow you
ഞങ്ങളും നിങ്ങളുടെ കൂടെ വരാം
يُرِيدُونَ
യുറീദൂന
wishing
അവര്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يُبَدِّلُواْ
യുബദ്ദിലൂ
change
അവര്‍ മാറ്റിമറിക്കാന്‍
كَلاَمَ
കലാമ
(the) Words
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قُل
കുല്‍
Say,
പറയുക
لَّن
ലന്‍
never
ഒരിക്കലും ഇല്ല
تَتَّبِعُونَا
തത്തബിഉനാ
will you follow us
നിങ്ങള്‍ ഞങ്ങളെ പിന്തുടരാന്‍ ആവുക
كَذٰلِكُمْ
കധാലികും
Thus
അപ്രകാരം
قَالَ
കാല
he said
അവന്‍ പറഞ്ഞിട്ടുണ്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
നിന്ന്
قَبْلُ
കബ്‍ലു
Before
മുമ്പ്
فَسَيَقُولُونَ
ഫസയകൂലൂന
Then they will say
അപ്പോള്‍ അവര്‍ പറയും
بَلْ
ബല്‍
Nay
അല്ല
تَحْسُدُونَنَا
തഹ്‍സുദൂനനാ
you envy us
നിങ്ങള്‍ ഞങ്ങളോട് അസൂയകാണിക്കയാണ്
بَلْ
ബല്‍
Nay
എന്നാല്‍
كَانُواْ
കാനൂ
they were
അവരായിരിക്കുന്നു
لاَ
ലാ
not
ഇല്ല
يَفْقَهُونَ
യഫ്‍കഹൂന
understand
അവര്‍ ഗ്രഹിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
കലീലാ
a little
അല്‍പം മാത്രം
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُرِيدُونَ أَن يُبَدِّلُواْ كَلاَمَ ٱللَّهِ قُل لَّن تَتَّبِعُونَا كَذٰلِكُمْ قَالَ ٱللَّهُ مِن قَبْلُ فَسَيَقُولُونَ بَلْ تَحْسُدُونَنَا بَلْ كَانُواْ لاَ يَفْقَهُونَ إِلاَّ قَلِيلاً
സയകൂലു ല്‍-മുഖല്ലഫൂന ഇധാ ഇന്‍തലക്തും ഇലാ മഘാനിം ലിതഅ്‍ഖുധൂഹാ ധറൂനാ നത്തബിഉകും യുറീദൂന അന്‍ യുബദ്ദിലൂ കലാമ ല്ലാഹി കുല്‍ ലന്‍ തത്തബിഉനാ കധാലികും കാല ല്ലാഹു മിന്‍ കബ്‍ലു ഫസയകൂലൂന ബല്‍ തഹ്‍സുദൂനനാ ബല്‍ കാനൂ ലാ യഫ്‍കഹൂന ഇല്ലാ കലീലാ
Those who lagged behind will say, when you set forth to take the spoils, Allow us to follow you, They want to change Allah's Words. Say: You shall not follow us, thus Allah has said beforehand. Then they will say: Nay, you envy us. Nay, but they understand not except a little.
നിങ്ങള്‍ സമരാര്‍ജിത സ്വത്ത് ശേഖരിക്കാന്‍ പുറപ്പെടുമ്പോള്‍ യുദ്ധം ചെയ്യാതെ മാറിനിന്നവര്‍ പറയും: ഞങ്ങളെ വിട്ടേക്കൂ. ഞങ്ങളും നിങ്ങളുടെ കൂടെ വരട്ടെ. ദൈവവചനങ്ങളെ മാറ്റിമറിക്കാനാണ് അവരാഗ്രഹിക്കുന്നത്. പറയുക:നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല. അല്ലാഹു നേരത്തെ തന്നെ അത് പറഞ്ഞറിയിച്ചിട്ടുണ്ട്. അപ്പോഴവര്‍ പറയും: അല്ല; നിങ്ങള്‍ ഞങ്ങളോട് അസൂയകാട്ടുകയാണ്. എന്നാല്‍, അവരൊന്നും മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത, നന്നെക്കുറച്ചല്ലാതെ.
16 ١٦
قُل
കുല്‍
Say
നീ പറയുക
لِّلْمُخَلَّفِينَ
ലില്‍-മുഖല്ലഫീന
to those who remained behind
പിന്മാറി നിന്നവരോട്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَعْرَابِ
ല്‍-അഅ്റാബി
the bedouins
മരുഭൂവാസികള്‍ / ഗ്രാമീണ അറബികള്‍
سَتُدْعَوْنَ
സതുദ്‍അൗന
You will be called
നിങ്ങള്‍ വിളിക്കപ്പെടും
إِلَىٰ
ഇലാ
to
ലേക്ക്
قَوْمٍ
കൗമിന്‍
a people
ഒരു ജനതയില്‍
أُوْلِى
ഊലീ
possessors
ശേഷിയുള്ള
بَأْسٍ
ബഅ്‍സിന്‍
might
ആക്രമണ
شَدِيدٍ
ശദീദിന്‍
strong
ശക്തമായ
تُقَاتِلُونَهُمْ
തുകാതിലൂനഹും
you will fight them
നിങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യേണ്ടിവരും
أَوْ
or
അല്ലെങ്കില്‍
يُسْلِمُونَ
യുസ്‍ലിമൂന
they will submit
അവര്‍ കീഴടങ്ങുന്നതുവരെ
فَإِن
ഫഇന്‍
And if
എങ്കില്‍
تُطِيعُواْ
തുതീഉ
you obey
നിങ്ങള്‍ അനുസരിക്കുന്നു
يُؤْتِكُمُ
യുഅ്‍തികുമു
will give you
നിങ്ങള്‍ക്കു നല്‍കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَجْراً
അജ്റന്‍
reward
പ്രതിഫലം
حَسَناً
ഹസനന്‍
goodly
ഉത്തമമായ
وَإِن
വഇന്‍
And if
എങ്കില്‍
تَتَوَلَّوْاْ
തതവല്ലൗ
turn away
നിങ്ങള്‍ തിരിഞ്ഞുകളയുക
كَمَا
കമാ
as
പോലെ
تَوَلَّيْتُمْ
തവല്ലയ്‍തും
you turn away
നിങ്ങള്‍ പിന്തിരിഞ്ഞ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلُ
കബ്‍ലു
Before
നേരത്തെ
يُعَذِّبْكُمْ
യുഅദ്ധിബ്‍കും
He will punish you
അവന്‍ നിങ്ങളെ ശിക്ഷിക്കും
عَذَاباً
അധാബന്‍
a punishment
ശിക്ഷ
أَلِيماً
അലീമാ
painful
വേദനയേറിയ
قُل لِّلْمُخَلَّفِينَ مِنَ ٱلأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُوْلِى بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ فَإِن تُطِيعُواْ يُؤْتِكُمُ ٱللَّهُ أَجْراً حَسَناً وَإِن تَتَوَلَّوْاْ كَمَا تَوَلَّيْتُمْ مِّن قَبْلُ يُعَذِّبْكُمْ عَذَاباً أَلِيماً
കുല്‍ ലില്‍-മുഖല്ലഫീന മിന ല്‍-അഅ്റാബി സതുദ്‍അൗന ഇലാ കൗമിന്‍ ഊലീ ബഅ്‍സിന്‍ ശദീദിന്‍ തുകാതിലൂനഹും ഔ യുസ്‍ലിമൂന ഫഇന്‍ തുതീഉ യുഅ്‍തികുമു ല്ലാഹു അജ്റന്‍ ഹസനന്‍ വഇന്‍ തതവല്ലൗ കമാ തവല്ലയ്‍തും മിന്‍ കബ്‍ലു യുഅദ്ധിബ്‍കും അധാബന്‍ അലീമാ
Say to the bedouins who lagged behind: You shall be called to fight against a people given to great warfare, then you shall fight them, or they shall surrender. Then if you obey, Allah will give you a fair reward, but if you turn away as you did turn away before, He will punish you with a painful torment.
യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ഗ്രാമീണഅറികളോട് പറയുക: കഠിനമായ ആക്രമണ ശേഷിയുള്ളജനത്തെ നേരിടാന്‍ നിങ്ങള്‍ക്ക്ആഹ്വാനം ലഭിക്കും. അവര്‍ കീഴടങ്ങും വരെ നിങ്ങളവരോട് പൊരുതേണ്ടിവരും. ആ ആഹ്വാനം നിങ്ങള്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും. അഥവാ നേരത്തെ നിങ്ങള്‍ പിന്തിരിഞ്ഞപോലെ പിന്‍മാറുന്ന പക്ഷം നിങ്ങളെ അവന്‍ശിക്ഷിക്കും. നോവേറും ശിക്ഷ.
17 ١٧
لَّيْسَ
ലയ്‍സ
Not is
ഇല്ല
عَلَى
അല
over
മേല്‍
ٱلأَعْمَىٰ
ല്‍-അഅ്‍മാ
the blind man
കുരുടന്
حَرَجٌ
ഹറജുന്‍
any uneasiness
കുറ്റം
وَلاَ
വലാ
and not
ഇല്ല
عَلَى
അല
over
മേല്‍
ٱلأَعْرَجِ
ല്‍-അഅ്‍റജി
the lame
മുടന്തനും
حَرَجٌ
ഹറജുന്‍
any uneasiness
കുറ്റം
وَلاَ
വലാ
and not
ഇല്ല
عَلَى
അല
over
മേല്‍
ٱلْمَرِيضِ
ല്‍-മറീദി
the sick
രോഗിക്കും
حَرَجٌ
ഹറജുന്‍
any uneasiness
കുറ്റം
وَمَن
വമന്‍
And whoever
ആരെങ്കിലും
يُطِعِ
യുതിഇ
obeys
അനുസരിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
يُدْخِلْهُ
യുദ്‍ഖില്‍ഹു
He will admit him
അവന്‍ അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്റീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന് (ലൂടെ)
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
rivers
നദികള്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّ
യതവല്ല
turn away
പിന്തിരിയുന്നു
يُعَذِّبْهُ
യുഅദ്ധിബ്‍ഹു
He will punish him
അവരെ അവന്‍ ശിക്ഷിക്കും
عَذَاباً
അധാബന്‍
a punishment
ശിക്ഷ
أَلِيماً
അലീമാ
painful
വേദനയേറിയ
لَّيْسَ عَلَى ٱلأَعْمَىٰ حَرَجٌ وَلاَ عَلَى ٱلأَعْرَجِ حَرَجٌ وَلاَ عَلَى ٱلْمَرِيضِ حَرَجٌ وَمَن يُطِعِ ٱللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ وَمَن يَتَوَلَّ يُعَذِّبْهُ عَذَاباً أَلِيماً
ലയ്‍സ അല ല്‍-അഅ്‍മാ ഹറജുന്‍ വലാ അല ല്‍-അഅ്‍റജി ഹറജുന്‍ വലാ അല ല്‍-മറീദി ഹറജുന്‍ വമന്‍ യുതിഇ ല്ലാഹ വറസൂലഹു യുദ്‍ഖില്‍ഹു ജന്നാതിന്‍ തജ്റീ മിന്‍ തഹ്തിഹാ അല്‍-അന്‍ഹാറു വമന്‍ യതവല്ല യുഅദ്ധിബ്‍ഹു അധാബന്‍ അലീമാ
No blame or sin is there upon the blind, nor is there blame or sin upon the lame, nor is there blame or sin upon the sick. And whosoever obeys Allah and His Messenger, He will admit him to Gardens beneath which rivers flow, and whosoever turns back, He will punish him with a painful torment.
കുരുടന് കുറ്റമില്ല. മുടന്തന്നും കുറ്റമില്ല. രോഗിക്കും കുറ്റമില്ല. അല്ലാഹുവിനെയും അവന്‍റെ ദൂതനെയുംഅനുസരിക്കുന്നവനെ അവന്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. പുറംതിരിഞ്ഞു മാറിനില്‍ക്കുന്നവനെ നോവേറും ശിക്ഷക്കിരയാക്കുകയും ചെയ്യും.
18 ١٨
لَّقَدْ
ലകദ്‍
Certainly
ഉറപ്പായും
رَضِىَ
റദിയ
was pleased
തൃപ്തിപ്പെട്ടിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنِ
അനി
from
പറ്റി
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
സത്യവിശ്വാസികളെ
إِذْ
ഇധ്‍
when
അപ്പോള്‍
يُبَايِعُونَكَ
യുബായിഉനക
pledge allegiance to you
നിന്നോട് സത്യപ്രതിജ്ഞ ചെയ്യുന്നുവോ
تَحْتَ
തഹ്ത
under
ചുവട്ടില്‍
ٱلشَّجَرَةِ
അശ്ശജറതി
tree
മരത്തിന്‍റെ
فَعَلِمَ
ഫഅലിമ
and He knew
അപ്പോളവന്‍ അറിഞ്ഞു
مَا
മാ
what
യാതൊന്ന്
فِى
ഫീ
In
ഇല്‍ (ഉള്ള)
قُلُوبِهِمْ
കുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
فَأنزَلَ
ഫഅന്‍സല
so He sent down
അങ്ങനെ അവന്‍ ഇറക്കിക്കൊടുത്തു
ٱلسَّكِينَةَ
അസ്സകീനത
in tranquillity
മനസ്സമാധാനം
عَلَيْهِمْ
അലയ്ഹിം
on them
അവരുടെമേല്‍
وَأَثَابَهُمْ
വഅഥാബഹും
and rewarded them
അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്തു
فَتْحاً
ഫത്ഹന്‍
judgment
വിജയം / ഒരു തുറക്കല്‍
قَرِيباً
കറീബാ
near
ആസന്നമായ
لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحاً قَرِيباً
ലകദ്‍ റദിയ ല്ലാഹു അനി ല്‍-മുഅ്മിനീന ഇധ്‍ യുബായിഉനക തഹ്ത അശ്ശജറതി ഫഅലിമ മാ ഫീ കുലൂബിഹിം ഫഅന്‍സല അസ്സകീനത അലയ്ഹിം വഅഥാബഹും ഫത്ഹന്‍ കറീബാ
Indeed, Allah was pleased with the believers when they gave their pledge to you under the tree, He knew what was in their hearts, and He sent down calmness and tranquillity upon them, and He rewarded them with a near victory.
മരച്ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തവേളയില്‍ ഉറപ്പായും അല്ലാഹുഅവരെ തൃപ്തിപ്പെട്ടിരിക്കുന്നു.അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലംനല്‍കുകയും ചെയ്തു.
19 ١٩
وَمَغَانِمَ
വമഘാനിമ
And spoils of war
സമരാര്‍ജിത സ്വത്തുക്കളും
كَثِيرَةً
കഥീറതന്‍
much
ധാരാളം
يَأْخُذُونَهَا
യഅ്‍ഖുധൂനഹാ
that they will take
അവരത് പിടിച്ചെടുക്കും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَزِيزاً
അസീസന്‍
All-Mighty
പ്രതാപി
حَكِيماً
ഹകീമാ
All-Wise
യുക്തിജ്ഞനും
وَمَغَانِمَ كَثِيرَةً يَأْخُذُونَهَا وَكَانَ ٱللَّهُ عَزِيزاً حَكِيماً
വമഘാനിമ കഥീറതന്‍ യഅ്‍ഖുധൂനഹാ വകാന ല്ലാഹു അസീസന്‍ ഹകീമാ
And abundant spoils that they will capture. And Allah is Ever All-Mighty, All-Wise.
അവര്‍ക്കെടുക്കാന്‍ ഒട്ടേറെ സമരാര്‍ജിത സ്വത്തും അവനേകി. അല്ലാഹു പ്രതാപിയും യുക്തിജ്ഞനും തന്നെ.