الفتح
Al-Fat’h
വിജയം
20
٢٠
وَعَدَكُمُ
വഅദകുമു
has promised you
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَغَانِمَ
മഘാനിമ
spoils of war
സമരാര്‍ജിത സമ്പത്തുകള്‍
كَثِيرَةً
കഥീറതന്‍
much
ധാരാളം
تَأْخُذُونَهَا
തഅ്‍ഖുധൂനഹാ
that you will take it
നിങ്ങള്‍ അവ പിടിച്ചെടുക്കും
فَعَجَّلَ
ഫഅജ്ജല
and He has hastened
എന്നിട്ടവന്‍ വേഗമാക്കിത്തന്നിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
هَـٰذِهِ
ഹാധിഹി
this
ഇത്
وَكَفَّ
വകഫ്ഫ
and has withheld
അവന്‍ തടുക്കുകയും ചെയ്തു
أَيْدِىَ
അയ്‍ദിയ
hands
കൈകളെ
ٱلنَّاسِ
ന്‍നാസി
mankind
ജനത്തിന്‍റെ
عَنْكُمْ
അന്‍കും
you
നിങ്ങളില്‍നിന്ന്
وَلِتَكُونَ
വലിതകൂന
that it may be
ഇതായിരിക്കാനും
آيَةً
ആയതന്‍
a sign
ഒരടയാളം
لِّلْمُؤْمِنِينَ
ലില്‍-മുഅ്മിനീന
for the believers
സത്യവിശ്വാസികള്‍ക്ക്
وَيَهْدِيَكُمْ
വയഹ്ദിയകും
and to guide you
അവന്‍ നിങ്ങളെ നയിക്കാന്‍വേണ്ടിയും
صِرَاطاً
സിറാതന്‍
way
പാതയില്‍
مُّسْتَقِيماً
മുസ്തകീമാ
straight
നേരായ
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِ وَكَفَّ أَيْدِىَ ٱلنَّاسِ عَنْكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطاً مُّسْتَقِيماً
വഅദകുമു ല്ലാഹു മഘാനിമ കഥീറതന്‍ തഅ്‍ഖുധൂനഹാ ഫഅജ്ജല ലകും ഹാധിഹി വകഫ്ഫ അയ്‍ദിയ ന്‍നാസി അന്‍കും വലിതകൂന ആയതന്‍ ലില്‍-മുഅ്മിനീന വയഹ്ദിയകും സിറാതന്‍ മുസ്തകീമാ
Allah has promised you abundant spoils that you will capture, and He has hastened for you this, and He has restrained the hands of men from you, that it may be a sign for the believers, and that He may guide you to a Straight Path.
നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടി തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍ നിന്ന് ജനത്തിന്‍റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും.
21
٢١
وَأُخْرَىٰ
വഉഖ്റാ
and others
മറ്റ് അതും (നേട്ടങ്ങള്‍)
لَمْ
ലം
not
ഇല്ല
تَقْدِرُواْ
തക്ദിറൂ
you had power
നിങ്ങൾക്ക് ശക്തി ഉണ്ടായിരുന്നു
عَلَيْهَا
അലയ്ഹാ
over it
അവ കൈവരിക്കാന്‍
قَدْ
കദ്‍
Surely
തീര്‍ച്ചയായും
أَحَاطَ
അഹാത
has encompassed
വലയം ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِهَا
ബിഹാ
at it
അവയെ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
قَدِيراً
കദീറാ
All-Powerful
കഴിവുള്ളവന്‍
وَأُخْرَىٰ لَمْ تَقْدِرُواْ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيراً
വഉഖ്റാ ലം തക്ദിറൂ അലയ്ഹാ കദ്‍ അഹാത ല്ലാഹു ബിഹാ വകാന ല്ലാഹു അലാ കുല്ലി ശയ്‍ഇന്‍ കദീറാ
And other which are not yet within your power, indeed Allah compasses them, And Allah is Ever Able to do all things.
നിങ്ങള്‍ക്കു കൈവരിക്കാനായിട്ടില്ലാത്ത മറ്റു നേട്ടങ്ങളും അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. അവയെയൊക്കെ അല്ലാഹു വലയം ചെയ്ത് വെച്ചിരിക്കുകയാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
22
٢٢
وَلَوْ
വഇന്‍
And if
എങ്കില്‍
قَاتَلَكُمُ
യുകാതിലൂകുമു
fight you
നിങ്ങളോട് യുദ്ധം ചെയ്തിരുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كفَرُواْ
കഫറൂ
disbelieve
നിഷേധികള്‍
لَوَلَّوُاْ
ലയുവല്ലുന്ന
surely they would turn
അവര്‍ ഓടുമായിരുന്നു
ٱلأَدْبَارَ
ല്‍-അദ്‍ബാറ
the backs
പിന്തിരിഞ്ഞ്
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്തുക
وَلِيّاً
വലിയ്യന്‍
a Protector
ഒരു രക്ഷകനെ
وَلاَ
വലാ
and not
ഇല്ല
نَصِيراً
നസീറാ
a Helper
ഒരു സഹായിയെയും
وَلَوْ قَاتَلَكُمُ ٱلَّذِينَ كفَرُواْ لَوَلَّوُاْ ٱلأَدْبَارَ ثُمَّ لاَ يَجِدُونَ وَلِيّاً وَلاَ نَصِيراً
വഇന്‍ യുകാതിലൂകുമു ല്ലധീന കഫറൂ ലയുവല്ലുന്ന ല്‍-അദ്‍ബാറ ഥുമ്മ ലാ യജിദൂന വലിയ്യന്‍ വലാ നസീറാ
And if those who disbelieve fight against you, they certainly would have turned their backs, then they would have found neither a protector nor a helper.
സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധം ചെയ്തിരുന്നുവെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുമായിരുന്നു. പിന്നെ അവര്‍ക്കൊരു രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല.
23
٢٣
سُنَّةَ
സുന്നത
Way
നടപടി ക്രമം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّتِى
അല്ലതീ
Which
യാതൊരു
قَدْ
കദ്‍
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്‍
passed
കഴിഞ്ഞു പോയിട്ടുണ്ട്
مِن
മിന്‍
From
നിന്ന്
قَبْلُ
കബ്‍ലു
Before
മുമ്പ്
وَلَن
വലന്‍
and never
അല്ല
تَجِدَ
തജിദ
will you find
നിനക്ക് കണ്ടെത്താനാവുക
لِسُنَّةِ
ലിസുന്നതി
in Way
നടപടിക്രമത്തിന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَبْدِيلاً
തബ്‍ദീലാ
a change
ഒരു മാറ്റം
سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلاً
സുന്നത ല്ലാഹി അല്ലതീ കദ്‍ ഖലത്‍ മിന്‍ കബ്‍ലു വലന്‍ തജിദ ലിസുന്നതി ല്ലാഹി തബ്‍ദീലാ
That has been the Way of Allah already with those who passed away before. And you will not find any change in the Way of Allah.
മുമ്പു മുതലേ നടന്നുവരുന്ന അല്ലാഹുവിന്‍റെ നടപടി ക്രമമാണിത്. അല്ലാഹുവിന്‍റെ നടപടിക്രമങ്ങളിലൊരു മാറ്റവും നിനക്കു കാണാനാവില്ല.
24
٢٤
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
كَفَّ
കഫ്ഫ
withheld
തടഞ്ഞു നിര്‍ത്തി
أَيْدِيَهُمْ
അയ്‍ദിയഹും
their hands
അവരുടെ കൈകളെ
عَنكُمْ
അന്‍കും
from you
നിങ്ങളില്‍ നിന്ന്
وَأَيْدِيَكُمْ
വഅയ്‍ദീകും
and your hands
നിങ്ങളുടെ കൈകളെ
عَنْهُم
അന്‍ഹും
from them
അവരില്‍ നിന്ന്
بِبَطْنِ
ബിബത്‍നി
within
അകത്തുവെച്ച്
مَكَّةَ
മക്കത
Makkah
മക്കയുടെ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
أَنْ
അന്‍
that
അതിന്
أَظْفَرَكُمْ
അസ്‍ഫറകും
He gave you victory
നിങ്ങള്‍ക്കവന്‍ വിജയം നല്‍കി
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്കെതിരെ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നിനെ
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
بَصِيراً
ബസീറാ
and sight
കാണുന്നവന്‍
وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيراً
വഹുവ ല്ലധീ കഫ്ഫ അയ്‍ദിയഹും അന്‍കും വഅയ്‍ദീകും അന്‍ഹും ബിബത്‍നി മക്കത മിന്‍ ബഅ്‍ദി അന്‍ അസ്‍ഫറകും അലയ്ഹിം വകാന ല്ലാഹു ബിമാ തഅ്‍മലൂന ബസീറാ
And He it is Who has withheld their hands from you and your hands from them in the midst of Makkah, after He had made you victors over them. And Allah is Ever the All-Seer of what you do.
അവര്‍ക്കെതിരില്‍ അവന്‍ നിങ്ങള്‍ക്ക് വിജയമേകിയ ശേഷം മക്കയുടെ മാറിടത്തില്‍ വെച്ച് അവരുടെ കൈകളെ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ്. അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.
25
٢٥
هُمُ
ഹുമു
they
അവര്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ ആകുന്നു
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَصَدُّوكُمْ
വസദ്ദൂകും
and hindered you
നിങ്ങളെ തടയുകയും ചെയ്തു
عَنِ
അനി
from
ഇല്‍ നിന്ന്
ٱلْمَسْجِدِ
ല്‍-മസ്‍ജിദി
Al-Masjid
ദേവാലയം
ٱلْحَرَامِ
ല്‍-ഹറാമി
Al-Haraam
പവിത്രമായ (ഹറം)
وَٱلْهَدْىَ
വല്‍-ഹദ്‍യ
and the for offering
ബാലിമൃഗത്തെയും
مَعْكُوفاً
മഅ്‍കൂഫന്‍
prevented
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن
അന്‍
that
നിന്ന്
يَبْلُغَ
യബ്‍ലുഘ
he reaches
എത്തിച്ചേരുന്നതില്‍
مَحِلَّهُ
മഹില്ലഹു
its place
അതിന്‍റെ സ്ഥലത്ത്
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
റിജാലുന്‍
men
പുരുഷന്മാര്‍
مُّؤْمِنُونَ
മുഅ്മിനൂന
believers
വിശ്വസിക്കുന്ന
وَنِسَآءٌ
വനിസാഉന്‍
and women
സ്ത്രീകളും
مُّؤْمِنَاتٌ
മുഅ്മിനാതുന്‍
believing
സത്യവിശ്വാസിനികളായ
لَّمْ
ലം
not
ഇല്ലാത്ത
تَعْلَمُوهُمْ
തഅ്‍ലമൂഹും
you knew them
നിങ്ങളവരെ അറിഞ്ഞു
أَن
അന്‍
that
അത്
تَطَئُوهُمْ
തതഅ്‍ഊഹും
you may trample them
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍
فَتُصِيبَكمْ
ഫതുസീബകും
and would befall you
അങ്ങനെ നിങ്ങളെ ബാധിക്കും
مِّنْهُمْ
മിന്‍ഹും
of them
അവര്‍ കാരണമായി
مَّعَرَّةٌ
മഅ്റന്‍
any harm
കുറ്റം
بِغَيْرِ
ബിഘയ്‍റി
without
കൂടാതെ
عِلْمٍ
ഇല്‍മിന്‍
knowledge
അറിവ്
لِّيُدْخِلَ
ലിയുദ്‍ഖില
That He may admit
അവന്‍ ഉള്‍പ്പെടുത്താനാണിത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫീ
In
ഇല്‍
رَحْمَتِهِ
റഹ്‍മതിഹി
His mercy
അവന്‍റെ കാരുണ്യം
مَن
മന്‍
who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
لَوْ
ലൗ
if
എങ്കില്‍
تَزَيَّلُواْ
തസയ്യലൂ
they had been apart
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നു
لَعَذَّبْنَا
ലഅദ്ധബ്‍ന
surely, We would have punished
നാം ശിക്ഷിക്കുമായിരുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
عَذَاباً
അധാബന്‍
a punishment
ശിക്ഷ
أَلِيمًا
അലീമാ
painful
വേദനയേറിയ
هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفاً أَن يَبْلُغَ مَحِلَّهُ وَلَوْلاَ رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَاتٌ لَّمْ تَعْلَمُوهُمْ أَن تَطَئُوهُمْ فَتُصِيبَكمْ مِّنْهُمْ مَّعَرَّةٌ بِغَيْرِ عِلْمٍ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِ مَن يَشَآءُ لَوْ تَزَيَّلُواْ لَعَذَّبْنَا ٱلَّذِينَ كَفَرُواْ مِنْهُمْ عَذَاباً أَلِيمًا
ഹുമു ല്ലധീന കഫറൂ വസദ്ദൂകും അനി ല്‍-മസ്‍ജിദി ല്‍-ഹറാമി വല്‍-ഹദ്‍യ മഅ്‍കൂഫന്‍ അന്‍ യബ്‍ലുഘ മഹില്ലഹു വലൗലാ റിജാലുന്‍ മുഅ്മിനൂന വനിസാഉന്‍ മുഅ്മിനാതുന്‍ ലം തഅ്‍ലമൂഹും അന്‍ തതഅ്‍ഊഹും ഫതുസീബകും മിന്‍ഹും മഅ്റന്‍ ബിഘയ്‍റി ഇല്‍മിന്‍ ലിയുദ്‍ഖില ല്ലാഹു ഫീ റഹ്‍മതിഹി മന്‍ യശാഉ ലൗ തസയ്യലൂ ലഅദ്ധബ്‍ന ല്ലധീന കഫറൂ മിന്‍ഹും അധാബന്‍ അലീമാ
They are the ones who disbelieved, and hindered you from Al-Masjid-al-Haram (the sacred mosque of Makkah) and the sacrificial animals, detained from reaching their place of sacrifice. Had there not been believing men and believing women whom you did not know, that you may kill them, and on whose account a sin would have been committed by you without knowledge, that Allah might bring into His Mercy whom He will, if they should have been apart, We verily had punished those of them who disbelieved, with painful torment.
മക്കയിലുണ്ടായിരുന്നവര്‍ സത്യത്തെ തള്ളിപ്പറഞ്ഞവരായിരുന്നു;നിങ്ങളെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് വിലക്കിയവരും ബലിമൃഗങ്ങളെ നിശ്ചിത സ്ഥലത്തെത്താനനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയവരും. സത്യവിശ്വാസികളെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചില സ്ത്രീ പുരുഷന്‍മാരെ നിങ്ങള്‍ ചവിട്ടിമെതിക്കാനും അങ്ങനെ കാര്യമറിയാതെ അവര്‍ കാരണമായി നിങ്ങള്‍ തെറ്റിലകപ്പെടാനും സാധ്യതയില്ലായിരുന്നുവെങ്കില്‍ അല്ലാഹു അങ്ങനെ ചെയ്യുമായിരുന്നില്ല. അല്ലാഹുതാനിഛിക്കുന്നവരെ തന്‍റെ അനുഗ്രഹത്തിലുള്‍പ്പെടുത്താനാണിത്. അവര്‍ വെവ്വേറെയാണ് വസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ നല്‍കുമായിരുന്നു.
26
٢٦
إِذْ
ഇധ്‍
when
അപ്പോള്‍
جَعَلَ
ജഅല
had put
അവന്‍ ആക്കി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فِى
ഫീ
In
ഇല്‍
قُلُوبِهِمُ
കുലൂബിഹിമു
their hearts
അവരുടെ ഹൃദയങ്ങള്‍
ٱلْحَمِيَّةَ
ല്‍-ഹമിയ്യത
disdain
ദുരഭിമാനം
حَمِيَّةَ
ഹമിയ്യത
disdain
ദുരഭിമാനം
ٱلْجَاهِلِيَّةِ
ല്‍-ജാഹിലിയ്യതി
ignorance.
അവിവേക കാലത്തെ
فَأَنزَلَ
ഫഅന്‍സല
Then sent down
അപ്പോള്‍ ഇറക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَكِينَتَهُ
സകീനതഹു
His tranquillity
അവന്‍റെ ശാന്തി
عَلَىٰ
അലാ
on
മേല്‍
رَسُولِهِ
റസൂലിഹി
His Messenger
അവന്‍റെ ദൂതന്
وَعَلَى
വഅല
And on
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
വഅല്‍സമഹും
and made them adhere
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ
കലിമത
word
വചനത്തില്‍
ٱلتَّقْوَىٰ
ത്തക്വാ
to be feared
ഭക്തിയുടെ
وَكَانُوۤاْ
വകാനൂ
And they were
അവരായിരുന്നു
أَحَقَّ
അഹക്വ
more deserving
ഏറ്റവും അര്‍ഹര്‍
بِهَا
ബിഹാ
of it
അതിന്
وَأَهْلَهَا
വഅഹ്‍ലഹാ
and worthy of it
അതിന്‍റെ അവകാശികളും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِكُلِّ
ബികുല്ലി
of every
എല്ലാം
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
عَلِيماً
അലീമാ
All-Knower
നന്നായറിയുന്നവന്‍
إِذْ جَعَلَ ٱلَّذِينَ كَفَرُواْ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَاهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوۤاْ أَحَقَّ بِهَا وَأَهْلَهَا وَكَانَ ٱللَّهُ بِكُلِّ شَيْءٍ عَلِيماً
ഇധ്‍ ജഅല ല്ലധീന കഫറൂ ഫീ കുലൂബിഹിമു ല്‍-ഹമിയ്യത ഹമിയ്യത ല്‍-ജാഹിലിയ്യതി ഫഅന്‍സല ല്ലാഹു സകീനതഹു അലാ റസൂലിഹി വഅല ല്‍-മുഅ്മിനീന വഅല്‍സമഹും കലിമത ത്തക്വാ വകാനൂ അഹക്വ ബിഹാ വഅഹ്‍ലഹാ വകാന ല്ലാഹു ബികുല്ലി ശയ്‍ഇന്‍ അലീമാ
When those who disbelieve had put in their hearts pride and haughtiness the pride and haughtiness of the time of ignorance, then Allah sent down His calmness and tranquillity upon His Messenger and upon the believers, and made them stick to the word of piety, and they were well entitled to it and worthy of it. And Allah is the All-Knower of everything.
സത്യനിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ ദുരഭിമാനം അനിസ്ലാമികകാലത്തെ പക്ഷപാതിത്വ ദുരഭിമാനം പുലര്‍ത്തിയപ്പോള്‍ അല്ലാഹു തന്‍റെ ദൂതന്നും വിശ്വാസികള്‍ക്കും മനശ്ശാന്തിയേകി. സൂക്ഷ്മതപാലിക്കാനുള്ള കല്‍പന പുല്‍കാനവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതംഗീകരിക്കാന്‍ ഏറ്റം അര്‍ഹരും അതിന്‍റെ അവകാശികളും അവര്‍ തന്നെ. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനാണ്.
27
٢٧
لَّقَدْ
ലകദ്‍
Certainly
തീര്‍ച്ചയായും
صَدَقَ
സദക
has fulfilled
യാഥാര്‍ഥ്യമാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَسُولَهُ
റസൂലഹു
His Messenger
തന്‍റെ ദൂതന്
ٱلرُّؤْيَا
ര്‍-റുഅ്‍യാ
the vision
കാഴ്ച്ച (സ്വപ്നം)
بِٱلْحَقِّ
ബില്‍-ഹക്വി
in truth
സത്യനിഷ്ഠമായി
لَتَدْخُلُنَّ
ലതദ്‍ഖുലുന്ന
Surely, you will enter
നിങ്ങള്‍ തീര്‍ച്ചയായും പ്രവേശിക്കും
ٱلْمَسْجِدَ
ല്‍-മസ്‍ജിദ
Al-Masjid
ദേവാലയത്തില്‍
ٱلْحَرَامَ
ല്‍-ഹറാമ
the sacred
പവിത്രമായ
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
آمِنِينَ
ആമിനീന
safe
നിര്‍ഭയരായി
مُحَلِّقِينَ
മുഹല്ലിഖീന
having shaved
മുടി വടിച്ചവരായ നിലയില്‍
رُءُوسَكُمْ
റുഊസകും
your heads
നിങ്ങളുടെ തലകള്‍
وَمُقَصِّرِينَ
വമുകസ്സിറീന
and shortened
മുടിവെട്ടിയവരായും
لاَ
ലാ
not
ഇല്ലാതെ
تَخَافُونَ
തഖാഫൂന
you fear
നിങ്ങള്‍ ഭയം
فَعَلِمَ
ഫഅലിമ
and He knew
എന്നാല്‍ അവനറിഞ്ഞു
مَا
മാ
what
യാതൊന്ന്
لَمْ
ലം
not
ഇല്ലാത്ത
تَعْلَمُواْ
തഅ്‍ലമൂ
you know
നിങ്ങള്‍ അറിഞ്ഞു
فَجَعَلَ
ഫജ്‍അല
Then made
എന്നിട്ടവന്‍ ഉണ്ടാക്കി
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ذٰلِكَ
ധാലിക
That
അത്
فَتْحاً
ഫത്ഹന്‍
judgment
വിജയം
قَرِيباً
കറീബാ
near
ആസന്നമായ
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّؤْيَا بِٱلْحَقِّ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لاَ تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُواْ فَجَعَلَ مِن دُونِ ذٰلِكَ فَتْحاً قَرِيباً
ലകദ്‍ സദക ല്ലാഹു റസൂലഹു ര്‍-റുഅ്‍യാ ബില്‍-ഹക്വി ലതദ്‍ഖുലുന്ന ല്‍-മസ്‍ജിദ ല്‍-ഹറാമ ഇന്‍ ശാഅ ല്ലാഹു ആമിനീന മുഹല്ലിഖീന റുഊസകും വമുകസ്സിറീന ലാ തഖാഫൂന ഫഅലിമ മാ ലം തഅ്‍ലമൂ ഫജ്‍അല മിന്‍ ദൂനി ധാലിക ഫത്ഹന്‍ കറീബാ
Indeed Allah shall fulfil the true vision which He showed to His Messenger in very truth. Certainly, you shall enter Al-Masjid-al-Haram, if Allah wills, secure, having your heads shaved, and having your head hair cut short, having no fear. He knew what you knew not, and He granted besides that a near victory.
അല്ലാഹു തന്‍റെ ദൂതന്ന് സത്യനിഷ്ഠമായ സ്വപ്നം കാണിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ നിര്‍ഭയരായി തലമുണ്ഡനം ചെയ്തും മുടി വെട്ടിയും ഒന്നും പേടിക്കാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക തന്നെ ചെയ്യും, തീര്‍ച്ച. നിങ്ങളറിയാത്തത് അവനറിഞ്ഞു. അതിനാല്‍ ഇതുകൂടാതെ തൊട്ടുടനെത്തന്നെ അവന്‍ നിങ്ങള്‍ക്കു മഹത്തായ വിജയം നല്‍കി.
28
٢٨
هُوَ
ഹുവ
him
അവന്‍
ٱلَّذِيۤ
ല്ലധീ
the One Who
യാതോരുത്തന്‍ ആകുന്നു
أَرْسَلَ
അര്‍സല
has sent
നിയോഗിച്ച
رَسُولَهُ
റസൂലഹു
His Messenger
തന്‍റെ ദൂതനെ
بِٱلْهُدَىٰ
ബില്‍-ഹുദാ
with the guidance
സന്മാര്‍ഗവുമായി
وَدِينِ
വദീനി
and the religion
മതവും കൊണ്ട്
ٱلْحَقِّ
ല്‍-ഹക്വി
the truth
യഥാര്‍ത്ഥത്തില്‍
لِيُظْهِرَهُ
ലിയുസ്‍ഹിറഹു
to manifest it
അതിനെ വിജയിപ്പിക്കുന്നതിന്
عَلَى
അല
over
മേല്‍
ٱلدِّينِ
ദ്ദീനി
the Judgment.
ജീവിതവ്യവസ്ഥ
كُلِّهِ
കുല്ലിഹി
all of it.
മറ്റെല്ലാ
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
شَهِيداً
ശഹീദാ
a Witness.
സാക്ഷിയായി
هُوَ ٱلَّذِيۤ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِ وَكَفَىٰ بِٱللَّهِ شَهِيداً
ഹുവ ല്ലധീ അര്‍സല റസൂലഹു ബില്‍-ഹുദാ വദീനി ല്‍-ഹക്വി ലിയുസ്‍ഹിറഹു അല ദ്ദീനി കുല്ലിഹി വകഫാ ബില്ലാഹി ശഹീദാ
He it is Who has sent His Messenger with guidance and the religion of truth, that He may make it superior over all religions. And All-Sufficient is Allah as a Witness.
സന്‍മാര്‍ഗവും സത്യവ്യവസ്ഥയുമായിതന്‍റെ ദൂതനെ നിയോഗിച്ചത് അവനാണ്. മറ്റെല്ലാ വ്യവസ്ഥകളെക്കാളും അതിനെ വിജയിപ്പിക്കാനാണിത്. ഇതിനൊക്കെ സാക്ഷിയായി അല്ലാഹു മതി.
29
٢٩
مُّحَمَّدٌ
മുഹമ്മദുന്‍
Muhammad
മുഹമ്മദ്
رَّسُولُ
റസൂലു
Messenger of
ദൈവദൂതനാണ്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
مَعَهُ
മഅഹു
with him
അവനോടൊപ്പം ഉള്ള
أَشِدَّآءُ
അശിദ്ദാഉ
firm
കാര്‍ക്കശ്യമുള്ളവര്‍ ആണ്
عَلَى
അല
over
മേല്‍
ٱلْكُفَّارِ
ല്‍-കുഫ്ഫാറി
the disbelievers
സത്യനിഷേധികള്‍ക്ക്
رُحَمَآءُ
റുഹമാഉ
and merciful
പരമദയാലുക്കളുമാണ്
بَيْنَهُمْ
ബയ്‍നഹും
among them
അവര്‍ക്കിടയില്‍
تَرَاهُمْ
തറാഹും
You see them
അവരെ നിനക്ക് കാണാം
رُكَّعاً
റുക്കഅന്‍
bowing
കുമ്പിടുന്നവര്‍ ആയ നിലയില്‍ (റുക്കൂ)
سُجَّداً
സുജ്ജദന്‍
prostrating
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
യബ്‍തഘൂന
seeking
അവര്‍ തേടുന്നു
فَضْلاً
ഫദ്‍ലന്‍
Bounty
അനുഗ്രഹം
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَرِضْوَاناً
വറിദ്‍വാനന്‍
and good pleasure
തൃപ്തിയും
سِيمَاهُمْ
സീമാഹും
Their mark
അവരുടെ അടയാളം
فِى
ഫീ
on
ഇല്‍ ഉണ്ട്
وُجُوهِهِمْ
വുജൂഹിഹിം
their faces
അവരുടെ മുഖങ്ങള്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَثَرِ
അഥറി
track
പാട്
ٱلسُّجُودِ
സ്സുജൂദി
prostrate
സാഷ്ടാംഗം പ്രണമിക്കുന്ന
ذٰلِكَ
ധാലിക
That
അതാണ്
مَثَلُهُمْ
മഥലുഹും
their similitude
അവരുടെ ഉപമ
فِى
ഫീ
In
ഇല്‍
ٱلتَّوْرَاةِ
അത്തൗറാതി
the Taurat
തൗറാത്ത്
وَمَثَلُهُمْ
വമഥലുഹും
And their similitude
അവരുടെ ഉപമ
فِى
ഫീ
In
ഇല്‍
ٱلإِنجِيلِ
ല്‍-ഇന്‍ജീലി
the Injeel
ഇഞ്ചീല്‍
كَزَرْعٍ
കസര്‍ഇന്‍
like a seed
ഒരു വിള പോലെയാണ്
أَخْرَجَ
അഖ്‍റജ
He brought forth
അത് പുറത്തുകാണിച്ചു
شَطْأَهُ
ശത്‍അഹു
its shoot
അതിന്‍റെ കൂമ്പ്
فَآزَرَهُ
ഫആസറഹു
then strengthens it
എന്നിട്ടത് അതിനെ ശക്തിപ്പെടുത്തി
فَٱسْتَغْلَظَ
ഫസ്തഘ്‍ലസ
then it becomes thick
അങ്ങനെ അത് കരുത്ത് നേടി
فَٱسْتَوَىٰ
ഫസ്തവാ
and it stands
എന്നിട്ടത് നിവര്‍ന്നു നിന്നു
عَلَىٰ
അലാ
upon
മേല്‍
سُوقِهِ
സൂകിഹി
its stem
അതിന്‍റെ തണ്ടുകളില്‍
يُعْجِبُ
യുഅ്‍ജിബു
delighting
അത് കൗതുകമുണര്‍ത്തുന്നു
ٱلزُّرَّاعَ
സ്സു്റാഅ
the Sowers
കര്‍ഷകരില്‍
لِيَغِيظَ
ലിയഘീസ
that He enrage
കോപാകുലരാക്കാന്‍
بِهِمُ
ബിഹിമു
with them
അവരിലൂടെ
ٱلْكُفَّارَ
ല്‍-കുഫ്ഫാറ
the disbelievers
സത്യനിഷേധികളെ
وَعَدَ
വഅദ
promised
വാഗ്ദാനം നല്‍കിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
مِنْهُم
മിന്‍ഹും
than them
അവരില്‍നിന്ന്
مَّغْفِرَةً
മഘ്‍ഫിറതന്‍
forgiveness
പാപമോചനം
وَأَجْراً
വഅജ്റന്‍
and a reward
പ്രതിഫലവും
عَظِيماً
അസീമാ
great
മഹത്തായ
مُّحَمَّدٌ رَّسُولُ ٱللَّهِ وَٱلَّذِينَ مَعَهُ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ تَرَاهُمْ رُكَّعاً سُجَّداً يَبْتَغُونَ فَضْلاً مِّنَ ٱللَّهِ وَرِضْوَاناً سِيمَاهُمْ فِى وُجُوهِهِمْ مِّنْ أَثَرِ ٱلسُّجُودِ ذٰلِكَ مَثَلُهُمْ فِى ٱلتَّوْرَاةِ وَمَثَلُهُمْ فِى ٱلإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ وَعَدَ ٱللَّهُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْراً عَظِيماً
മുഹമ്മദുന്‍ റസൂലു ല്ലാഹി വല്ലധീന മഅഹു അശിദ്ദാഉ അല ല്‍-കുഫ്ഫാറി റുഹമാഉ ബയ്‍നഹും തറാഹും റുക്കഅന്‍ സുജ്ജദന്‍ യബ്‍തഘൂന ഫദ്‍ലന്‍ മിന ല്ലാഹി വറിദ്‍വാനന്‍ സീമാഹും ഫീ വുജൂഹിഹിം മിന്‍ അഥറി സ്സുജൂദി ധാലിക മഥലുഹും ഫീ അത്തൗറാതി വമഥലുഹും ഫീ ല്‍-ഇന്‍ജീലി കസര്‍ഇന്‍ അഖ്‍റജ ശത്‍അഹു ഫആസറഹു ഫസ്തഘ്‍ലസ ഫസ്തവാ അലാ സൂകിഹി യുഅ്‍ജിബു സ്സു്റാഅ ലിയഘീസ ബിഹിമു ല്‍-കുഫ്ഫാറ വഅദ ല്ലാഹു ല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി മിന്‍ഹും മഘ്‍ഫിറതന്‍ വഅജ്റന്‍ അസീമാ
Muhammad (s.a) is the Messenger of Allah, and those who are with him are severe against disbelievers, and merciful among themselves. You see them bowing and falling down prostrate, seeking Bounty from Allah and Good Pleasure. The mark of them is on their faces from the traces of prostration. This is their description in the Taurat. But their description in the Injeel is like a seed which sends forth its shoot, then makes it strong, it then becomes thick, and it stands straight on its stem, delighting the Sowers that He may enrage the disbelievers with them. Allah has promised those among them who believe and do righteous good deeds, forgiveness and a mighty reward.
മുഹമ്മദ് ദൈവദൂതനാണ്. അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്, പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും. അല്ലാഹുവിന്‍റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും നിനക്കു കാണാം. പ്രണാമത്തിന്‍റെ പാടുകള്‍ അവരുടെ മുഖങ്ങളിലുണ്ട്. ഇതാണ് തൗറാതില്‍ അവരുടെ വര്‍ണന. ഇഞ്ചീലിലെ അവരുടെ ഉപമയോ, അത് ഇവ്വിധമത്രെ: ഒരു വിള. അത് അതിന്‍റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തുനേടി. അത് കര്‍ഷകരില്‍ കൗതുകമുണര്‍ത്തി അതിന്‍റെ കാണ്ഡത്തില്‍ നിവര്‍ന്നുനില്‍ക്കുന്നു. ഇതേപോലെ വിശ്വാസികളുടെ വളര്‍ച്ച സത്യനിഷേധികളെ രോഷം കൊള്ളിക്കുന്നു. അവരിലെ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം നല്‍കിയിരിക്കുന്നു.