الحجرات
Al-Hujurat
വാസസ്ഥലങ്ങള് / മുറികള്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
لاَ
ലാ
not
അരുത്
تُقَدِّمُواْ
തുഖദ്ദിമൂ
you send forth
നിങ്ങള്‍ മുന്‍കടന്നു ചെയ്യുക
بَيْنَ يَدَىِ
ബൈന-യദയി
put before
മുമ്പില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതന്‍റെയും
وَٱتَّقُواْ
വ-ത്തഖു
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing,
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
അലീം
All-Knowing.
നന്നായറിയുന്നവനുമാണ്
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تُقَدِّمُواْ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
യാഅയ്യുഹ ല്‍-ലദീന ആമനൂ ലാ തുഖദ്ദിമൂ ബൈന-യദയി ല്ലാഹി വറസൂലിഹീ വ-ത്തഖു ല്ലാഹ ഇന്ന ല്ലാഹ സമീഉന്‍ അലീം
O you who believe! Do not put forward before Allah and His Messenger, and fear Allah. Verily, Allah is All-Hearing, All-Knowing.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും മറികടന്നൊന്നും ചെയ്യരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
2
٢
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَرْفَعُوۤاْ
തര്‍ഫഉ
raise
നിങ്ങള്‍ ഉയര്‍ത്തുക
أَصْوَاتَكُمْ
അസ്വാതകും
your voices
നിങ്ങളുടെ ശബ്ദങ്ങള്‍
فَوْقَ
ഫൌഖ
superior
മീതെ
صَوْتِ
സൌതി
voice
ശബ്ദത്തിന്‍റെ
ٱلنَّبِىِّ
ന്‍-നബിയ്യി
Prophet
പ്രവാചകന്‍റെ
وَلاَ
വലാ
and not
അരുത്
تَجْهَرُواْ
തജ്ഹറൂ
be loud
നിങ്ങള്‍ ഉച്ചത്തിലാക്കുകയും
لَهُ
ലഹൂ
to him
അവനോട്
بِٱلْقَوْلِ
ബില്‍-ഖൌലി
with word
സംസാരം
كَجَهْرِ
ക-ജഹ്‌രി
like the loudness
ഒച്ചയിടുന്നതുപോലെ
بَعْضِكُمْ
ബഅ്ദികും
some of you
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ലി-ബഅ്ദിന്‍
to some others
ചിലരോട്
أَن
അന്‍
that
അത്
تَحْبَطَ
തഹ്ബത
become worthless
പാഴാവാന്‍
أَعْمَالُكُمْ
അഅ്മാലുകും
your deeds
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
وَأَنتُمْ
വഅന്തും
while you
നിങ്ങളായിരിക്കെ
لاَ
ലാ
not
ഇല്ല
تَشْعُرُونَ
തശ്ഉറൂന്‍
you perceive
നിങ്ങൾ ഗ്രഹിക്കുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَرْفَعُوۤاْ أَصْوَاتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلاَ تَجْهَرُواْ لَهُ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لاَ تَشْعُرُونَ
യാഅയ്യുഹ ല്‍-ലദീന ആമനൂ ലാ തര്‍ഫഉ അസ്വാതകും ഫൌഖ സൌതി ന്‍-നബിയ്യി വലാ തജ്ഹറൂ ലഹൂ ബില്‍-ഖൌലി ക-ജഹ്‌രി ബഅ്ദികും ലി-ബഅ്ദിന്‍ അന്‍ തഹ്ബത അഅ്മാലുകും വഅന്തും ലാ തശ്ഉറൂന്‍
O you who believe! Raise not your voices above the voice of the Prophet (), nor speak aloud to him in talk as you speak aloud to one another, lest your deeds may be rendered fruitless while you perceive not.
വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളന്യോന്യം ഒച്ചവെക്കുന്നപോലെ അദ്ദേഹത്തോട് ഒച്ചവെക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവാതിരിക്കാനാണിത്.
3
٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَغُضُّونَ
യഘുദ്ദൂന
lower
താഴ്ത്തുന്ന
أَصْوَاتَهُمْ
അസ്വാതഹും
their voices
തങ്ങളുടെ ശബ്ദങ്ങള്‍
عِندَ
ഇന്ദ
near
അടുത്ത്
رَسُولِ
റസൂലി
Messenger
ദൂതന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
ٱمْتَحَنَ
മ്-തഹന
has tested
പരിശീലിപ്പിച്ച് ഒരുക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قُلُوبَهُمْ
ഖുലൂബഹും
their hearts
അവരുടെ ഹൃദയങ്ങളെ
لِلتَّقْوَىٰ
ലിത്തഖ്വാ
to piety
ഭയഭക്തിക്കായി
لَهُم
ലഹും
of them
അവര്‍ക്കുണ്ട്
مَّغْفِرَةٌ
മഘ്ഫിറതുന്‍
forgiveness
പാപമോചനം
وَأَجْرٌ
വഅജ്റുന്‍
and a reward
പ്രതിഫലവും
عَظِيمٌ
അഥീം
great
മഹത്തായ
إِنَّ ٱلَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ ٱللَّهِ أُوْلَـٰئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
ഇന്ന ല്‍-ലദീന യഘുദ്ദൂന അസ്വാതഹും ഇന്ദ റസൂലി ല്ലാഹി ഉലാഇക ല്‍-ലദീന മ്-തഹന ല്ലാഹു ഖുലൂബഹും ലിത്തഖ്വാ ലഹും മഘ്ഫിറതുന്‍ വഅജ്റുന്‍ അഥീം
Verily, Those who lower their voices in the presence of Allah's Messenger, they are the ones whose hearts Allah has tested for piety. For them is forgiveness and a great reward.
ദൈവദൂതന്‍റെ അടുത്ത് തങ്ങളുടെ സ്വരം താഴ്ത്തുന്നവരുണ്ടല്ലോ, ഉറപ്പായും അവരുടെ മനസ്സുകളെയാണ് അല്ലാഹു ഭയഭക്തിക്കായി പരീക്ഷിച്ചൊരുക്കിയത്. അവര്‍ക്ക് പാപമോചനമുണ്ട്. അതിമഹത്തായ പ്രതിഫലവും.
4
٤
إَنَّ
ഇന്ന
Indeed,
നിശ്ചയം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يُنَادُونَكَ
യുനാദൂനക
call you
നിന്നെ വിളിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
وَرَآءِ
വറാഇ
and after
വെളിയില്‍
ٱلْحُجُرَاتِ
ല്‍-ഹുജുറാതി
the private chambers
മുറികള്‍ക്ക്
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅ്ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
إَنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَاتِ أَكْثَرُهُمْ لاَ يَعْقِلُونَ
ഇന്ന ല്‍-ലദീന യുനാദൂനക മിന്‍ വറാഇ ല്‍-ഹുജുറാതി അക്ഥറുഹും ലാ യഅ്ഖിലൂന്‍
Verily, Those who call you from behind the dwellings, most of them have no sense.
മുറികള്‍ക്കു വെളിയില്‍ നിന്ന് നിന്നെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്.
5
٥
وَلَوْ
വലൌ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
صَبَرُواْ
സബറൂ
they were patient,
അവര്‍ ക്ഷമിച്ചു
حَتَّىٰ
ഹത്താ
until
വരെ
تَخْرُجَ
തഖ്റുജ
you came out
നീ പുറത്ത് വരുന്നത്
إِلَيْهِمْ
ഇലൈഹിം
at them
അവരുടെ അടുത്തേക്ക്
لَكَانَ
ലകാന
surely would have been
അതായിരുന്നു
خَيْراً
ഖൈറന്‍
good
ഉത്തമം
لَّهُمْ
ലഹും
for them.
അവര്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful.
ദയാപരനും
وَلَوْ أَنَّهُمْ صَبَرُواْ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْراً لَّهُمْ وَٱللَّهُ غَفُورٌ رَّحِيمٌ
വലൌ അന്നഹും സബറൂ ഹത്താ തഖ്റുജ ഇലൈഹിം ലകാന ഖൈറന്‍ ലഹും വല്ലാഹു ഘഫൂറുന്‍ റഹീം
And if they had patience till you could come out to them, it would have been better for them. And Allah is Oft-Forgiving, Most Merciful.
നീ അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
6
٦
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
إِن
ഇന്‍
Whether
എങ്കില്‍
جَآءَكُمْ
ജാഅകും
comes to you
നിങ്ങളുടെ അടുത്ത് വന്നു
فَاسِقٌ
ഫാസിഖുന്‍
a wicked person
ഒരു ദുര്‍മാര്‍ഗി
بِنَبَإٍ
ബിനബഇന്‍
with news
എന്തെങ്കിലും വാര്‍ത്തയുമായി
فَتَبَيَّنُوۤاْ
ഫതബയ്യനൂ
investigate
നിങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക
أَن
അന്‍
that
അത്
تُصِيببُواْ
തുസീബൂ
you harm
നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാന്‍
قَوْمَا
ഖൌമന്‍
a people
വല്ല ജനങ്ങള്‍ക്ക്
بِجَهَالَةٍ
ബി-ജഹാലതിന്‍
in ignorance
അറിയാതെ
فَتُصْبِحُواْ
ഫതുസ്ബിഹൂ
then you become
അങ്ങനെ നിങ്ങളാവാതിരിക്കാനും
عَلَىٰ
അലാ
on
മേല്‍
مَا
മാ
what
യാതൊന്ന്
فَعَلْتُمْ
ഫഅല്തും
you have done
നിങ്ങള്‍ ചെയ്ത
نَادِمِينَ
നാദിമീന്‍
regretful
ഖേദിക്കുന്നവര്‍
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِن جَآءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوۤاْ أَن تُصِيببُواْ قَوْمَا بِجَهَالَةٍ فَتُصْبِحُواْ عَلَىٰ مَا فَعَلْتُمْ نَادِمِينَ
യാഅയ്യുഹ ല്‍-ലദീന ആമനൂ ഇന്‍ ജാഅകും ഫാസിഖുന്‍ ബിനബഇന്‍ ഫതബയ്യനൂ അന്‍ തുസീബൂ ഖൌമന്‍ ബി-ജഹാലതിന്‍ ഫതുസ്ബിഹൂ അലാ മാ ഫഅല്തും നാദിമീന്‍
O you who believe! If a rebellious evil person comes to you with a news, verify it, lest you harm people in ignorance, and afterwards you become regretful to what you have done.
വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.
7
٧
وَآعْلَمُوۤاْ
വ-അലമൂ
And know
നിങ്ങളറിയുക
أَنَّ
അന്ന
that
എന്ന്
فِيكُمْ
ഫീകും
among you
നിങ്ങള്‍ക്കിടയിലുണ്ട്
رَسُولَ
റസൂല
Messenger
ദൂതന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَوْ
ലൌ
if
എങ്കില്‍
يُطِيعُكُمْ
യുതീഉകും
he were to obey you
അവന്‍ നിങ്ങളെ അനുസരിക്കുന്നു
فِى
ഫീ
In
ഇല്‍
كَثِيرٍ
കഥീറിന്‍
much
മിക്ക
مِّنَ
മിന
against
നിന്ന്
ٱلأَمْرِ
ല്‍-അമ്‌രി
the decision
കാര്യങ്ങള്‍
لَعَنِتُّمْ
ലഅനിത്തും
surely you would be in difficulty
നിങ്ങള്‍ വിഷമിക്കേണ്ടി വരും
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
حَبَّبَ
ഹബ്ബബ
has endeared
പ്രിയങ്കരമാക്കിയിരിക്കുന്നു
إِلَيْكُمُ
ഇലൈകുമു
to you
നിങ്ങള്‍ക്ക്
ٱلأِيمَانَ
ല്‍-ഈമാന
the Faith
സത്യവിശ്വാസത്തെ
وَزَيَّنَهُ
വസയ്യനഹൂ
and has made it pleasing
അതിനെ ഭംഗിയാക്കി തരികയും ചെയ്തു
فِى
ഫീ
In
ഇല്‍
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَكَرَّهَ
വകര്‍റഹ
and has made hateful
അവന്‍ വെറുപ്പുള്ളതാക്കി
إِلَيْكُمُ
ഇലൈകുമു
to you
നിങ്ങള്‍ക്ക്
ٱلْكُفْرَ
ല്‍-കുഫ്റ
disbelief
സത്യനിഷേധത്തെ
وَٱلْفُسُوقَ
വല്‍-ഫുസൂഖ
and defiance
തെമ്മാടിത്തവും
وَٱلْعِصْيَانَ
വല്‍-ഇസ്യാന
and disobedience
ധിക്കാരവും
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلرَّاشِدُونَ
റ്‍-റാശിദൂന്‍
the guided ones
നേര്‍മാര്‍ഗ്ഗികള്‍
وَآعْلَمُوۤاْ أَنَّ فِيكُمْ رَسُولَ ٱللَّهِ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلأِيمَانَ وَزَيَّنَهُ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ أُوْلَـٰئِكَ هُمُ ٱلرَّاشِدُونَ
വ-അലമൂ അന്ന ഫീകും റസൂല ല്ലാഹി ലൌ യുതീഉകും ഫീ കഥീറിന്‍ മിന ല്‍-അമ്‌രി ലഅനിത്തും വലാകിന്ന ല്ലാഹ ഹബ്ബബ ഇലൈകുമു ല്‍-ഈമാന വസയ്യനഹൂ ഫീ ഖുലൂബികും വകര്‍റഹ ഇലൈകുമു ല്‍-കുഫ്റ വല്‍-ഫുസൂഖ വല്‍-ഇസ്യാന ഉലാഇക ഹുമു റ്‍-റാശിദൂന്‍
And know that, among you there is the Messenger of Allah. If he were to obey you in much of the matter, you would surely be in trouble, but Allah has endeared the Faith to you and has beautified it in your hearts, and has made disbelief, wickedness and disobedience hateful to you. These! They are the rightly guided ones,
അറിയുക, നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്‍റെ പേരില്‍ ക്ലേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയംകരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍.
8
٨
فَضْلاً
ഫദ്‌ലന്‍
Bounty
ഔദാര്യം
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَنِعْمَةً
വനിഅമതന്‍
and Favor
അനുഗ്രഹവും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
حَكِيمٌ
ഹകീം
All-Wise
യുക്തിജ്ഞനും
فَضْلاً مِّنَ ٱللَّهِ وَنِعْمَةً وَٱللَّهُ عَلِيمٌ حَكِيمٌ
ഫദ്‌ലന്‍ മിന ല്ലാഹി വനിഅമതന്‍ വല്ലാഹു അലീമുന്‍ ഹകീം
a Grace from Allah and His Favour. And Allah is All-Knowing, All-Wise.
അത് അല്ലാഹുവില്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
9
٩
وَإِن
വഇന്‍
And if
എങ്കില്‍
طَآئِفَتَانِ
താഇഫതാനി
two parties
രണ്ടുവിഭാഗം
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
സത്യവിശ്വാസികള്‍ക്ക്
ٱقْتَتَلُواْ
ഖ്-തതലൂ
fight
അവര്‍ ഏറ്റുമുട്ടി
فَأَصْلِحُواْ
ഫ-അസ്‌ലിഹൂ
then make peace
നിങ്ങള്‍ യോജിപ്പുണ്ടാക്കുവിന്‍
بَيْنَهُمَا
ബൈനഹുമാ
between both of them
അവര്‍ക്കിടയില്‍
فَإِن
ഫ-ഇന്‍
And if
എങ്കില്‍
بَغَتْ
ബഘത്
oppresses
പിന്നെ അതിക്രമം പ്രവര്‍ത്തിച്ചു
إِحْدَاهُمَا
ഇഹ്ദാഹുമാ
one of the two women
അവരില്‍ ഒരു വിഭാഗം
عَلَىٰ
അല
on
മേല്‍
ٱلأُخْرَىٰ
ല്‍-ഉഖ്റാ
the others
മറുവിഭാഗത്തിന്
فَقَاتِلُواْ
ഫ-ഖാതിലൂ
then fight
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
ٱلَّتِى
ല്ലതീ
Which
ഏത്
تَبْغِى
തബ്ഘീ
oppresses
അക്രമം പ്രവര്‍ത്തിച്ചവരോട്
حَتَّىٰ
ഹത്താ
until
വരെ
تَفِيۤءَ
തഫീഅ
it returns
അവര്‍ മടങ്ങിവരുന്നത്
إِلَىٰ
ഇലാ
to
ലേക്ക്
أَمْرِ
അമ്‌രി
command
കല്‍പ്പന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَإِن
ഫ-ഇന്‍
And if
എങ്കില്‍
فَآءَتْ
ഫാഅത്
it returns
അത് മടങ്ങി
فَأَصْلِحُواْ
ഫ-അസ്‌ലിഹൂ
then make peace
നിങ്ങള്‍ യോജിപ്പുണ്ടാക്കുവിന്‍
بَيْنَهُمَا
ബൈനഹുമാ
between both of them
അവര്‍ക്കിടയില്‍
بِٱلْعَدْلِ
ബില്‍-അദ്‌ലി
with justice
നീതിപൂര്‍വ്വം
وَأَقْسِطُوۤاْ
വഅഖ്‌സിതൂ
and act justly
നിങ്ങള്‍ നീതി പാലിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُقْسِطِينَ
ല്‍-മുഖ്‌സിതീന്‍
the ones who are just
നീതിപാലിക്കുന്നവരെ
وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُواْ فَأَصْلِحُواْ بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَىٰ ٱلأُخْرَىٰ فَقَاتِلُواْ ٱلَّتِى تَبْغِى حَتَّىٰ تَفِيۤءَ إِلَىٰ أَمْرِ ٱللَّهِ فَإِن فَآءَتْ فَأَصْلِحُواْ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوۤاْ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
വഇന്‍ താഇഫതാനി മിന ല്‍-മുഅമിനീന ഖ്-തതലൂ ഫ-അസ്‌ലിഹൂ ബൈനഹുമാ ഫ-ഇന്‍ ബഘത് ഇഹ്ദാഹുമാ അല ല്‍-ഉഖ്റാ ഫ-ഖാതിലൂ ല്ലതീ തബ്ഘീ ഹത്താ തഫീഅ ഇലാ അമ്‌രി ല്ലാഹി ഫ-ഇന്‍ ഫാഅത് ഫ-അസ്‌ലിഹൂ ബൈനഹുമാ ബില്‍-അദ്‌ലി വഅഖ്‌സിതൂ ഇന്ന ല്ലാഹ യുഹിബ്ബു ല്‍-മുഖ്‌സിതീന്‍
And if two parties or groups among the believers fall to fighting, then make peace between them both, but if one of them rebels against the other, then fight you against the one that which rebels till it complies with the Command of Allah, then if it complies, then make reconciliation between them justly, and be equitable. Verily, Allah loves those who are equitable.
സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതിപാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.