Display Settings

Font Size 22px

ق

Qaf

ഖാഫ്

Surah 50 45 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
قۤ
ഖാഫ്,
Qaf
ഖ്വാഫ്
وَٱلْقُرْآنِ
വല്‍-ഖുര്‍ആനി
and the Quran
ഖുര്‍ആന്‍ (സത്യം)
ٱلْمَجِيدِ
ല്‍-മജീദ്
the Glorious
മഹത്വമേറിയ
قۤ وَٱلْقُرْآنِ ٱلْمَجِيدِ
ഖാഫ്, വല്‍-ഖുര്‍ആനി ല്‍-മജീദ്
Qaf. By the Glorious Qur'an.
ഖാഫ്. ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി.
2 ٢
بَلْ
ബല്‍
But
എന്നാല്‍
عَجِبُوۤاْ
അജിബൂ
they wonder
അവര്‍ക്ക് ആശ്ചര്യമായിരിക്കുന്നു
أَن
അന്‍
that
അത്
جَآءَهُمْ
ജാഅഹും
has comes to them
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
മുന്‍ദിരും
a warner
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നുള്ള
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
ٱلْكَافِرُونَ
അല്‍-കാഫിരൂന
the disbelievers
സത്യനിഷേധികള്‍
هَـٰذَا
ഹാദാ
This
ഇത്
شَيْءٌ
ശയ്‌ഉന്‍
is a thing
കാര്യം
عَجِيبٌ
അജീബ്
amazing
വിസ്മയകരമായ
بَلْ عَجِبُوۤاْ أَن جَآءَهُمْ مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَافِرُونَ هَـٰذَا شَيْءٌ عَجِيبٌ
ബല്‍ അജിബൂ അന്‍ ജാഅഹും മുന്‍ദിരും മിന്‍ഹും ഫഖാല അല്‍-കാഫിരൂന ഹാദാ ശയ്‌ഉന്‍ അജീബ്
Nay, they wonder that there has come to them a warner from among themselves. So the disbelievers say: This is a strange thing.
തങ്ങളില്‍നിന്നു തന്നെയുള്ള ഒരുമുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതംകൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.
3 ٣
أَإِذَا
അഅഇദാ
What When
അപ്പോള്‍ എന്ത്
مِتْنَا
മിത്‌നാ
we die
നമ്മള്‍ മരിച്ചു
وَكُنَّا
വകുന്നാ
and have become
ആയിത്തീരുന്നു
تُرَاباً
തുറാബന്‍,
dust
മണ്ണ്
ذٰلِكَ
ദാലിക
That
അത്
رَجْعُ
രജ്‌ഉന്‍
a return
ഒരു മടക്കം (ആകുന്നു)
بَعِيدٌ
ബഅീദ്
far
വിദൂരം
أَإِذَا مِتْنَا وَكُنَّا تُرَاباً ذٰلِكَ رَجْعُ بَعِيدٌ
അഅഇദാ മിത്‌നാ വകുന്നാ തുറാബന്‍, ദാലിക രജ്‌ഉന്‍ ബഅീദ്
When we are dead and have become dust That is a far return.
നാം മരിച്ചു മണ്ണായ ശേഷം മടങ്ങിവരികയോ? ആ മടക്കം അസാധ്യം തന്നെ.
4 ٤
قَدْ
ഖദ്
Surely
തീര്‍ച്ചയായും
عَلِمْنَا
അലിംനാ
we know
നാം അറിഞ്ഞു
مَا
മാ
what
യാതൊന്ന്
تَنقُصُ
തന്‍ഖുസു
diminishes
കുറവ് വരുത്തുന്ന
ٱلأَرْضَ
ല്‍-അര്‍ളു
the earth
ഭൂമി
مِنْهُمْ
മിന്‍ഹും,
from them
അവരില്‍നിന്ന്
وَعِندَنَا
വഅിന്‍ദനാ
and with Us
നമ്മുടെ പക്കല്‍ ഉണ്ട്
كِتَابٌ
കിതാബുന്‍
A book
ഗ്രന്ഥം
حَفِيظٌ
ഹഫീള്‍
a Guarded
കാത്ത് സൂക്ഷിക്കുന്ന
قَدْ عَلِمْنَا مَا تَنقُصُ ٱلأَرْضَ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ
ഖദ് അലിംനാ മാ തന്‍ഖുസു ല്‍-അര്‍ളു മിന്‍ഹും, വഅിന്‍ദനാ കിതാബുന്‍ ഹഫീള്‍
We know that which the earth takes of them, and with Us is a Book preserved.
അവരില്‍നിന്നു ഭൂമി കുറവു വരുത്തിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. നമ്മുടെ വശം എല്ലാം സൂക്ഷ്മമായുള്ള ഗ്രന്ഥവുമുണ്ട്.
5 ٥
بَلْ
ബല്‍
But
എന്നാല്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ തള്ളിപ്പറഞ്ഞു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in truth
സത്യത്തെ
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അത് അവര്‍ക്ക് വന്നെത്തി
فَهُمْ
ഫഹും
so they
അങ്ങനെ അവര്‍
فِيۤ
ഫീ
in
യില്‍ (ആയി)
أَمْرٍ
ശഅ്‌നിന്‍
affair
അവസ്ഥ
مَّرِيجٍ
മുറീബ്
confused
ആശയക്കുഴപ്പമുള്ള
بَلْ كَذَّبُواْ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِيۤ أَمْرٍ مَّرِيجٍ
ബല്‍ കദ്ദബൂ ബില്‍-ഹഖ്ഖി ലമ്മാ ജാഅഹും ഫഹും ഫീ ശഅ്‌നിന്‍ മുറീബ്
Nay, but they have denied the truth when it has come to them, so they are in a confused state.
എന്നാല്‍ സത്യം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു. അങ്ങനെ അവര്‍ ആശയക്കുഴപ്പത്തിലായി.
6 ٦
أَفَلَمْ
അഫലം
So have not
ഇല്ലേ
يَنظُرُوۤاْ
യന്‍ളുരൂ
they look
അവര്‍ നോക്കിക്കാണുന്നു
إِلَى
ഇല
to
ലേക്ക്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
فَوْقَهُمْ
ഫൗഖഹും
above them
അവര്‍ക്ക് മീതെയുള്ള
كَيْفَ
കൈഫ
how
എങ്ങനെ
بَنَيْنَاهَا
ബനൈനാഹാ
We structured it
നാം അതിനെ നിര്‍മിച്ചത്
وَزَيَّنَّاهَا
വസൈയന്‍നാഹാ
and We have beautified it
അതിനെ നാം അലംകൃതമാക്കുകയും ചെയതു
وَمَا
വമാ
and not
ഇല്ല
لَهَا
ലഹാ
it
അതിന്ന്
مِن
മിന്‍
any
യില്‍നിന്ന്
فُرُوجٍ
ഫുറൂജ്
rifts
വിടവുകള്‍
أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ
അഫലം യന്‍ളുരൂ ഇല സ്-സമാഇ ഫൗഖഹും കൈഫ ബനൈനാഹാ വസൈയന്‍നാഹാ വമാ ലഹാ മിന്‍ ഫുറൂജ്
Have they not looked at the heaven above them, how We have made it and adorned it, and there are no rifts in it?
തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല.
7 ٧
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെ
مَدَدْنَاهَا
മദദ്‌നാഹാ
We have spread it
അതിനെ നാം വിശാലമാക്കി
وَأَلْقَيْنَا
വഅല്‍ഖൈനാ
And We have cast
നാം സ്ഥാപിച്ചു
فِيهَا
ഫീഹാ
therein
അതില്‍
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങള്‍
وَأَنبَتْنَا
വഅന്‍ബത്‌നാ
and We made to grow
നാം മുളപ്പിക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
സകലയിനം
زَوْجٍ
സൗജിന്‍
kind
ഇണ
بَهِيجٍ
ബഹീജ്
beautiful
കൗതുകകരമായ
وَٱلأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِىَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ
വല്‍-അര്‍ള മദദ്‌നാഹാ വഅല്‍ഖൈനാ ഫീഹാ റവാസിയ വഅന്‍ബത്‌നാ ഫീഹാ മിന്‍ കുല്ലി സൗജിന്‍ ബഹീജ്
And the earth, We have spread it out, and set thereon mountains standing firm, and have produced therein every kind of lovely growth.
ഭൂമിയോ, അതിനെ നാം വിശാലമാക്കി വിരിച്ചിരിക്കുന്നു. നാമതില്‍ മലകളെ ഉറപ്പിച്ചു. കൗതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്തു.
8 ٨
تَبْصِرَةً
തബ്‌സിറതന്‍
Giving insight
കണ്ടറിയാനുള്ളതായിട്ട്‌
وَذِكْرَىٰ
വദിക്റാ
and a reminder
ഉദ്ബോധനമായും
لِكُلِّ
ലികുല്ലി
For every
ഓരോ
عَبْدٍ
അബ്‌ദിന്‍
slave
ദാസന്മാര്‍ക്കും
مُّنِيبٍ
മുനീബ്
who turns
പശ്ചാത്തപിച്ചു മടങ്ങുന്ന
تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ
തബ്‌സിറതന്‍ വദിക്റാ ലികുല്ലി അബ്‌ദിന്‍ മുനീബ്
An insight and a Reminder for every slave turning to Allah.
ഇതൊക്കെയും പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്‍മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കാനാണ്.
9 ٩
وَنَزَّلْنَا
വനസ്സല്‍നാ
And We sent down
നാം ഇറക്കിയിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
مُّبَارَكاً
മുബാറകന്‍
blessed
അനുഗ്രഹീതമായ
فَأَنبَتْنَا
ഫഅന്‍ബത്‌നാ
Then We caused to grow
അങ്ങനെ നാം മുളപ്പിച്ചു
بِهِ
ബിഹീ
in it
അത് മുഖേന
جَنَّاتٍ
ജന്‍നാതിന്‍
Gardens
തോട്ടങ്ങള്‍
وَحَبَّ
വഹബ്ബ
and grain
ധാന്യവും
ٱلْحَصِيدِ
അല്‍-ഹസീദ്
the harvest
കൊയ്തെടുക്കപ്പെടുന്ന
وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَارَكاً فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ ٱلْحَصِيدِ
വനസ്സല്‍നാ മിന സ്-സമാഇ മാഅന്‍ മുബാറകന്‍ ഫഅന്‍ബത്‌നാ ബിഹീ ജന്‍നാതിന്‍ വഹബ്ബ അല്‍-ഹസീദ്
And We send down blessed water from the sky, then We produce therewith gardens and grain that are reaped.
മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അഃുവഴി വിവിധയിനം തോട്ടങ്ങളും കൊയ്തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു.