Display Settings

Font Size 22px

ق

Qaf

ഖാഫ്

Surah 50 45 verses Madani
10 ١٠
وَٱلنَّخْلَ
വന്‍-നഖ്‌ല
and the date-palm
ഈന്തപ്പനകളും
بَاسِقَاتٍ
ബാസിഖാതിന്‍
tall
ഉയര്‍ന്നു നില്‍ക്കുന്ന
لَّهَا
ലഹാ
for it
അതിന്ന് ഉണ്ട്
طَلْعٌ
തല്‍ഉന്‍
layers
കുലകള്‍
نَّضِيدٌ
നളീദ്
arranged
ഇടതിങ്ങിയ
وَٱلنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ
വന്‍-നഖ്‌ല ബാസിഖാതിന്‍ ലഹാ തല്‍ഉന്‍ നളീദ്
And tall date-palms, with ranged clusters.
അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും.
11 ١١
رِّزْقاً
റിസ്‌ഖന്‍
a provision
ആഹാരമായി
لِّلْعِبَادِ
ലില്‍ഉബാദി,
for the slaves
അടിമകള്‍ക്ക്
وَأَحْيَيْنَا
വഅഹ്‌യൈനാ
and We give life
നാം ജീവസ്സുറ്റതാക്കി
بِهِ
ബിഹീ
in it
അതുമൂലം
بَلْدَةً
ബല്‍ദതന്‍
a land
നാടിനെ
مَّيْتاً
മൈതാ,
dead
നിര്‍ജ്ജീവമായ
كَذٰلِكَ
കദാലിക
Thus
അപ്രകാരം
ٱلْخُرُوجُ
അല്‍-ഖുറൂജ്
the coming forth
ഉയിര്‍ത്തെഴുന്നേല്‍പ്പ്
رِّزْقاً لِّلْعِبَادِ وَأَحْيَيْنَا بِهِ بَلْدَةً مَّيْتاً كَذٰلِكَ ٱلْخُرُوجُ
റിസ്‌ഖന്‍ ലില്‍ഉബാദി, വഅഹ്‌യൈനാ ബിഹീ ബല്‍ദതന്‍ മൈതാ, കദാലിക അല്‍-ഖുറൂജ്
A provision for slaves. And We give life therewith to a dead land. Thus will be the resurrection.
നമ്മുടെ അടിമകള്‍ക്ക് ആഹാരമായി.ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.
12 ١٢
كَذَّبَتْ
കദ്ദബത്
Denied
നിഷേധിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുന്‍പ്
قَوْمُ
ഖൗമു
people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
وَأَصْحَابُ
വഅസ്‌ഹാബു
And the inhabitants
നിവാസികളും
ٱلرَّسِّ
ര്‍-റസ്സി
Ar-Raas
റസ്സു
وَثَمُودُ
വഥമൂദ്
and Thamud
സമൂദ് ഗോത്രവും
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ ٱلرَّسِّ وَثَمُودُ
കദ്ദബത് ഖബ്‌ലഹും ഖൗമു നൂഹിന്‍ വഅസ്‌ഹാബു ര്‍-റസ്സി വഥമൂദ്
Denied before them the people of Nuh, and the dwellers of Rass, and the Thamud.
അവര്‍ക്കു മുമ്പെ നൂഹിന്‍റെ ജനതയും റസ്സുകാരും ഥമൂദ് ഗോത്രവും സത്യത്തെ നിഷേധിച്ചു.
13 ١٣
وَعَادٌ
വഅാദുന്‍
and Aad
ആദ് ഗോത്രവും
وَفِرْعَوْنُ
വഫിര്‍അൗനു
and Firaun
ഫിര്‍ ഔനും
وَإِخْوَانُ
വഇഖ്‌വാനു
and brothers
സഹോദരങ്ങളും
لُوطٍ
ലൂത്വ്
of Lut
ലൂത്വിന്‍റെ
وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ
വഅാദുന്‍ വഫിര്‍അൗനു വഇഖ്‌വാനു ലൂത്വ്
And 'Ad, and Fir'aun, and the brethren of Lout.
ആദ് സമുദായവും ഫിര്‍ഔനും ലൂത്തിന്‍റെ സഹോദരങ്ങളും.
14 ١٤
وَأَصْحَابُ
വഅസ്‌ഹാബു
And the inhabitants
നിവാസികളും
ٱلأَيْكَةِ
ല്‍-ഐകതി
Wood
ഐക്ക
وَقَوْمُ
വഖൗമു
And people
ജനതയും
تُّبَّعٍ
തുബ്ബഅ്,
Tubba
തുബ്ബഇന്‍റെ
كُلٌّ
കുല്ലുന്‍
All
എല്ലാവരും
كَذَّبَ
കദ്ദബ
he denies
നിഷേധിച്ചു
ٱلرُّسُلَ
അര്‍-റുസുല
the Messengers
ദൈവദൂതന്മാരെ
فَحَقَّ
ഫഹഖ്ഖ
so proved true
അപ്പോള്‍ സത്യമായി
وَعِيدِ
വഅീദ്
My Threat
എന്‍റെ താക്കീത്
وَأَصْحَابُ ٱلأَيْكَةِ وَقَوْمُ تُّبَّعٍ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ
വഅസ്‌ഹാബു ല്‍-ഐകതി വഖൗമു തുബ്ബഅ്, കുല്ലുന്‍ കദ്ദബ അര്‍-റുസുല ഫഹഖ്ഖ വഅീദ്
And the dwellers of the Wood, and the people of Tubba, everyone of them denied Messengers, so My Threat took effect.
ഐക്ക നിവാസികളും തുബ്ബഇന്‍റെ ജനതയും അതു തന്നെ ചെയ്തു. അവരൊക്കെ ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു. അങ്ങനെ എന്‍റെ മുന്നറിയിപ്പ് അവരില്‍ യാഥാര്‍ഥ്യമായി പുലര്‍ന്നു.
15 ١٥
أَفَعَيِينَا
അഫഅയീനാ
Were We then tired
നാം തളര്‍ന്നെന്നോ
بِٱلْخَلْقِ
ബില്‍-ഖല്‍ഖി
with the creation
സൃഷ്ടിക്കല്‍ കൊണ്ട്
ٱلأَوَّلِ
ല്‍-അവ്വല്‍,
the first
ആദ്യത്തെ
بَلْ
ബല്‍
Nay
എന്നാല്‍
هُمْ
ഹും
they
അവര്‍
فِى
ഫീ
In
ഇല്‍ ആണ്
لَبْسٍ
ലബ്‌സിന്‍
doubt
സംശയം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَلْقٍ
ഖല്‍ഖിന്‍
a creation
സൃഷ്ടിപ്പ്
جَدِيدٍ
ജദീദ്
new
പുതിയ
أَفَعَيِينَا بِٱلْخَلْقِ ٱلأَوَّلِ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ
അഫഅയീനാ ബില്‍-ഖല്‍ഖി ല്‍-അവ്വല്‍, ബല്‍ ഹും ഫീ ലബ്‌സിന്‍ മിന്‍ ഖല്‍ഖിന്‍ ജദീദ്
Were We then tired with the first creation? Nay, They are in confused doubt about a new creation?
ആദ്യ സൃഷ്ടി കാരണം നാം തളര്‍ന്നെന്നോ? അല്ല, അവര്‍ പുതിയ സൃഷ്ടിപ്പിനെ സംബന്ധിച്ച് സംശയത്തിലാണ്.
16 ١٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചു
ٱلإِنسَانَ
അല്‍-ഇന്‍സാന
mankind
മനുഷ്യനെ
وَنَعْلَمُ
വനഅ്‌ലമു
and We know
നാം അറിയുന്നു
مَا
മാ
what
യാതൊന്ന്
تُوَسْوِسُ
തുവസ്‌വിസു
whispers
മന്ത്രിക്കുന്ന
بِهِ
ബിഹീ
in it
അതില്‍
نَفْسُهُ
നഫ്‌സുഹൂ,
his soul
അവന്‍റെ മനസ്സ്
وَنَحْنُ
വനഹ്‌നു
and we
ഞങ്ങള്‍
أَقْرَبُ
അഖ്‌റബു
nearer
കൂടുതല്‍ അടുത്തവനാണ്
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
مِنْ
മിന്‍
from
ക്കാള്‍
حَبْلِ
ഹബ്‌ലി
vein
നാഡിയെ
ٱلْوَرِيدِ
ല്‍-വറീദ്
jugular
കണ്ഠ
وَلَقَدْ خَلَقْنَا ٱلإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ
വലഖദ് ഖലഖ്‌നാ അല്‍-ഇന്‍സാന വനഅ്‌ലമു മാ തുവസ്‌വിസു ബിഹീ നഫ്‌സുഹൂ, വനഹ്‌നു അഖ്‌റബു ഇലൈഹി മിന്‍ ഹബ്‌ലി ല്‍-വറീദ്
And indeed We have created man, and We know what his own self whispers to him. And We are nearer to him than his jugular vein.
നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്‍റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.
17 ١٧
إِذْ
ഇദ്
When
സന്ദര്‍ഭം
يَتَلَقَّى
യതലഖ്ഖാ
receive
സ്വീകരിക്കുന്ന
ٱلْمُتَلَقِّيَانِ
അല്‍-മുതലഖ്ഖിയാനി
the two receivers
ഏറ്റുവാങ്ങുന്ന രണ്ടുപേര്‍
عَنِ
അനി
from
നിന്ന്
ٱلْيَمِينِ
ല്‍-യമീനി
the right
വലതു ഭാഗത്ത്
وَعَنِ
വഅനി
and on
നിന്ന്
ٱلشِّمَالِ
ശ്-ശിമാലി
the left
ഇടതു ഭാഗത്തും
قَعِيدٌ
ഖഅീദ്
seated
ഇരിക്കുന്നവരായ
إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ
ഇദ് യതലഖ്ഖാ അല്‍-മുതലഖ്ഖിയാനി അനി ല്‍-യമീനി വഅനി ശ്-ശിമാലി ഖഅീദ്
that the two receivers receive, one sitting on the right and one on the left.
വലതു ഭാഗത്തും ഇടതു ഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍6എല്ലാം ഏറ്റുവാങ്ങുന്ന കാര്യം ഓര്‍ക്കുക.
18 ١٨
مَّا
മാ
not
ഇല്ല
يَلْفِظُ
യല്‍ഫിളു
he utters
അവന്‍ ഉച്ചരിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
قَوْلٍ
ഖൗലിന്‍
word
ഒരു വാക്ക്
إِلاَّ
ഇല്ലാ
except
ഇല്ലാതെ
لَدَيْهِ
ലദൈഹി
with him
അവന്‍റെ പക്കല്‍
رَقِيبٌ
റഖീബുന്‍
a watcher
നിരീക്ഷകന്‍
عَتِيدٌ
അതീദ്
ready
സന്നദ്ധനായ
مَّا يَلْفِظُ مِن قَوْلٍ إِلاَّ لَدَيْهِ رَقِيبٌ عَتِيدٌ
മാ യല്‍ഫിളു മിന്‍ ഖൗലിന്‍ ഇല്ലാ ലദൈഹി റഖീബുന്‍ അതീദ്
Not a word does he utter, but there is a watcher by him ready.
അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.
19 ١٩
وَجَاءَتْ
വജാഅത്
And there came
വന്നെത്തി
سَكْرَةُ
സക്‌റതു
stupor
വെപ്രാളം
الْمَوْتِ
ല്‍-മൗതി
death
മരണത്തിന്‍റെ
بِالْحَقِّ
ബില്‍-ഹഖ്ഖി,
in truth
യാഥാര്‍ത്ഥ്യമായി
ذٰلِكَ
ദാലിക
That
അത്
مَا
മാ
what
യാതൊന്ന്
كُنتَ
കുന്‍ത
you are
നീയായിരുന്നു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
تَحِيدُ
തഹീദ്
avoiding
നീ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്നു
وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ذٰلِكَ مَا كُنتَ مِنْهُ تَحِيدُ
വജാഅത് സക്‌റതു ല്‍-മൗതി ബില്‍-ഹഖ്ഖി, ദാലിക മാ കുന്‍ത മിന്‍ഹു തഹീദ്
And the stupor of death will come in truth: This is what you have been avoiding.
മരണവെപ്രാളം യാഥാര്‍ഥ്യമായി ഭവിക്കുന്നു. നീ തെന്നിമാറാന്‍ ശ്രമിക്കുന്നതെന്തോ അതാണിത്.