الذاريات
Adz-Dzariyah
വിതറുന്നവ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلذَّارِيَاتِ
വദ്ദാരിയാതി
By those scattering
പാറ്റുന്നവയെ തന്നെ സത്യം
ذَرْواً
ദര്‍വാ
dispersing
ഒരു പാറ്റല്‍
وَٱلذَّارِيَاتِ ذَرْواً
വദ്ദാരിയാതി ദര്‍വാ
By that scatter dust.
പൊടി പറത്തുന്നവ സാക്ഷി.
2
٢
فَٱلْحَامِلاَتِ
ഫല്‍-ഹാമിലാതി
And those carrying
വഹിക്കുന്നവയുമാണ്
وِقْراً
വിഖ്‌റാ
a load
ഭാരം
فَٱلْحَامِلاَتِ وِقْراً
ഫല്‍-ഹാമിലാതി വിഖ്‌റാ
And that bear heavy weight of water.
കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.
3
٣
فَٱلْجَارِيَاتِ
ഫല്‍-ജാരിയാതി
And those sailing
ചലിക്കുന്നവയുമാണ്
يُسْراً
യുസ്‌റാ
ease
എളുപ്പം
فَٱلْجَارِيَاتِ يُسْراً
ഫല്‍-ജാരിയാതി യുസ്‌റാ
And that float with ease and gentleness.
തെന്നി നീങ്ങുന്നവ സാക്ഷി.
4
٤
فَٱلْمُقَسِّمَاتِ
ഫല്‍-മുഖസ്സിമാതി
And those distributing
വീതിച്ചുകൊടുക്കുന്നവയുമാണ്
أَمْراً
അംറാ
a matter
ഒരു കാര്യം
فَٱلْمُقَسِّمَاتِ أَمْراً
ഫല്‍-മുഖസ്സിമാതി അംറാ
And those who distribute by Command.
കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവസാക്ഷി.
5
٥
إِنَّمَا
ഇന്നമാ
only
തീര്‍ച്ചയായും
تُوعَدُونَ
തൂഅദൂന
you are promised
നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം
لَصَادِقٌ
ലസാദിഖ്
surely true
സത്യം തന്നെ
إِنَّمَا تُوعَدُونَ لَصَادِقٌ
ഇന്നമാ തൂഅദൂന ലസാദിഖ്
Verily, that which you are promised is surely true.
നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ, തീര്‍ച്ച.
6
٦
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلدِّينَ
ദ്ദീന
the religion
കീഴ്വണക്കം / ന്യായവിധി
لَوَاقِعٌ
ലവാഖിഅ
will surely occur
സംഭവിക്കുന്നത് തന്നെ
وَإِنَّ ٱلدِّينَ لَوَاقِعٌ
വഇന്ന ദ്ദീന ലവാഖിഅ
And verily, the Recompense is sure to happen.
ന്യായവിധി നടക്കുക തന്നെ ചെയ്യും.
7
٧
وَٱلسَّمَآءِ
വസ്സമാഇ
And the heaven
ആകാശത്തെ തന്നെയാണ്
ذَاتِ
ദാതി
containing
ഉള്ള
ٱلْحُبُكِ
ല്‍-ഹുബുക്
pathways
പാതകള്‍
وَٱلسَّمَآءِ ذَاتِ ٱلْحُبُكِ
വസ്സമാഇ ദാതി ല്‍-ഹുബുക്
By the heaven full of paths.
വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി.
8
٨
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَفِى
ലഫീ
surely in
ഇല്‍ തന്നെ (ആകുന്നു)
قَوْلٍ
ഖവ്‌ലിം
word
അഭിപ്രായത്തില്‍
مُّخْتَلِفٍ
മുഖ്‌തലിഫ്
differing
ഭിന്നമായ
إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ
ഇന്നകും ലഫീ ഖവ്‌ലിം മുഖ്‌തലിഫ്
Certainly, you have different ideas.
തീര്‍ച്ചയായും നിങ്ങള്‍ വ്യത്യസ്താഭിപ്രായക്കാരാണ്.
9
٩
يُؤْفَكُ
യുഅ്‌ഫകു
Deluded away
വ്യതിചലിപ്പിക്കപ്പെടുന്നു
عَنْهُ
അന്‍ഹു
from it
ഇതില്‍നിന്ന്
مَنْ
മന്‍
Who
ആര്‍
أُفِكَ
ഉഫിക
is deluded
വ്യതിചലിപ്പിക്കപ്പെട്ട
يُؤْفَكُ عَنْهُ مَنْ أُفِكَ
യുഅ്‌ഫകു അന്‍ഹു മന്‍ ഉഫിക
Turned aside therefrom is he who is turned aside.
നേര്‍വഴിയില്‍ നിന്ന് അകന്നവന്‍ ഈ സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു.