Display Settings

Font Size 22px

الذاريات

Adz-Dzariyah

വിതറുന്നവ

Surah 51 60 verses Madani
20 ٢٠
وَفِى
വഫി
And for
പിന്നെ അതിലും
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
آيَاتٌ
ആയാതിന്‍
Verses
തെളിവുകള്‍
لِّلْمُوقِنِينَ
ലില്‍-മൂഖിനീന്‍
for those who are certain
ദൃഢവിശ്വാസമുള്ളവര്‍ക്ക്
وَفِى ٱلأَرْضِ آيَاتٌ لِّلْمُوقِنِينَ
വഫി ല്‍-അര്‍ഢി ആയാതിന്‍ ലില്‍-മൂഖിനീന്‍
And on the earth are signs for those who have Faith with certainty.
ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.
21 ٢١
وَفِيۤ
വഫീ
and in
അവരുടെ ഉണ്ട്
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളില്‍തന്നെ
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تُبْصِرُونَ
തുബ്‌സിറൂന്‍
you see
നിങ്ങള്‍ മനസ്സിലാക്കുന്നു
وَفِيۤ أَنفُسِكُمْ أَفَلاَ تُبْصِرُونَ
വഫീ അന്‍ഫുസികും അഫലാ തുബ്‌സിറൂന്‍
And also in your own selves. Will you not then see?
നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ?
22 ٢٢
وَفِى
വഫി
And for
പിന്നെ അതിലും
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
رِزْقُكُمْ
റിസ്‌ഖുകും
your provision
നിങ്ങളുടെ ഉപജീവനം
وَمَا
വമാ
and what
എന്ത്
تُوعَدُونَ
തൂഅദൂന്‍
you are promised
നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നു
وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ
വഫി സ്സമാഇ റിസ്‌ഖുകും വമാ തൂഅദൂന്‍
And in the heaven is your provision, and that which you are promised.
ആകാശത്തില്‍ നിങ്ങള്‍ക്ക് ഉപജീവനമുണ്ട്. നിങ്ങളെ താക്കീത് ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷയും.
23 ٢٣
فَوَرَبِّ
ഫവറബ്ബി
Then by Lord
നാഥന്‍ സാക്ഷി
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്തിന്‍റെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയുടെയും
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം ഇത്
لَحَقٌّ
ലഹഖ്ഖുന്‍
surely the truth
സത്യം തന്നെ
مِّثْلَ
മിഥ്‌ല
like
പോലെ
مَآ
മാ
what
എന്ത്
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
تَنطِقُونَ
തന്‍തിഖൂന്‍
you speak
നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു
فَوَرَبِّ ٱلسَّمَآءِ وَٱلأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ
ഫവറബ്ബി അസ്സമാഇ വല്‍-അര്‍ഢി ഇന്നഹൂ ലഹഖ്ഖുന്‍ മിഥ്‌ല മാ അന്നകും തന്‍തിഖൂന്‍
Then, by the Lord of the heaven and the earth, it is the truth, just as it is the truth that you can speak.
ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്ന പോലെ ഇത് സത്യമാകുന്നു.
24 ٢٤
هَلْ
ഹല്‍
has
ഉണ്ടോ
أَتَاكَ
അതാക
reached you
നിനക്ക് വന്നെത്തി
حَدِيثُ
ഹദീഥു
news
വര്‍ത്തമാനം
ضَيْفِ
ഢൈഫി
guests
അതിഥികളുടെ
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹിന്‍റെ
ٱلْمُكْرَمِينَ
അല്‍-മുക്‌റമീന്‍
the honoured ones
ആദരണീയരായ
هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ ٱلْمُكْرَمِينَ
ഹല്‍ അതാക ഹദീഥു ഢൈഫി ഇബ്‌റാഹീമ അല്‍-മുക്‌റമീന്‍
Has the story reached you, of the honoured guests of Ibrahim?
ഇബ്റാഹീമിന്‍റെ ആദരണീയരായ അതിഥികളുടെ വിവരം നിനക്ക് വന്നെത്തിയോ?
25 ٢٥
إِذْ
ഇദ്‌
when
അപ്പോള്‍
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചു
عَلَيْهِ
അലൈഹി
upon him
അവന്‍റെ അടുത്ത്
فَقَالُواْ
ഫഖാലൂ
then they say
അപ്പോള്‍ അവര്‍ പറഞ്ഞു
سَلاَماً
സലാമന്‍
Peace
സമാധാനം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَلاَمٌ
സലാമുന്‍
Peace
സമാധാനം
قَوْمٌ
ഖവ്‌മുന്‍
a people
ഒരു കൂട്ടര്‍
مُّنكَرُونَ
മുംകറൂന്‍
unknown
അപരിചിതരായ
إِذْ دَخَلُواْ عَلَيْهِ فَقَالُواْ سَلاَماً قَالَ سَلاَمٌ قَوْمٌ مُّنكَرُونَ
ഇദ്‌ ദഖലൂ അലൈഹി ഫഖാലൂ സലാമന്‍ ഖാല സലാമുന്‍ ഖവ്‌മുന്‍ മുംകറൂന്‍
When they came in to him, and said, Salam, He answered, Salam, and said: You are a people unknown to me
അവരദ്ദേഹത്തിന്‍റെ അടുത്തു വന്ന സന്ദര്‍ഭം? അവരദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കും സലാം, അപരിചിതരാണല്ലോ.
26 ٢٦
فَرَاغَ
ഫറാഗ
Then he turned
പിന്നെ അവന്‍ തിരിഞ്ഞു
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِ
അഹ്‌ലിഹീ
his people
അതിന്‍റെ ആളുകള്‍
فَجَآءَ
ഫജാഅ
and came
എന്നിട്ടവന്‍ വന്നു
بِعِجْلٍ
ബിഇജ്‌ലിന്‍
a calf
ഒരു പശുകുട്ടിയും (കൊണ്ട്)
سَمِينٍ
സമീന്‍
fat
തടിച്ച
فَرَاغَ إِلَىٰ أَهْلِهِ فَجَآءَ بِعِجْلٍ سَمِينٍ
ഫറാഗ ഇലാ അഹ്‌ലിഹീ ഫജാഅ ബിഇജ്‌ലിന്‍ സമീന്‍
Then he turned to his household, so brought out a roasted calf.
അനന്തരം അദ്ദേഹം അതിവേഗം തന്‍റെ വീട്ടുകാരെ സമീപിച്ചു. അങ്ങനെ കൊഴുത്ത പശുക്കിടാവിനെ പാകം ചെയ്തുകൊണ്ടുവന്നു.
27 ٢٧
فَقَرَّبَهُ
ഫഖര്‍റബഹൂ
And he placed it near
എന്നിട്ടവന്‍ സമീപത്ത് വെച്ചു
إِلَيْهِمْ
ഇലൈഹിം
at them
അവരുടെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَلاَ
അലാ
will not
ഇല്ലേ
تَأْكُلُونَ
തഅ്‌കുലൂന്‍
you eat
നിങ്ങള്‍ തിന്നുന്നു
فَقَرَّبَهُ إِلَيْهِمْ قَالَ أَلاَ تَأْكُلُونَ
ഫഖര്‍റബഹൂ ഇലൈഹിം ഖാല അലാ തഅ്‌കുലൂന്‍
And placed it before them: Will you not eat?
അതവരുടെ സമീപത്തുവെച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ?
28 ٢٨
فَأَوْجَسَ
ഫഅവ്‌ജസ
So sensed
അപ്പോള്‍ അവന് തോന്നി
مِنْهُمْ
മിന്‍ഹും
from them
അവരെപ്പറ്റി
خِيفَةً
ഖീഫതന്‍
a fear
ഒരു ഭയം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്‌
fear
നീ ഭയപ്പെടുക
وَبَشَّرُوهُ
വബശ്ശറൂഹു
and they gave him glad tidings
അവര്‍ അവന്ന് സന്തോഷ വാര്‍ത്ത അറിയിച്ചു
بِغُلاَمٍ
ബിഗുലാമിന്‍
of a boy
ഒരു ആണ്‍ കുട്ടിയെക്കുറിച്ച്
عَلَيمٍ
അലീം
learned
ജ്ഞാനിയായ
فَأَوْجَسَ مِنْهُمْ خِيفَةً قَالُواْ لاَ تَخَفْ وَبَشَّرُوهُ بِغُلاَمٍ عَلَيمٍ
ഫഅവ്‌ജസ മിന്‍ഹും ഖീഫതന്‍ ഖാലൂ ലാ തഖഫ്‌ വബശ്ശറൂഹു ബിഗുലാമിന്‍ അലീം
Then he conceived a fear of them. They said: Fear not. And they gave him glad tidings of an intelligent son, having knowledge.
അപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ആശങ്ക തോന്നി. അവര്‍ പറഞ്ഞു: പേടിക്കേണ്ട. ജ്ഞാനിയായഒരു പുത്രന്‍റെ ജനനത്തെ ക്കുറിച്ച ശുഭവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചു.
29 ٢٩
فَأَقْبَلَتِ
ഫഅഖ്‌ബലതി
Then came forward
അപ്പോള്‍ മുന്നോട്ടു വന്നു
ٱمْرَأَتُهُ
ഇംറഅതുഹൂ
his wife
അവന്‍റെ ഭാര്യ
فِى
ഫീ
In
ഇല്‍
صَرَّةٍ
സര്‍റതിന്‍
a loud voice
ഒരു ഒച്ച വെച്ച്
فَصَكَّتْ
ഫസക്കത്‌
and struck
അവള്‍ അടിച്ചു
وَجْهَهَا
വജ്‌ഹഹാ
her face
അവളുടെ മുഖത്ത്
وَقَالَتْ
വഖാലത്‌
And said
പറഞ്ഞു
عَجُوزٌ
അജൂസുന്‍
an old woman
ഒരു കിഴവി
عَقِيمٌ
അഖീം
barren
വന്ധ്യയായ
فَأَقْبَلَتِ ٱمْرَأَتُهُ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ
ഫഅഖ്‌ബലതി ഇംറഅതുഹൂ ഫീ സര്‍റതിന്‍ ഫസക്കത്‌ വജ്‌ഹഹാ വഖാലത്‌ അജൂസുന്‍ അഖീം
Then his wife came forward with a loud voice, she smote her face, and said: A barren old woman.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യഒച്ച വെച്ച് ഓടിവന്നു. സ്വന്തം മുഖത്തടിച്ചു കൊണ്ട് അവര്‍ ചോദിച്ചു: വന്ധ്യയായ ഈ കിഴവിക്കോ?