الذاريات
Adz-Dzariyah
വിതറുന്നവ
30
٣٠
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
كَذٰلِكِ
കദാലിക
Thus
അപ്രകാരം തന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبُّكِ
റബ്ബുക്
your Lord
നിന്‍റെ നാഥന്‍
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلْحَكِيمُ
ല്‍-ഹകീമു
the All-Wise
യുക്തിമാന്‍
ٱلْعَلِيمُ
അല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
قَالُواْ كَذٰلِكِ قَالَ رَبُّكِ إِنَّهُ هُوَ ٱلْحَكِيمُ ٱلْعَلِيمُ
ഖാലൂ കദാലിക ഖാല റബ്ബുക് ഇന്നഹൂ ഹുവ ല്‍-ഹകീമു അല്‍-അലീം
They said: Even so says your Lord. Verily, He is the All-Wise, the All-Knower.
അവര്‍ അറിയിച്ചു: അതെ, അങ്ങനെ സംഭവിക്കുമെന്ന് നിന്‍റെ നാഥന്‍ അറിയിച്ചിരിക്കുന്നു. അവന്‍ യുക്തിമാനും അഭിജ്ഞനും തന്നെ, തീര്‍ച്ച.
31
٣١
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
فَمَا
ഫമാ
then what
അപ്പോള്‍ എന്താണ്
خَطْبُكُمْ
ഖത്‌ബുകും
your mission
നിങ്ങളുടെ കാര്യം
أَيُّهَا
അയ്യുഹ
Oh
അല്ലയോ
ٱلْمُرْسَلُونَ
ല്‍-മുര്‍സലൂന്‍
the Messengers
ദൂതന്മാരേ
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
ഖാല ഫമാ ഖത്‌ബുകും അയ്യുഹ ല്‍-മുര്‍സലൂന്‍
said: Then for what purpose you have come, O Messengers?
അദ്ദേഹം അന്വേഷിച്ചു: അല്ലയോ ദൂതന്‍മാരേ, നിങ്ങളുടെ യാത്രോദ്ദേശ്യം എന്താണ്?
32
٣٢
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
أُرْسِلْنَآ
ഉര്‍സില്‍നാ
have been sent
ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
قَوْمٍ
ഖവ്‌മിന്‍
a people
ഒരു ജനത
مُّجْرِمِينَ
മുജ്‌റിമീന്‍
a criminal
കുറ്റവാളികളായ
قَالُوۤاْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
ഖാലൂ ഇന്നാ ഉര്‍സില്‍നാ ഇലാ ഖവ്‌മിന്‍ മുജ്‌റിമീന്‍
They said: We have been sent to a people who are Mujrimun.
അവര്‍ അറിയിച്ചു: കുറ്റവാളികളായ ജനത്തിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.
33
٣٣
لِنُرْسِلَ
ലിനുര്‍സില
That we may send down
ഞങ്ങള്‍ അയക്കാന്‍ വേണ്ടി
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
حِجَارَةً
ഹിജാറതന്‍
stones
കല്ലുകള്‍
مِّن
മിന്‍
from
കൊണ്ടുള്ള
طِينٍ
തീന്‍
clay
കളിമണ്ണ്
لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ
ലിനുര്‍സില അലൈഹിം ഹിജാറതന്‍ മിന്‍ തീന്‍
To send down upon them stones of baked clay.
അവര്‍ക്കുമേല്‍ ചുട്ടെടുത്ത കളിമണ്‍കട്ട വാരിച്ചൊരിയാന്‍.
34
٣٤
مُّسَوَّمَةً
മുസവ്വമതന്‍
Marked
അടയാളപ്പെടുത്തിവെച്ച
عِندَ
ഇന്‍ദ
near
വശം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لِلْمُسْرِفِينَ
ലില്‍-മുസ്‌റിഫീന്‍
to the extravagant
അതിക്രമികള്‍ക്കായി
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ
മുസവ്വമതന്‍ ഇന്‍ദ റബ്ബിക ലില്‍-മുസ്‌റിഫീന്‍
Marked by your Lord for the Musrifun.
അവ അതിക്രമികള്‍ക്കായി നിന്‍റെ നാഥന്‍റെ വശം പ്രത്യേകം അടയാളപ്പെടുത്തി വെച്ചവയാണ്.
35
٣٥
فَأَخْرَجْنَا
ഫഅഖ്‌റജ്‌നാ
then We bring forth
എന്നിട്ട് നാം പുറത്ത് കൊണ്ട് വന്നു
مَن
മന്‍
who
ഒരുത്തരെ
كَانَ
കാന
is
ഉണ്ടായിരുന്ന
فِيهَا
ഫീഹാ
therein
അവിടെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികള്‍
فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ
ഫഅഖ്‌റജ്‌നാ മന്‍ കാന ഫീഹാ മിന ല്‍-മുഅ്‌മിനീന്‍
So We brought out from therein the believers.
പിന്നെ അവിടെയുണ്ടായിരുന്ന സത്യവിശ്വാസികളെയെല്ലാം നാം രക്ഷപ്പെടുത്തി.
36
٣٦
فَمَا
ഫമാ
then not
എന്നാല്‍ ഇല്ല
وَجَدْنَا
വജദ്‌നാ
we found
ഞങ്ങള്‍ കണ്ടെത്തി
فِيهَا
ഫീഹാ
therein
അവിടെ
غَيْرَ
ഗൈറ
other than
അല്ലാതെ
بَيْتٍ
ബൈതിന്‍
House
വീട്
مِّنَ
മിന
against
നിന്ന്
ٱلْمُسْلِمِينَ
ല്‍-മുസ്‌ലിമീന്‍
the Muslim
അല്ലാഹുവിന്നു കീഴൊതുങ്ങിയവര്‍
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ
ഫമാ വജദ്‌നാ ഫീഹാ ഗൈറ ബൈതിന്‍ മിന ല്‍-മുസ്‌ലിമീന്‍
But We found not there any household of the Muslims except one.
എന്നാല്‍ നാമവിടെ മുസ്ലിംകളുടേതായി ഒരു വീടല്ലാതൊന്നും കണ്ടില്ല.
37
٣٧
وَتَرَكْنَا
വതറക്‌നാ
and we left
നാം ബാക്കിവെച്ചു
فِيهَآ
ഫീഹാ
therein
അവിടെ
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
يَخَافُونَ
യഖാഫൂന
they fear
പേടിക്കുന്ന
ٱلْعَذَابَ
ല്‍-അദാബ
the punishment
ശിക്ഷയെ
ٱلأَلِيمَ
ല്‍-അലീം
the painful
വേദനാജനകമായ
وَتَرَكْنَا فِيهَآ آيَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلأَلِيمَ
വതറക്‌നാ ഫീഹാ ആയതന്‍ ലില്ലദീന യഖാഫൂന ല്‍-അദാബ ല്‍-അലീം
And We have left there a sign for those who fear the painful torment.
നോവേറിയ ശിക്ഷയെ പേടിക്കുന്നവര്‍ക്ക് നാമവിടെ ഒരടയാളം ബാക്കിവെച്ചു.
38
٣٨
وَفِى
വഫീ
And for
പിന്നെ അതിലും
مُوسَىٰ
മൂസാ
Musa
മൂസാ
إِذْ
ഇദ്
when
അപ്പോള്‍
أَرْسَلْنَاهُ
അര്‍സല്‍നാഹു
We sent him
അവനെ നാം അയച്ചു
إِلَىٰ
ഇലാ
to
ലേക്ക്
فِرْعَوْنَ
ഫിര്‍അവ്‌ന
Firaun
ഫിര്‍ ഔന്‍
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
തെളിവും കൊണ്ട്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَفِى مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ
വഫീ മൂസാ ഇദ് അര്‍സല്‍നാഹു ഇലാ ഫിര്‍അവ്‌ന ബിസുല്‍താനിന്‍ മുബീന്‍
And in Musa. When We sent him to Fir'aun with a manifest authority.
മൂസായിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വ്യക്തമായ തെളിവുമായി നാം അദ്ദേഹത്തെ ഫറവോന്‍റെ അടുത്തേക്കയച്ച സന്ദര്‍ഭം.
39
٣٩
فَتَوَلَّىٰ
ഫതവല്ലാ
So he turned away
അപ്പോള്‍ അവന്‍ പിന്തിരിഞ്ഞു
بِرُكْنِهِ
ബിറുക്‌നിഹീ
with his supporters
തന്‍റെ കഴിവില്‍
وَقَالَ
വഖാല
And says
എന്നിട്ട് അവന്‍ പറഞ്ഞു
سَاحِرٌ
സാഹിറുന്‍
a magician
ജാലവിദ്യക്കാരന്‍
أَوْ
അവ്
or
അല്ലെങ്കില്‍
مَجْنُونٌ
മജ്‌നൂന്‍
a madman
ഭ്രാന്തന്‍
فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ
ഫതവല്ലാ ബിറുക്‌നിഹീ വഖാല സാഹിറുന്‍ അവ് മജ്‌നൂന്‍
But turned away along with his hosts, and said: A sorcerer, or a madman.
അവന്‍ തന്‍റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍. അല്ലെങ്കില്‍ ഭ്രാന്തന്‍.