Display Settings

Font Size 22px

الذاريات

Adz-Dzariyah

വിതറുന്നവ

Surah 51 60 verses Madani
40 ٤٠
فَأَخَذْنَاهُ
ഫഅഖദ്‌നാഹു
so We seized him
അപ്പോള്‍ നാമവനെ പിടികൂടി
وَجُنُودَهُ
വജുനൂദഹൂ
and his hosts
അവന്‍റെ സൈന്യത്തെയും
فَنَبَذْنَاهُمْ
ഫനബദ്‌നാഹും
and We threw them
എന്നിട്ട് നാമവരെ എറിഞ്ഞു
فِى
ഫി
In
ഇല്‍
ٱلْيَمِّ
ല്‍-യമ്മി
the sea
കടല്‍
وَهُوَ
വഹുവ
when he
അവന്‍
مُلِيمٌ
മുലീം
blameworthy
ആക്ഷേപാര്‍ഹന്‍ തന്നെ
فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ
ഫഅഖദ്‌നാഹു വജുനൂദഹൂ ഫനബദ്‌നാഹും ഫി ല്‍-യമ്മി വഹുവ മുലീം
So We took him and his hosts, and dumped them into the sea, while he was to be blamed.
അതിനാല്‍ അവനെയും അവന്‍റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവന്‍ ആക്ഷേപാര്‍ഹന്‍ തന്നെ.
41 ٤١
وَفِى
വഫീ
And for
പിന്നെ അതിലും
عَادٍ
ആദിന്‍
Aad
ആദ് (ജനത)
إِذْ
ഇദ്‌
when
സന്ദര്‍ഭം
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ച
عَلَيْهِمُ
അലൈഹിമു
against them
അവര്‍ക്കുനേരെ
ٱلرِّيحَ
ര്‍-റീഹ
the wind
കാറ്റിനെ
ٱلْعَقِيمَ
ല്‍-അഖീം
the barren
വന്ധ്യമായ
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ
വഫീ ആദിന്‍ ഇദ്‌ അര്‍സല്‍നാ അലൈഹിമു ര്‍-റീഹ ല്‍-അഖീം
And in Ad when We sent against them the barren wind.
ആദ് ജനതയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വന്ധ്യമായ കാറ്റിനെ നാമവര്‍ക്കുനേരെ അയച്ച സന്ദര്‍ഭം.
42 ٤٢
مَا
മാ
Not
ഇല്ല
تَذَرُ
തദറു
it leaves
അത് ഉപേക്ഷിക്കുമായിരുന്നു
مِن
മിന്‍
any
ഒരു
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനെയും
أَتَتْ
അതത്‌
it came
അത് ചെന്നെത്തി
عَلَيْهِ
അലൈഹി
upon it
അതിന്മേല്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
جَعَلَتْهُ
ജഅലത്‌ഹു
it made it
അത് അതിനെ ആക്കി
كَٱلرَّمِيمِ
കര്‍റമീം
like disintegrated ruins
തുരുമ്പിച്ചതുപോലെ
مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلاَّ جَعَلَتْهُ كَٱلرَّمِيمِ
മാ തദറു മിന്‍ ഷൈഇന്‍ അതത്‌ അലൈഹി ഇല്ലാ ജഅലത്‌ഹു കര്‍റമീം
It spared nothing that it reached, but blew it into broken spreads of rotten ruins.
തൊട്ടുഴിഞ്ഞ ഒന്നിനെയും അത് തുരുമ്പുപോലെ നുരുമ്പിച്ചതാക്കാതിരുന്നില്ല.
43 ٤٣
وَفِى
വഫീ
And in
പിന്നെ അതിലും
ثَمُودَ
ഥമൂദ
Thamud
സമൂദ്
إِذْ
ഇദ്‌
when
സന്ദര്‍ഭം
قِيلَ
ഖീല
it is said
പറയപ്പെട്ട
لَهُمْ
ലഹും
for them
അവരോട്
تَمَتَّعُواْ
തമത്തഅൂ
Enjoy
നിങ്ങള്‍ സുഖിച്ചുകൊള്ളുക
حَتَّىٰ
ഹത്താ
until
വരെ
حِينٍ
ഹീന്‍
a time
ഒരു സമയം
وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُواْ حَتَّىٰ حِينٍ
വഫീ ഥമൂദ ഇദ്‌ ഖീല ലഹും തമത്തഅൂ ഹത്താ ഹീന്‍
And in Thamud, when they were told: Enjoy yourselves for a while.
ഥമൂദിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഒരു നിര്‍ണിത അവധി വരെ നിങ്ങള്‍ സുഖിച്ചു കൊള്ളുക എന്ന് അവരോട ്പറഞ്ഞ സന്ദര്‍ഭം.
44 ٤٤
فَعَتَوْاْ
ഫഅതവ്‌
But they rebelled
എന്നിട്ടവര്‍ ധിക്കരിച്ചു
عَنْ
അന്‍
from
യെ
أَمْرِ
അംറി
command
കല്‍പ്പന
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
فَأَخَذَتْهُمُ
ഫഅഖദത്‌ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلصَّاعِقَةُ
സ്സാഇഖതു
the thunderbolt
ഇടിത്തീ
وَهُمْ
വഹും
and they
അവരാകട്ടെ
يَنظُرُونَ
യന്‍സുറൂന്‍
they look
നോക്കിനില്‍ക്കുന്നു
فَعَتَوْاْ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّاعِقَةُ وَهُمْ يَنظُرُونَ
ഫഅതവ്‌ അന്‍ അംറി റബ്ബിഹിം ഫഅഖദത്‌ഹുമു സ്സാഇഖതു വഹും യന്‍സുറൂന്‍
But they insolently defied the Command of their Lord, so the Sa'iqah overtook them while they were looking.
എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്‍റെ കല്‍പനയെ ധിക്കരിച്ചു. അങ്ങനെ അവര്‍ നോക്കിനില്‍ക്കെ ഘോരമായൊരിടിനാദം അവരെ പിടികൂടി.
45 ٤٥
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
ٱسْتَطَاعُواْ
ഇസ്‌തതാഊ
they would have been able
അപ്പോള്‍ അവര്‍ക്ക് കഴിയുഞ്ഞു
مِن
മിന്‍
From
‍നിന്ന്
قِيَامٍ
ഖിയാമിന്‍
stand
എഴുനേല്‍ക്കുക
وَمَا
വമാ
and not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
مُنتَصِرِينَ
മുംതസിറീന്‍
help themselves
രക്ഷാനടപടി എടുക്കുന്നവര്‍
فَمَا ٱسْتَطَاعُواْ مِن قِيَامٍ وَمَا كَانُواْ مُنتَصِرِينَ
ഫമാ ഇസ്‌തതാഊ മിന്‍ ഖിയാമിന്‍ വമാ കാനൂ മുംതസിറീന്‍
Then they were unable to rise up, nor could they help themselves.
അപ്പോഴവര്‍ക്ക് എഴുന്നേല്‍ക്കാനോ രക്ഷാമാര്‍ഗം തേടാനോ കഴിഞ്ഞില്ല.
46 ٤٦
وَقَوْمَ
വഖവ്‌മ
And people
ജനതയും
نُوحٍ
നൂഹിന്‍
Nuh
നൂഹ്
مِّن
മിന്‍
from
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയം, അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
قَوْماً
ഖവ്‌മന്‍
a people
ഒരു ജനത
فَاسِقِينَ
ഫാസിഖീന്‍
defiantly disobedient
അധര്‍മകാരികളായ
وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُواْ قَوْماً فَاسِقِينَ
വഖവ്‌മ നൂഹിന്‍ മിന്‍ ഖബ്‌ലു ഇന്നഹും കാനൂ ഖവ്‌മന്‍ ഫാസിഖീന്‍
the people of Nuh before them. Verily, they were a people who were Fasiqun.
അവര്‍ക്കു മുമ്പെ നൂഹിന്‍റെ ജനതയെയും നാം നശിപ്പിച്ചിട്ടുണ്ട്. ഉറപ്പായും അവരും അധാര്‍മികരായിരുന്നു.
47 ٤٧
وَٱلسَّمَآءَ
വസ്സമാഅ
And the heaven
ആകാശത്തെ
بَنَيْنَاهَا
ബനൈനാഹാ
We structured it
നാമതിനെ നിര്‍മ്മിച്ചു
بِأَيْدٍ
ബിഅയ്യിദിന്‍
with strength
കൈകളാല്‍
وَإِنَّا
വഇന്നാ
And indeed, we
തീര്‍ച്ചയായും നാം
لَمُوسِعُونَ
ലമൂസിഊന്‍
surely Expanders.
വിശാലമാക്കുന്നവര്‍ തന്നെ
وَٱلسَّمَآءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
വസ്സമാഅ ബനൈനാഹാ ബിഅയ്യിദിന്‍ വഇന്നാ ലമൂസിഊന്‍
With power did We construct the heaven. Verily, We are Able to extend the vastness of space thereof.
ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
48 ٤٨
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെ
فَرَشْنَاهَا
ഫറഷ്‌നാഹാ
We have spread it;
നാം അതിനെ വിരിച്ചിരിക്കുന്നു
فَنِعْمَ
ഫനിഅ്‌മ
and Best
എത്രനല്ല
ٱلْمَاهِدُونَ
ല്‍-മാഹിദൂന്‍
the Spreaders
വിതാനിച്ചവന്‍
وَٱلأَرْضَ فَرَشْنَاهَا فَنِعْمَ ٱلْمَاهِدُونَ
വല്‍-അര്‍ഢ ഫറഷ്‌നാഹാ ഫനിഅ്‌മ ല്‍-മാഹിദൂന്‍
And We have spread out the earth, how Excellent Spreader are We.
ഭൂമിയെ നാം വിടര്‍ത്തി വിരിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായി വിതാനിക്കുന്നവന്‍.
49 ٤٩
وَمِن
വമിന്‍
And from
ഇല്‍ നിന്നും
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനും / വസ്തുക്കളില്‍
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചു
زَوْجَيْنِ
സവ്‌ജൈനി
a pair
രണ്ടു ഇണകളെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَذَكَّرُونَ
തദക്കറൂന്‍
remember
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
വമിന്‍ കുല്ലി ഷൈഇന്‍ ഖലഖ്‌നാ സവ്‌ജൈനി ലഅല്ലകും തദക്കറൂന്‍
And of everything We have created pairs, that you may remember.
നാം എല്ലാ വസ്തുക്കളില്‍നിന്നും ഈ രണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.