Display Settings

Font Size 22px

الذاريات

Adz-Dzariyah

വിതറുന്നവ

Surah 51 60 verses Madani
10 ١٠
قُتِلَ
ഖുതില
Cursed be
ശപിക്കപ്പെട്ടിരിക്കുന്നു
ٱلْخَرَّاصُونَ
ല്‍-ഖര്‍റാസൂന്‍
the liars
ഊഹിച്ചു പറയുന്നവര്‍
قُتِلَ ٱلْخَرَّاصُونَ
ഖുതില ല്‍-ഖര്‍റാസൂന്‍
Cursed be the liars.
ഊഹങ്ങളെ അവലംഭിക്കുന്നവര്‍ നശിച്ചതുതന്നെ.
11 ١١
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
فِى
ഫീ
In
ഇല്‍
غَمْرَةٍ
ഗമ്‌റതിന്‍
confusion
വിവരക്കേടില്‍
سَاهُونَ
സാഹൂന്‍
neglectful
മതിമറന്നവരാണ്
ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ
അല്ലദീന ഹും ഫീ ഗമ്‌റതിന്‍ സാഹൂന്‍
Who are under a cover of heedlessness
അവരോ വിവരക്കേടില്‍ മതിമറന്നവര്‍.
12 ١٢
يَسْأَلُونَ
യസ്‌അലൂന
asking
അവര്‍ ചോദിക്കുന്നു
أَيَّانَ
അയ്യാന
when
എപ്പോള്‍ ആണ്
يَوْمُ
യവ്‌മു
Day
ദിവസം
ٱلدِّينِ
ദ്ദീന്‍
the Judgment
ന്യായവിധി
يَسْأَلُونَ أَيَّانَ يَوْمُ ٱلدِّينِ
യസ്‌അലൂന അയ്യാന യവ്‌മു ദ്ദീന്‍
They ask; When will be the Day of Recompense.
അവര്‍ ചോദിക്കുന്നു, ന്യായവിധിയുടെദ ിനം എപ്പോഴെന്ന്.
13 ١٣
يَوْمَ
യവ്‌മ
day
ദിനം തന്നെ
هُمْ
ഹും
they
അവര്‍
عَلَى
അല
over
മേല്‍
ٱلنَّارِ
ന്‍നാറി
(of) the Fire
നരകാഗ്നിയില്‍
يُفْتَنُونَ
യുഫ്‌തനൂന്‍
will be tested
അവര്‍ ശിക്ഷിക്കപ്പെടും
يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ
യവ്‌മ ഹും അല ന്‍നാറി യുഫ്‌തനൂന്‍
a Day when they will be tried over the Fire.
അതോ, അവര്‍ നരകാഗ്നിയില്‍ എരിയുന്ന ദിനം തന്നെ.
14 ١٤
ذُوقُواْ
ദൂഖൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
فِتْنَتَكُمْ
ഫിത്‌നതകും
your trial
നിങ്ങളുടെ ശിക്ഷ
هَـٰذَا
ഹാദാ
This
ഇത്
ٱلَّذِى
അല്ലദീ
is what
യാതൊന്നാകുന്നു
كُنتُمْ
കുംതും
you used to
നിങ്ങളായിരുന്നു
بِهِ
ബിഹീ
in it
അതിന്
تَسْتَعْجِلُونَ
തസ്‌തഅ്‌ജിലൂന്‍
you seek to hasten
നിങ്ങള്‍ ധൃതി കൂട്ടി കൊണ്ടിരിക്കുന്നു
ذُوقُواْ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُمْ بِهِ تَسْتَعْجِلُونَ
ദൂഖൂ ഫിത്‌നതകും ഹാദാ അല്ലദീ കുംതും ബിഹീ തസ്‌തഅ്‌ജിലൂന്‍
Taste you your trial. This is what you used to ask to be hastened.
അന്ന് അവരോട് പറയും: ഇതാ, നിങ്ങള്‍ക്കുള്ള ശിക്ഷ. ഇത് അനുഭവിച്ചു കൊള്ളുക. നിങ്ങള്‍ തിടുക്കം കാട്ടി ആവശ്യപ്പെട്ടു കൊണ്ടിരുന്നത് ഇതാണല്ലോ.
15 ١٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُتَّقِينَ
ല്‍-മുത്തഖീന
the righteous
സൂക്ഷ്മത പാലിക്കുന്നവര്‍
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
وَعُيُونٍ
വഉയൂന്‍
and springs
അരുവികളിലും
إِنَّ ٱلْمُتَّقِينَ فِى جَنَّاتٍ وَعُيُونٍ
ഇന്ന ല്‍-മുത്തഖീന ഫീ ജന്നാതിന്‍ വഉയൂന്‍
Verily, the Muttaqun will be in the midst of Gardens and Springs.
എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
16 ١٦
آخِذِينَ
ആഖിദീന
Taking
എടുക്കുന്നവര്‍
مَآ
മാ
what
യാതൊന്നിനെ
آتَاهُمْ
ആതാഹും
He gave them
അവര്‍ക്ക് നല്‍കിയ
رَبُّهُمْ
റബ്ബുഹും
their Lord
തങ്ങളുടെ നാഥന്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയം അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
قَبْلَ
ഖബ്‌ല
before
മുമ്പ്
ذٰلِكَ
ദാലിക
That
അതിന്
مُحْسِنِينَ
മുഹ്‌സിനീന്‍
good-doers
നന്മ പ്രവര്‍ത്തിക്കുന്നവര്‍
آخِذِينَ مَآ آتَاهُمْ رَبُّهُمْ إِنَّهُمْ كَانُواْ قَبْلَ ذٰلِكَ مُحْسِنِينَ
ആഖിദീന മാ ആതാഹും റബ്ബുഹും ഇന്നഹും കാനൂ ഖബ്‌ല ദാലിക മുഹ്‌സിനീന്‍
Taking joy in the things which their Lord has given them. Verily, they were before this Muhsinun.
തങ്ങളുടെ നാഥന്‍റെ വരദാനങ്ങള്‍അനുഭവിക്കുന്നവരായി. അവര്‍നേരത്തെ സദ്വൃത്തരായിരുന്നുവല്ലോ.
17 ١٧
كَانُواْ
കാനൂ
they were
അവരായിരുന്ന
قَلِيلاً
ഖലീലന്‍
a little
അല്‍പനേരം
مِّن
മിന
from
ഇല്‍ നിന്ന്
ٱللَّيْلِ
ല്‍-ലൈലി
the night
രാത്രി
مَا
മാ
what
എന്ത്
يَهْجَعُونَ
യഹ്‌ജഅൂന്‍
sleep
അവര്‍ ഉറങ്ങുന്നത്
كَانُواْ قَلِيلاً مِّن ٱللَّيْلِ مَا يَهْجَعُونَ
കാനൂ ഖലീലന്‍ മിന ല്‍-ലൈലി മാ യഹ്‌ജഅൂന്‍
They used to sleep but little by night.
രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
18 ١٨
وَبِٱلأَسْحَارِ
വബില്‍-അസ്‌ഹാറി
And in the hours before dawn
രാത്രിയുടെ അന്ത്യ യാമങ്ങളില്‍
هُمْ
ഹും
they
അവര്‍
يَسْتَغْفِرُونَ
യസ്‌തഗ്‌ഫിറൂന്‍
seek forgiveness
അവര്‍ പാപമോചനംതേടുന്നു
وَبِٱلأَسْحَارِ هُمْ يَسْتَغْفِرُونَ
വബില്‍-അസ്‌ഹാറി ഹും യസ്‌തഗ്‌ഫിറൂന്‍
And in the hours before dawn, they were asking for forgiveness.
അവര്‍ രാവിന്‍റെ ഒടുവുവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു.
19 ١٩
وَفِيۤ
വഫീ
and in
അവരുടെ ഉണ്ട്
أَمْوَالِهِمْ
അംവാലിഹിം
their wealth
അവരുടെ മുതലുകളില്‍
حَقٌّ
ഹഖ്ഖുന്‍
(was the) right
അവകാശം
لَّلسَّآئِلِ
ലിസ്സാഇലി
(of) those who asked
ചോദിക്കുന്നവന്നും
وَٱلْمَحْرُومِ
വല്‍-മഹ്‌റൂം
and the deprived,
നിരാലംബന്നും
وَفِيۤ أَمْوَالِهِمْ حَقٌّ لَّلسَّآئِلِ وَٱلْمَحْرُومِ
വഫീ അംവാലിഹിം ഹഖ്ഖുന്‍ ലിസ്സാഇലി വല്‍-മഹ്‌റൂം
And in their properties there was the right of the beggar, and the Mahrum.
അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംമ്പനും അവകാശമുണ്ടായിരുന്നു.