Display Settings

Font Size 22px

الذاريات

Adz-Dzariyah

വിതറുന്നവ

Surah 51 60 verses Madani
50 ٥٠
فَفِرُّوۤاْ
ഫഫിര്‍റൂ
So flee
അതിനാല്‍ നിങ്ങള്‍ ഓടിവരുവിന്‍
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്കുള്ള
مِّنْهُ
മിന്‍ഹു
from Him
അവനില്‍നിന്ന്
نَذِيرٌ
നദീറുന്‍
a warner
മുന്നറിയിപ്പുകാരനാണ്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَفِرُّوۤاْ إِلَى ٱللَّهِ إِنِّى لَكُمْ مِّنْهُ نَذِيرٌ مُّبِينٌ
ഫഫിര്‍റൂ ഇലാ അല്ലാഹി ഇന്നീ ലകും മിന്‍ഹു നദീറുന്‍ മുബീന്‍
So flee to Allah, verily, I am a plain warner to you from Him.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. ഉറപ്പായും അവനില്‍ നിന്ന് നിങ്ങളിലേക്കുള്ള തെളിഞ്ഞ താക്കീതുകാരനാണ് ഞാന്‍.
51 ٥١
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَجْعَلُواْ
തജ്‌അലൂ
you make
നിങ്ങള്‍ ഉണ്ടാക്കുക
مَعَ
മഅ
with
കൂടെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ഒരു ദൈവത്തെയും
آخَرَ
ആഖറ
another
വേറെ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്കുള്ള
مِّنْهُ
മിന്‍ഹു
from Him
അവനില്‍നിന്ന്
نَذِيرٌ
നദീറുന്‍
a warner
മുന്നറിയിപ്പുകാരനാണ്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
وَلاَ تَجْعَلُواْ مَعَ ٱللَّهِ إِلَـٰهاً آخَرَ إِنِّى لَكُمْ مِّنْهُ نَذِيرٌ مُّبِينٌ
വലാ തജ്‌അലൂ മഅ അല്ലാഹി ഇലാഹന്‍ ആഖറ ഇന്നീ ലകും മിന്‍ഹു നദീറുന്‍ മുബീന്‍
And set not up any other ilahan (god) along with Allah. Verily, I am a plain warner to you from Him.
അല്ലാഹുവിനൊപ്പം മറ്റൊരു ദൈവത്തെയും സ്ഥാപിക്കാതിരിക്കുക. തീര്‍ച്ചയായും അവനില്‍നിന്ന് നിങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ് ഞാന്‍.
52 ٥٢
كَذٰلِكَ
കദാലിക
Thus
അപ്രകാരം
مَآ
മാ
not
ഇല്ല
أَتَى
അതാ
came
അവന്‍ വന്നിട്ട്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
before them
അവര്‍ക്ക് മുമ്പുള്ള
مِّن
മിന്‍
from
നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ഒരു ദൂതനും
إِلاَّ
ഇല്ലാ
except
അല്ലാതെ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞിട്ട്‌
سَاحِرٌ
സാഹിറുന്‍
a magician
ജാലവിദ്യക്കാരന്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
مَجْنُونٌ
മജ്‌നൂന്‍
a madman
ഭ്രാന്തന്‍
كَذٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِمْ مِّن رَّسُولٍ إِلاَّ قَالُواْ سَاحِرٌ أَوْ مَجْنُونٌ
കദാലിക മാ അതാ അല്ലദീന മിന്‍ ഖബ്‌ലിഹിം മിന്‍ റസൂലിന്‍ ഇല്ലാ ഖാലൂ സാഹിറുന്‍ അവ്‌ മജ്‌നൂന്‍
Likewise, no Messenger came to those before them, but they said: A sorcerer or a madman.
ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.
53 ٥٣
أَتَوَاصَوْاْ
അതവാസവ്‌
Have they transmitted it
അവര്‍ അന്യോന്യം ഒസ്യത്ത് ചെയ്തിരിക്കയാണോ
بِهِ
ബിഹീ
to them
അതിന്
بَلْ
ബല്‍
Nay
അല്ല
هُمْ
ഹും
they
അവര്‍
قَوْمٌ
ഖവ്‌മുന്‍
a people
ഒരു ജനം തന്നെ
طَاغُونَ
താഗൂന്‍
transgressing.
അതിക്രമികളായ
أَتَوَاصَوْاْ بِهِ بَلْ هُمْ قَوْمٌ طَاغُونَ
അതവാസവ്‌ ബിഹീ ബല്‍ ഹും ഖവ്‌മുന്‍ താഗൂന്‍
Have they transmitted this saying to these? Nay, they are themselves a people transgressing beyond bounds.
അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല. അവരൊക്കെയും അതിക്രമികളായ ജനം തന്നെ.
54 ٥٤
فَتَوَلَّ
ഫതവല്ല
So turn away
അതിനാല്‍ നീ പിന്മാറുക
عَنْهُمْ
അന്‍ഹും
from them
അവരില്‍നിന്ന്
فَمَآ
ഫമാ
for not
എങ്കില്‍ അല്ല
أَنتَ
അന്‍ത
You
നീ
بِمَلُومٍ
ബിമലൂം
to be blamed
ആക്ഷേപാര്‍ഹന്‍
فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ
ഫതവല്ല അന്‍ഹും ഫമാ അന്‍ത ബിമലൂം
So turn away from them you are not to be blamed.
അതിനാല്‍ നീ അവരില്‍നിന്മ്പിന്‍മാറുക. എങ്കില്‍ നീ ആക്ഷേപാര്‍ഹനല്ല.
55 ٥٥
وَذَكِّرْ
വദക്കിറ്‌
But remind
ഉപദേശം നല്‍കുക
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلذِّكْرَىٰ
ദ്ദിഖ്‌റാ
the remembrance
ഉദ്ബോധനം
تَنفَعُ
തന്‍ഫഅു
will benefit
ഫലം ചെയ്യുന്നതാണ്
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ
വദക്കിറ്‌ ഫഇന്ന ദ്ദിഖ്‌റാ തന്‍ഫഅു അല്‍-മുഅ്‌മിനീന്‍
And remind for verily, the reminding profits the believers.
നീ ഉദ്ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്ബോധനം ഉപകരിക്കും.
56 ٥٦
وَمَا
വമാ
and not
ഇല്ല
خَلَقْتُ
ഖലഖ്‌തു
I created
ഞാന്‍ സൃഷ്ടിച്ചിട്ട്
ٱلْجِنَّ
അല്‍-ജിന്ന
jinn
ജിന്നുകളെ
وَٱلإِنسَ
വല്‍-ഇന്‍സ
and the mankind
മനുഷ്യരെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
لِيَعْبُدُونِ
ലിയഅ്‌ബുദൂന്‍
that they worship Me
അവര്‍ എനിക്ക് ആരാധന ചെയ്ത് / വഴിപ്പെട്ട് (ജീവിക്കാന്‍)
وَمَا خَلَقْتُ ٱلْجِنَّ وَٱلإِنسَ إِلاَّ لِيَعْبُدُونِ
വമാ ഖലഖ്‌തു അല്‍-ജിന്ന വല്‍-ഇന്‍സ ഇല്ലാ ലിയഅ്‌ബുദൂന്‍
And I created not the jinns and humans except they should worship Me.
ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
57 ٥٧
مَآ
മാ
not
ഇല്ല
أُرِيدُ
ഉറീദു
wish
ഞാന്‍ ആഗ്രഹിക്കുന്നു
مِنْهُم
മിന്‍ഹും
from them
അവരില്‍നിന്ന്
مِّن
മിന്‍
any
ഒന്നും
رِّزْقٍ
റിസ്‌ഖിന്‍
provision
ആഹാരം
وَمَآ
വമാ
But not
ഇല്ല
أُرِيدُ
ഉറീദു
wish
ഞാന്‍ ആഗ്രഹിക്കുന്നു
أَن
അന്‍
that
എന്ന്
يُطْعِمُونِ
യുത്‌അമൂന്‍
they feed Me
അവര്‍ എനിക്ക് ആഹാരം തരണം
مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ
മാ ഉറീദു മിന്‍ഹും മിന്‍ റിസ്‌ഖിന്‍ വമാ ഉറീദു അന്‍ യുത്‌അമൂന്‍
I seek not any provision from them nor do I ask that they should feed Me.
ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല.
58 ٥٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلرَّزَّاقُ
റഴ്ഴാഖു
the All-Provider
വിഭവം നല്‍കുന്നവന്‍
ذُو
ദൂ
the Possessor
ഉടമ
ٱلْقُوَّةِ
ല്‍-ഖുവ്വതി
great strength
ശക്തിയുള്ള
ٱلْمَتِينُ
അല്‍-മതീന്‍
the Strong
ബലവത്തായവന്‍
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ
ഇന്ന അല്ലാഹ ഹുവ റഴ്ഴാഖു ദൂ ല്‍-ഖുവ്വതി അല്‍-മതീന്‍
Verily, Allah is the All-Provider, Owner of Power, the Most Strong.
അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ.
59 ٥٩
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക് ഉണ്ട്
ظَلَمُواْ
ളലമൂ
wronged
അക്രമികള്‍
ذَنُوباً
ദനൂബന്‍
a portion
ഒരു വിഹിതം
مِّثْلَ
മിഥ്‌ല
like
തുല്യമായ
ذَنُوبِ
ദനൂബി
portion
വിഹിതത്തിന്
أَصْحَابِهِمْ
അസ്‌ഹാബിഹിം
their companions
അവരുടെ കൂട്ടുകാരുടെ
فَلاَ
ഫലാ
So not
ആയതിനാല്‍ അരുത്
يَسْتَعْجِلُونِ
യസ്‌തഅ്‌ജിലൂന്‍
so ask Me to hasten.
അവര്‍ എന്നോടു ധൃതി കൂട്ടുക
فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوباً مِّثْلَ ذَنُوبِ أَصْحَابِهِمْ فَلاَ يَسْتَعْجِلُونِ
ഫഇന്ന ലില്ലദീന ളലമൂ ദനൂബന്‍ മിഥ്‌ല ദനൂബി അസ്‌ഹാബിഹിം ഫലാ യസ്‌തഅ്‌ജിലൂന്‍
And verily, for those who do wrong, there is a portion of torment like to the evil portion of torment their likes, so let them not ask Me to hasten on.
ഉറപ്പായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ക്ക് കിട്ടിയ പോലുള്ള ശിക്ഷ. അതിനാല്‍ അവരെന്നോടതിനു തിടുക്കം കൂട്ടേണ്ടതില്ല.