Display Settings

Font Size 22px

ق

Qaf

ഖാഫ്

Surah 50 45 verses Madani
30 ٣٠
يَوْمَ
യൗമ
day
ദിവസം
نَقُولُ
നഖൂലു
We will say
നാം പറയുന്ന
لِجَهَنَّمَ
ലിജഹന്‍നമ
for Hell
നരകത്തോട്
هَلِ
ഹലി
Are
ഉവ്വോ
ٱمْتَلأَتِ
ഇംതലഅ്‌തി
you filled
നീ നിറഞ്ഞു കഴിഞ്ഞു
وَتَقُولُ
വതഖൂലു
And it will say
അത് പറയും
هَلْ
ഹല്‍
Are
ഉണ്ടോ
مِن
മിന്‍
any
വല്ലതും
مَّزِيدٍ
മസീദ്
more
കൂടുതല്‍
يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلأَتِ وَتَقُولُ هَلْ مِن مَّزِيدٍ
യൗമ നഖൂലു ലിജഹന്‍നമ ഹലി ഇംതലഅ്‌തി വതഖൂലു ഹല്‍ മിന്‍ മസീദ്
On the Day when We will say to Hell: Are you filled? It will say: Are there any more?
നാം നരകത്തോട് ചോദിക്കുന്ന ദിനം: നീ നിറഞ്ഞു കഴിഞ്ഞോ? നരകം തിരിച്ചു ചോദിക്കും: ഇനിയുമുണ്ടോ?
31 ٣١
وَأُزْلِفَتِ
വഉസ്‌ലിഫതി
And brought near
അടുത്ത് കൊണ്ടുവരപ്പെടും
ٱلْجَنَّةُ
ല്‍-ജന്‍നതു
Paradise
സ്വര്‍ഗ്ഗം
لِلْمُتَّقِينَ
ലില്‍-മുത്തഖീന
for the pious
ഭക്തന്മാര്‍ക്കായി
غَيْرَ
ഗൈറ
other than
ഒട്ടും
بَعِيدٍ
ബഅീദ്
far
ദൂരെയല്ലാതെ
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ
വഉസ്‌ലിഫതി ല്‍-ജന്‍നതു ലില്‍-മുത്തഖീന ഗൈറ ബഅീദ്
And Paradise will be brought near to the Muttaqun not far off.
ഭക്തന്‍മാര്‍ക്കായി സ്വര്‍ഗം അടുത്തു കൊണ്ടുവരും. ഒട്ടും ദൂരെയല്ലാത്തവിധം.
32 ٣٢
هَـٰذَا
ഹാദാ
This
مَا
മാ
what
യാതൊന്നാണ്
تُوعَدُونَ
തൂഅദൂന
you are promised
വാഗ്ദാനം ചെയ്യപ്പെടുന്ന
لِكُلِّ
ലികുല്ലി
For every
എല്ലാവര്‍ക്കും
أَوَّابٍ
അവ്വാബിന്‍
who turns
മടങ്ങുന്ന
حَفِيظٍ
ഹഫീള്‍
who keeps
കാത്തുസൂക്ഷിക്കുന്നവരായ
هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ
ഹാദാ മാ തൂഅദൂന ലികുല്ലി അവ്വാബിന്‍ ഹഫീള്‍
This is what you were promised, for those oft-returning in sincere repentance, and those who preserve their covenant with Allah.
സ്രഷ്ടാവിലേക്ക് മടങ്ങുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതാണിത്.
33 ٣٣
مَّنْ
മന്‍
who
യാതൊരുത്തന്‍
خَشِىَ
ഖശിയ
feared
അവന്‍ ഭയപ്പെട്ടു
ٱلرَّحْمَـٰنَ
അര്‍-റഹ്‌മാന
the Most Gracious
പരമകാരുണികനെ
بِٱلْغَيْبِ
ബില്‍-ഗൈബി
in the unseen
അദൃശ്യനായിരിക്കെ
وَجَآءَ
വജാഅ
And comes
അവന്‍ വന്നെത്തുകയും
بِقَلْبٍ
ബിഖല്‍ബിന്‍
with a heart
ഒരു ഹൃദയത്തോടെ
مُّنِيبٍ
മുനീബ്
who turns
മടങ്ങുന്ന / പശ്ചാത്തപിക്കുന്ന
مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ
മന്‍ ഖശിയ അര്‍-റഹ്‌മാന ബില്‍-ഗൈബി വജാഅ ബിഖല്‍ബിന്‍ മുനീബ്
Who feared the Most Beneficent in the unseen: and brought a heart turned in repentance.
അഥവാ, പരമകാരുണികനെ നേരില്‍ കാണാതെ തന്നെ ഭയപ്പെടുകയും പശ്ചാത്താപ പൂര്‍ണമായ മനസ്സോടെ വന്നെത്തുകയും ചെയ്തവന്.
34 ٣٤
ٱدْخُلُوهَا
ഉദ്‌ഖുലൂഹാ
Enter it
നിങ്ങളതില്‍ പ്രവേശിക്കുവിന്‍
بِسَلاَمٍ
ബിസലാമിന്‍,
with peace
സമാധാനത്തോടെ
ذٰلِكَ
ദാലിക
That
അത്
يَوْمُ
യൗമു
Day
ദിനമാണ്
ٱلُخُلُودِ
ല്‍-ഖുലൂദ്
Eternity
നിത്യവാസത്തിന്‍റെ
ٱدْخُلُوهَا بِسَلاَمٍ ذٰلِكَ يَوْمُ ٱلُخُلُودِ
ഉദ്‌ഖുലൂഹാ ബിസലാമിന്‍, ദാലിക യൗമു ല്‍-ഖുലൂദ്
Enter you therein in peace and security; this is a Day of eternal life.
സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. നിത്യവാസത്തിനുള്ള ദിനമാണത്.
35 ٣٥
لَهُم
ലഹും
for them
അവര്‍ക്കുണ്ട്
مَّا
മാ
whatever
ഏതായാലും
يَشَآءُونَ
യശാഊന
they wish
അവര്‍ ഉദ്ദേശിക്കുന്നത്
فِيهَا
ഫീഹാ
therein
അതില്‍
وَلَدَيْنَا
വലദൈനാ
and with Us
നമ്മുടെ പക്കലുണ്ട്
مَزِيدٌ
മസീദ്
more
ധാരാളം
لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ
ലഹും മാ യശാഊന ഫീഹാ വലദൈനാ മസീദ്
There they will have all that they desire, and We have more.
അവര്‍ക്കവിടെ അവരാഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നമ്മുടെ വശം വേറെയും ധാരാളമുണ്ട്.
36 ٣٦
وَكَمْ
വകം
And how many
എത്രയെത്ര
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
അവര്‍ക്കുമുമ്പ്
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْنٍ
ഖര്‍നിന്‍
a generation
തലമുറ
هُمْ
ഹും
they
അവര്‍
أَشَدُّ
അശദ്ദ
a more difficult
ശക്തരാണ്
مِنْهُم
മിന്‍ഹും
than them
ഇവരേക്കാള്‍
بَطْشاً
ബത്‌ശന്‍
power
കയ്യൂക്കില്‍
فَنَقَّبُواْ
ഫനഖ്ഖബൂ
so they explored
അങ്ങനെ അവര്‍ അന്വേഷിച്ചുനോക്കി
فِى
ഫി
In
ഇല്‍
ٱلْبِلاَدِ
ല്‍-ബിലാദി
the cities
നാടുകള്‍
هَلْ
ഹല്‍
Is
ഉണ്ടോ
مِن
മിന്‍
From
യില്‍നിന്ന്
مَّحِيصٍ
മഹീസ്
place of escape
രക്ഷപ്പെടാന്‍ വല്ല ഇടം
وَكَمْ أَهْلَكْنَا قَبْلَهُمْ مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشاً فَنَقَّبُواْ فِى ٱلْبِلاَدِ هَلْ مِن مَّحِيصٍ
വകം അഹ്‌ലക്‌നാ ഖബ്‌ലഹും മിന്‍ ഖര്‍നിന്‍ ഹും അശദ്ദ മിന്‍ഹും ബത്‌ശന്‍ ഫനഖ്ഖബൂ ഫി ല്‍-ബിലാദി ഹല്‍ മിന്‍ മഹീസ്
And how many a generation We have destroyed before them, who were stronger in power than them, and they ran for a refuge in the land, Could they find any place of refuge?
അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായനാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്.
37 ٣٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَذِكْرَىٰ
ലദിക്റാ
surely, a reminder
ഗുണപാഠം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
كَانَ
കാന
is
ഉണ്ട്
لَهُ
ലഹൂ
for him
അവന്
قَلْبٌ
ഖല്‍ബുന്‍
a heart
ഹൃദയം, മനസ്സ്
أَوْ
അവ്
or
അല്ലെങ്കില്‍
أَلْقَى
അല്‍ഖാ
threw
ഇട്ടുകൊടുത്തു
ٱلسَّمْعَ
സ്-സമ്‌അ
the hearing
കേള്‍വി
وَهُوَ
വഹൂവ
when he
അവനായിരിക്കെ
شَهِيدٌ
ശഹീദ്
a Witness
സാക്ഷി
إِنَّ فِى ذٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ
ഇന്ന ഫീ ദാലിക ലദിക്റാ ലിമന്‍ കാന ലഹൂ ഖല്‍ബുന്‍ അവ് അല്‍ഖാ സ്-സമ്‌അ വഹൂവ ശഹീദ്
Verily, therein is indeed a reminder for him who has a heart or gives ear while he is heedful.
ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്
38 ٣٨
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചു
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെയും
وَمَا
വമാ
and whatever
എന്തൊക്കെയും
بَيْنَهُمَا
ബൈനഹുമാ
between both of them
അവ രണ്ടിനുമിടയില്‍
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
six
ആറു
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങള്‍
وَمَا
വമാ
and not
ഇല്ല
مَسَّنَا
മസ്സനാ
Has touched us
നമ്മെ സ്പര്‍ശിച്ചു
مِن
മിന്‍
From
നിന്ന്
لُّغُوبٍ
ലുഗൂബ്
fatigue
ഒരു ക്ഷീണം
وَلَقَدْ خَلَقْنَا ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ
വലഖദ് ഖലഖ്‌നാ അസ്-സമാവാതി വല്‍-അര്‍ള വമാ ബൈനഹുമാ ഫീ സിത്തതി അയ്യാമിന്‍ വമാ മസ്സനാ മിന്‍ ലുഗൂബ്
And indeed We created the heavens and the earth and all between them in six Days and nothing of fatigue touched Us.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണംബാധിച്ചിട്ടില്ല.
39 ٣٩
فَٱصْبِرْ
ഫസ്‌ബിര്‍
So be patient
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ
അലാ
on
മേല്‍
مَا
മാ
what
യാതൊന്ന്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
وَسَبِّحْ
വസബ്ബിഹ്
and glorify
നീ സ്തോത്രം ചെയ്യുക
بِحَمْدِ
ബിഹംദി
with praises
സ്തുതിച്ച് കൊണ്ട്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനെ
قَبْلَ
ഖബ്‌ല
before
മുമ്പ്
طُلُوعِ
തുലൂഇ
rising
ഉദയത്തിന്
ٱلشَّمْسِ
ശ്-ശംസി
the sun
സൂര്യന്‍റെ
وَقَبْلَ
വഖബ്‌ല
and before
മുമ്പും
ٱلْغُرُوبِ
ഗുറൂബിഹാ
the setting
അസ്തമയത്തിന്
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ
ഫസ്‌ബിര്‍ അലാ മാ യഖൂലൂന വസബ്ബിഹ് ബിഹംദി റബ്ബിക ഖബ്‌ല തുലൂഇ ശ്-ശംസി വഖബ്‌ല ഗുറൂബിഹാ
So bear with patience all that they say, and glorify the Praises of your Lord, before the rising of the sun and before setting.
അതിനാല്‍ അവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പെ നിന്‍റെ നാഥനെ വാഴ്ത്തുക. ഒപ്പംകീര്‍ത്തിക്കുകയും ചെയ്യുക.