ق
Qaf
ഖാഫ്
40
٤٠
وَمِنَ
വമിന
And of
നിന്നും
ٱللَّيْلِ
അല്ലൈലി
the night
രാത്രിയില്‍
فَسَبِّحْهُ
ഫസബ്ബിഹ്‌ഹു
glorify Him
നീ അവനെ വാഴ്ത്തുക
وَأَدْبَارَ
വഅദ്‌ബാറ
and after
ശേഷവും
ٱلسُّجُودِ
സ്-സുജൂദ്
prostrate
സാഷ്ടാംഗത്തിന്‍റെ
وَمِنَ ٱللَّيْلِ فَسَبِّحْهُ وَأَدْبَارَ ٱلسُّجُودِ
വമിന അല്ലൈലി ഫസബ്ബിഹ്‌ഹു വഅദ്‌ബാറ സ്-സുജൂദ്
And during a part of the night, glorify His praises, and after the prayers.
രാവിലും സ്വല്‍പസമയം അവനെ കീര്‍ത്തിക്കുക. സാഷ്ടാംഗാനന്തരവും.
41
٤١
وَٱسْتَمِعْ
വസ്‌തമിഅ്
And listen
നീ ചെവിയോര്‍ക്കുക
يَوْمَ
യൗമ
day
ദിവസം
يُنَادِ
യുനാദി
will call
വിളിക്കുന്ന
ٱلْمُنَادِ
ല്‍-മുനാദി
the caller
വിളിക്കുന്നവന്‍
مِن
മിന്‍
From
നിന്ന്
مَّكَانٍ
മകാനിന്‍
a place
സ്ഥലത്ത്
قَرِيبٍ
ഖറീബ്
soon after
അടുത്ത്
وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ
വസ്‌തമിഅ് യൗമ യുനാദി ല്‍-മുനാദി മിന്‍ മകാനിന്‍ ഖറീബ്
And listen on the Day when the caller will call from a near place.
അടുത്തൊരിടത്തു നിന്ന് വിളിച്ചുപറയുന്നവന്‍ വിളംബരം ചെയ്യുന്ന ദിനത്തിന്നായി കാതോര്‍ക്കുക.
42
٤٢
يَوْمَ
യൗമ
day
ദിവസം
يَسْمَعُونَ
യസ്‌മഅൂന
they will hear
അവര്‍ കേള്‍ക്കും
ٱلصَّيْحَةَ
അസ്-സൈഹത
the Blast
ആ അട്ടഹാസം / ഘോരനാദം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in truth
യാഥാര്‍ഥ്യമായി
ذٰلِكَ
ദാലിക
That
അത്
يَوْمُ
യൗമു
Day
ദിവസം ആണ്
ٱلْخُرُوجِ
ല്‍-ഖുറൂജ്
coming forth
പുറപ്പാടിന്‍റെ
يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ذٰلِكَ يَوْمُ ٱلْخُرُوجِ
യൗമ യസ്‌മഅൂന അസ്-സൈഹത ബില്‍-ഹഖ്ഖി ദാലിക യൗമു ല്‍-ഖുറൂജ്
The Day when they will hear As-Saihah in truth, that will be the Day of coming out.
ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. അത് പുറപ്പാടിന്‍റെ ദിനമത്രെ.
43
٤٣
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نَحْنُ
നഹ്‌നു
We
നാം തന്നെ
نُحْيِـى
നുഹ്‌യി
give life
ജീവിപ്പിക്കുന്നു
وَنُمِيتُ
വനുമീത്തു
and We cause death
നാം മരിപ്പിക്കുന്നു
وَإِلَيْنَا
വഇലൈനാ
and to Us
നമ്മിലേക്കാണ്
ٱلْمَصِيرُ
മസീര്‍
the final return
തിരിച്ചുവരവ്
إِنَّا نَحْنُ نُحْيِـى وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ
ഇന്നാ നഹ്‌നു നുഹ്‌യി വനുമീത്തു വഇലൈനാ മസീര്‍
Verily, We it is Who give life and cause death; and to Us is the final return.
ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നാമാണ്. തിരിച്ചുവരവും നമ്മിലേക്കു തന്നെ.
44
٤٤
يَوْمَ
യൗമ
day
ദിവസം
تَشَقَّقُ
തശഖ്ഖഖു
will split open
പൊട്ടിപ്പിളരുന്ന
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
عَنْهُمْ
അന്‍ഹും
them
അവരെവിട്ട്
سِرَاعاً
സിരാഅന്‍
rapidly
ബദ്ധപ്പാടോടെ
ذٰلِكَ
ധാലിക
That
അത്
حَشْرٌ
ഹശ്‌റുന്‍
a gathering
ഒരുമിച്ചുകൂട്ടലാകുന്നു
عَلَيْنَا
അലയ്നാ
on us
ഞങ്ങള്‍ക്ക്
يَسِيرٌ
യസീര്
easy
എളുപ്പമുള്ള
يَوْمَ تَشَقَّقُ ٱلأَرْضُ عَنْهُمْ سِرَاعاً ذٰلِكَ حَشْرٌ عَلَيْنَا يَسِيرٌ
യൗമ തശഖ്ഖഖു ല്‍-അര്‍ദു അന്‍ഹും സിരാഅന്‍ ധാലിക ഹശ്‌റുന്‍ അലയ്നാ യസീര്
On the Day when the earth shall be cleft, from off them, hastening forth. That will be a gathering, quite easy for Us.
ഭൂമി പിളര്‍ന്ന് മനുഷ്യര്‍ പുറത്ത്കടന്ന് അതിവേഗം ഓടിവരുന്ന ദിനം. അവ്വിധം അവരെ ഒരുമിച്ചു കൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്.
45
٤٥
نَّحْنُ
നഹ്നു
We
നാം
أَعْلَمُ
അഅ്‌ലമു
knows better
നാം നന്നായറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്നിനെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
وَمَآ
വമാ
But not
അല്ല
أَنتَ
അന്ത
You
നീ
عَلَيْهِمْ
അലയ്ഹിം
on them
അവരുടെമേല്‍
بِجَبَّارٍ
ബിജബ്ബാരിന്‍
the one to compel
നിര്‍ബന്ധം ചെലുത്തേണ്ടവന്‍
فَذَكِّرْ
ഫധക്കിര്‍
So remind
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
بِٱلْقُرْآنِ
ബില്‍-ഖുര്‍ആനി
with the Quran
ഖുര്‍ആന്‍ കൊണ്ട്
مَن
മന്‍
who
യാതൊരുവനെ
يَخَافُ
യഖാഫു
He fears
അവന്‍ ഭയപ്പെടും
وَعِيدِ
വഅീദ്
My Threat
എന്‍റെ താക്കീതിനെ
نَّحْنُ أَعْلَمُ بِمَا يَقُولُونَ وَمَآ أَنتَ عَلَيْهِمْ بِجَبَّارٍ فَذَكِّرْ بِٱلْقُرْآنِ مَن يَخَافُ وَعِيدِ
നഹ്നു അഅ്‌ലമു ബിമാ യഖൂലൂന വമാ അന്ത അലയ്ഹിം ബിജബ്ബാരിന്‍ ഫധക്കിര്‍ ബില്‍-ഖുര്‍ആനി മന്‍ യഖാഫു വഅീദ്
We know of best what they say; and you are not a tyrant over them. But warn by the Qur'an, him who fears My Threat.
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നന്നായറിയുന്നു. അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യം നിനക്കില്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ നീ ഈ ഖുര്‍ആന്‍ വഴി ഉദ്ബോധിപ്പിക്കുക.