ق
Qaf
ഖാഫ്
20
٢٠
وَنُفِخَ
വനുഫിഖ
and blown
ഊതപ്പെട്ടു
فِى
ഫീ
In
ഇല്‍
ٱلصُّورِ
സ്-സൂറി,
the trumpet
കാഹളം
ذٰلِكَ
ദാലിക
That
അത്
يَوْمَ
യൗമു
day
ദിവസമാണ്
ٱلْوَعِيدِ
ല്‍-വഅീദ്
the warnings
താക്കീതിന്‍റെ
وَنُفِخَ فِى ٱلصُّورِ ذٰلِكَ يَوْمَ ٱلْوَعِيدِ
വനുഫിഖ ഫീ സ്-സൂറി, ദാലിക യൗമു ല്‍-വഅീദ്
And the Trumpet will be blown, that will be the Day whereof warning.
കാഹളം ഊതപ്പെടും. അതാണ് താക്കീതിന്‍റെ ദിനം.
21
٢١
وَجَآءَتْ
വജാഅത്
And will come
വരികയായി
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
ദേഹവും
مَّعَهَا
മഅഹാ
with it
അതിനോടൊപ്പമുണ്ട്
سَآئِقٌ
സാഇഖുന്‍
a driver
ഒരു തെളിക്കുന്നവന്‍
وَشَهِيدٌ
വശഹീദ്
and a witness
സാക്ഷിയും
وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ
വജാഅത് കുല്ലു നഫ്‌സിന്‍ മഅഹാ സാഇഖുന്‍ വശഹീദ്
And every person will come forth along with an to drive, and an (angel) to bear witness.
അന്ന് എല്ലാവരും വന്നെത്തും. നയിച്ച് കൊണ്ട് വരുന്നവനും സാക്ഷിയും കൂടെയുണ്ടാവും.
22
٢٢
لَّقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
كُنتَ
കുന്‍ത
you are
നീയായിരുന്നു
فِى
ഫീ
In
ഇല്‍
غَفْلَةٍ
ഗഫ്‌ലതിന്‍
heedlessness
അശ്രദ്ധ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
هَـٰذَا
ഹാദാ
This
ഇതില്‍
فَكَشَفْنَا
ഫകശഫ്‌നാ
and We removed
അതിനാല്‍ നാം എടുത്തുമാറ്റിയിരിക്കുന്നു
عَنكَ
അന്‍ക
from you
നിന്നില്‍നിന്ന്
غِطَآءَكَ
ഗിതാഅക
your cover
നിന്‍റെ ആവരണം
فَبَصَرُكَ
ഫബസറുക
so your sight
അതിനാല്‍ നിന്‍റെ കാഴ്ച
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
حَدِيدٌ
ഹദീദ്
sharp
കൂര്‍മ്മതയുള്ളത് (ആകുന്നു)
لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ
ലഖദ് കുന്‍ത ഫീ ഗഫ്‌ലതിന്‍ മിന്‍ ഹാദാ ഫകശഫ്‌നാ അന്‍ക ഗിതാഅക ഫബസറുക ല്‍-യൗമ ഹദീദ്
Indeed you were heedless of this, now We have removed your covering, and sharp is your sight this Day.
അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്‍റെകാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ.
23
٢٣
وَقَالَ
വഖാല
And says
പറഞ്ഞു
قَرِينُهُ
ഖറീനുഹൂ
his companion
അവന്‍റെ കൂടെയുള്ളവന്‍
هَـٰذَا
ഹാദാ
This
ഇത്
مَا
മാ
what
യാതൊന്ന്
لَدَىَّ
ലദയ്യ
My presence
എന്‍റെ അടുക്കല്‍
عَتِيدٌ
അതീദ്
ready
തയ്യാറുള്ളത്
وَقَالَ قَرِينُهُ هَـٰذَا مَا لَدَىَّ عَتِيدٌ
വഖാല ഖറീനുഹൂ ഹാദാ മാ ലദയ്യ അതീദ്
And his companion will say: Here is ready with me.
അവന്‍റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്‍റെ വശം തയ്യാറുള്ളത്.
24
٢٤
أَلْقِيَا
അല്‍ഖിയാ
Throw
ഇടുവിന്‍
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്‍നമ
Hell
നരകത്തില്‍
كُلَّ
കുല്ല
all
എല്ലാ ഓരോ
كَفَّارٍ
കഫ്ഫാറിന്‍
disbeliever
സത്യനിഷേധിയായ
عَنِيدٍ
അനീദ്
obstinate
ധിക്കാരിയും
أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ
അല്‍ഖിയാ ഫീ ജഹന്‍നമ കുല്ല കഫ്ഫാറിന്‍ അനീദ്
Both of you throw into Hell, every stubborn disbeliever.
അല്ലാഹു കല്പിക്കും: സത്യനിഷേധിയും ധിക്കാരിയുമായ ഏവരെയും നിങ്ങളിരുവരും ചേര്‍ന്ന് നരകത്തിലിടുക.
25
٢٥
مَّنَّاعٍ
മന്‍നാഇന്‍
A preventer
തടസ്സം നില്കുന്നവനും
لِّلْخَيْرِ
ലില്‍-ഖൈറി
of good
നന്മക്ക്
مُعْتَدٍ
മുഅ്‌തദിന്‍
transgressor
അതിക്രമിയും
مُّرِيبٍ
മുറീബ്
doubter
സംശയാലുവും
مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ
മന്‍നാഇന്‍ ലില്‍-ഖൈറി മുഅ്‌തദിന്‍ മുറീബ്
Hinderer of good, transgressor, doubter.
നന്‍മയെ തടഞ്ഞവനും അതിക്രമിയും സന്ദേഹിയുമായ ഏവരെയും.
26
٢٦
ٱلَّذِى
അല്ലദീ
the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ആക്കി
مَعَ
മഅ
with
ഒപ്പം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവത്തെ
آخَرَ
ആഖറ
another
മറ്റൊരു
فَأَلْقِيَاهُ
ഫഅല്‍ഖിയാഹു
so throw him
അതിനെ അവനെ ഇടുവിന്‍
فِى
ഫീ
In
ഇല്‍
ٱلْعَذَابِ
അല്‍-അദാബി
the punishment
ശിക്ഷ
ٱلشَّدِيدِ
ശ്-ശദീദ്
the severe
കഠിനമായ
ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهاً آخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ
അല്ലദീ ജഅല മഅ ല്ലാഹി ഇലാഹന്‍ ആഖറ ഫഅല്‍ഖിയാഹു ഫീ അല്‍-അദാബി ശ്-ശദീദ്
Who set up another 'illah' with Allah, then cast him in the severe torment.
അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളെ കല്‍പിച്ചവനെയും. നിങ്ങളവനെ കഠിനശിക്ഷയിലിടുക.
27
٢٧
قَالَ
ഖാല
he said
പറഞ്ഞു
قرِينُهُ
ഖറീനുഹൂ
his companion
അവന്‍റെ കൂട്ടാളി
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
مَآ
മാ
not
ഇല്ല
أَطْغَيْتُهُ
അത്‌ഗൈതുഹൂ
I made him transgress
ഞാന്‍ അവനെ വഴിപിഴപ്പിച്ചു
وَلَـٰكِن
വലാകിന്‍
But
എന്നാല്‍
كَانَ
കാന
he was
ഇവന്‍ ആയിരുന്നു
فِى
ഫീ
In
ഇല്‍
ضَلاَلٍ
ളലാലിന്‍
error
വഴിപിഴവ്
بَعِيدٍ
ബഅീദ്
far
വിദൂരമായ
قَالَ قرِينُهُ رَبَّنَا مَآ أَطْغَيْتُهُ وَلَـٰكِن كَانَ فِى ضَلاَلٍ بَعِيدٍ
ഖാല ഖറീനുഹൂ റബ്ബനാ മാ അത്‌ഗൈതുഹൂ വലാകിന്‍ കാന ഫീ ളലാലിന്‍ ബഅീദ്
His companion will say: Our Lord, I did not push him to transgress, but he was himself in error far astray.
അവന്‍റെ കൂട്ടാളിയായ പിശാച് പറയും: ഞങ്ങളുടെ നാഥാ, ഞാനിവനെ വഴിപിഴപ്പിച്ചിട്ടില്ല. എന്നാലിവന്‍ സ്വയം തന്നെ വളരെയേറെ വഴികേടിലായിരുന്നു.
28
٢٨
قَالَ
ഖാല
He will say
അവന്‍ പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخْتَصِمُواْ
തഖ്‌തസിമൂ
dispute
തര്‍ക്കം
لَدَىَّ
ലദയ്യ
My presence
എന്‍റെ അടുത്ത്
وَقَدْ
വഖദ്
and verily
നിശ്ചയം
قَدَّمْتُ
ഖദ്ദംതു
I had sent forth
ഞാന്‍ നേരത്തെത്തന്നെ നല്‍കിയിട്ടുണ്ട്
إِلَيْكُم
ഇലൈകും
to you
നിങ്ങള്‍ക്ക്
بِٱلْوَعِيدِ
ബില്‍-വഅീദ്
the Warning
താക്കീത്
قَالَ لاَ تَخْتَصِمُواْ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ
ഖാല ലാ തഖ്‌തസിമൂ ലദയ്യ വഖദ് ഖദ്ദംതു ഇലൈകും ബില്‍-വഅീദ്
Allah will say: Dispute not in front of Me, I had already, in advance, sent you the threat.
അല്ലാഹു പറയും: നിങ്ങള്‍ എന്‍റെ മുന്നില്‍ വെച്ച് തര്‍ക്കിക്കേണ്ട. ഞാന്‍ നേരത്തെ ത്തന്നെ നിങ്ങള്‍ക്ക് താക്കീത് തന്നിട്ടുണ്ട്.
29
٢٩
مَا
മാ
what
എന്ത്
يُبَدَّلُ
യുബദ്ദലു
will be changed
മാറ്റപ്പെടുന്നത്
ٱلْقَوْلُ
ല്‍-ഖൗലു
the word
വാക്ക്
لَدَىَّ
ലദയ്യ
My presence
എന്‍റെ അടുത്ത്
وَمَآ
വമാ
But not
അല്ല
أَنَاْ
അന
I am
ഞാന്‍
بِظَلاَّمٍ
ബിളല്ലാമിന്‍
unjust
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ലില്‍-അബീദ്
to slaves
ദാസന്മാരോട്
مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَاْ بِظَلاَّمٍ لِّلْعَبِيدِ
മാ യുബദ്ദലു ല്‍-ഖൗലു ലദയ്യ വമാ അന ബിളല്ലാമിന്‍ ലില്‍-അബീദ്
The Sentence that comes from Me cannot be changed, and I am not unjust to the slaves.
എന്‍റെ അടുത്ത് വാക്ക് മാറ്റമില്ല. ഞാന്‍ എന്‍റെ ദാസന്‍മാരോട് ഒട്ടും അനീതി കാട്ടുന്നതുമല്ല.