الحجرات
Al-Hujurat
വാസസ്ഥലങ്ങള് / മുറികള്‍
10
١٠
إِنَّمَا
ഇന്നമ
only
നിശ്ചയമായും
ٱلْمُؤْمِنُونَ
ല്‍-മുഅമിനൂന
the believers
സത്യവിശ്വാസികള്‍
إِخْوَةٌ
ഇഖ്‌വതുന്‍
brothers and sisters
സഹോദരങ്ങള്‍ മാത്രമാണ്
فَأَصْلِحُواْ
ഫ-അസ്‌ലിഹൂ
then make peace
അതിനാല്‍ നിങ്ങള്‍ ഐക്യമുണ്ടാക്കുക
بَيْنَ
ബൈന
between
ഇടയില്‍
أَخَوَيْكُمْ
അഖവൈകും
your brothers
നിങ്ങളുടെ സഹോദരങ്ങള്‍ക്ക്
وَٱتَّقُواْ
വ-ത്തഖു
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന്‍
receive mercy
നിങ്ങളോട് കാരുണ്യം ചെയ്യപ്പെടും
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُواْ بَيْنَ أَخَوَيْكُمْ وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
ഇന്നമ ല്‍-മുഅമിനൂന ഇഖ്‌വതുന്‍ ഫ-അസ്‌ലിഹൂ ബൈന അഖവൈകും വ-ത്തഖു ല്ലാഹ ലഅല്ലകും തുര്‍ഹമൂന്‍
The believers are nothing else than brothers. So make reconciliation between your brothers, and fear Allah, that you may receive mercy.
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും.
11
١١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
يَسْخَرْ
യസ്‌ഖര്‍
ridicule
പരിഹസിക്കുക
قَوْمٌ
ഖൌമുന്‍
a people
ഒരു ജനത
مِّن
മിന്‍
from
ഇല്‍ നിന്ന്
قَوْمٍ
ഖൌമിന്‍
a people
മറ്റൊരു ജനത
عَسَىٰ
ഉസാ
Perhaps
ചിലപ്പോള്‍
أَن
അന്‍
that
അത്
يَكُونُواْ
യകൂനൂ
they are
ഇവര്‍ ആയേക്കാം
خَيْراً
ഖൈറന്‍
good
നല്ലവര്‍
مِّنْهُمْ
മിന്‍ഹും
of them
അവരേക്കാള്‍
وَلاَ
വലാ
and not
അരുത്
نِسَآءٌ
നിസാഉന്‍
women
സ്ത്രീകളും
مِّن
മിന്‍
from
ഇല്‍ നിന്ന്
نِّسَآءٍ
നിസാഇന്‍
women
മറ്റു സ്ത്രീകളെയും
عَسَىٰ
ഉസാ
Perhaps
ആയേക്കാം
أَن
അന്‍
that
അവര്‍
يَكُنَّ
യകുന്ന
they may be
ഉള്ളവര്‍
خَيْراً
ഖൈറന്‍
good
നന്മ
مِّنْهُنَّ
മിന്‍ഹുന്ന
of them
അവരേക്കാള്‍
وَلاَ
വലാ
and not
അരുത്
تَلْمِزُوۤاْ
തല്‍മിസൂ
insult
നിങ്ങള്‍ കുത്തുവാക്ക് പറയുക
أَنفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളോട് തന്നെ
وَلاَ
വലാ
and not
അരുത്
تَنَابَزُواْ
തനാബസൂ
call each other
നിങ്ങള്‍ പരസ്പരം വിളിച്ച് അപമാനിക്കുക
بِٱلأَلْقَابِ
ബില്‍-അല്‍ഖാബി
by nicknames
പരിഹാസ പേരുകള്‍ കൊണ്ട്
بِئْسَ
ബിസ
Wretched
എത്ര ചീത്ത
ٱلاسْمُ
ല്‍-ഇസ്‌മു
the name
പേര്
ٱلْفُسُوقُ
ല്‍-ഫുസൂഖു
disobedience
അധര്‍മത്തിന്‍റെ
بَعْدَ
ബഅദ
after
ശേഷം
ٱلإَيمَانِ
ല്‍-ഈമാനി
the faith
വിശ്വാസത്തിനു
وَمَن
വമന്‍
And whoever
ആരെങ്കിലും
لَّمْ
ലം
not
ഇല്ലയോ
يَتُبْ
യതുബ്
repent
പശ്ചാത്തപിക്കുന്നു
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلظَّالِمُونَ
ദ്ദാലിമൂന്‍
the wrongdoers
അക്രമികള്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُواْ خَيْراً مِّنْهُمْ وَلاَ نِسَآءٌ مِّن نِّسَآءٍ عَسَىٰ أَن يَكُنَّ خَيْراً مِّنْهُنَّ وَلاَ تَلْمِزُوۤاْ أَنفُسَكُمْ وَلاَ تَنَابَزُواْ بِٱلأَلْقَابِ بِئْسَ ٱلاسْمُ ٱلْفُسُوقُ بَعْدَ ٱلإَيمَانِ وَمَن لَّمْ يَتُبْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
യാഅയ്യുഹ ല്‍-ലദീന ആമനൂ ലാ യസ്‌ഖര്‍ ഖൌമുന്‍ മിന്‍ ഖൌമിന്‍ ഉസാ അന്‍ യകൂനൂ ഖൈറന്‍ മിന്‍ഹും വലാ നിസാഉന്‍ മിന്‍ നിസാഇന്‍ ഉസാ അന്‍ യകുന്ന ഖൈറന്‍ മിന്‍ഹുന്ന വലാ തല്‍മിസൂ അന്‍ഫുസകും വലാ തനാബസൂ ബില്‍-അല്‍ഖാബി ബിസ ല്‍-ഇസ്‌മു ല്‍-ഫുസൂഖു ബഅദ ല്‍-ഈമാനി വമന്‍ ലം യതുബ് ഫ-ഉലാഇക ഹുമു ദ്ദാലിമൂന്‍
O you who believe, Let not a group scoff at another group, it may be that the latter are better than the former, nor let women scoff at other women, it may be that the latter are better than the former, nor defame one another, nor insult one another by nicknames. How bad is it, to insult one's brother after having Faith. And whosoever does not repent, then such are indeed Zalimun.
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്‍റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര് പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
12
١٢
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱجْتَنِبُواْ
ജ്-തനിബൂ
Avoid
നിങ്ങള്‍ വര്‍ജിക്കുക
كَثِيراً
കഥീറന്‍
much/many
അധികവും
مِّنَ
മിന
against
നിന്ന്
ٱلظَّنِّ
ദ്ദന്നി
assumption
ഊഹത്തില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
بَعْضَ
ബഅദ
some
ചിലത്
ٱلظَّنِّ
ദ്ദന്നി
assumption
ഊഹത്തില്‍
إِثْمٌ
ഇഥ്‌മുന്‍
sin
കുറ്റമാണ്
وَلاَ
വലാ
and not
അരുത്
تَجَسَّسُواْ
തജസ്സസൂ
spy
നിങ്ങള്‍ ചുഴിഞ്ഞ് അന്വഷിക്കുക
وَلاَ
വലാ
and not
അരുത്
يَغْتَب
യഘ്‌തബ്
backbite
പരദൂഷണം നടത്തുക
بَّعْضُكُم
ബഅദുകും
some of you
നിങ്ങളില്‍ ചിലര്‍
بَعْضاً
ബഅദന്‍
others
ചിലരെപ്പറ്റി
أَيُحِبُّ
അയുഹിബ്ബു
Would like
ഇഷ്ടപ്പെടുമോ
أَحَدُكُمْ
അഹദുകും
one of you
നിങ്ങളിലൊരാള്‍
أَن
അന്‍
that
അത്
يَأْكُلَ
യഅ്കുല
eat
തിന്നാന്‍
لَحْمَ
ലഹ്മ
flesh
മാംസം
أَخِيهِ
അഖീഹി
his brother
തന്‍റെ സഹോദരന്‍റെ
مَيْتاً
മൈതന്‍
dead
മരിച്ചു കിടക്കവെ
فَكَرِهْتُمُوهُ
ഫകരിഹ്തുമൂഹു
Nay, you would hate it
നിങ്ങളത് വെറുക്കുന്നു
وَٱتَّقُواْ
വ-ത്തഖു
And fear
നിങ്ങള്‍ സൂക്ഷിക്കൂക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
تَوَّابٌ
തവ്വാബുന്‍
Oft-Returning
പശ്ചാത്താപം സ്വീകരിക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱجْتَنِبُواْ كَثِيراً مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ وَلاَ تَجَسَّسُواْ وَلاَ يَغْتَب بَّعْضُكُم بَعْضاً أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتاً فَكَرِهْتُمُوهُ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ
യാഅയ്യുഹ ല്‍-ലദീന ആമനൂ ജ്-തനിബൂ കഥീറന്‍ മിന ദ്ദന്നി ഇന്ന ബഅദ ദ്ദന്നി ഇഥ്‌മുന്‍ വലാ തജസ്സസൂ വലാ യഘ്‌തബ് ബഅദുകും ബഅദന്‍ അയുഹിബ്ബു അഹദുകും അന്‍ യഅ്കുല ലഹ്മ അഖീഹി മൈതന്‍ ഫകരിഹ്തുമൂഹു വ-ത്തഖു ല്ലാഹ ഇന്ന ല്ലാഹ തവ്വാബുന്‍ റഹീം
O you who believe, Avoid much suspicions, indeed some suspicions are sins. And spy not, neither backbite one another. Would one of you like to eat the flesh of his dead brother? You would hate it. And fear Allah. Verily, Allah is the One Who accepts repentance, Most Merciful.
വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്‍റെ ഇറച്ചി തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
13
١٣
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്‍-നാസു
the people
ജനങ്ങളേ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
خَلَقْنَاكُم
ഖലഖ്‌നാകും
created you
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
ذَكَرٍ
ദകറിന്‍
male
ആണില്‍
وَأُنْثَىٰ
വഉന്‍ഥാ
and a female
ഒരു പെണ്ണില്‍ നിന്നും
وَجَعَلْنَاكُمْ
വജഅല്‍നാകും
and made you
നിങ്ങളെ നാം ആക്കി
شُعُوباً
ശുഊബന്‍
nations
ജനവിഭാഗങ്ങള്‍
وَقَبَآئِلَ
വഖബാഇല
and tribes
ഗോത്രങ്ങളും
لِتَعَارَفُوۤاْ
ലിതഅാറഫൂ
that you may know one another
നിങ്ങള്‍ പരസ്പരം അറിയാനായി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَكْرَمَكُمْ
അക്റമകും
most noble of you
നിങ്ങളില്‍ വച്ച് എറ്റവും ആദരണീയന്‍
عِندَ
ഇന്ദ
near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَتْقَاكُمْ
അത്ഖാകും
most righteous of you
നിങ്ങളില്‍ ഏറെ ഭക്തിയുള്ളവനാകുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
خَبِيرٌ
ഖബീര്‍
All-Aware
സൂക്ഷ്മജ്ഞനും
يٰأَيُّهَا ٱلنَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوباً وَقَبَآئِلَ لِتَعَارَفُوۤاْ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَاكُمْ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
യാഅയ്യുഹ ന്‍-നാസു ഇന്നാ ഖലഖ്‌നാകും മിന്‍ ദകറിന്‍ വഉന്‍ഥാ വജഅല്‍നാകും ശുഊബന്‍ വഖബാഇല ലിതഅാറഫൂ ഇന്ന അക്റമകും ഇന്ദ ല്ലാഹി അത്ഖാകും ഇന്ന ല്ലാഹ അലീമുന്‍ ഖബീര്‍
O mankind, We have created you from a male and a female, and made you into nations and tribes, that you may know one another. Verily, the most honourable of you with Allah is that who has At-Taqwa. Verily, Allah is All-Knowing, All-Aware.
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്, തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
14
١٤
قَالَتِ
ഖാലതി
said
പറഞ്ഞു
ٱلأَعْرَابُ
ല്‍-അഅ്‌റാബു
The bedouins
ഗ്രാമീണരായ അറബികള്‍
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
قُل
ഖുല്‍
Say
നീ പറയുക
لَّمْ
ലം
not
ഇല്ല
تُؤْمِنُواْ
തുഅമിനൂ
you believe
നിങ്ങള്‍ വിശ്വസിച്ചു
وَلَـٰكِن
വലാകിന്‍
But
മറിച്ച്
قُولُوۤاْ
ഖൂലൂ
say
നിങ്ങള്‍ പറഞ്ഞുകൊള്ളുക
أَسْلَمْنَا
അസ്‌ലമ്‌നാ
We have submitted
ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു
وَلَمَّا
വലമ്മാ
and has not yet
ഇതുവരെ ഇല്ല
يَدْخُلِ
യദ്‌ഖുലി
entered
പ്രവേശിച്ചു
ٱلإِيمَانُ
ല്‍-ഈമാനു
the faith
വിശ്വാസം
فِى
ഫീ
In
ഇല്‍
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَإِن
വഇന്‍
And if
എങ്കില്‍
تُطِيعُواْ
തുതീഉ
you obey
നിങ്ങള്‍ അനുസരിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്‍റെ ദൂതനെയും
لاَ
ലാ
not
ഇല്ല
يَلِتْكُمْ
യലിത്കും
He will deprive you
അവന്‍ നിങ്ങള്‍ക്ക് കുറവ് വരുത്തുക
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَعْمَالِكُمْ
അഅമാലികും
your deeds
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
شَيْئاً
ശയ്അന്‍
a thing
ഒന്നിനെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
قَالَتِ ٱلأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُواْ وَلَـٰكِن قُولُوۤاْ أَسْلَمْنَا وَلَمَّا يَدْخُلِ ٱلإِيمَانُ فِى قُلُوبِكُمْ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُ لاَ يَلِتْكُمْ مِّنْ أَعْمَالِكُمْ شَيْئاً إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഖാലതി ല്‍-അഅ്‌റാബു ആമന്നാ ഖുല്‍ ലം തുഅമിനൂ വലാകിന്‍ ഖൂലൂ അസ്‌ലമ്‌നാ വലമ്മാ യദ്‌ഖുലി ല്‍-ഈമാനു ഫീ ഖുലൂബികും വഇന്‍ തുതീഉ ല്ലാഹ വറസൂലഹൂ ലാ യലിത്കും മിന്‍ അഅമാലികും ശയ്അന്‍ ഇന്ന ല്ലാഹ ഘഫൂറുന്‍ റഹീം
The bedouins say: We believe. Say: You believe not but you only say, We have surrendered, for Faith has not yet entered your hearts. But if you obey Allah and His Messenger, He will not decrease anything in reward for your deeds. Verily, Allah is Oft-Forgiving, Most Merciful.
ഗ്രാമീണരായ അറികള്‍ അവകാശപ്പെടുന്നു: ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ 'ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു'വെന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവനൊരു കുറവും വരുത്തുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
15
١٥
إِنَّمَا
ഇന്നമ
only
നിശ്ചയമായും
ٱلْمُؤْمِنُونَ
ല്‍-മുഅമിനൂന
the believers
വിശ്വാസികള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനിലും
ثُمَّ
ഥുമ്മ
then
പിന്നെ
لَمْ
ലം
not
ഇല്ല
يَرْتَابُواْ
യര്‍താബൂ
doubt
അവര്‍ സംശയിച്ചു
وَجَاهَدُواْ
വജാഹദൂ
and strove
അവര്‍ സമരം ചെയ്തു
بِأَمْوَالِهِمْ
ബി-അമ്‌വാലിഹിം
with their wealth
അവരുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ശരീരങ്ങള്‍ കൊണ്ടും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلصَّادِقُونَ
സ്സാദിഖൂന്‍
the truthful
സത്യസന്ധര്‍
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ آمَنُواْ بِٱللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُواْ وَجَاهَدُواْ بِأَمْوَالِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ أُوْلَـٰئِكَ هُمُ ٱلصَّادِقُونَ
ഇന്നമ ല്‍-മുഅമിനൂന ല്‍-ലദീന ആമനൂ ബില്ലാഹി വറസൂലിഹീ ഥുമ്മ ലം യര്‍താബൂ വജാഹദൂ ബി-അമ്‌വാലിഹിം വഅന്‍ഫുസിഹിം ഫീ സബീലി ല്ലാഹി ഉലാഇക ഹുമു സ്സാദിഖൂന്‍
Only those are the believers who have believed in Allah and His Messenger, and afterward doubt not but strive with their wealth and their lives for the Cause of Allah. Those, They are the truthful.
തീര്‍ച്ചയായും അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍തന്നെ.
16
١٦
قُلْ
ഖുല്‍
Say
നീ പറയുക
أَتُعَلِّمُونَ
അതുഅല്ലിമൂന
Will you acquaint
നിങ്ങള്‍ പഠിപ്പിക്കുകയാണോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
بِدِينِكُمْ
ബിദീനികും
with your religion
നിങ്ങളുടെ മതത്തെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
مَا
മാ
what
യാതൊന്ന്
فِى
ഫി
In
ഇല്‍ (ഉള്ള)
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and what
എന്ത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
of every
എല്ലാം കുറിച്ചും
شَيْءٍ
ശയിന്‍
thing
കാര്യത്തിനും
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവനാണ്
قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَٱللَّهُ بِكُلِّ شَيْءٍ عَلِيمٌ
ഖുല്‍ അതുഅല്ലിമൂന ല്ലാഹ ബിദീനികും വല്ലാഹു യഅ്‌ലമു മാ ഫി സ്സമാവാതി വമാ ഫി ല്‍-അര്‍ദി വല്ലാഹു ബികുല്ലി ശയിന്‍ അലീം
Say: Will you inform Allah about your religion? While Allah knows all that is in the heavens and all that is in the earth, and Allah is All-Aware of everything.
ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മതത്തെ അല്ലാഹുവിന് പഠിപ്പിച്ചുകൊടുക്കുകയാണോ? അല്ലാഹുവോ, ആകാശഭൂമികളിലുള്ളവയൊക്കെയുമറിയുന്നു. അല്ലാഹു എല്ലാകാര്യത്തെക്കുറിച്ചും നന്നായറിയുന്നവനാണ്.
17
١٧
يَمُنُّونَ
യമുന്നൂന
They consider a Favor
അവര്‍ ഔദാര്യമായി എടുത്തു കാട്ടുന്നു
عَلَيْكَ
അലൈക
to you
നിന്നോട്
أَنْ
അന്‍
that
അത്
أَسْلَمُواْ
അസ്‌ലമൂ
they submit
അവര്‍ ഇസ്ലാം സ്വീകരിച്ചുവെന്നത്
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
not
അരുത്
تَمُنُّواْ
തമുന്നൂ
consider a Favor
നിങ്ങള്‍ ഔദാര്യമായി എടുത്ത് കാട്ടുക
عَلَىَّ
അലയ്യ
me
എന്നോട്
إِسْلاَمَكُمْ
ഇസ്‌ലാമകും
your Islam.
നിങ്ങളുടെ ഇസ്ലാം സ്വീകരണം
بَلِ
ബലി
Nay
എന്നാല്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يَمُنُّ
യമുന്നു
bestows His Grace
ഔദാര്യം കാണിക്കുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങളോട്
أَنْ
അന്‍
that
അത്
هَداكُمْ
ഹദാകും
He has guided you
നിങ്ങളെ നേര്‍വഴികാണിച്ചതിലൂടെ
لِلإِيمَانِ
ലില്‍-ഈമാനി
to the faith
വിശ്വാസത്തിലേക്ക്
إِنُ
ഇന്‍
Indeed
എങ്കില്‍
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആണ്
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്‍മാര്‍
يَمُنُّونَ عَلَيْكَ أَنْ أَسْلَمُواْ قُل لاَّ تَمُنُّواْ عَلَىَّ إِسْلاَمَكُمْ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَداكُمْ لِلإِيمَانِ إِنُ كُنْتُمْ صَادِقِينَ
യമുന്നൂന അലൈക അന്‍ അസ്‌ലമൂ ഖുല്‍ ലാ തമുന്നൂ അലയ്യ ഇസ്‌ലാമകും ബലി ല്ലാഹു യമുന്നു അലൈകും അന്‍ ഹദാകും ലില്‍-ഈമാനി ഇന്‍ കുന്തും സാദിഖീന്‍
They regard as favour upon you that they have embraced Islam. Say: Count not your Islam as a favour upon me. Nay, but Allah has conferred a favour upon you, that He has guided you to the Faith, if you indeed are true.
തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍ ഇതംഗീകരിക്കുക.
18
١٨
إِنَّ
ഇന്ന
Indeed
നിശ്ചയം
اللَّهَ
ല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അവനറിയുന്നു
غَيْبَ
ഘൈബ
unseen
അദൃശ്യം
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بَصِيرٌ
ബസീറുന്‍
All-Seer
സകലതും കാണുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
إِنَّ اللَّهَ يَعْلَمُ غَيْبَ ٱلسَّمَاوَاتِ وَٱلأَرْضِ وَٱللَّهُ بَصِيرٌ بِمَا تَعْمَلُونَ
ഇന്ന ല്ലാഹ യഅ്‌ലമു ഘൈബ സ്സമാവാതി വല്‍-അര്‍ദി വല്ലാഹു ബസീറുന്‍ ബിമാ തഅമലൂന്‍
Verily, Allah knows the unseen of the heavens and the earth. And Allah is the All-Seer of what you do.
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു, നിങ്ങള്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു.