Display Settings

Font Size 22px

الفتح

Al-Fat’h

വിജയം

Surah 48 29 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
فَتَحْنَا
ഫതഹ്നാ
We opened
നാം തുറന്നു തന്നു (വിജയം നല്‍കി)
لَكَ
ലക
to You
നിനക്ക്
فَتْحاً
ഫത്ഹന്‍
judgment
വിജയം
مُّبِيناً
മുബീനാ
manifest
വ്യക്തമായ
إِنَّا فَتَحْنَا لَكَ فَتْحاً مُّبِيناً
ഇന്നാ ഫതഹ്നാ ലക ഫത്ഹന്‍ മുബീനാ
Verily, We have given you a manifest victory.
നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.
2 ٢
لِّيَغْفِرَ
ലിയഘ്ഫിറ
That may forgive
പൊറുത്തു തരാന്‍
لَكَ
ലക
to You
നിനക്ക്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
what
യാതൊന്ന്
تَقَدَّمَ
തകദ്ദമ
preceded
മുമ്പ് സംഭവിച്ച
مِن
മിന്‍
From
യില്‍നിന്ന്
ذَنبِكَ
ധന്‍ബിക
your sins
നിന്‍റെ പാപത്തില്‍
وَمَا
വമാ
and what
എന്ത്
تَأَخَّرَ
തഅഖ്ഖറ
will follow
പിന്നീട് സംഭവിച്ച
وَيُتِمَّ
വയുതിമ്മ
and complete
പൂര്‍ത്തിയാക്കിതരാനും
نِعْمَتَهُ
നിഅ്മതഹു
His Favor
അവന്‍റെ അനുഗ്രഹം
عَلَيْكَ
അലയ്ക
to you
നിനക്ക്
وَيَهْدِيَكَ
വയഹ്ദിയക
and guide you
നിന്നെ നയിക്കാനും
صِرَاطاً
സിറാതന്‍
way
പാതയില്‍
مُّسْتَقِيماً
മുസ്തകീമാ
(to the) straight
നേരായ
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطاً مُّسْتَقِيماً
ലിയഘ്ഫിറ ലക ല്ലാഹു മാ തകദ്ദമ മിന്‍ ധന്‍ബിക വമാ തഅഖ്ഖറ വയുതിമ്മ നിഅ്മതഹു അലയ്ക വയഹ്ദിയക സിറാതന്‍ മുസ്തകീമാ
That Allah may forgive you your sins of the past and the future, and complete His Favour on you, and guide you on the Straight Path.
നിന്‍റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്, അല്ലാഹുവിന്‍റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും.
3 ٣
وَيَنصُرَكَ
വയന്‍സുറക
And may help you
നിന്നെ സഹായിക്കാനും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
نَصْراً
നസ്റന്‍
any help
ഒരു സഹായം
عَزِيزاً
അസീസാ
All-Mighty
പ്രതാപശാലി (അന്തസ്സുറ്റ)
وَيَنصُرَكَ ٱللَّهُ نَصْراً عَزِيزاً
വയന്‍സുറക ല്ലാഹു നസ്റന്‍ അസീസാ
And that Allah may help you with strong help.
അന്തസ്സുറ്റ സഹായം നിനക്കേകാനും.
4 ٤
هُوَ
ഹുവ
him
അവന്‍
ٱلَّذِيۤ
ല്ലധീ
the One Who
യാതോരുവന്‍
أَنزَلَ
അന്‍സല
revealed
ഇറക്കിതന്നു
ٱلسَّكِينَةَ
അസ്സകീനത
in tranquillity
ശാന്തി
فِى
ഫീ
In
ഇല്‍
قُلُوبِ
കുലൂബി
hearts
ഹൃദയങ്ങള്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers.
സത്യവിശ്വാസികളുടെ
لِيَزْدَادُوۤاْ
ലിയസ്ദാദൂ
so that they may increase
അവര്‍ക്ക് വര്‍ദ്ധിക്കാന്‍
إِيمَاناً
ഈമാനന്‍
faith
വിശ്വാസത്തിന്‍റെ
مَّعَ
മഅ
with
ഒപ്പം
إِيمَانِهِمْ
ഈമാനിഹിം
their belief
അവരുടെ വിശ്വാസത്തിന്‍റെ
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെ താണ്
جُنُودُ
ജുനൂദു
hosts
സൈന്യങ്ങള്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلِيماً
അലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
യുക്തിമാനും
هُوَ ٱلَّذِيۤ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوۤاْ إِيمَاناً مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ ٱلسَّمَاوَاتِ وَٱلأَرْضِ وَكَانَ ٱللَّهُ عَلِيماً حَكِيماً
ഹുവ ല്ലധീ അന്‍സല അസ്സകീനത ഫീ കുലൂബി ല്‍-മുഅ്മിനീന ലിയസ്ദാദൂ ഈമാനന്‍ മഅ ഈമാനിഹിം വലില്ലാഹി ജുനൂദു അസ്സമാവാതി വല്‍-അര്‍ദി വകാന ല്ലാഹു അലീമന്‍ ഹകീമാ
He it is Who sent down calmness and tranquillity into the hearts of the believers, that they may grow more in Faith along with their Faith. And to Allah belong the hosts of the heavens and the earth, and Allah is Ever All-Knower, All-Wise.
അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്‍റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ...
5 ٥
لِّيُدْخِلَ
ലിയുദ്ഖില
That He may admit
അവന്‍ പ്രവേശിപ്പിക്കുന്നതിന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
സത്യവിശ്വാസികളെ
وَٱلْمُؤْمِنَاتِ
വല്‍-മുഅ്മിനാതി
and the believing women
സത്യവിശ്വാസിനികളെയും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്റീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന് (ലൂടെ)
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَا
ഫീഹാ
therein
അവയില്‍
وَيُكَفِّرَ
വയുകഫ്ഫിറ
and remove
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil
അവരുടെ പാപങ്ങള്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ذٰلِكَ
ധാലിക
That
അത്
عِندَ
ഇന്‍ദ
near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَوْزاً
ഫൗസന്‍
a success
വിജയം
عَظِيماً
അസീമാ
great
മഹത്തായ
لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ وَكَانَ ذٰلِكَ عِندَ ٱللَّهِ فَوْزاً عَظِيماً
ലിയുദ്ഖില ല്‍-മുഅ്മിനീന വല്‍-മുഅ്മിനാതി ജന്നാതിന്‍ തജ്റീ മിന്‍ തഹ്തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ വയുകഫ്ഫിറ അന്‍ഹും സയ്യിആതിഹിം വകാന ധാലിക ഇന്‍ദ ല്ലാഹി ഫൗസന്‍ അസീമാ
That He may admit the believing men and the believing women to Gardens under which rivers flow, to abide therein forever, and to expiate from them their sins, and that is with Allah, a supreme success,
സത്യവിശ്വാസികളെയും വിശ്വാസിനികളെയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവരില്‍ നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനും. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ.
6 ٦
وَيُعَذِّبَ
വയുഅദ്ധിബ
and punish
ശിക്ഷിക്കുന്നതിനും
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികളെ
وَٱلْمُنَافِقَاتِ
വല്‍-മുനാഫിഖാതി
and the hypocrite women
കപടവിശ്വാസിനികളെയും
وَٱلْمُشْرِكِينَ
വല്‍-മുശ്റികീന
and the polytheists
ബഹുദൈവവിശ്വാസികളെയും
وَٱلْمُشْرِكَاتِ
വല്‍-മുശ്റികാതി
and the polytheist women
ബഹുദൈവവിശ്വാസിനികളെയും
ٱلظَّآنِّينَ
അസ്സാന്നീന
who assume
വിചാരിക്കുന്നവര്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെപ്പറ്റി
ظَنَّ
സന്ന
thought
വിചാരം
ٱلسَّوْءِ
അസ്സൗഇ
the evil
ചീത്ത
عَلَيْهِمْ
അലയ്ഹിം
on them
അവരുടെ മേലുണ്ട്
دَآئِرَةُ
ദാഇറതു
the turn
വിപത്ത്
ٱلسَّوْءِ
അസ്സൗഇ
the evil
തിന്മയുടെ
وَغَضِبَ
വഘദിബ
wrath will fall
കോപിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِمْ
അലയ്ഹിം
on them
അവരോട്
وَلَعَنَهُمْ
വലഅനഹും
and He has cursed them
അവരെ അവന്‍ ശപിക്കുകയും ചെയ്തിരിക്കുന്നു
وَأَعَدَّ
വഅദ്ദ
and He has prepared
അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
جَهَنَّمَ
ജഹന്നമ
Hell
നരകം
وَسَآءَتْ
വസാഅത്
and it is an evil
അത് ചീത്തയായിരിക്കുന്നു
مَصِيراً
മസീറാ
destination
പര്യവസാനം
وَيُعَذِّبَ ٱلْمُنَافِقِينَ وَٱلْمُنَافِقَاتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَاتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ وَسَآءَتْ مَصِيراً
വയുഅദ്ധിബ ല്‍-മുനാഫിഖീന വല്‍-മുനാഫിഖാതി വല്‍-മുശ്റികീന വല്‍-മുശ്റികാതി അസ്സാന്നീന ബില്ലാഹി സന്ന അസ്സൗഇ അലയ്ഹിം ദാഇറതു അസ്സൗഇ വഘദിബ ല്ലാഹു അലയ്ഹിം വലഅനഹും വഅദ്ദ ലഹും ജഹന്നമ വസാഅത് മസീറാ
and that He may punish the hypocrites, men and women, and also the Mushrikun men and women, who think evil thoughts about Allah, for them is a disgraceful torment, and the Anger of Allah is upon them, and He has cursed them and prepared Hell for them, and worst indeed is that destination.
കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ സ്ത്രീപുരുഷന്‍മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെ പ്പറ്റി ചീത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്‍മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കി വെച്ചിരിക്കുന്നു. അതെത്ര ചീത്ത സങ്കേതം.
7 ٧
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെ (ആണ്)
جُنُودُ
ജുനൂദു
hosts
സൈന്യങ്ങള്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَزِيزاً
അസീസന്‍
All-Mighty
പ്രതാപശാലി
حَكِيماً
ഹകീമാ
All-Wise
യുക്തിമാനും
وَلِلَّهِ جُنُودُ ٱلسَّمَاوَاتِ وَٱلأَرْضِ وَكَانَ ٱللَّهُ عَزِيزاً حَكِيماً
വലില്ലാഹി ജുനൂദു അസ്സമാവാതി വല്‍-അര്‍ദി വകാന ല്ലാഹു അസീസന്‍ ഹകീമാ
And to Allah belong the hosts of the heavens and the earth. And Allah is Ever All-Knower, All-Wise.
ആകാശഭൂമികളിലെ സൈന്യങ്ങള്‍ അല്ലാഹുവിന്‍റേതാണ്. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമാണ്.
8 ٨
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَاكَ
അര്‍സല്‍നാക
We sent you
നാം നിന്നെ നിയോഗിച്ചു
شَاهِداً
ശാഹിദന്‍
a witness
സാക്ഷിയായി
وَمُبَشِّراً
വമുബശ്ശിറന്‍
and a bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുവാനായിട്ടും
وَنَذِيراً
വനധീറാ
and a warner
താക്കീത് നല്കുന്നവനായും
إِنَّآ أَرْسَلْنَاكَ شَاهِداً وَمُبَشِّراً وَنَذِيراً
ഇന്നാ അര്‍സല്‍നാക ശാഹിദന്‍ വമുബശ്ശിറന്‍ വനധീറാ
Verily, We have sent you as a witness, as a bearer of glad tidings, and as a warner.
നിശ്ചയം; നിന്നെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി നിയോഗിച്ചിരിക്കുന്നു.
9 ٩
لِّتُؤْمِنُواْ
ലിതുഅ്മിനൂ
That you may believe
നിങ്ങള്‍ വിശ്വസിക്കുവാന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger,
അവന്‍റെ ദൂതനിലും
وَتُعَزِّرُوهُ
വതുഅസ്സിറൂഹു
and honour him
നിങ്ങള്‍ അവനെ സഹായിക്കുവാനും
وَتُوَقِّرُوهُ
വതുവക്കിറൂഹു
and respect him
നിങ്ങള്‍ അവനെ ആദരിക്കുന്നതിനും
وَتُسَبِّحُوهُ
വതുസബ്ബിഹൂഹു
and glorify Him
നിങ്ങള്‍ അവനെ കീര്‍ത്തിക്കുന്നതിനും
بُكْرَةً
ബുക്റതന്‍
morning
രാവിലെ
وَأَصِيلاً
വഅസീലാ
and evening.
വൈകുന്നേരവും
لِّتُؤْمِنُواْ بِٱللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلاً
ലിതുഅ്മിനൂ ബില്ലാഹി വറസൂലിഹി വതുഅസ്സിറൂഹു വതുവക്കിറൂഹു വതുസബ്ബിഹൂഹു ബുക്റതന്‍ വഅസീലാ
In order that you may believe in Allah and His Messenger (s.a), and that you assist and honour him, and glorify praises morning and afternoon.
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവനെ പിന്തുണക്കാനാണ്. അവനോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അവന്‍റെ മഹത്വം കീര്‍ത്തിക്കാനും.