Display Settings

Font Size 22px

الحديد

Al-Hadid

ഇരുമ്പ്

Surah 57 29 verses Madani
10 ١٠
وَمَا
വമാ
And what
എന്ത്
لَكُمْ
ലകും
Is (the matter) with you
നിങ്ങള്‍ക്ക് പറ്റി
أَلاَّ
അല്ലാ
That not
അത് ഇല്ല
تُنفِقُواْ
തുന്‍ഫിഖൂ
You spend
നിങ്ങള്‍ ചിലവഴിക്കുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(The) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്
مِيرَاثُ
മീറാതു
(Belongs) inheritance
അനന്തരാവകാശം ആയിരിക്കെ
ٱلسَّمَاوَاتِ
സ്-സമാവാതി
The heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡ്.
And the earth
ഭൂമിയുടെയും
لاَ
ലാ
Not
ഇല്ല
يَسْتَوِى
യസ്തവീ
Equal
സമ മാവുക
مِنكُم
മിന്‍കും
Among you
നിങ്ങളില്‍നിന്ന്
مَّنْ
മന്‍
Who
ആര്‍
أَنفَقَ
അന്‍ഫഖ
Spent
ചിലവഴിച്ച
مِن
മിന്‍
Before
ആര്‍
قَبْلِ
ഖബ്‍ലി
Before
മുമ്പ്
ٱلْفَتْحِ
ല്‍-ഫത്ഹി
The victory
വിജയത്തിന്
وَقَاتَلَ
വഖാതല.
And fought
യുദ്ധം ചെയ്യുകയും ചെയ്ത
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
أَعْظَمُ
അഅ്‍ഴമു
(Are) greater
കൂടുതല്‍ മഹത്വമുള്ളവരാണ്
دَرَجَةً
ദറജതന്‍
In rank
പദവിയില്‍
مِّنَ
മിന
Than
ക്കാള്‍
ٱلَّذِينَ
ല്ലഴീന
Those who
യാതോരുത്തരെ
أَنفَقُواْ
അന്‍ഫഖൂ
Spent
അവര്‍ ചെലവഴിച്ചു
مِن
മിന്‍
From
ഇല്‍ നിന്ന്
بَعْدُ
ബഅ്‍ദു
After
പിന്നെ
وَقَاتَلُواْ
വഖാതലൂ.
And fought
യുദ്ധം ചെയ്യുകയും ചെയ്തു
وَكُلاًّ
വകുല്ലന്‍
And each
എല്ലാവര്‍ക്കും
وَعَدَ
വഅദ
Allah has promised
വാഗ്ദാനം ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
ٱلْحُسْنَىٰ
ല്‍-ഹുസ്‍നാ.
Good
ഉത്തമമായ പ്രതിഫലം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
Of what
യാതൊന്നിനെ
تَعْمَلُونَ
തഅ്‍മലൂന
You do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيرٌ
ഖബീര്‍.
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍ ആണ്
وَمَا لَكُمْ أَلاَّ تُنفِقُواْ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَاثُ ٱلسَّمَاوَاتِ وَٱلأَرْضِ لاَ يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَاتَلَ أُوْلَـٰئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُواْ مِن بَعْدُ وَقَاتَلُواْ وَكُلاًّ وَعَدَ ٱللَّهُ ٱلْحُسْنَىٰ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
വമാ ലകും അല്ലാ തുന്‍ഫിഖൂ ഫീ സബീലി ല്ലാഹി വലില്ലാഹി മീറാതു സ്-സമാവാതി വല്‍-അര്‍ഡ്. ലാ യസ്തവീ മിന്‍കും മന്‍ അന്‍ഫഖ മിന്‍ ഖബ്‍ലി ല്‍-ഫത്ഹി വഖാതല. ഉലാഇക അഅ്‍ഴമു ദറജതന്‍ മിന ല്ലഴീന അന്‍ഫഖൂ മിന്‍ ബഅ്‍ദു വഖാതലൂ. വകുല്ലന്‍ വഅദ ല്ലാഹു ല്‍-ഹുസ്‍നാ. വല്ലാഹു ബിമാ തഅ്‍മലൂന ഖബീര്‍.
And what is the matter with you that you spend not in the Cause of Allah. And to Allah belongs the heritage of the heavens and the earth. Not equal among you are those who spent and fought before the conquering. Such are higher in degree than those who spent and fought afterwards. But to all, Allah has promised the best. And Allah is All-Aware of what you do.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം. ആകാശ ഭൂമികളുടെ സമസ്താവകാശവും അവനു മാത്രമായിരുന്നിട്ടും. നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
11 ١١
مَّن
മന്‍
Who
ആരാണ്?
ذَا
(Is) he
ഇവന്‍
ٱلَّذِى
ല്ലധീ
Who
യാതോരുവന്‍
يُقْرِضُ
യുഖ്‌രിഢു
Lends
കടം കൊടുക്കുന്ന
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
قَرْضاً
ഖര്‍ഢന്‍
A loan
കടം
حَسَناً
ഹസനന്‍
Good
ഉത്തമമായ
فَيُضَاعِفَهُ
ഫയുളാഇഫഹു
So He will multiply it
അങ്ങിനെ അത് അവന്‍ ഇരട്ടിപ്പിച്ചു കൊടുക്കുന്നു
لَهُ
ലഹു
For him
അവന്ന്
وَلَهُ
വലഹു
And for him
അവനുണ്ട്
أَجْرٌ
അജ്‌റുന്‍
(Is) a reward
പ്രതിഫലം
كَرِيمٌ
കറീം
Noble
മാന്യമായ
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضاً حَسَناً فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ
മന്‍ ധ ല്ലധീ യുഖ്‌രിഢു ല്ലാഹ ഖര്‍ഢന്‍ ഹസനന്‍ ഫയുളാഇഫഹു ലഹു വലഹു അജ്‌റുന്‍ കറീം
Who is he that will lend to Allah a goodly loan, then will increase it manifold to his credit, and he will have a good reward.
അല്ലാഹുവിന് ഉത്തമമായ കംെ കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍ തന്നെ.
12 ١٢
يَوْمَ
യൗമ
(On the) Day
നാളില്‍
تَرَى
തറാ
You will see
നീ കാണുന്ന
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
The believers
സത്യവിശ്വാസികളെ
وَٱلْمُؤْمِنَاتِ
വല്‍-മുഅ്‌മിനാതി
And the believing women
സത്യവിശ്വാസിനികളെയും
يَسْعَىٰ
യസ്‌ഊ
Proceeds
സഞ്ചരിക്കുന്നതായി
نُورُهُم
നൂറുഹും
Their light
അവരുടെ പ്രകാശം
بَيْنَ
ബയ്‌ന
Before
മുന്നില്‍
أَيْدِيهِمْ
അയ്‌ദീഹിം
Their hands
അവരുടെ കൈകൾ
وَبِأَيْمَانِهِم
വബി-അയ്‌മാനിഹിം
And on their right
അവരുടെ വലതുവശത്തും
بُشْرَاكُمُ
ബുഷ്‌റാകുമു
Glad tidings to you
നിങ്ങള്‍ക്കുള്ള സന്തോഷ വാര്‍ത്ത
ٱلْيَوْمَ
ല്‍-യൗമ
This day
ഇന്ന്
جَنَّاتٌ
ജന്നാതുന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍ ആണ്
تَجْرِى
തജ്‌റീ
Flow
ഒഴുകുന്നു
مِن
മിന്‍
From
ഇല്‍ നിന്ന്
تَحْتِهَا
തഹ്‌തിഹാ
Beneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
The rivers
നദികള്‍
خَالِدِينَ
ഖാലിദീന
Abiding forever
നിത്യവാസികള്‍
فِيهَا
ഫീഹാ
In it
അതില്‍
ذٰلِكَ
ധാലിക
That
അത്
هُوَ
ഹുവ
Is
ആകുന്നു
ٱلْفَوْزُ
ല്‍-ഫൗസു
The success
വിജയം
ٱلْعَظِيمُ
ല്‍-അഴീം
The great
മഹത്തായ
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ ٱلْيَوْمَ جَنَّاتٌ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا ذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
യൗമ തറാ ല്‍-മുഅ്‌മിനീന വല്‍-മുഅ്‌മിനാതി യസ്‌ഊ നൂറുഹും ബയ്‌ന അയ്‌ദീഹിം വബി-അയ്‌മാനിഹിം ബുഷ്‌റാകുമു ല്‍-യൗമ ജന്നാതുന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ ധാലിക ഹുവ ല്‍-ഫൗസു ല്‍-അഴീം
On the Day you shall see the believing men and the believing women their light running forward before them and by their right hands. Glad tidings for you this Day. Gardens under which rivers flow, to dwell therein forever. Truly, this is the great success.
നീ വിശ്വാസികളെയും വിശ്വാസിനികളെയും കാണും ദിനം. അവരുടെ മുന്നിലും വലതുവശത്തും പ്രകാശം പ്രസരിച്ചു കൊണ്ടിരിക്കും. അന്നവരോട് പറയും: നിങ്ങള്‍ക്ക് ശുഭാശംസകള്‍. നിങ്ങള്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. നിങ്ങളതില്‍ നിത്യവാസികളായിരിക്കും .അതൊരു മഹാഭാഗ്യം തന്നെ.
13 ١٣
يَوْمَ
യൗമ
(On the) Day
ദിവസം
يَقُولُ
യഖൂലു
Will say
പറയുന്ന
ٱلْمُنَافِقُونَ
ല്‍-മുനാഫിഖൂന
The hypocrites
കപടവിശ്വാസികള്‍
وَٱلْمُنَافِقَاتُ
വല്‍-മുനാഫിഖാതു
And the hypocritical women
കപടവിശ്വാസിനികളും
لِلَّذِينَ
ലില്ലധീന
To those who
യാതോരുത്തരോട്
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
ٱنظُرُونَا
ന്‍ഴുറൂനാ
Wait for us
ഞങ്ങളെ കാത്തു നിക്കേണമേ
نَقْتَبِسْ
നഖ്‌തബിസ്
Let us borrow
ഞങ്ങള്‍ അല്‍പ്പം എടുക്കട്ടെ
مِن نُّورِكُمْ
മിന്‍-നൂരികും
from your light
നിങ്ങളുടെ പ്രകാശത്തില്‍ നിന്ന്
قِيلَ
ഖീല
It will be said
പറയപ്പെടും
ٱرْجِعُواْ
റ്‌ജിഉ
Return
നിങ്ങള്‍ മടങ്ങുവിന്‍
وَرَآءَكُمْ
വറാഅകും
Behind you
നിങ്ങളുടെ പിറകിലേക്ക്
فَٱلْتَمِسُواْ
ഫല്‍തമിസൂ
And seek
എന്നിട്ട്‌ അന്വാഷിക്കുവിന്‍
نُوراً
നൂറന്‍
A light
ഒരു പ്രകാശം
فَضُرِبَ
ഫഢുറിബ
Then will be put up
അപ്പോള്‍ സ്ഥാപിക്കപ്പെടും
بَيْنَهُم
ബയ്‌നഹും
between them
അവര്‍ക്കിടയില്‍
بِسُورٍ
ബിസൂരിന്‍
a wall
ഒരു മതില്‍
لَّهُ
ലഹു
For it
അതിനുണ്ട്
بَابٌ
ബാബുന്‍
a gate
ഒരു വാതില്‍
بَاطِنُهُ
ബാതിനുഹു
its interior
അതിന്‍റെ ഉള്‍ഭാഗം
فِيهِ
ഫീഹി
in it
അതില്‍
ٱلرَّحْمَةُ
റ്‌ഹ്‌മതു
The mercy
കാരുണ്യം
وَظَاهِرُهُ
വഴാഹിറുഹു
And its exterior
അതിന്‍റെ പുറഭാഗം
مِن قِبَلِهِ
മിന്‍-ഖിബലിഹി
From Before it
അതിന്‍റെ മുന്‍ഭാഗത്ത്
ٱلْعَذَابُ
ല്‍-അധാബ്
The punishment
ശിക്ഷ
يَوْمَ يَقُولُ ٱلْمُنَافِقُونَ وَٱلْمُنَافِقَاتُ لِلَّذِينَ آمَنُواْ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُواْ وَرَآءَكُمْ فَٱلْتَمِسُواْ نُوراً فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ ٱلرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ ٱلْعَذَابُ
യൗമ യഖൂലു ല്‍-മുനാഫിഖൂന വല്‍-മുനാഫിഖാതു ലില്ലധീന ആമനൂ ന്‍ഴുറൂനാ നഖ്‌തബിസ് മിന്‍-നൂരികും ഖീല റ്‌ജിഉ വറാഅകും ഫല്‍തമിസൂ നൂറന്‍ ഫഢുറിബ ബയ്‌നഹും ബിസൂരിന്‍ ലഹു ബാബുന്‍ ബാതിനുഹു ഫീഹി റ്‌ഹ്‌മതു വഴാഹിറുഹു മിന്‍-ഖിബലിഹി ല്‍-അധാബ്
On the Day when the hypocrites men and women will say to the believers: Wait for us. Let us get something from your light. It will be said: Go back to your rear. Then seek a light. So a wall will be put up between them, with a gate therein. Inside it will be mercy, and outside it will be torment.
കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്. നിങ്ങള്‍ ഞങ്ങള്‍ക്കായി കാത്തു നില്‍ക്കണേ, നിങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ. അപ്പോള്‍ അവരോട് പറയും: നിങ്ങള്‍ നിങ്ങളുടെ പിറകിലേക്കു തന്നെ തിരിച്ചുപോവുക. എന്നിട്ട് വെളിച്ചം തേടുക. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്‍റെ അകഭാഗത്ത് കാരുണ്യവും പുറഭാഗത്ത് ശിക്ഷയുമായിരിക്കും.
14 ١٤
يُنَادُونَهُمْ
യുനാദൂനഹും
They will call them
അവര്‍ അവരെ വിളിച്ചു ചോദിക്കും
أَلَمْ
അലം
Were we not
ഇല്ലേ?
نَكُن
നകുന്‍
With you
ഞങ്ങളായിരുന്നു
مَّعَكُمْ
മഅകും
With you
നിങ്ങളുടെ കൂടെ
قَالُواْ
ഖാലൂ
They will say
അവര്‍ പറയും
بَلَىٰ
ബലാ
Yes
അതെ
وَلَـٰكِنَّكُمْ
വലാകിന്നകും
But you
പക്ഷെ നിങ്ങള്‍
فَتَنتُمْ
ഫതന്‍തും
Tempted
നിങ്ങള്‍ കുഴപ്പത്തിലാക്കി
أَنفُسَكُمْ
അന്‍ഫുസകും
Yourselves
നിങ്ങളെ തന്നെ
وَتَرَبَّصْتُمْ
വതറബ്ബസ്‌തും
And you awaited
നിങ്ങള്‍ പ്രതീക്ഷിച്ചു
وَٱرْتَبْتُمْ
വര്‍തബ്‌തും
And you doubted
നിങ്ങള്‍ സംശയിക്കുകയും ചെയ്തു
وَغرَّتْكُمُ
വഘറ്റകുമു
And deceived you
നിങ്ങളെ വഞ്ചിതരാക്കി
ٱلأَمَانِىُّ
ല്‍-അമാനിയ്യു
The false hopes
വ്യാമോഹങ്ങള്‍
حَتَّىٰ
ഹത്താ
Until
വരെ
جَآءَ
ജാഅ
Came
വന്നെത്തുന്ന
أَمْرُ
അമ്‌റു
(The) command
കല്പന
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَغَرَّكُم
വഘറ്റകും
And deceived you
നിങ്ങളെ വഞ്ചിക്കുകയും ചെയ്തു
بِٱللَّهِ
ബില്ലാഹി
About Allah
അല്ലാഹുവിന്‍റെ വിഷയത്തില്‍
ٱلْغَرُورُ
ല്‍-ഘറൂര്‍
The deceiver
ആ മഹാ വഞ്ചകന്‍
يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ قَالُواْ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغرَّتْكُمُ ٱلأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ
യുനാദൂനഹും അലം നകുന്‍ മഅകും ഖാലൂ ബലാ വലാകിന്നകും ഫതന്‍തും അന്‍ഫുസകും വതറബ്ബസ്‌തും വര്‍തബ്‌തും വഘറ്റകുമു ല്‍-അമാനിയ്യു ഹത്താ ജാഅ അമ്‌റു ല്ലാഹി വഘറ്റകും ബില്ലാഹി ല്‍-ഘറൂര്‍
will call the believers: Were we not with you? The believers will reply: Yes. But you led yourselves into temptations, you looked forward for our destruction. you doubted. and you were deceived by false desires, till the Command of Allah came to pass. And the chief deceiver deceived you in respect of Allah.
അവര്‍ വിശ്വാസികളെ വിളിച്ച് ചോദിക്കും: ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ? സത്യവിശ്വാസികള്‍ പറയും: അതെ. പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലാഴ്ത്തി. അവസരവാദ നയം സ്വീകരിച്ചു. സന്ദേഹികളാവുകയും ചെയ്തു. അല്ലാഹുവിന്‍റെ തീരുമാനം വന്നെത്തും വരെ വ്യാമോഹം നിങ്ങളെ വഞ്ചിതരാക്കി. അല്ലാഹുവിന്‍റെ കാര്യത്തില്‍ കൊടുംവഞ്ചകന്‍ നിങ്ങളെ ചതിച്ചു.
15 ١٥
فَٱلْيَوْمَ
ഫല്‍-യൗമ
So today
എന്നാല്‍ ഇന്ന്
لاَ
ലാ
Not
ഇല്ല
يُؤْخَذُ
യുഅ്‌ഖധു
Will be taken
സ്വീകരിക്കപ്പെടുക
مِنكُمْ
മിന്‍കും
From you
നിങ്ങളില്‍ നിന്ന്
فِدْيَةٌ
ഫിദ്‌യതുന്‍
A ransom
ഒരു പ്രായശ്ചിത്തവും
وَلاَ
വലാ
Nor
ഇല്ല
مِنَ
മിന
From
ഇല്‍ നിന്ന്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
Disbelieved
അവിശ്വസിച്ച
مَأْوَاكُمُ
മഅ്‌വാകുമു
Your abode
നിങ്ങളുടെ സങ്കേതം
ٱلنَّارُ
ന്‍-നാറു
The Fire
നരകം ആകുന്നു
هِىَ
ഹിയ
It
അത്
مَوْلاَكُمْ
മൗലാകും
Your protector
നിങ്ങളുടെ അഭയസ്ഥാനം
وَبِئْسَ
വബിസ
And wretched
എത്ര ചീത്ത
ٱلْمَصِيرُ
ല്‍-മസീര്‍
The destination
ആ എത്തിച്ചേരുന്ന സ്ഥലം
فَٱلْيَوْمَ لاَ يُؤْخَذُ مِنكُمْ فِدْيَةٌ وَلاَ مِنَ ٱلَّذِينَ كَفَرُواْ مَأْوَاكُمُ ٱلنَّارُ هِىَ مَوْلاَكُمْ وَبِئْسَ ٱلْمَصِيرُ
ഫല്‍-യൗമ ലാ യുഅ്‌ഖധു മിന്‍കും ഫിദ്‌യതുന്‍ വലാ മിന ല്ലധീന കഫറൂ മഅ്‌വാകുമു ന്‍-നാറു ഹിയ മൗലാകും വബിസ ല്‍-മസീര്‍
So this Day no ransom shall be taken from you, nor of those who disbelieved. Your abode is the Fire, that is the proper place for you, and worst indeed is that destination.
അതിനാലിന്ന് നിങ്ങളില്‍നിന്നും സത്യനിഷേധികളില്‍ നിന്നും പ്രായശ്ചിത്തം സ്വീകരിക്കുന്നതല്ല. നിങ്ങളുടെ സങ്കേതം നരകമത്രെ. അതു തന്നെയാണ് നിങ്ങളുടെ അഭയസ്ഥാനം. ആ മടക്കസ്ഥലം വളരെ ചീത്ത തന്നെ.
16 ١٦
أَلَمْ
അലം
Has not
ഇല്ലേ?
يَأْنِ
യഅ്‌നി
The time come
സമയമായി
لِلَّذِينَ
ലില്ലധീന
For those who
യാതോരുതര്‍ക്ക്
آمَنُوۤاْ
ആമനൂ
Believed
വിശ്വസിച്ച
أَن
അന്‍
That
അതിന്
تَخْشَعَ
തഖ്‌ഷഅ
Should humble
വിനയം വേണം
قُلُوبُهُمْ
ഖുലൂബുഹും
Their hearts
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ
ലിധിക്‌റി
To (the) remembrance
സ്മരണയ്ക്ക്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
And what
അതിനും
نَزَلَ
നസല
Has been revealed
ഇറങ്ങി കിട്ടി
مِنَ
മിന
Of
ഇല്‍ നിന്ന്
ٱلْحَقِّ
ല്‍-ഹഖ്ഖി
The truth
സത്യത്തില്‍
وَلاَ
വലാ
And not
അപ്പോള്‍ അരുത്
يَكُونُواْ
യകൂനൂ
They be
അവര്‍ ആവുക
كَٱلَّذِينَ
കല്ലധീന
Like those who
യാതോരുത്തരെ പോലെ
أُوتُواْ
ഊതൂ
Were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
The Scripture
വേദ ഗ്രന്ഥം
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
فَطَالَ
ഫതാല
So prolonged
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
അലയ്‌ഹിമു
Upon them
അവര്‍ക്ക്
ٱلأَمَدُ
ല്‍-അമദു
The time
കാലം
فَقَسَتْ
ഫഖസത്
So hardened
അങ്ങനെ കടുത്തുപോയി
قُلُوبُهُمْ
ഖുലൂബുഹും
Their hearts
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
വകഥീറുന്‍
And many
അധികപേരും
مِّنْهُمْ
മിന്‍ഹും
Of them
അവരില്‍ നിന്നുള്ള
فَاسِقُونَ
ഫാസിഖൂന്‍
Defiantly disobedient
അധര്‍മകാരികളാണ്
أَلَمْ يَأْنِ لِلَّذِينَ آمَنُوۤاْ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلاَ يَكُونُواْ كَٱلَّذِينَ أُوتُواْ ٱلْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ
അലം യഅ്‌നി ലില്ലധീന ആമനൂ അന്‍ തഖ്‌ഷഅ ഖുലൂബുഹും ലിധിക്‌റി ല്ലാഹി വമാ നസല മിന ല്‍-ഹഖ്ഖി വലാ യകൂനൂ കല്ലധീന ഊതൂ ല്‍-കിതാബ മിന്‍ ഖബ്‌ലു ഫതാല അലയ്‌ഹിമു ല്‍-അമദു ഫഖസത് ഖുലൂബുഹും വകഥീറുന്‍ മിന്‍ഹും ഫാസിഖൂന്‍
Has not the time come for the hearts of those who believe to be affected by Allah's Reminder, and that which has been revealed of the truth, lest they become as those who received the Scripture before, and the term was prolonged for them and so their hearts were hardened? And many of them were Fasiqun.
സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെപേരും അധാര്‍മികരാണ്.
17 ١٧
ٱعْلَمُوۤاْ
ഇഅ്‌ലമൂ
Know
അറിയുവിന്‍
أَنَّ
അന്ന
That
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحْيِـى
യുഹ്‌യി
Gives life
ജീവിപ്പിക്കുന്നു
ٱلأَرْضَ
ല്‍-അര്‍ഢ
The earth
ഭൂമിയെ
بَعْدَ
ബഅ്‌ദ
After
ശേഷം
مَوْتِهَا
മൗതിഹാ
Its death
അതിന്‍റെ നിര്‍ജീവതയുടെ
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
بَيَّنَّا
ബയ്യന്നാ
We have made clear
നാം വിവരിച്ചുതന്നിട്ടുണ്ട്
لَكُمُ
ലകുമു
To you
നിങ്ങള്‍ക്ക്
ٱلآيَاتِ
ല്‍-ആയാതി
The signs
ദൃഷ്ടാന്തങ്ങള്‍
لَعَلَّكُمْ
ലഅല്ലകും
So that you
നിങ്ങള്‍ ആയേക്കാന്‍
تَعْقِلُونَ
തഅ്‌ഖിലൂന്‍
May understand
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുക
ٱعْلَمُوۤاْ أَنَّ ٱللَّهَ يُحْيِـى ٱلأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ ٱلآيَاتِ لَعَلَّكُمْ تَعْقِلُونَ
ഇഅ്‌ലമൂ അന്ന ല്ലാഹ യുഹ്‌യി ല്‍-അര്‍ഢ ബഅ്‌ദ മൗതിഹാ ഖദ് ബയ്യന്നാ ലകുമു ല്‍-ആയാതി ലഅല്ലകും തഅ്‌ഖിലൂന്‍
Know that Allah gives life to the earth after its death. Indeed We have made clear the Ayat to you, if you but understand.
അറിയുക: അല്ലാഹു ഭൂമിയെ അതിന്‍റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നു. നാം നിങ്ങള്‍ക്ക് ഉറപ്പായും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.
18 ١٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُصَّدِّقِينَ
ല്‍-മുസ്സദ്ദിഖീന
The charitable men
ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്മാര്‍
وَٱلْمُصَّدِّقَاتِ
വല്‍-മുസ്സദ്ദിഖാതി
And the charitable women
ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും
وَأَقْرَضُواْ
വ-അഖ്‌റഢൂ
And (those who) lent
അവര്‍ കടം കൊടുക്കുകയും ചെയ്തു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
قَرْضاً
ഖര്‍ഢന്‍
A loan
കടം
حَسَناً
ഹസനന്‍
Good
ഉത്തമമായ
يُضَاعَفُ
യുളാഅഫു
It will be multiplied
ഇരട്ടിയാക്കപ്പെടും
لَهُمْ
ലഹും
For them
അവര്‍ക്ക്
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
أَجْرٌ
അജ്‌റുന്‍
(Is) a reward
പ്രതിഫലം
كَرِيمٌ
കറീം
Noble
മാന്യമായ
إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَاتِ وَأَقْرَضُواْ ٱللَّهَ قَرْضاً حَسَناً يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ
ഇന്ന ല്‍-മുസ്സദ്ദിഖീന വല്‍-മുസ്സദ്ദിഖാതി വ-അഖ്‌റഢൂ ല്ലാഹ ഖര്‍ഢന്‍ ഹസനന്‍ യുളാഅഫു ലഹും വലഹും അജ്‌റുന്‍ കറീം
Verily, those who give Sadaqat, men and women, and lend to Allah a goodly loan, it shall be increased manifold, and theirs shall be an honourable good reward.
ദാനധര്‍മം നല്‍കിയ സ്ത്രീ പുരുഷന്‍മാര്‍ക്കും അല്ലാഹുവിന് ഉത്തമമായ കടം കൊടുത്തവര്‍ക്കും അനേകമിരട്ടി തിരിച്ചു കിട്ടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്.
19 ١٩
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَرُسُلِهِ
വറുസുലിഹി
And His messengers
അവന്‍റെ പ്രവാചകന്മാരിലും
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
They
അവര്‍ തന്നെ
ٱلصِّدِّيقُونَ
സ്സിദ്ദീഖൂന
The truthful
സത്യസന്ധന്മാര്‍
وَٱلشُّهَدَآءُ
വശ്ശുഹദാഉ
And the martyrs
രക്തസാക്ഷികളും
عِندَ
ഇന്‍ദ
With
അടുത്ത്
رَبِّهِمْ
റബ്ബിഹിം
Their Lord
അവരുടെ രക്ഷിതാവിനെ
لَهُمْ
ലഹും
For them
അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്‌റുഹും
Their reward
അവരുടെ പ്രതിഫലം
وَنُورُهُمْ
വനൂറുഹും
And their light
അവരുടെ പ്രകാശവും
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
كَفَرُواْ
കഫറൂ
Disbelieved
അവിശ്വസിച്ച
وَكَذَّبُواْ
വകധ്ധബൂ
And denied
കളവാക്കുകയും ചെയ്ത
بِآيَاتِنَآ
ബി-ആയാതിനാ
Our signs
നമ്മുടെ വചനങ്ങളെ
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(Are) companions
ആള്‍ക്കാര്‍
ٱلْجَحِيمِ
ല്‍-ജഹീം
Of the Hellfire
നരകത്തിന്‍റെ
وَٱلَّذِينَ آمَنُواْ بِٱللَّهِ وَرُسُلِهِ أُوْلَـٰئِكَ هُمُ ٱلصِّدِّيقُونَ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَآ أُوْلَـٰئِكَ أَصْحَابُ ٱلْجَحِيمِ
വല്ലധീന ആമനൂ ബില്ലാഹി വറുസുലിഹി ഉലാഇക ഹുമു സ്സിദ്ദീഖൂന വശ്ശുഹദാഉ ഇന്‍ദ റബ്ബിഹിം ലഹും അജ്‌റുഹും വനൂറുഹും വല്ലധീന കഫറൂ വകധ്ധബൂ ബി-ആയാതിനാ ഉലാഇക അസ്‌ഹാബു ല്‍-ജഹീം
And those who believe in Allah and His Messengers, they are the Siddiqun, and the martyrs with their Lord, they shall have their reward and their light. But those who disbelieve and deny Our Ayat, they shall be the dwellers of the blazing Fire.
അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്‍റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട.് വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ. അവര്‍ തന്നെയാണ് നരകാവകാശികള്‍.