Display Settings

Font Size 22px

الحديد

Al-Hadid

ഇരുമ്പ്

Surah 57 29 verses Madani
20 ٢٠
ٱعْلَمُوۤاْ
ഇഅ്‌ലമൂ
Know
അറിയുക
أَنَّمَا
അന്നമാ
That indeed
നിശ്ചയമായും
ٱلْحَيَاةُ
ല്‍-ഹയാതു
The life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
Of the world
ഈ ലോകത്തെ
لَعِبٌ
ലഅിബുന്‍
(Is) play
കളിയാകുന്നു
وَلَهْوٌ
വലഹ്‌വുന്‍
And amusement
വിനോദവും
وَزِينَةٌ
വസീനതുന്‍
And adornment
അലങ്കാരവും
وَتَفَاخُرٌ
വതഫാഖുറുന്‍
And boasting
പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും
بَيْنَكُمْ
ബയ്‌നകും
Among you
നിങ്ങള്‍ക്കിടയില്‍
وَتَكَاثُرٌ
വതകാഥുറുന്‍
And accumulation
പരസ്പരം പെരുമ കാണിക്കലും
فِى
ഫി
In
ഇല്‍
ٱلأَمْوَالِ
ല്‍-അമ്‌വാലി
The wealth
സ്വത്തുക്കള്‍
وَٱلأَوْلاَدِ
വല്‍-അൗലാദി
And the children
സന്താനങ്ങളിലും
كَمَثَلِ
കമഥലി
Like (the) example
പോലെ
غَيْثٍ
ഘയ്‌ഥിന്‍
Of rain
ഒരു മഴ
أَعْجَبَ
അഅ്‌ജബ
Pleases
സന്തോഷിപ്പിച്ചു
ٱلْكُفَّارَ
ല്‍-കുഫ്ഫാറ
The farmers
കര്‍ഷകരെ
نَبَاتُهُ
നബാതുഹു
Its growth
അതിന്‍റെ നാമ്പുകള്‍
ثُمَّ
ഥുംമ
Then
പിന്നെ
يَهِيجُ
യഹീജു
It withers
അത് വാടുന്നു
فَتَرَاهُ
ഫതറാഹു
And you see it
അങ്ങനെ നിനക്കതിനെ കാണാം
مُصْفَرّاً
മുസ്‌ഫ്റന്‍
Turning yellow
മഞ്ഞനിറം പൂണ്ടതായി
ثُمَّ
ഥുംമ
Then
പിന്നെ
يَكُونُ
യകൂനു
It becomes
അതാകും
حُطَاماً
ഹുതാമന്‍
Debris
തുരുമ്പ്
وَفِى
വഫി
And in
ഉണ്ട്
ٱلآخِرَةِ
ല്‍-ആഖിറതി
The Hereafter
പരലോകത്ത്
عَذَابٌ
അധാബുന്‍
(Is) punishment
ശിക്ഷ
شَدِيدٌ
ഷദീദുന്‍
Severe
കഠിനമായ
وَمَغْفِرَةٌ
വമഘ്‌ഫിറതുന്‍
And forgiveness
പൊറുത്തു കൊടുക്കലും
مِّنَ
മിന
From
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
وَرِضْوَانٌ
വറിള്‍വാനുന്‍
And pleasure
പ്രീതിയും
وَمَا
വമാ
And not
അല്ല
ٱلْحَيَاةُ
ല്‍-ഹയാതു
The life
ജീവിതം
ٱلدُّنْيَآ
ദ്-ദുന്‍യാ
Of the world
ഈ ലോകത്തെ
إِلاَّ
ഇല്ലാ
Except
അല്ലാതെ
مَتَاعُ
മതാഉ
(As) enjoyment
വിഭവങ്ങള്‍
ٱلْغُرُورِ
ല്‍-ഘുറൂര്‍
Of delusion
വഞ്ചനയുടെ
ٱعْلَمُوۤاْ أَنَّمَا ٱلْحَيَاةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِى ٱلأَمْوَالِ وَٱلأَوْلاَدِ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِى ٱلآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَانٌ وَمَا ٱلْحَيَاةُ ٱلدُّنْيَآ إِلاَّ مَتَاعُ ٱلْغُرُورِ
ഇഅ്‌ലമൂ അന്നമാ ല്‍-ഹയാതു ദ്-ദുന്‍യാ ലഅിബുന്‍ വലഹ്‌വുന്‍ വസീനതുന്‍ വതഫാഖുറുന്‍ ബയ്‌നകും വതകാഥുറുന്‍ ഫി ല്‍-അമ്‌വാലി വല്‍-അൗലാദി കമഥലി ഘയ്‌ഥിന്‍ അഅ്‌ജബ ല്‍-കുഫ്ഫാറ നബാതുഹു ഥുംമ യഹീജു ഫതറാഹു മുസ്‌ഫ്റന്‍ ഥുംമ യകൂനു ഹുതാമന്‍ വഫി ല്‍-ആഖിറതി അധാബുന്‍ ഷദീദുന്‍ വമഘ്‌ഫിറതുന്‍ മിന ല്ലാഹി വറിള്‍വാനുന്‍ വമാ ല്‍-ഹയാതു ദ്-ദുന്‍യാ ഇല്ലാ മതാഉ ല്‍-ഘുറൂര്‍
Know that the life of this world is only play and amusement, pomp and mutual boasting among you, and rivalry in respect of wealth and children, as the likeness of vegetation after rain, thereof the growth is pleasing to the tiller; afterwards it dries up and you see it turning yellow; then it becomes straw. But in the Hereafter (there is) a severe torment (for the disbelievers, evil-doers), and (there is) Forgiveness from Allah and (His) Good Pleasure (for the believers, good-doers), whereas the life of this world is only a deceiving enjoyment.
അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറം പൂച്ചും പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ. കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല.
21 ٢١
سَابِقُوۤاْ
സാബിഖൂ
Race
നിങ്ങള്‍ മത്സരിച്ചു മുന്നേറൂ
إِلَىٰ
ഇലാ
To
ലേക്ക്
مَغْفِرَةٍ
മഘ്‌ഫിറതിന്‍
Forgiveness
പാപമോചനത്തില്‍
مِّن
മിന്‍
From
ഇല്‍ നിന്ന് ഉള്ള
رَّبِّكُمْ
റബ്ബികും
Your Lord
നിങ്ങളുടെ രക്ഷിതാവ്
وَجَنَّةٍ
വജന്നതിന്‍
And a Garden
സ്വര്‍ഗ്ഗത്തിലേക്കും
عَرْضُهَا
അര്‍ഢുഹാ
Its width
അതിന്‍റെ വിശാലത
كَعَرْضِ
കഅര്‍ഢി
Like (the) width
വിസ്താരം പോലെയാണ്
ٱلسَّمَآءِ
സ്സമാഇ
The heaven
ആകാശത്തിന്‍റെ
وَٱلأَرْضِ
വല്‍-അര്‍ഢി
And the earth
ഭൂമിയുടെയും
أُعِدَّتْ
ഉഇദ്ദത്
Prepared
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلَّذِينَ
ലില്ലധീന
For those who
യാതോരുതര്‍ക്ക്
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَرُسُلِهِ
വറുസുലിഹി
And His messengers
അവന്‍റെ ദൂതന്മാരിലും
ذٰلِكَ
ധാലിക
That
അത്
فَضْلُ
ഫള്‍ലു
(Is the) bounty
ഔദാര്യമാണ്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
يُؤْتِيهِ
യുഅ്‌തീഹി
He gives it
അവനത് നല്‍കുന്നു
مَن
മന്‍
Whom
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ذُو
ധു
(Is) Possessor
ഉടമയാണ്
ٱلْفَضْلِ
ല്‍-ഫള്‍ലി
Of bounty
ഔദാര്യത്തിന്‍റെ
ٱلْعَظِيمِ
ല്‍-അഴീം
The great
മഹത്തായ
سَابِقُوۤاْ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلأَرْضِ أُعِدَّتْ لِلَّذِينَ آمَنُواْ بِٱللَّهِ وَرُسُلِهِ ذٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
സാബിഖൂ ഇലാ മഘ്‌ഫിറതിന്‍ മിന്‍ റബ്ബികും വജന്നതിന്‍ അര്‍ഢുഹാ കഅര്‍ഢി സ്സമാഇ വല്‍-അര്‍ഢി ഉഇദ്ദത് ലില്ലധീന ആമനൂ ബില്ലാഹി വറുസുലിഹി ധാലിക ഫള്‍ലു ല്ലാഹി യുഅ്‌തീഹി മന്‍ യഷാഉ വല്ലാഹു ധു ല്‍-ഫള്‍ലി ല്‍-അഴീം
Race one with another in hastening towards Forgiveness from your Lord, and towards Paradise, the width whereof is as the width of heaven and earth, prepared for those who believe in Allah and His Messengers. That is the Grace of Allah which He bestows on whom He pleases. And Allah is the Owner of Great Bounty.
നിങ്ങള്‍ മത്സരിച്ചു മുന്നേറുക.നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ.
22 ٢٢
مَآ
മാ
Not
ഇല്ല
أَصَابَ
അസാബ
Strikes
ബാധിക്കുന്നു
مِن
മിന്‍
Of
അല്ലെങ്കില്‍
مُّصِيبَةٍ
മുസീബതിന്‍
A calamity
ഒരു ആപത്ത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
The earth
ഭൂമി
وَلاَ
വലാ
Nor
ഇല്ല
فِيۤ
ഫീ
In
യില്‍
أَنفُسِكُمْ
അന്‍ഫുസികും
Yourselves
നിങ്ങള്‍ക്ക് സ്വന്തം
إِلاَّ
ഇല്ലാ
Except
ഇല്ലാതെ
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിന്‍
A Book
ഒരു ഗ്രന്ഥത്തില്‍
مِّن
മിന്‍
Before
നിന്ന്
قَبْلِ
ഖബ്‌ലി
Before
മുമ്പ്
أَن
അന്‍
That
അത്
نَّبْرَأَهَآ
നബ്‌റഅഹാ
We bring it into being
നാം സൃഷ്ടിക്കുന്നതിന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ذٰلِكَ
ധാലിക
That
അത്
عَلَى
അല
Upon
മേല്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്
يَسِيرٌ
യസീര്‍
(Is) easy
എളുപ്പമുള്ളതാകുന്നു
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلأَرْضِ وَلاَ فِيۤ أَنفُسِكُمْ إِلاَّ فِى كِتَابٍ مِّن قَبْلِ أَن نَّبْرَأَهَآ إِنَّ ذٰلِكَ عَلَى ٱللَّهِ يَسِيرٌ
മാ അസാബ മിന്‍ മുസീബതിന്‍ ഫി ല്‍-അര്‍ഢി വലാ ഫീ അന്‍ഫുസികും ഇല്ലാ ഫീ കിതാബിന്‍ മിന്‍ ഖബ്‌ലി അന്‍ നബ്‌റഅഹാ ഇന്ന ധാലിക അല ല്ലാഹി യസീര്‍
No calamity befalls on the earth or in yourselves but is inscribed in the Book of Decrees, before We bring it into existence. Verily, that is easy for Allah.
ഭൂമിയിലോ നിങ്ങളിലോ ഒരുവിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.
23 ٢٣
لِّكَيْلاَ
ലികയ്‌ലാ
So that you not
ഇല്ലാതിരിക്കാന്‍
تَأْسَوْاْ
തഅ്‌സവ്
Despair
നിങ്ങള്‍ വ്യസനിക്കുക
عَلَىٰ
അലാ
Over
പേരില്‍
مَا
മാ
What
യാതൊന്നിന്‍റെ
فَاتَكُمْ
ഫാതകും
Has passed you
നിങ്ങള്‍ക്ക് നഷ്ടപ്പെട്ട
وَلاَ
വലാ
Nor
ഇല്ലാതിരിക്കാനും
تَفْرَحُواْ
തഫ്‌റഹൂ
Rejoice
നിങ്ങള്‍ ആഹ്ളാദിക്കുക
بِمَآ
ബിമാ
Over what
അതിന്‍റെ പേരില്‍
آتَاكُمْ
ആതാകും
He has given you
അവന്‍ നിങ്ങള്‍ക്ക് നല്‍കി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
Not
ഇല്ല
يُحِبُّ
യുഹിബ്ബു
Loves
ഇഷ്ടപ്പെടുന്നു
كُلَّ
കുല്ല
Every
ഒരു
مُخْتَالٍ
മുഖ്‌താലിന്‍
Arrogant
പൊങ്ങച്ചക്കാരനെ (യും)
فَخُورٍ
ഫഖൂര്‍
Boaster
ദുരഭിമാനിയെയും
لِّكَيْلاَ تَأْسَوْاْ عَلَىٰ مَا فَاتَكُمْ وَلاَ تَفْرَحُواْ بِمَآ آتَاكُمْ وَٱللَّهُ لاَ يُحِبُّ كُلَّ مُخْتَالٍ فَخُورٍ
ലികയ്‌ലാ തഅ്‌സവ് അലാ മാ ഫാതകും വലാ തഫ്‌റഹൂ ബിമാ ആതാകും വല്ലാഹു ലാ യുഹിബ്ബു കുല്ല മുഖ്‌താലിന്‍ ഫഖൂര്‍
In order that you may not be sad over matters that you fail to get, nor rejoice because of that which has been given to you. And Allah likes not prideful boasters.
നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്‍റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്‍റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
24 ٢٤
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَبْخَلُونَ
യബ്‌ഖലൂന
Are stingy
പിശുക്ക് കാണിക്കുന്ന
وَيَأْمُرُونَ
വയഅ്‌മുറൂന
And enjoin
കല്‍പിക്കുന്നവരും
ٱلنَّاسَ
ന്‍-നാസ
The people
മനുഷ്യരോട്
بِٱلْبُخْلِ
ബില്‍-ബുഖ്‌ലി
With stinginess
പിശുക്കിന്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّ
യതവല്ല
Turns away
പിന്തിരിയുന്നു
فَإِنَّ
ഫ-ഇന്ന
Then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
He
അവന്‍ തന്നെ
ٱلْغَنِىُّ
ല്‍-ഘനീയു
The Self-Sufficient
പരാശ്രയന്‍
ٱلْحَمِيدُ
ല്‍-ഹമീദ്
The Praiseworthy
സ്തുത്യര്‍ഹന്‍
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ
അല്ലധീന യബ്‌ഖലൂന വയഅ്‌മുറൂന ന്‍-നാസ ബില്‍-ബുഖ്‌ലി വമന്‍ യതവല്ല ഫ-ഇന്ന ല്ലാഹ ഹുവ ല്‍-ഘനീയു ല്‍-ഹമീദ്
Those who are misers and enjoin upon people miserliness. And whosoever turns away, then Allah is Rich, Worthy of all praise.
അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്‍മാര്‍ഗത്തില്‍ നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
25 ٢٥
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
റുസുലനാ
Our messengers
നമ്മുടെ ദൂതന്മാരെ
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
With clear proofs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
وَأَنزَلْنَا
വ-അന്‍സല്‍നാ
And We sent down
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
മഅഹുമു
With them
അവരോടൊപ്പം
ٱلْكِتَابَ
ല്‍-കിതാബ
The Scripture
വേദ ഗ്രന്ഥം
وَٱلْمِيزَانَ
വല്‍-മീസാന
And the balance
തുലാസ്സും
لِيَقُومَ
ലിയഖൂമ
That may establish
നിലകൊള്ളാന്‍
ٱلنَّاسُ
ന്‍-നാസു
The people
ജനങ്ങള്‍
بِٱلْقِسْطِ
ബില്‍-ഖിസ്‌തി
With justice
നീതിപൂര്‍വം
وَأَنزْلْنَا
വ-അന്‍സല്‍ന
And We sent down
നാം ഇറക്കുകയും ചെയ്തു
ٱلْحَدِيدَ
ല്‍-ഹദീദ
The iron
ഇരുമ്പ്
فِيهِ
ഫീഹി
In it
അതിലുണ്ട്
بَأْسٌ
ബഅ്‌സുന്‍
(Is) strength
ശക്തി
شَدِيدٌ
ഷദീദുന്‍
Severe
കഠിനമായ
وَمَنَافِعُ
വമനാഫിഉ
And benefits
പ്രയോജനങ്ങളും
لِلنَّاسِ
ലിന്‍-നാസി
For the people
മനുഷ്യര്‍ക്ക്
وَلِيَعْلَمَ
വലിയഅ്‌ലമ
And that may know
അറിയുന്നതിനുവേണ്ടി
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
مَن
മന്‍
Who
ഒരുത്തരെ
يَنصُرُهُ
യന്‍സുറുഹു
Helps Him
അവനെ സഹായിക്കുന്ന
وَرُسُلَهُ
വറുസുലഹു
And His messengers
അവന്‍റെ ദൂതന്മാരെയും
بِٱلْغَيْبِ
ബില്‍-ഘയ്‌ബി
Unseen
അദൃശ്യമായവിധം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
قَوِيٌّ
ഖവീയുന്‍
(Is) Strong
കരുത്തുറ്റവനാണ്
عَزِيزٌ
അസീസ്
Mighty
പ്രതാപിയും
لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَاتِ وَأَنزَلْنَا مَعَهُمُ ٱلْكِتَابَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ وَأَنزْلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُ وَرُسُلَهُ بِٱلْغَيْبِ إِنَّ ٱللَّهَ قَوِيٌّ عَزِيزٌ
ലഖദ് അര്‍സല്‍നാ റുസുലനാ ബില്‍-ബയ്യിനാതി വ-അന്‍സല്‍നാ മഅഹുമു ല്‍-കിതാബ വല്‍-മീസാന ലിയഖൂമ ന്‍-നാസു ബില്‍-ഖിസ്‌തി വ-അന്‍സല്‍ന ല്‍-ഹദീദ ഫീഹി ബഅ്‌സുന്‍ ഷദീദുന്‍ വമനാഫിഉ ലിന്‍-നാസി വലിയഅ്‌ലമ ല്ലാഹു മന്‍ യന്‍സുറുഹു വറുസുലഹു ബില്‍-ഘയ്‌ബി ഇന്ന ല്ലാഹ ഖവീയുന്‍ അസീസ്
Indeed We have sent Our Messengers with clear proofs, and revealed with them the Scripture and the Balance that mankind may keep up justice. And We brought forth iron wherein is mighty power, as well as many benefits for mankind, that Allah may test who it is that will help Him, and His Messengers in the unseen. Verily, Allah is All-Strong, All-Mighty.
നിശ്ചയമായും നാം നമ്മുടെ ദൂതന്‍മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്‍റെ ദൂതന്‍മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ. തീര്‍ച്ച.
26 ٢٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചു
نُوحاً
നൂഹന്‍
Noah
നൂഹിനെ
وَإِبْرَاهِيمَ
വ-ഇബ്‌റാഹീമ
And Abraham
ഇബ്രാഹീമിനെയും
وَجَعَلْنَا
വജഅല്‍നാ
And We placed
നാം ആക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ذُرِّيَّتِهِمَا
ധുറ്റിയ്യതിഹിമാ
Their offspring
അവര്‍ രണ്ടു പേരുടെയും സന്താനങ്ങളില്‍
ٱلنُّبُوَّةَ
ന്‍-നുബുവ്വത
The prophethood
പ്രവാചകത്വം
وَٱلْكِتَابَ
വല്‍-കിതാബ
And the Scripture
വേദഗ്രന്ഥവും
فَمِنْهُمْ
ഫമിന്‍ഹും
So among them
അങ്ങനെ അവരുടെ കൂട്ടത്തിലുണ്ട്
مُّهْتَدٍ
മുഹ്‌തദിന്‍
(Is) guided
സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍
وَكَثِيرٌ
വകഥീറുന്‍
But many
അധികപേരും
مِّنْهُمْ
മിന്‍ഹും
Of them
അവരില്‍
فَاسِقُونَ
ഫാസിഖൂന്‍
Defiantly disobedient
തോന്നിയവാസികള്‍ ആണ്
وَلَقَدْ أَرْسَلْنَا نُوحاً وَإِبْرَاهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَابَ فَمِنْهُمْ مُّهْتَدٍ وَكَثِيرٌ مِّنْهُمْ فَاسِقُونَ
വലഖദ് അര്‍സല്‍നാ നൂഹന്‍ വ-ഇബ്‌റാഹീമ വജഅല്‍നാ ഫീ ധുറ്റിയ്യതിഹിമാ ന്‍-നുബുവ്വത വല്‍-കിതാബ ഫമിന്‍ഹും മുഹ്‌തദിന്‍ വകഥീറുന്‍ മിന്‍ഹും ഫാസിഖൂന്‍
And indeed, We sent Nuh and Ibrahim, and placed in their offspring Prophethood and Scripture, and among them there is he who is guided, but many of them are Fasiqun.
നിശ്ചയമായും നാം നൂഹിനെയും ഇബ്റാഹീമിനെയും ദൂതന്‍മാരായി നിയോഗിച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി. അവരില്‍ നേര്‍വഴി പ്രാപിച്ചവരുണ്ട്. എന്നാല്‍ ഏറെപ്പേരും കുറ്റവാളികളായിരുന്നു.
27 ٢٧
ثُمَّ
ഥുംമ
Then
പിന്നെ
قَفَّيْنَا
ഖഫ്ഫയ്‌നാ
We followed
നാം തുടര്‍ന്നു നിയോഗിച്ചു
عَلَىٰ
അലാ
After
മേല്‍
آثَارِهِم
ആഥാറിഹിം
Their footsteps
അവരുടെ പിറകില്‍
بِرُسُلِنَا
ബിറുസുലിനാ
With Our messengers
നമ്മുടെ ദൂതന്മാരെ
وَقَفَّيْنَا
വഖഫ്ഫയ്‌നാ
And We followed
നാം തുടര്‍ചയാക്കുകയും ചെയ്തു
بِعِيسَى
ബിഈസാ
With Jesus
ഈസായെ
ٱبْنِ
ബ്‌നി
Son
മകന്‍
مَرْيَمَ
മര്‍യമ
Of Mary
മറിയം
وَآتَيْنَاهُ
വആതയ്‌നാഹു
And We gave him
അവന്ന് നാം നല്‍കി
ٱلإِنجِيلَ
ല്‍-ഇന്‍ജീല
The Gospel
ഇഞ്ചീല്‍
وَجَعَلْنَا
വജഅല്‍നാ
And We placed
നാം ഉണ്ടാക്കി
فِى
ഫീ
In
ഇല്‍
قُلُوبِ
ഖുലൂബി
(The) hearts
ഹൃദയങ്ങള്‍
ٱلَّذِينَ
ല്ലധീന
Of those who
യാതോരുത്തരുടെ
ٱتَّبَعُوهُ
ത്തബഅൂഹു
Followed him
അവനെ പിന്തുടര്‍ന്ന
رَأْفَةً
റഅ്‌ഫതന്‍
Compassion
ദയയും
وَرَحْمَةً
വറഹ്‌മതന്‍
And mercy
കാരുണ്യവും
وَرَهْبَانِيَّةً
വറഹ്‌ബാനിയ്യതന്‍
And monasticism
സന്യാസം
ٱبتَدَعُوهَا
ഇബ്‌തദഅൂഹാ
They innovated
അതിനെ അവര്‍ പുതുതായി ആവിഷ്കരിച്ചു
مَا
മാ
Not
ഇല്ല
كَتَبْنَاهَا
കതബ്‌നാഹാ
We prescribed it
നാം അത് നിയമമാക്കി
عَلَيْهِمْ
അലയ്‌ഹിം
For them
അവര്‍ക്ക്
إِلاَّ
ഇല്ലാ
Except
അല്ലാതെ
ٱبْتِغَآءَ
ബ്‌തിഘാഅ
(As) seeking
കാംക്ഷിക്കുന്നതിന്
رِضْوَانِ
റിള്‍വാനി
(The) pleasure
പ്രീതി
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
فَمَا
ഫമാ
But not
പക്ഷെ, ഇല്ല
رَعَوْهَا
റഅവ്‌ഹാ
They observed it
അതവര്‍ പാലിച്ചു
حَقَّ
ഹഖ്ഖ
(With) due
വിധം
رِعَايَتِهَا
റിആയതിഹാ
Observance
അതിനെ പാലിക്കേണ്ട
فَآتَيْنَا
ഫആതയ്‌നാ
So We gave
അപ്പോള്‍ നാം നല്‍കി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
مِنْهُمْ
മിന്‍ഹും
Among them
അവരില്‍നിന്ന്
أَجْرَهُمْ
അജ്‌റഹും
Their reward
അവരുടെ പ്രതിഫലം
وَكَثِيرٌ
വകഥീറുന്‍
But many
അധികപേരും
مِّنْهُمْ
മിന്‍ഹും
Of them
അവരില്‍
فَاسِقُونَ
ഫാസിഖൂന്‍
Defiantly disobedient
അധര്‍മകാരികളാണ്
ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَآتَيْنَاهُ ٱلإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلاَّ ٱبْتِغَآءَ رِضْوَانِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا فَآتَيْنَا ٱلَّذِينَ آمَنُواْ مِنْهُمْ أَجْرَهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ
ഥുംമ ഖഫ്ഫയ്‌നാ അലാ ആഥാറിഹിം ബിറുസുലിനാ വഖഫ്ഫയ്‌നാ ബിഈസാ ബ്‌നി മര്‍യമ വആതയ്‌നാഹു ല്‍-ഇന്‍ജീല വജഅല്‍നാ ഫീ ഖുലൂബി ല്ലധീന ത്തബഅൂഹു റഅ്‌ഫതന്‍ വറഹ്‌മതന്‍ വറഹ്‌ബാനിയ്യതന്‍ ഇബ്‌തദഅൂഹാ മാ കതബ്‌നാഹാ അലയ്‌ഹിം ഇല്ലാ ബ്‌തിഘാഅ റിള്‍വാനി ല്ലാഹി ഫമാ റഅവ്‌ഹാ ഹഖ്ഖ റിആയതിഹാ ഫആതയ്‌നാ ല്ലധീന ആമനൂ മിന്‍ഹും അജ്‌റഹും വകഥീറുന്‍ മിന്‍ഹും ഫാസിഖൂന്‍
Then, We sent after them, Our Messengers, and We sent 'Iesa - son of Maryam, and gave him the Injeel. And We ordained in the hearts of those who followed him, compassion and mercy. But the Monasticism which they invented for themselves, We did not prescribe for them, but only to please Allah therewith, but that they did not observe it with the right observance. So We gave those among them who believed, their reward, but many of them are Fasiqun.
പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്‍മാരെ നിയോഗിച്ചു. മര്‍യമിന്‍റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്.
28 ٢٨
يٰأَيُّهَا
യാഅയ്യുഹാ
O, You
ഹേയ്
ٱلَّذِينَ
ല്ലധീന
Who
യാതോരുത്തരേ
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
ٱتَّقُواْ
ത്തഖൂ
Fear
സൂക്ഷിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَآمِنُواْ
വആമിനൂ
And believe
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِرَسُولِهِ
ബിറസൂലിഹി
In His Messenger
അവന്‍റെ ദൂതനില്‍
يُؤْتِكُمْ
യുഅ്‌തികും
He will give you
അവന്‍ നിങ്ങള്‍ക്കു നല്‍കും
كِفْلَيْنِ
കിഫ്‌ലയ്‌നി
Two portions
രണ്ട് ഓഹരി
مِن
മിന്‍
Of
അല്ലെങ്കില്‍
رَّحْمَتِهِ
റഹ്‌മതിഹീ
His mercy
അവന്‍റെ കാരുണ്യത്തില്‍നിന്ന്
وَيَجْعَل
വയജ്‌അല്‍
And He will make
അവന്‍ ആക്കിതരും
لَّكُمْ
ലകും
For you
നിങ്ങള്‍ക്ക്
نُوراً
നൂറന്‍
A light
ഒരു പ്രകാശം
تَمْشُونَ
തംഷൂന
You walk
നിങ്ങള്‍ നടക്കും
بِهِ
ബിഹി
With it
അതിലൂടെ
وَيَغْفِرْ
വയഘ്‌ഫിര്‍
And He will forgive
അവന്‍ മാപ്പേകുകയും ചെയ്യും
لَكُمْ
ലകും
For you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَآمِنُواْ بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُوراً تَمْشُونَ بِهِ وَيَغْفِرْ لَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
യാഅയ്യുഹാ ല്ലധീന ആമനൂ ത്തഖൂ ല്ലാഹ വആമിനൂ ബിറസൂലിഹി യുഅ്‌തികും കിഫ്‌ലയ്‌നി മിന്‍ റഹ്‌മതിഹീ വയജ്‌അല്‍ ലകും നൂറന്‍ തംഷൂന ബിഹി വയഘ്‌ഫിര്‍ ലകും വല്ലാഹു ഘഫൂറുന്‍ റഹീം
O you who believe. Fear Allah, and believe too in His Messenger, He will give you a double portion of His Mercy, and He will give you a light by which you shall walk, and He will forgive you. And Allah is Oft-Forgiving, Most Merciful.
സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്‍റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
29 ٢٩
لِّئَلاَّ
ലിഅല്ലാ
So that not
വേണ്ടി
يَعْلَمَ
യഅ്‌ലമ
May know
അറിയാന്‍
أَهْلُ
അഹ്‌ലു
(The) People
ആള്‍ക്കാര്‍
ٱلْكِتَابِ
ല്‍-കിതാബി
Of the Scripture
ഈ ഗ്രന്ഥത്തിന്‍റെ
أَلاَّ
അല്ലാ
That not
അത് ഇല്ല
يَقْدِرُونَ
യഖ്‌ദിറൂന
They have power
അവര്‍ക്ക് സാധിക്കുക
عَلَىٰ
അലാ
Over
തന്നെ
شَيْءٍ
ഷയിന്‍
Anything
ഒന്നും
مِّن
മിന്‍
From
ഇല്‍ നിന്ന്
فَضْلِ
ഫള്‍ലി
(The) bounty
ഔദാര്യത്തില്‍
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَأَنَّ
വ-അന്ന
And that
തീര്‍ച്ചയായും
ٱلْفَضْلَ
ല്‍-ഫള്‍ല
The bounty
ഔദാര്യം
بِيَدِ
ബിയദി
(Is) in (the) Hand
കയ്യില്‍ ആണ്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
يُؤْتِيهِ
യുഅ്‌തീഹി
He gives it
അവനത് നല്‍കും
مَن
മന്‍
Whom
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ذُو
ധു
(Is) Possessor
ഉടമ
ٱلْفَضْلِ
ല്‍-ഫള്‍ലി
Of bounty
ഔദാര്യത്തിന്‍റെ
ٱلْعَظِيمِ
ല്‍-അഴീം
The great
മഹത്തായ
لِّئَلاَّ يَعْلَمَ أَهْلُ ٱلْكِتَابِ أَلاَّ يَقْدِرُونَ عَلَىٰ شَيْءٍ مِّن فَضْلِ ٱللَّهِ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
ലിഅല്ലാ യഅ്‌ലമ അഹ്‌ലു ല്‍-കിതാബി അല്ലാ യഖ്‌ദിറൂന അലാ ഷയിന്‍ മിന്‍ ഫള്‍ലി ല്ലാഹി വ-അന്ന ല്‍-ഫള്‍ല ബിയദി ല്ലാഹി യുഅ്‌തീഹി മന്‍ യഷാഉ വല്ലാഹു ധു ല്‍-ഫള്‍ലി ല്‍-അഴീം
So that the people of the Scripture may know that they have no power whatsoever over the Grace of Allah, and that Grace is in His Hand to bestow it on whomsoever He wills. And Allah is the Owner of Great Bounty.
അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് ഒന്നും തട്ടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അനുഗ്രഹം അല്ലാഹുവിന്‍റെ കൈയിലാണെന്നും അത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും, വേദവാഹകര്‍ അറിയുവാന്‍ വേണ്ടിയാണിത്. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാകുന്നു.