الحشر
Al-Hashr
അല്‍ ഹശര്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
سَبَّحَ
സബ്ബഹ
Glorifies
പരിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്‍റെ
مَا
മാ
whatever
യാതൊന്ന്
فِى
ഫി
(is) in
ഇല്‍ ഉള്ള
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and whatever
അതും
فِى
ഫി
(is) in
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
(is) the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
(is) the All-Wise
യുക്തിജ്ഞനും
سَبَّحَ لِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
സബ്ബഹ ലില്ലാഹി മാ ഫി സ്സമാവാതി വമാ ഫി ല്‍-അര്‍ഢി വഹുവ ല്‍-അസീസു ല്‍-ഹകീം
Whatsoever is in the heavens and whatsoever is on the earth glorifies Allah. And He is the All-Mighty, the All-Wise.
ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ.
2
٢
هُوَ
ഹുവ
He
അവന്‍
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്‍
أَخْرَجَ
അഖ്റജ
expelled
പുറത്താക്കിയ
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Scripture
ഈ ഗ്രന്ഥത്തിന്‍റെ
مِن
മിന്‍
from
നിന്ന്
دِيَارِهِمْ
ദിയാരിഹിം
their homes
അവരുടെ വീടുകളില്‍
ِلأَوَّلِ
ലിഅവ്വലി
at (the) first
ആദ്യത്തെ
ٱلْحَشْرِ
ല്‍-ഹഷ്റി
gathering
തുരത്തലില്‍
مَا
മാ
Not
ഇല്ല
ظَنَنتُمْ
ഴനന്തും
you thought
നിങ്ങള്‍ ധരിച്ചത്
أَن
അന്‍
that
അത്
يَخْرُجُواْ
യഖ്റുജൂ
they would leave
അവര്‍ പുറത്ത് പോകുന്നത്
وَظَنُّوۤاْ
വഴന്നൂ
and they thought
അവര്‍ കരുതി
أَنَّهُمْ
അന്നഹും
that they
നിശ്ചയം അവര്‍
مَّانِعَتُهُمْ
മാനിഅതുഹും
would defend them
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
ഹുസൂനുഹും
their fortresses
അവരുടെ കോട്ടകള്‍
مِّنَ
മിന
from
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
فَأَتَاهُمُ
ഫഅതാഹുമു
but came to them
എന്നാല്‍ അവരുടെ അടുത്ത് വന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
لَمْ
ലം
not
ഇല്ലാത്ത
يَحْتَسِبُواْ
യഹ്തസിബൂ
they expected
അവര്‍ വിചാരിച്ചിട്ട്
وَقَذَفَ
വകധഫ
and He cast
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِى
ഫീ
into
ഇല്‍
قُلُوبِهِمُ
കുലൂബിഹിമു
their hearts
അവരുടെ ഹൃദയങ്ങള്‍
ٱلرُّعْبَ
ര്‍-റുഅ്ബ
terror
ഭയം
يُخْرِبُونَ
യുഖ്റിബൂന
they demolished
അവര്‍ തകര്‍ക്കുന്നു
بُيُوتَهُمْ
ബുയൂതഹും
their houses
അവരുടെ വീടുകള്‍
بِأَيْدِيهِمْ
ബിഅയ്ദീഹിം
with their hands
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِى
വഅയ്ദീ
and (the) hands
കൈകള്‍കൊണ്ടും
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
(of) the believers
വിശ്വാസികളുടെ
فَٱعْتَبِرُواْ
ഫഅ്തബിറൂ
so take a lesson
അതിനാല്‍ നിങ്ങള്‍ പാഠം ഉള്‍ക്കൊള്ളുക
يٰأُوْلِى
യാഉലി
O, possessors
അല്ലയോ
ٱلأَبْصَارِ
ല്‍-അബ്സാര്‍
(of) insight
കാഴ്ചയുള്ളവരേ
هُوَ ٱلَّذِيۤ أَخْرَجَ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ مِن دِيَارِهِمْ ِلأَوَّلِ ٱلْحَشْرِ مَا ظَنَنتُمْ أَن يَخْرُجُواْ وَظَنُّوۤاْ أَنَّهُمْ مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَاهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُواْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ يُخْرِبُونَ بُيُوتَهُمْ بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُواْ يٰأُوْلِى ٱلأَبْصَارِ
ഹുവ ല്ലധീ അഖ്റജ ല്ലധീന കഫറൂ മിന്‍ അഹ്‌ലി ല്‍-കിതാബി മിന്‍ ദിയാരിഹിം ലിഅവ്വലി ല്‍-ഹഷ്റി മാ ഴനന്തും അന്‍ യഖ്റുജൂ വഴന്നൂ അന്നഹും മാനിഅതുഹും ഹുസൂനുഹും മിന ല്ലാഹി ഫഅതാഹുമു ല്ലാഹു മിന്‍ ഹൈഥു ലം യഹ്തസിബൂ വകധഫ ഫീ കുലൂബിഹിമു ര്‍-റുഅ്ബ യുഖ്റിബൂന ബുയൂതഹും ബിഅയ്ദീഹിം വഅയ്ദീ ല്‍-മുഅ്മിനീന ഫഅ്തബിറൂ യാഉലി ല്‍-അബ്സാര്‍
He it is Who drove out the disbelievers among the people of the Scripture from their homes at the first gathering. You did not think that they would get out. And they thought that their fortresses would defend them from Allah! But Allah's reached them from a place whereof they expected it not, and He cast terror into their hearts, so that they destroyed their own dwellings with their own hands and the hands of the believers. Then take admonition, O you with eyes.
ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന ്കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.
3
٣
وَلَوْلاَ
വലവ്‌ലാ
And if not
ഇല്ലെങ്കില്‍
أَن
അന്‍
that
അത്
كَتَبَ
കതബ
had decreed
ഉത്തരവിട്ടിരുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَيْهِمُ
അലൈഹിമു
upon them
അവര്‍ക്ക്
ٱلْجَلاَءَ
ല്‍-ജലാഅ
the exile
നാടുകടത്തല്‍
لَعَذَّبَهُمْ
ലഅധ്ധബഹും
He would have punished them
അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു
فِى
ഫി
in
ഇല്‍
ٱلدُّنْيَا
ദ്ദുന്‍യാ
the world
ഈ ലോകത്തില്‍
وَلَهُمْ
വലഹും
and for them
അവര്‍ക്കുണ്ട്
فِى
ഫി
in
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
عَذَابُ
അധാബു
(is) a punishment
ശിക്ഷ
ٱلنَّارِ
ന്നാര്‍
(of) the Fire
നരക
وَلَوْلاَ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلاَءَ لَعَذَّبَهُمْ فِى ٱلدُّنْيَا وَلَهُمْ فِى ٱلآخِرَةِ عَذَابُ ٱلنَّارِ
വലവ്‌ലാ അന്‍ കതബ ല്ലാഹു അലൈഹിമു ല്‍-ജലാഅ ലഅധ്ധബഹും ഫി ദ്ദുന്‍യാ വലഹും ഫി ല്‍-ആഖിറതി അധാബു ന്നാര്‍
And had it not been that Allah had decreed exile for them, He would certainly have punished them in this world, and in the Hereafter theirs shall be the torment of the Fire.
അല്ലാഹു അവര്‍ക്ക് നാടുകടത്തല്‍ശിക്ഷ2 വിധിച്ചില്ലായിരുന്നെങ്കില്‍ അവന്‍ അവരെ ഈ ലോകത്തുവെച്ചുതന്നെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്ക് നരകശിക്ഷയാണുണ്ടാവുക.
4
٤
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
because they
അവരായതുകൊണ്ടാണ്
شَآقُّواْ
ഷാക്കൂ
opposed
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനോടും
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشَآقِّ
യുഷാക്കി
opposes
വിരോധം വെച്ചുപുലര്‍ത്തുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
شَدِيدُ
ഷദീദു
(is) severe
കഠിനമായി
ٱلْعِقَابِ
ല്‍-ഇകാബ്
(in) punishment
ശിക്ഷിക്കുന്നവനാണ്
ذٰلِكَ بِأَنَّهُمْ شَآقُّواْ ٱللَّهَ وَرَسُولَهُ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ധാലിക ബിഅന്നഹും ഷാക്കൂ ല്ലാഹ വറസൂലഹു വമന്‍ യുഷാക്കി ല്ലാഹ ഫഇന്ന ല്ലാഹ ഷദീദു ല്‍-ഇകാബ്
That is because they opposed Allah and His Messenger. And whosoever opposes Allah, then verily, Allah is Severe in punishment.
അവര്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും എതിര്‍ത്തതിനാലാണിത്. അല്ലാഹുവോട് വിരോധം വെച്ചുപുലര്‍ത്തുന്നവര്‍, അറിയണം: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
5
٥
مَا
മാ
Whatever
യാതൊന്ന്
قَطَعْتُمْ
കതഅ്തും
you cut down
നിങ്ങള്‍ മുറിച്ചത്
مِّن
മിന്‍
of
ഇല്‍ നിന്ന്
لِّينَةٍ
ലീനഹ്
palm trees
ഈന്തപന
أَوْ
അവ്
or
അല്ലെങ്കില്‍
تَرَكْتُمُوهَا
തറക്തുമൂഹാ
you left them
നിങ്ങള്‍ അവയെ ഉപേക്ഷിച്ചത്
قَآئِمَةً
കാഇമതന്‍
standing
നില്‍ക്കുന്നവയായിട്ട്
عَلَىٰ
അലാ
on
മേല്‍
أُصُولِهَا
ഉസൂലിഹാ
their roots
അവയുടെ മുരടുകളില്‍
فَبِإِذْنِ
ഫബിഇധ്‌നി
then (it was) by permission
സമ്മതത്തോടുകൂടിയാണ്
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَلِيُخْزِىَ
വലിയുഖ്‌സിയ
and to disgrace
അപമാനപ്പെടുത്താനും
ٱلْفَاسِقِينَ
ല്‍-ഫാസിഖീന്‍
the defiantly disobedient
തോന്നിയവാസികളെ
مَا قَطَعْتُمْ مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَاسِقِينَ
മാ കതഅ്തും മിന്‍ ലീനഹ് അവ് തറക്തുമൂഹാ കാഇമതന്‍ അലാ ഉസൂലിഹാ ഫബിഇധ്‌നി ല്ലാഹി വലിയുഖ്‌സിയ ല്‍-ഫാസിഖീന്‍
What you cut down of the palm-trees, or you left them standing on their stems, it was by Leave of Allah, and in order that He might disgrace the Fasiqun.
നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്‍റെ അനുമതിയോടെ തന്നെയാണ്. അധര്‍മചാരികളെ അപമാനിതരാക്കാനാണത്.
6
٦
وَمَآ
വമാ
And what
അത്
أَفَآءَ
അഫാഅ
He restored
അവന്‍ അധീനപ്പെടുത്തിക്കൊടുത്ത
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَىٰ
അലാ
to
മേല്‍
رَسُولِهِ
റസൂലിഹി
His Messenger
അവന്‍റെ ദൂതന്ന്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
فَمَآ
ഫമാ
for which not
അതിനല്ല
أَوْجَفْتُمْ
അവ്‌ജഫ്തും
you made expedition
നിങ്ങള്‍ ഓടിച്ചിട്ടില്ല
عَلَيْهِ
അലൈഹി
for it
അതിനായി
مِنْ
മിന്‍
with
അത്
خَيْلٍ
ഖൈലിന്‍
horses
കുതിരകളെയും
وَلاَ
വലാ
nor
അല്ലെങ്കില്‍
رِكَابٍ
റികാബിന്‍
camels
ഒട്ടകങ്ങളെയും
وَلَـٰكِنَّ
വലാകിന്ന
but
പക്ഷേ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُسَلِّطُ
യുസല്ലിതു
gives power
അധികാരം നല്‍കുന്നു
رُسُلَهُ
റുസുലഹു
His Messengers
അവന്‍റെ ദൂതന്മാര്‍ക്ക്
عَلَىٰ
അലാ
over
മേല്‍
مَن
മന്‍
whom
ഒരുത്തരുടെ
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
കദീര്‍
(is) All-Powerful
കഴിവുള്ളവന്‍ ആകുന്നു
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلاَ رِكَابٍ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വമാ അഫാഅ ല്ലാഹു അലാ റസൂലിഹി മിന്‍ഹും ഫമാ അവ്‌ജഫ്തും അലൈഹി മിന്‍ ഖൈലിന്‍ വലാ റികാബിന്‍ വലാകിന്ന ല്ലാഹ യുസല്ലിതു റുസുലഹു അലാ മന്‍ യഷാഉ വല്ലാഹു അലാ കുല്ലി ഷൈഇന്‍ കദീര്‍
And what Allah gave as booty to His Messenger from them, for which you made no expedition with either cavalry or camelry. But Allah gives power to His Messengers over whomsoever He wills. And Allah is Able to do all things.
അവരില്‍ നിന്ന് അല്ലാഹു തന്‍റെദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്‍റെ ദൂതന്‍മാര്‍ക്ക്ആധിപത്യമേകുന്നു. അല്ലാഹുഎല്ലാറ്റിനും കഴിവുറ്റവനല്ലോ.
7
٧
مَّآ
മാ
What
യാതൊന്ന്
أَفَآءَ
അഫാഅ
He restored
അധീനപ്പെടുത്തിക്കൊടുത്ത
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَىٰ
അലാ
to
മേല്‍
رَسُولِهِ
റസൂലിഹി
His Messenger
അവന്‍റെ ദൂതന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) people
ആളുകള്‍
ٱلْقُرَىٰ
ല്‍-കുറാ
(of) the towns
നാടുകളിലെ
فَلِلَّهِ
ഫലില്ലാഹി
then (it is) for Allah
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
വലിര്‍-റസൂലി
and for the Messenger
അവന്‍റെ ദൂതന്നും
وَلِذِى
വലിധി
and for those
ആളുകള്‍ക്കും
ٱلْقُرْبَىٰ
ല്‍-കുര്‍ബാ
near of kin
അടുത്ത ബന്ധമുള്ള
وَٱلْيَتَامَىٰ
വല്‍-യതാമാ
and the orphans
അനാഥകള്‍ക്കും
وَٱلْمَسَاكِينِ
വല്‍-മസാകീനി
and the needy
അഗതികള്‍ക്കും
وَٱبْنِ
വബ്‌നി
and the wayfarer
ആളുകള്‍ക്കും
ٱلسَّبِيلِ
സ്സബീലി
(of) the way
വഴിപോക്കരായ
كَىْ
കൈ
so that
വേണ്ടി
لاَ
ലാ
not
ഇരിക്കാന്‍
يَكُونَ
യകൂന
it becomes
ആതാവാതെ
دُولَةً
ദൗലതന്‍
a circulation
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ
ബൈന
among
ഇടയില്‍
ٱلأَغْنِيَآءِ
ല്‍-അഘ്‌നിയാഇ
the rich
ധനികര്‍ക്ക്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍നിന്നുള്ള
وَمَآ
വമാ
And what
അത്
آتَاكُمُ
ആതാകുമു
gives you
നിങ്ങള്‍ക്ക് നല്‍കിയ
ٱلرَّسُولُ
ര്‍-റസൂലു
the Messenger
ദൈവദൂതന്‍
فَخُذُوهُ
ഫഖുധൂഹു
then take it
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
വമാ
and what
അത്
نَهَاكُمْ
നഹാകും
he forbids you
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
അന്‍ഹു
from it
അതില്‍നിന്ന്
فَٱنتَهُواْ
ഫന്തഹൂ
then refrain
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَٱتَّقُواْ
വത്തകൂ
And fear
നിങ്ങള്‍ സൂക്ഷിക്കൂക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
شَدِيدُ
ഷദീദു
(is) severe
കഠിനമായി
ٱلْعِقَابِ
ല്‍-ഇകാബ്
(in) punishment
ശിക്ഷിക്കുന്നവനാണ്
مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينِ وَٱبْنِ ٱلسَّبِيلِ كَىْ لاَ يَكُونَ دُولَةً بَيْنَ ٱلأَغْنِيَآءِ مِنكُمْ وَمَآ آتَاكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَٱنتَهُواْ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
മാ അഫാഅ ല്ലാഹു അലാ റസൂലിഹി മിന്‍ അഹ്‌ലി ല്‍-കുറാ ഫലില്ലാഹി വലിര്‍-റസൂലി വലിധി ല്‍-കുര്‍ബാ വല്‍-യതാമാ വല്‍-മസാകീനി വബ്‌നി സ്സബീലി കൈ ലാ യകൂന ദൗലതന്‍ ബൈന ല്‍-അഘ്‌നിയാഇ മിന്‍കും വമാ ആതാകുമു ര്‍-റസൂലു ഫഖുധൂഹു വമാ നഹാകും അന്‍ഹു ഫന്തഹൂ വത്തകൂ ല്ലാഹ ഇന്ന ല്ലാഹ ഷദീദു ല്‍-ഇകാബ്
What Allah gave as booty to His Messenger from the people of the townships, - it is for Allah, His Messenger, the kindred , the orphans, the poor, and the wayfarer, in order that it may not become a fortune used by the rich among you. And whatsoever the Messenger gives you, take it, and whatsoever he forbids you, abstain, and fear Allah. Verily, Allah is Severe in punishment.
വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്‍റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്‍റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍ നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍തന്നെ; തീര്‍ച്ച.
8
٨
لِلْفُقَرَآءِ
ലില്‍-ഫുഖറാഇ
For the poor
ദരിദ്രര്‍ക്ക്
الْمُهَاجِرِينَ
ല്‍-മുഹാജിറീന
(who are) emigrants
സ്വദേശം വിട്ടുപോകേണ്ടി വന്ന
الَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
أُخْرِجُواْ
ഉഖ്‌രിജൂ
were expelled
പുറത്താക്കപ്പെട്ട
مِن
മിന്‍
from
ഇല്‍ നിന്ന്
دِيَارِهِمْ
ദിയാരിഹിം
their homes
അവരുടെ വീടുകള്‍
وَأَمْوَالِهِمْ
വഅംവാലിഹിം
and their wealth
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
യബ്തഘൂന
seeking
അവര്‍ തേടുന്നു
فَضْلاً
ഫഢ്‌ലന്‍
bounty
ഔദാര്യം
مِّنَ
മിന
from
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
وَرِضْوَاناً
വറിഢ്‌വാനന്‍
and pleasure
തൃപ്തിയും
وَيَنصُرُونَ
വയന്‍സുറൂന
and they support
അവര്‍ സഹായിക്കുകയും ചെയ്യുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلصَّادِقُونَ
സ്സാദിഖൂന്‍
(are) the truthful
സത്യവാന്‍മാര്‍
لِلْفُقَرَآءِ الْمُهَاجِرِينَ الَّذِينَ أُخْرِجُواْ مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلاً مِّنَ ٱللَّهِ وَرِضْوَاناً وَيَنصُرُونَ ٱللَّهَ وَرَسُولَهُ أُوْلَـٰئِكَ هُمُ ٱلصَّادِقُونَ
ലില്‍-ഫുഖറാഇ ല്‍-മുഹാജിറീന ല്ലധീന ഉഖ്‌രിജൂ മിന്‍ ദിയാരിഹിം വഅംവാലിഹിം യബ്തഘൂന ഫഢ്‌ലന്‍ മിന ല്ലാഹി വറിഢ്‌വാനന്‍ വയന്‍സുറൂന ല്ലാഹ വറസൂലഹു ഉലാഇക ഹുമു സ്സാദിഖൂന്‍
for the poor emigrants, who were expelled from their homes and their property, seeking Bounties from Allah and to please Him. And helping Allah and His Messenger. Such are indeed the truthful.
യുദ്ധ മുതല്‍ തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍ നിന്നും പുറംതള്ളപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ്. അല്ലാഹുവിന്‍റെ ഔദാര്യവും പ്രീതിയും തേടുന്നവരാണവര്‍. അല്ലാഹുവിനെയും അവന്‍റെ ദൂതനെയും സഹായിക്കുന്നവരും. അവര്‍ തന്നെയാണ് സത്യസന്ധര്‍.
9
٩
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
تَبَوَّءُوا
തബവ്വഅൂ
settled
അവര്‍ താമസിച്ചു
ٱلدَّارَ
ദ്ദാറ
in the home
ആ ഭവനത്തില്‍
وَٱلإِيمَانَ
വല്‍-ഈമാന
and the faith
സത്യവിശ്വാസം
مِن
മിന്‍
before
മുമ്പ്
قَبْلِهِمْ
ഖബ്‌ലിഹിം
before them
അവര്‍ക്ക് മുമ്പ്
يُحِبُّونَ
യുഹിബ്ബൂന
they love
അവര്‍ സ്നേഹിക്കുന്നു
مَنْ
മന്‍
those who
യാതോരുത്തരെ
هَاجَرَ
ഹാജറ
emigrated
പാലായനം ചെയ്ത് എത്തിയ
إِلَيْهِمْ
ഇലൈഹിം
to them
അവരിലേക്ക്
وَلاَ
വലാ
and not
ഇല്ല
يَجِدُونَ
യജിദൂന
they find
അവര്‍ കണ്ടെത്തുന്നു
فِى
ഫീ
in
ഇല്‍
صُدُورِهِمْ
സുദൂരിഹിം
their breasts
അവരുടെ മനസ്സുകള്‍
حَاجَةً
ഹാജതന്‍
any need
ഒരാവശ്യവും
مِّمَّآ
മിമ്മാ
of what
അതിനെ പറ്റി
أُوتُواْ
ഊതൂ
they were given
അവര്‍ക്ക് നല്‍കപ്പെട്ടത്
وَيُؤْثِرُونَ
വയുഅ്ഥിറൂന
and they prefer
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ
അലാ
over
ക്കാള്‍
أَنفُسِهِمْ
അന്‍ഫുസിഹിം
themselves
അവരെ ദേഹങ്ങളെ
وَلَوْ
വലൗ
even if
എങ്കില്‍ പോലും
كَانَ
കാന
there was
ആയിരുന്നു
بِهِمْ
ബിഹിം
with them
അവര്‍ക്ക്
خَصَاصَةٌ
ഖസാസഹ്
poverty
ദാരിദ്ര്യം
وَمَن
വമന്‍
And whoever
ആരെങ്കിലും
يُوقَ
യൂഖ
is protected
കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
ഷുഹ്ഹ
(from) stinginess
പിശുക്കില്‍ നിന്ന്
نَفْسِهِ
നഫ്‌സിഹി
(of) his soul
തന്‍റെ മനസ്സിന്‍റെ
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
(are) the successful
വിജയം വരിച്ചവര്‍
وَٱلَّذِينَ تَبَوَّءُوا ٱلدَّارَ وَٱلإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلاَ يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُواْ وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
വല്ലധീന തബവ്വഅൂ ദ്ദാറ വല്‍-ഈമാന മിന്‍ ഖബ്‌ലിഹിം യുഹിബ്ബൂന മന്‍ ഹാജറ ഇലൈഹിം വലാ യജിദൂന ഫീ സുദൂരിഹിം ഹാജതന്‍ മിമ്മാ ഊതൂ വയുഅ്ഥിറൂന അലാ അന്‍ഫുസിഹിം വലൗ കാന ബിഹിം ഖസാസഹ് വമന്‍ യൂഖ ഷുഹ്ഹ നഫ്‌സിഹി ഫഉലാഇക ഹുമു ല്‍-മുഫ്‌ലിഹൂന്‍
And those who, before them, had homes and had adopted the Faith, love those who emigrate to them, and have no jealousy in their breasts for that which they have been given, and give them preference over themselves, even though they were in need of that. And whosoever is saved from his own covetousness, such are they who will be the successful.
അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ സമരാര്‍ജിത സമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്‍റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍ തന്നെയാണ് വിജയം വരിച്ചവര്‍.