Display Settings

Font Size 22px

الحشر

Al-Hashr

അല്‍ ഹശര്‍

Surah 59 24 verses Madani
20 ٢٠
لاَ
ലാ
Not
ഇല്ല
يَسْتَوِيۤ
യസ്തവീ
equal
സമമാവുക
أَصْحَابُ
അസ്ഹാബു
(the) companions
അവകാശികള്‍
ٱلنَّارِ
ന്നാറി
(of) the Fire
നരകത്തിന്‍റെ
وَأَصْحَابُ
വഅസ്ഹാബു
and (the) companions
അവകാശികളും
ٱلْجَنَّةِ
ല്‍-ജന്നതി
(of) Paradise
സ്വര്‍ഗത്തിന്‍റെ
أَصْحَابُ
അസ്ഹാബു
(The) companions
അവകാശികള്‍
ٱلْجَنَّةِ
ല്‍-ജന്നതി
(of) Paradise
സ്വര്‍ഗത്തിന്‍റെ
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَآئِزُونَ
ല്‍-ഫാഇസൂന്‍
(are) the successful
വിജയികള്‍
لاَ يَسْتَوِيۤ أَصْحَابُ ٱلنَّارِ وَأَصْحَابُ ٱلْجَنَّةِ أَصْحَابُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ
ലാ യസ്തവീ അസ്ഹാബു ന്നാറി വഅസ്ഹാബു ല്‍-ജന്നതി അസ്ഹാബു ല്‍-ജന്നതി ഹുമു ല്‍-ഫാഇസൂന്‍
Not equal are the dwellers of the Fire and the dwellers of the Paradise. It is the dwellers of Paradise that will be successful.
നരകവാസികളും സ്വര്‍ഗവാസികളും തുല്യരാവുകയില്ല. സ്വര്‍ഗവാസികളോ; അവര്‍ തന്നെയാണ് വിജയികള്‍.
21 ٢١
لَوْ
ലൗ
If
എങ്കില്‍
أَنزَلْنَا
അന്‍സല്‍നാ
We had sent down
നാം ഇറക്കിയിരുന്നു
هَـٰذَا
ഹാധ
this
ٱلْقُرْآنَ
ല്‍-ഖുര്‍ആന
Quran
ഖുര്‍ ആനിനെ
عَلَىٰ
അലാ
upon
മേല്‍
جَبَلٍ
ജബലിന്‍
a mountain
ഒരു പര്‍വതത്തിന്
لَّرَأَيْتَهُ
ലറഅൈതഹു
surely you would have seen it
നീ അതിനെ കാണുമായിരുന്നു
خَاشِعاً
ഖാഷിഅന്‍
humbled
ഭക്തി കാണിക്കുന്നതായി
مُّتَصَدِّعاً
മുതസദ്ദിഅന്‍
splitting
പൊട്ടിപ്പിളരുന്നതായും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَشْيَةِ
ഖഷ്‌യതി
(the) fear
ഭയം
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന് കുറിച്ചുള്ള
وَتِلْكَ
വതില്‍ക
And these
ٱلأَمْثَالُ
ല്‍-അംഥാലു
(are) the examples
ഉദാഹരണങ്ങള്‍
نَضْرِبُهَا
നഢ്‌റിബുഹാ
We present them
നാം അവ വിവരിക്കുന്നു
لِلنَّاسِ
ലിന്നാസി
to mankind
മനുഷ്യര്‍ക്കായി
لَعَلَّهُمْ
ലഅല്ലഹും
so that they
അവരായേക്കാന്‍
يَتَفَكَّرُونَ
യതഫക്കറൂന്‍
may reflect
അവര്‍ ചിന്തിക്കുന്നു
لَوْ أَنزَلْنَا هَـٰذَا ٱلْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعاً مُّتَصَدِّعاً مِّنْ خَشْيَةِ ٱللَّهِ وَتِلْكَ ٱلأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ലൗ അന്‍സല്‍നാ ഹാധ ല്‍-ഖുര്‍ആന അലാ ജബലിന്‍ ലറഅൈതഹു ഖാഷിഅന്‍ മുതസദ്ദിഅന്‍ മിന്‍ ഖഷ്‌യതി ല്ലാഹി വതില്‍ക ല്‍-അംഥാലു നഢ്‌റിബുഹാ ലിന്നാസി ലഅല്ലഹും യതഫക്കറൂന്‍
Had We sent down this Qur'an on a mountain, you would surely have seen it humbling itself and rending asunder by the fear of Allah. Such are the parables which We put forward to mankind that they may reflect .
നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്‍മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു.ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍.
22 ٢٢
هُوَ
ഹുവ
He
അവന്‍
ٱللَّهُ
ല്ലാഹു
(is) Allah
അല്ലാഹു
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
لاَ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവവും
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
He
അവന്‍
عَالِمُ
ആലിമു
(the) Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഖൈബി
(of) the unseen
അദൃശ്യമായതിനെ
وَٱلشَّهَادَةِ
വഷ്ഷഹാദതി
and the witnessed
ദൃശ്യമായതിനെയും
هُوَ
ഹുവ
He
അവന്‍
ٱلرَّحْمَـٰنُ
ര്‍-റഹ്മാനു
(is) the Most Gracious
പരമകാരുണികനാണ്
ٱلرَّحِيمُ
ര്‍-റഹീം
(is) the Most Merciful
കരുണാനിധിയും
هُوَ ٱللَّهُ ٱلَّذِى لاَ إِلَـٰهَ إِلاَّ هُوَ عَالِمُ ٱلْغَيْبِ وَٱلشَّهَادَةِ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ
ഹുവ ല്ലാഹു ല്ലധീ ലാ ഇലാഹ ഇല്ലാ ഹുവ ആലിമു ല്‍-ഖൈബി വഷ്ഷഹാദതി ഹുവ ര്‍-റഹ്മാനു ര്‍-റഹീം
He is Allah, than Whom there is none has the right to be worshipped but He the All-Knower of the unseen and the seen. He is the Most Beneficent, the Most Merciful.
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്.
23 ٢٣
هُوَ
ഹുവ
He
അവന്‍
ٱللَّهُ
ല്ലാഹു
(is) Allah
അല്ലാഹു
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
لاَ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവവും
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
He
അവന്‍
ٱلْمَلِكُ
ല്‍-മലികു
(is) the Sovereign
രാജാവ്
ٱلْقُدُّوسُ
ല്‍-ഖുദ്ദൂസു
(is) the Holy
അതി പരിശുദ്ധന്‍
ٱلسَّلاَمُ
സ്സലാമു
(is) the Peace
സമാധാനദായകന്‍
ٱلْمُؤْمِنُ
ല്‍-മുഅ്മിനു
(is) the Giver of Security
അഭയം നല്‍കുന്നവന്‍
ٱلْمُهَيْمِنُ
ല്‍-മുഹൈമിനു
(is) the Guardian
മേല്‍നോട്ടക്കാരന്‍
ٱلْعَزِيزُ
ല്‍-അസീസു
(is) the All-Mighty
പ്രതാപ ശാലി
ٱلْجَبَّارُ
ല്‍-ജബ്ബാരു
(is) the Compeller
അടക്കി ഭരിക്കുന്നവന്‍
ٱلْمُتَكَبِّرُ
ല്‍-മുതകബ്ബിര്‍
(is) the Supreme
മഹോന്നതന്‍
سُبْحَانَ
സുബ്ഹാന
Glory be
സ്തുതി കീര്‍ത്തനം
ٱللَّهِ
ല്ലാഹി
(to) Allah
അല്ലാഹുവിന്
عَمَّا
അമ്മാ
above what
എല്ലാറ്റിനും മുകളിൽ
يُشْرِكُونَ
യുഷ്‌റികൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
هُوَ ٱللَّهُ ٱلَّذِى لاَ إِلَـٰهَ إِلاَّ هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلاَمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ سُبْحَانَ ٱللَّهِ عَمَّا يُشْرِكُونَ
ഹുവ ല്ലാഹു ല്ലധീ ലാ ഇലാഹ ഇല്ലാ ഹുവ ല്‍-മലികു ല്‍-ഖുദ്ദൂസു സ്സലാമു ല്‍-മുഅ്മിനു ല്‍-മുഹൈമിനു ല്‍-അസീസു ല്‍-ജബ്ബാരു ല്‍-മുതകബ്ബിര്‍ സുബ്ഹാന ല്ലാഹി അമ്മാ യുഷ്‌റികൂന്‍
He is Allah than Whom there is La ilaha illa Huwa the King, the Holy, the One Free from all defects, the Giver of security, the Watcher over His creatures, the All-Mighty, the Compeller, the Supreme. Glory be to Allah above all that they associate as partners with Him.
അവനാണ് അല്ലാഹു. അവനല്ലാതെദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.
24 ٢٤
هُوَ
ഹുവ
He
അവന്‍
ٱللَّهُ
ല്ലാഹു
(is) Allah
അല്ലാഹു
ٱلْخَالِقُ
ല്‍-ഖാലിഖു
(is) the Creator
സ്രഷ്ടാവ്
ٱلْبَارِئُ
ല്‍-ബാരിഉ
(is) the Inventor
നിര്‍മ്മിച്ചുണ്ടാക്കുന്നവന്‍
ٱلْمُصَوِّرُ
ല്‍-മുസവ്വിറു
(is) the Fashioner
രൂപപ്പെടുത്തുന്നവന്‍
لَهُ
ലഹു
To Him
അവന്നുണ്ട്
ٱلأَسْمَآءُ
ല്‍-അസ്മാഉ
(belong) the Names
നാമങ്ങള്‍
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ
(the) Most Beautiful
ഏറ്റവും ഉല്‍കൃഷ്ടമായ
يُسَبِّحُ
യുസബ്ബിഹു
Glorifies
സ്തുതികീര്‍ത്തനം ചെയ്യുന്നത്
لَهُ
ലഹു
Him
അവന്ന്
مَا
മാ
whatever
യാതൊന്ന്
فِى
ഫി
(is) in
ഇല്‍ ഉള്ളത്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലുള്ളതും
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
(is) the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
(is) the All-Wise
യുക്തിജ്ഞനും
هُوَ ٱللَّهُ ٱلْخَالِقُ ٱلْبَارِئُ ٱلْمُصَوِّرُ لَهُ ٱلأَسْمَآءُ ٱلْحُسْنَىٰ يُسَبِّحُ لَهُ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഹുവ ല്ലാഹു ല്‍-ഖാലിഖു ല്‍-ബാരിഉ ല്‍-മുസവ്വിറു ലഹു ല്‍-അസ്മാഉ ല്‍-ഹുസ്‌നാ യുസബ്ബിഹു ലഹു മാ ഫി സ്സമാവാതി വല്‍-അര്‍ഢി വഹുവ ല്‍-അസീസു ല്‍-ഹകീം
He is Allah, the Creator, the Inventor of all things, the Bestower of forms. To Him belong the Best Names . All that is in the heavens and the earth glorify Him. And He is the All-Mighty, the All-Wise.
അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്‍റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.