Display Settings

Font Size 22px

الحشر

Al-Hashr

അല്‍ ഹശര്‍

Surah 59 24 verses Madani
10 ١٠
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
جَآءُوا
ജാഊ
came
വന്ന
مِن
മിന്‍
after
ശേഷം
بَعْدِهِمْ
ബഅ്ദിഹിം
them
അവര്‍ക്ക് ശേഷം
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱغْفِرْ
ഗ്‌ഫിര്‍
forgive
പൊറുത്തു തരേണമേ
لَنَا
ലനാ
us
ഞങ്ങള്‍ക്ക്
وَلإِخْوَانِنَا
വലി-ഇഖ്‌വാനിന
and our brothers
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
سَبَقُونَا
സബഖൂനാ
preceded us
അവര്‍ ഞങ്ങളെ മുന്‍ കടന്നു
بِٱلإِيمَانِ
ബില്‍-ഈമാനി
in faith
സത്യവിശ്വാസത്തില്‍
وَلاَ
വലാ
and not
അരുതേ
تَجْعَلْ
തജ്അല്‍
put
നീ ആക്കുക
فِى
ഫീ
in
ഇല്‍
قُلُوبِنَا
ഖുലൂബിനാ
our hearts
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلاًّ
ഗില്ലന്‍
any rancor
വെറുപ്പ്
لِّلَّذِينَ
ലില്ലധീന
toward those who
യാതോരുത്തരോട്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്നക
indeed You
നിശ്ചയമായും നീ
رَءُوفٌ
റഊഫുന്‍
(are) Most Kind
വളരെ കൃപയുള്ളവനാണ്
رَّحِيمٌ
റഹീം
(are) Most Merciful
ദയാപരനും
وَٱلَّذِينَ جَآءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلإِخْوَانِنَا ٱلَّذِينَ سَبَقُونَا بِٱلإِيمَانِ وَلاَ تَجْعَلْ فِى قُلُوبِنَا غِلاًّ لِّلَّذِينَ آمَنُواْ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
വല്ലധീന ജാഊ മിന്‍ ബഅ്ദിഹിം യഖൂലൂന റബ്ബനാ ഗ്‌ഫിര്‍ ലനാ വലി-ഇഖ്‌വാനിന ല്ലധീന സബഖൂനാ ബില്‍-ഈമാനി വലാ തജ്അല്‍ ഫീ ഖുലൂബിനാ ഗില്ലന്‍ ലില്ലധീന ആമനൂ റബ്ബനാ ഇന്നക റഊഫുന്‍ റഹീം
And those who came after them say: "Our Lord. Forgive us and our brethren who have preceded us in Faith, and put not in our hearts any hatred against those who have believed. Our Lord. You are indeed full of kindness, Most Merciful.
ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്. അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ. ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെനാഥാ! ഉറപ്പായും നീ ദയാപരനുംപരമകാരുണികനുമല്ലോ."
11 ١١
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരെ
نَافَقُواْ
നാഫഖൂ
were hypocrites
അവര്‍ കാപട്യം കാണിച്ചു
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
لإِخْوَانِهِمُ
ലി-ഇഖ്‌വാനിഹിമു
to their brothers
അവരുടെ സഹോദരന്മാരോട്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരായ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Scripture
വേദഗ്രന്ഥത്തിന്‍റെ
لَئِنْ
ലഇന്‍
If
എങ്കില്‍
أُخْرِجْتُمْ
ഉഖ്‌രിജ്തും
you are expelled
നിങ്ങള്‍ പുറത്താക്കപെട്ടു
لَنَخْرُجَنَّ
ലനഖ്‌റുജന്ന
surely we will go out
നിശ്ചയമായും ഞങ്ങളും പുറത്തുപോരും
مَعَكُمْ
മഅകും
with you
നിങ്ങളോടൊപ്പം
وَلاَ
വലാ
and not
ഇല്ല
نُطِيعُ
നുതീഉ
we will obey
ഞാങ്ങള്‍ അനുസരിക്കുക
فِيكُمْ
ഫീകും
concerning you
നിങ്ങളുടെ കാര്യത്തില്‍
أَحَداً
അഹദന്‍
anyone
ആരെയും
أَبَداً
അബദന്‍
ever
ഒരിക്കലും
وَإِن
വഇന്‍
and if
എങ്കില്‍
قُوتِلْتُمْ
ഖൂതില്തും
you are fought
നിങ്ങളോട് യുദ്ധം ചെയ്യപെട്ടു
لَنَنصُرَنَّكُمْ
ലനന്‍സുറന്നകും
surely we will help you
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَشْهَدُ
യഷ്ഹദു
bears witness
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
ഇന്നഹും
that they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാധിബൂന്‍
(are) surely liars
കളവ് പറയുന്നവരാണെന്ന്
أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لإِخْوَانِهِمُ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلاَ نُطِيعُ فِيكُمْ أَحَداً أَبَداً وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ
അലം തറ ഇല ല്ലധീന നാഫഖൂ യഖൂലൂന ലി-ഇഖ്‌വാനിഹിമു ല്ലധീന കഫറൂ മിന്‍ അഹ്‌ലി ല്‍-കിതാബി ലഇന്‍ ഉഖ്‌രിജ്തും ലനഖ്‌റുജന്ന മഅകും വലാ നുതീഉ ഫീകും അഹദന്‍ അബദന്‍ വഇന്‍ ഖൂതില്തും ലനന്‍സുറന്നകും വല്ലാഹു യഷ്ഹദു ഇന്നഹും ലകാധിബൂന്‍
Have you not observed the hypocrites who say to their friends among the people of the Scripture who disbelieve: "If you are expelled, we indeed will go out with you, and we shall never obey any one against you, and if you are attacked, we shall indeed help you." But Allah is Witness, that they verily, are liars.
കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍പറയുന്നു: "നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായുംനിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും." എന്നാല്‍ ഈ കപടന്‍മാര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
12 ١٢
لَئِنْ
ലഇന്‍
If
എങ്കില്‍
أُخْرِجُواْ
ഉഖ്‌രിജൂ
they are expelled
അവര്‍ പുറത്താക്കപ്പെട്ടു
لاَ
ലാ
not
ഇല്ല
يَخْرُجُونَ
യഖ്‌റുജൂന
they will go out
അവര്‍ പുറത്ത്പോവുക
مَعَهُمْ
മഅഹും
with them
അവരുടെ കൂടെ
وَلَئِن
വലഇന്‍
and if
എങ്കില്‍
قُوتِلُواْ
ഖൂതിലൂ
they are fought
അവരോടു യുദ്ധം ചെയ്യപെട്ടു
لاَ
ലാ
not
ഇല്ല
يَنصُرُونَهُمْ
യന്‍സുറൂനഹും
they will help them
ഇവര്‍ അവരെ സഹായിക്കുക
وَلَئِن
വലഇന്‍
and if
എങ്കില്‍
نَّصَرُوهُمْ
നസറൂഹും
they help them
ഇവര്‍ അവരെ സഹായിച്ചു
لَيُوَلُّنَّ
ലയുവല്ലുന്ന
surely they will turn
തീര്‍ച്ചയായും അവര്‍ തിരിഞ്ഞോടും
ٱلأَدْبَارَ
ല്‍-അദ്ബാറ
(their) backs
പിമ്പുറങ്ങളെ
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يُنصَرُونَ
യുന്‍സറൂന്‍
they will be helped
അവര്‍ സഹായിക്കപ്പെടുക
لَئِنْ أُخْرِجُواْ لاَ يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُواْ لاَ يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلأَدْبَارَ ثُمَّ لاَ يُنصَرُونَ
ലഇന്‍ ഉഖ്‌രിജൂ ലാ യഖ്‌റുജൂന മഅഹും വലഇന്‍ ഖൂതിലൂ ലാ യന്‍സുറൂനഹും വലഇന്‍ നസറൂഹും ലയുവല്ലുന്ന ല്‍-അദ്ബാറ ഥുമ്മ ലാ യുന്‍സറൂന്‍
Surely, if they are expelled, never will they go out with them, and if they are attacked, they will never help them. And if they do help them, they will turn their backs, so they will not be victorious.
അവര്‍ പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും ഇക്കൂട്ടര്‍ കൂടെ പുറത്തുപോവുകയില്ല. അവര്‍ യുദ്ധത്തിന്നിരയായാല്‍ ഈ കപടന്‍മാര്‍ അവരെ സഹായിക്കുകയുമില്ല. അഥവാ, സഹായിക്കാനിറങ്ങിയാല്‍ തന്നെ പിന്തിരിഞ്ഞോടും, തീര്‍ച്ച. പിന്നെ,അവര്‍ക്ക് ഒരിടത്തുനിന്നും ഒരുസഹായവും ലഭിക്കുകയില്ല.
13 ١٣
َلأَنتُمْ
ലഅന്തും
Surely you
നിങ്ങളോടാണ്
أَشَدُّ
അഷദ്ദു
(instill) more
കൂടുതല്‍ കഠിനം
رَهْبَةً
റഹ്ബതന്‍
fear
പേടിയില്‍
فِى
ഫീ
in
ഇല്‍
صُدُورِهِمْ
സുദൂരിഹിം
their breasts
അവരുടെ മനസ്സുകള്‍
مِّنَ
മിന
than
ക്കാള്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിനെ
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
because they
അവര്‍ എന്നതിനാല്‍
قَوْمٌ
ഖൗമുന്‍
(are) a people
ഒരു ജനത
لاَّ
ലാ
not
ഇല്ല
يَفْقَهُونَ
യഫ്ഖഹൂന്‍
they understand
അവര്‍ കാര്യം ഗ്രഹിച്ചിട്ട്
َلأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِمْ مِّنَ ٱللَّهِ ذٰلِكَ بِأَنَّهُمْ قَوْمٌ لاَّ يَفْقَهُونَ
ലഅന്തും അഷദ്ദു റഹ്ബതന്‍ ഫീ സുദൂരിഹിം മിന ല്ലാഹി ധാലിക ബിഅന്നഹും ഖൗമുന്‍ ലാ യഫ്ഖഹൂന്‍
Verily, you are more awful as a fear in their breasts than Allah. That is because they are a people who comprehend not.
ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ.
14 ١٤
لاَ
ലാ
Not
ഇല്ല
يُقَاتِلُونَكُمْ
യുഖാതിലൂനകും
they will fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക
جَمِيعاً
ജമീഅന്‍
all together
എല്ലാവരും ഒരുമിച്ച്
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
in
ഇല്‍
قُرًى
ഖുറന്‍
towns
നാടുകള്‍
مُّحَصَّنَةٍ
മുഹസ്സനതിന്‍
fortified
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
അവ്
or
അല്ലെങ്കില്‍
مِن
മിന്‍
from
നിന്ന്
وَرَآءِ
വറാഇ
behind
പിന്നില്‍
جُدُرٍ
ജുദുറിന്‍
walls
മതിലുകളുടെ
بَأْسُهُمْ
ബഅ്സുഹും
Their aggression
ഇവരുടെ ശൂരത
بَيْنَهُمْ
ബൈനഹും
among themselves
അവര്‍ക്കിടയില്‍
شَدِيدٌ
ഷദീദുന്‍
(is) severe
അതിരൂക്ഷമാണ്
تَحْسَبُهُمْ
തഹ്സബുഹും
You think them
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعاً
ജമീഅന്‍
united
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
വഖുലൂബുഹും
but their hearts
അവരുടെ ഹൃദയങ്ങള്‍
شَتَّىٰ
ഷത്താ
(are) divided
വിഭിന്നങ്ങളാണ്
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
because they
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
ഖൗമുന്‍
(are) a people
ഒരു ജനത
لاَّ
ലാ
not
ഇല്ലാത്ത
يَعْقِلُونَ
യഅ്ഖിലൂന്‍
they reason
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
لاَ يُقَاتِلُونَكُمْ جَمِيعاً إِلاَّ فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍ بَأْسُهُمْ بَيْنَهُمْ شَدِيدٌ تَحْسَبُهُمْ جَمِيعاً وَقُلُوبُهُمْ شَتَّىٰ ذٰلِكَ بِأَنَّهُمْ قَوْمٌ لاَّ يَعْقِلُونَ
ലാ യുഖാതിലൂനകും ജമീഅന്‍ ഇല്ലാ ഫീ ഖുറന്‍ മുഹസ്സനതിന്‍ അവ് മിന്‍ വറാഇ ജുദുറിന്‍ ബഅ്സുഹും ബൈനഹും ഷദീദുന്‍ തഹ്സബുഹും ജമീഅന്‍ വഖുലൂബുഹും ഷത്താ ധാലിക ബിഅന്നഹും ഖൗമുന്‍ ലാ യഅ്ഖിലൂന്‍
They fight not against you even together, except in fortified townships, or from behind walls. Their enmity among themselves is very great. You would think they were united, but their hearts are divided, that is because they are a people who understand not.
ഭദ്രമായ കോട്ടകളോടു കൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായിനിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരപോര്‍ അതിരൂക്ഷമത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ കാര്യം ശരിയാം വിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ.
15 ١٥
كَمَثَلِ
കമഥലി
Like (the) example
പോലെയാണ്
ٱلَّذِينَ
ല്ലധീന
(of) those who
യാതോരുത്തര്‍
مِن
മിന്‍
from
നിന്ന് (ഉള്ള)
قَبْلِهِمْ
ഖബ്‌ലിഹിം
before them
അവര്‍ക്ക് മുമ്പ്
قَرِيباً
ഖറീബന്‍
recently
അടുത്തായി
ذَاقُواْ
ധാഖൂ
they tasted
അവര്‍ രുചിച്ചു
وَبَالَ
വബാല
(the) evil result
ദുഷ്ഫലം
أَمْرِهِمْ
അംരിഹിം
(of) their affair
അവരുടെ കാര്യത്തിന്‍റെ
وَلَهُمْ
വലഹും
and for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيباً ذَاقُواْ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ
കമഥലി ല്ലധീന മിന്‍ ഖബ്‌ലിഹിം ഖറീബന്‍ ധാഖൂ വബാല അംരിഹിം വലഹും അധാബുന്‍ അലീം
They are like their immediate predecessors, they tasted the evil result of their conduct, and for them a painful torment;-
അവര്‍ അവരുടെ തൊട്ടുമുമ്പുള്ളവരെ പ്പോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെദുഷ്ഫലം അനുഭവിച്ചു കഴിഞ്ഞു. ഇവര്‍ക്കും നോവേറിയ ശിക്ഷയുണ്ട്.
16 ١٦
كَمَثَلِ
കമഥലി
Like (the) example
പോലെയാണ്
ٱلشَّيْطَانِ
ഷ്ഷൈതാനി
(of) the devil
പിശാചിനെ
إِذْ
ഇധ്
when
അപ്പോള്‍
قَالَ
ഖാല
he says
അവന്‍ പറഞ്ഞു
لِلإِنسَانِ
ലില്‍-ഇന്‍സാനി
to man
മനുഷ്യനോട്
ٱكْفُرْ
ക്‌ഫുര്‍
Disbelieve
നീ നിഷേധിക്കുക
فَلَمَّا
ഫലമ്മാ
but when
അങ്ങനെ അപ്പോള്‍
كَفَرَ
കഫറ
he disbelieves
അവന്‍ നിഷേധിച്ചു
قَالَ
ഖാല
he says
അവന്‍ പറഞ്ഞു
إِنِّى
ഇന്നീ
Indeed I
നിശ്ചയം ഞാന്‍
بَرِيۤءٌ
ബറീഉന്‍
(am) free
ഒഴിവായവന്‍
مِّنكَ
മിന്‍ക
from you
നിന്നില്‍ നിന്ന്
إِنِّيۤ
ഇന്നീ
Indeed I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
رَبَّ
റബ്ബ
(the) Lord
രക്ഷിതാവായ
ٱلْعَالَمِينَ
ല്‍-ആലമീന്‍
(of) the worlds
സര്‍വലോകങ്ങളുടെയും
كَمَثَلِ ٱلشَّيْطَانِ إِذْ قَالَ لِلإِنسَانِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِيۤءٌ مِّنكَ إِنِّيۤ أَخَافُ ٱللَّهَ رَبَّ ٱلْعَالَمِينَ
കമഥലി ഷ്ഷൈതാനി ഇധ് ഖാല ലില്‍-ഇന്‍സാനി ക്‌ഫുര്‍ ഫലമ്മാ കഫറ ഖാല ഇന്നീ ബറീഉന്‍ മിന്‍ക ഇന്നീ അഖാഫു ല്ലാഹ റബ്ബ ല്‍-ആലമീന്‍
like Shaitan, when he says to man: Disbelieve in Allah. But when disbelieves in Allah, Shaitan says: I am free of you, I fear Allah, the Lord of the 'Alamin.
പിശാചിനെപ്പോലെയാണ് ഇവര്‍. നീ അവിശ്വാസിയാവുക എന്ന് പിശാച് മനുഷ്യനോട് പറയും. അങ്ങനെ മനുഷ്യന്‍ അവിശ്വാസിയായാല്‍ പിശാച് പറയും: എനിക്ക് നീയുമായി ഒരു ബന്ധവുമില്ല. എനിക്കു പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഭയമാണ്.
17 ١٧
فَكَانَ
ഫകാന
So will be
അങ്ങനെ ആയിത്തീര്‍ന്നു
عَاقِبَتَهُمَآ
ആഖിബതഹുമാ
(the) end of both
ഇരുവരുടെയും പര്യവസാനം
أَنَّهُمَا
അന്നഹുമാ
that they
നിശ്ചയം, അവര്‍ ഇരുവരും
فِى
ഫി
in
ഇല്‍ (ആണ്)
ٱلنَّارِ
ന്നാറി
the Fire
നരകത്തില്‍
خَالِدَيْنِ
ഖാലിദൈനി
abiding forever
നിത്യവാസികളായ നിലയില്‍
فِيهَا
ഫീഹാ
therein
അതില്‍
وَذٰلِكَ
വധാലിക
And that
അതാണ്
جَزَآءُ
ജസാഉ
(is) the recompense
പ്രതിഫലം
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
(of) the wrongdoers
അക്രമികളുടെ
فَكَانَ عَاقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَالِدَيْنِ فِيهَا وَذٰلِكَ جَزَآءُ ٱلظَّالِمِينَ
ഫകാന ആഖിബതഹുമാ അന്നഹുമാ ഫി ന്നാറി ഖാലിദൈനി ഫീഹാ വധാലിക ജസാഉ ഴ്ഴാലിമീന്‍
So the end of both will be that they will be in the Fire, abiding therein. Such is the recompense of the Zalimun.
ഇരുവരുടെയും പര്യവസാനം, നരകത്തില്‍ നിത്യവാസികളാവുക എന്നതത്രെ. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.
18 ١٨
يٰأَيُّهَا
യാഅയ്യുഹ
O, you who
ഹേയ്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
ٱتَّقُواْ
ത്തഖൂ
Fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَلْتَنظُرْ
വല്‍തന്‍ഴുര്‍
and let look
നോക്കട്ടെ
نَفْسٌ
നഫ്‌സുന്‍
a soul
ഓരോ ആത്മാവും
مَّا
മാ
what
യാതൊന്ന്
قَدَّمَتْ
ഖദ്ദമത്
it has sent ahead
മുന്‍കൂട്ടി ചെയ്തുവെച്ച
لِغَدٍ
ലിഗദിന്‍
for tomorrow
നാളേക്ക്
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കൂ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
بِمَا
ബിമാ
of what
യാതൊന്ന്
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ خَبِيرٌ بِمَا تَعْمَلُونَ
യാഅയ്യുഹ ല്ലധീന ആമനൂ ത്തഖൂ ല്ലാഹ വല്‍തന്‍ഴുര്‍ നഫ്‌സുന്‍ മാ ഖദ്ദമത് ലിഗദിന്‍ വത്തഖൂ ല്ലാഹ ഇന്ന ല്ലാഹ ഖബീറുന്‍ ബിമാ തഅ്മലൂന്‍
O you who believe, Fear Allah and keep your duty to Him. And let every person look to what he has sent forth for the morrow, and fear Allah. Verily, Allah is All-Aware of what you do .
സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
19 ١٩
وَلاَ
വലാ
And not
അരുത്
تَكُونُواْ
തകൂനൂ
be
നിങ്ങള്‍ ആകുക
كَٱلَّذِينَ
കല്ലധീന
like those who
യാതോരുത്തരെ പോലെ
نَسُواْ
നസൂ
forgot
അവര്‍ മറന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
فَأَنسَاهُمْ
ഫഅന്‍സാഹും
so He made them forget
അപ്പോള്‍ അവന്‍ അവരെ മറന്നവരാക്കി
أَنفُسَهُمْ
അന്‍ഫുസഹും
themselves
അവരെ തന്നെ
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَاسِقُونَ
ല്‍-ഫാസിഖൂന്‍
(are) the defiantly disobedient
അധര്‍മ്മകാരികള്‍
وَلاَ تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَاهُمْ أَنفُسَهُمْ أُولَـٰئِكَ هُمُ ٱلْفَاسِقُونَ
വലാ തകൂനൂ കല്ലധീന നസൂ ല്ലാഹ ഫഅന്‍സാഹും അന്‍ഫുസഹും ഉലാഇക ഹുമു ല്‍-ഫാസിഖൂന്‍
And be not like those who forgot Allah and He caused them to forget their own selves, Those are the Fasiqun (rebellious, disobedient to Allah).
അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.