Display Settings

Font Size 22px

الممتحنة

Al-Mumtahanah

പരീക്ഷിക്കപ്പെടേണ്ടവള്‍

Surah 60 13 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
Not
അരുത്
تَتَّخِذُواْ
തത്തഖിദൂ
take
നിങ്ങള്‍ ആക്കുക
عَدُوِّى
‘അദുവ്വീ
My enemies
എന്‍റെ ശത്രുവെ
وَعَدُوَّكُمْ
വ‘അദുവ്വകും
and your enemies
നിങ്ങളുടെയും ശത്രുവെ
أَوْلِيَآءَ
അവ്‌ലിയാഅ
friends
മിത്രങ്ങള്‍
تُلْقُونَ
തുല്‍ഖൂന
you show
നിങ്ങള്‍ ഇട്ടുകൊടുക്കുന്നു
إِلَيْهِمْ
ഇലയ്‌ഹിം
to them
അവരിലേക്ക്
بِٱلْمَوَدَّةِ
ബില്‍-മവദ്ദ
with affection
സ്നേഹം
وَقَدْ
വ-ഖദ്
while
എന്നാല്‍
كَفَرُواْ
കഫറൂ
they disbelieve
അവര്‍ നിഷേധിച്ചിരിക്കെ
بِمَا
ബിമാ
in what
യാതൊന്നിനെ
جَآءَكُمْ
ജാഅകും
has come to you
നിങ്ങള്‍ക്ക് വന്നിത്തിയത്
مِّنَ
മിന
of
നിന്ന്
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യത്തില്‍
يُخْرِجُونَ
യുഖ്‌രിജൂന
they expel
അവര്‍ പുറത്താക്കുന്നു
ٱلرَّسُولَ
ര്‍-റസൂല
the Messenger
ദൈവദൂതനെ
وَإِيَّاكُمْ
വഇയ്യാകും
and you
നിങ്ങളെയും
أَن
അന്‍
because
അതിനാല്‍
تُؤْمِنُواْ
തുഅ്‌മിനൂ
you believe
നിങ്ങള്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥനായ
إِن
ഇന്‍
If
എങ്കില്‍
كُنتُمْ
കുന്‍തും
you have
നിങ്ങള്‍ ആണ്
خَرَجْتُمْ
ഖരജ്‌തും
gone forth
നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നു
جِهَاداً
ജിഹാദന്‍
striving
സമരത്തിന്ന്
فِى
ഫീ
in
ഇല്‍
سَبِيلِى
സബീലീ
My way
എന്‍റെ മാര്‍ഗ്ഗത്തില്‍
وَٱبْتِغَآءَ
വബ്‌തിഗാഅ
and seeking
കാംക്ഷിച്ചും
مَرْضَاتِى
മര്‍ഡാതീ
My pleasure
എന്‍റെ പ്രീതി
تُسِرُّونَ
തുസിര്‍റൂന
You keep secret
നിങ്ങള്‍ രഹസ്യമാക്കുന്ന
إِلَيْهِمْ
ഇലയ്‌ഹിം
to them
അവരുമായി
بِٱلْمَوَدَّةِ
ബില്‍-മവദ്ദ
with affection
സ്നേഹബന്ധം
وَأَنَاْ
വഅനാ
And I
നാമാവട്ടെ
أَعْلَمُ
അ‘ലമു
know better
നന്നായി അറിയുന്നവനാണ്
بِمَآ
ബിമാ
what
യാതോന്നില്‍
أَخْفَيْتُمْ
അഖ്‌ഫയ്‌തും
you conceal
നിങ്ങള്‍ മറച്ചു വെച്ചത്
وَمَآ
വമാ
and what
അതും
أَعْلَنتُمْ
അ‘ലന്‍തും
you reveal
നിങ്ങള്‍ പരസ്യമാക്കിയത്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَفْعَلْهُ
യഫ്‌അല്‍ഹു
does it
അത് ചെയ്യുന്നു
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فَقَدْ
ഫഖദ്
then indeed
തീര്‍ച്ചയായും
ضَلَّ
ദല്ല
he has strayed
അവന്‍ പിഴച്ചുപോയി
سَوَآءَ
സവാഅ
(from) the straight
നേരായ
ٱلسَّبِيلِ
സ്-സബീല്‍
path
മാര്‍ഗ്ഗത്തില്‍ നിന്ന്
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِمْ بِٱلْمَوَدَّةِ وَقَدْ كَفَرُواْ بِمَا جَآءَكُمْ مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ أَن تُؤْمِنُواْ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَاداً فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى تُسِرُّونَ إِلَيْهِمْ بِٱلْمَوَدَّةِ وَأَنَاْ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
യാഅയ്യുഹ ല്‍-ലദീന ആമനൂ ലാ തത്തഖിദൂ ‘അദുവ്വീ വ‘അദുവ്വകും അവ്‌ലിയാഅ തുല്‍ഖൂന ഇലയ്‌ഹിം ബില്‍-മവദ്ദ വ-ഖദ് കഫറൂ ബിമാ ജാഅകും മിന ല്‍-ഹഖ്ഖി യുഖ്‌രിജൂന ര്‍-റസൂല വഇയ്യാകും അന്‍ തുഅ്‌മിനൂ ബില്ലാഹി റബ്ബികും ഇന്‍ കുന്‍തും ഖരജ്‌തും ജിഹാദന്‍ ഫീ സബീലീ വബ്‌തിഗാഅ മര്‍ഡാതീ തുസിര്‍റൂന ഇലയ്‌ഹിം ബില്‍-മവദ്ദ വഅനാ അ‘ലമു ബിമാ അഖ്‌ഫയ്‌തും വമാ അ‘ലന്‍തും വമന്‍ യഫ്‌അല്‍ഹു മിന്‍കും ഫഖദ് ദല്ല സവാഅ സ്-സബീല്‍
O you who believe, Take not My enemies and your enemies. as friends, showing affection towards them, while they have disbelieved in what has come to you of the truth and have driven out the Messenger and yourselves because you believe in Allah your Lord, If you have come forth to strive in My Cause and to seek My Good Pleasure. You show friendship to them in secret, while I am All-Aware of what you conceal and what you reveal. And whosoever of you does that, then indeed he has gone astray, from the Straight Path .
വിശ്വസിച്ചവരേ, നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്‍റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു.
2 ٢
إِن
ഇന്‍
If
എങ്കില്‍
يَثْقَفُوكُمْ
യഥ്‌ഖഫൂകും
they overcome you
അവര്‍ നിങ്ങളെ പിടികൂടി
يَكُونُواْ
യകൂനൂ
they will be
അവരായിരിക്കും
لَكُمْ
ലകും
to you
നിങ്ങളുടെ
أَعْدَآءً
അ‘ദാഅന്‍
enemies
ശത്രുക്കള്‍
وَيَبْسُطُوۤاْ
വയബ്‌സുതൂ
and extend
അവര്‍ നീട്ടുകയും ചെയ്യും
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങളിലേക്ക്
أَيْدِيَهُمْ
അയ്‌ദിയഹും
their hands
അവരുടെ കൈകളെ
وَأَلْسِنَتَهُمْ
വഅല്‍സിനതഹും
and their tongues
അവരുടെ നാവുകളെയും
بِٱلسُّوۤءِ
ബിസ്-സൂഇ
with evil
തിന്മയും കൊണ്ട്
وَوَدُّواْ
വവദ്ദൂ
and they wish
അവര്‍ ആഗ്രഹിക്കുകയും ചെയ്യും
لَوْ
ലവ്
if
എങ്കില്‍
تَكْفُرُونَ
തക്‌ഫുറൂന്‍
you disbelieve
നിങ്ങള്‍ നിഷേധിക്കുന്നു
إِن يَثْقَفُوكُمْ يَكُونُواْ لَكُمْ أَعْدَآءً وَيَبْسُطُوۤاْ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُمْ بِٱلسُّوۤءِ وَوَدُّواْ لَوْ تَكْفُرُونَ
ഇന്‍ യഥ്‌ഖഫൂകും യകൂനൂ ലകും അ‘ദാഅന്‍ വയബ്‌സുതൂ ഇലയ്‌കും അയ്‌ദിയഹും വഅല്‍സിനതഹും ബിസ്-സൂഇ വവദ്ദൂ ലവ് തക്‌ഫുറൂന്‍
Should they gain the upper hand over you, they would behave to you as enemies, and stretch forth their hands and their tongues against you with evil, and they desire that you should disbelieve.
നിങ്ങള്‍ അവരുടെ പിടിയില്‍പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണ് അവര്‍. കയ്യും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍ എന്ന് അവരാഗ്രഹിക്കുന്നു.
3 ٣
لَن
ലന്‍
Never
ഒരിക്കലും ഇല്ല
تَنفَعَكُمْ
തന്‍ഫ‘അകും
will benefit you
നിങ്ങള്‍ക്ക് ഉപകരിക്കുക
أَرْحَامُكُمْ
അര്‍ഹാമുകും
your relatives
നിങ്ങളുടെ രക്തബന്ധങ്ങള്‍
وَلاَ
വലാ
nor
അപ്പോള്‍ അരുത്
أَوْلاَدُكُمْ
അവ്‌ലാദുകും
your children
നിങ്ങളുടെ സന്താനങ്ങളും
يَوْمَ
യവ്‌മ
(on the) Day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമ
of Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
يَفْصِلُ
യഫ്‌സിലു
He will judge
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
with what
യാതൊന്ന്
تَعْمَلُونَ
ത‘മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
بَصِيرٌ
ബസീര്‍
All-Seeing
നന്നായി കാണുന്നവന്‍
لَن تَنفَعَكُمْ أَرْحَامُكُمْ وَلاَ أَوْلاَدُكُمْ يَوْمَ ٱلْقِيَامَةِ يَفْصِلُ بَيْنَكُمْ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ലന്‍ തന്‍ഫ‘അകും അര്‍ഹാമുകും വലാ അവ്‌ലാദുകും യവ്‌മ ല്‍-ഖിയാമ യഫ്‌സിലു ബയ്‌നകും വല്ലാഹു ബിമാ ത‘മലൂന ബസീര്‍
Neither your relatives nor your children will benefit you on the Day of Resurrection. He will judge between you. And Allah is the All-Seer of what you do.
ഉയിര്‍ത്തെഴുന്നേല്പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ്.
4 ٤
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
كَانَتْ
കാനത്
there was
ഉണ്ടായിട്ടുണ്ട്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أُسْوَةٌ
ഉസ്‌വതുന്‍
an example
മാതൃക
حَسَنَةٌ
ഹസനതുന്‍
excellent
ഉത്തമമായ
فِيۤ
ഫീ
in
ഇല്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹിം
وَٱلَّذِينَ
വല്‍ലദീന
and those
യാതൊരുത്തരിലും
مَعَهُ
മ‘ഹു
with him
അവനോടൊപ്പം ഉള്ള
إِذْ
ഇദ്‌
when
സന്ദര്‍ഭം
قَالُواْ
ഖാലൂ
they said
അവര്‍ പറഞ്ഞ
لِقَوْمِهِمْ
ലിഖവ്‌മിഹിം
to their people
അവരുടെ ജനതയോട്
إِنَّا
ഇന്നാ
Indeed we
നിശ്ചയം, ഞങ്ങള്‍
بُرَءآؤُاْ
ബുറാഅു
(are) free
ഒഴിഞ്ഞവരാണ്
مِّنْكُمْ
മിന്‍കും
from you
നിങ്ങളില്‍നിന്ന്
وَمِمَّا
വമിമ്മാ
and from what
യാതോന്നില്‍ നിന്നും
تَعْبُدُونَ
ത‘ബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്ന
مِن
മിന്‍
besides
ആര്‍
دُونِ
ദൂനി
besides
പുറമെ
ٱللَّهِ
ല്‍-ലാഹി
Allah
അല്ലാഹുവിന്
كَفَرْنَا
കഫര്‍നാ
We disbelieve
ഞങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بِكُمْ
ബികും
in you
നിങ്ങളെ
وَبَدَا
വബദാ
and has appeared
വെളിവാക്കുകയും ചെയ്തിരിക്കുന്നു
بَيْنَنَا
ബയ്‌നനാ
between us
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
വബയ്‌നകുമു
and you
നിങ്ങള്‍ക്കുമിടയില്‍
ٱلْعَدَاوَةُ
ല്‍-‘അദാവതു
enmity
ശത്രുത
وَٱلْبَغْضَآءُ
വല്‍-ബഘ്‌ഡാഉ
and hatred
വിദ്വോഷവും
أَبَداً
അബദന്‍
for ever
എക്കാലത്തേക്കും
حَتَّىٰ
ഹത്താ
until
വരെ
تُؤْمِنُواْ
തുഅ്‌മിനൂ
you believe
നിങ്ങള്‍ വിശ്വസിക്കുന്നത്
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَحْدَهُ
വഹ്‌ദഹൂ
Alone
അവനെ മാത്രം
إِلاَّ
ഇല്ലാ
except
ഒഴികെ
قَوْلَ
ഖവ്‌ല
the saying
വാക്ക്
إِبْرَاهِيمَ
ഇബ്‌റാഹീമ
of Ibrahim
ഇബ്റാഹീമിന്‍റെ
ِلأَبِيهِ
ലിഅബീഹി
to his father
അവന്‍റെ പിതാവിനോട് ഉള്ള
َلأَسْتَغْفِرَنَّ
ലഅസ്‌തഘ്‌ഫിറന്ന
Surely I will seek forgiveness
തീര്‍ച്ചയായും ഞാന്‍ പാപമോചനം തേടാം
لَكَ
ലക
for you
നിങ്ങള്‍ക്ക് വേണ്ടി
وَمَآ
വമാ
and not
അല്ല
أَمْلِكُ
അംലികു
I have power
ഞാന്‍ അധീനപ്പെടുത്തുന്നു
لَكَ
ലക
for you
നിങ്ങള്‍ക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്‍-ലാഹി
Allah
അല്ലാഹുവില്‍
مِن
മിന്‍
of
ന്‍റെ
شَيْءٍ
ശയ്‌ഇന്‍
anything
ഒന്നും
رَّبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
عَلَيْكَ
‘അലയ്‌ക
Upon You
നിന്‍റെ മേല്‍
تَوَكَّلْنَا
തവക്കല്‍നാ
we rely
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
വഇലയ്‌ക
and to You
നിന്നിലേക്ക്
أَنَبْنَا
അനബ്‌നാ
we turn
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
വഇലയ്‌ക
and to You
നിന്നിലേക്കാണ്
ٱلْمَصِيرُ
ല്‍-മസീര്‍
(is) the destination
തിരിച്ചുവരവ്
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِيۤ إِبْرَاهِيمَ وَٱلَّذِينَ مَعَهُ إِذْ قَالُواْ لِقَوْمِهِمْ إِنَّا بُرَءآؤُاْ مِّنْكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَاوَةُ وَٱلْبَغْضَآءُ أَبَداً حَتَّىٰ تُؤْمِنُواْ بِٱللَّهِ وَحْدَهُ إِلاَّ قَوْلَ إِبْرَاهِيمَ ِلأَبِيهِ َلأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَيْءٍ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ
ഖദ് കാനത് ലകും ഉസ്‌വതുന്‍ ഹസനതുന്‍ ഫീ ഇബ്‌റാഹീമ വല്‍ലദീന മ‘ഹു ഇദ്‌ ഖാലൂ ലിഖവ്‌മിഹിം ഇന്നാ ബുറാഅു മിന്‍കും വമിമ്മാ ത‘ബുദൂന മിന്‍ ദൂനി ല്‍-ലാഹി കഫര്‍നാ ബികും വബദാ ബയ്‌നനാ വബയ്‌നകുമു ല്‍-‘അദാവതു വല്‍-ബഘ്‌ഡാഉ അബദന്‍ ഹത്താ തുഅ്‌മിനൂ ബില്ലാഹി വഹ്‌ദഹൂ ഇല്ലാ ഖവ്‌ല ഇബ്‌റാഹീമ ലിഅബീഹി ലഅസ്‌തഘ്‌ഫിറന്ന ലക വമാ അംലികു ലക മിന ല്‍-ലാഹി മിന്‍ ശയ്‌ഇന്‍ റബ്ബനാ ‘അലയ്‌ക തവക്കല്‍നാ വഇലയ്‌ക അനബ്‌നാ വഇലയ്‌ക ല്‍-മസീര്‍
Indeed there has been an excellent example for you in Ibrahim and those with him, when they said to their people: Verily, we are free from you and whatever you worship besides Allah, we have rejected you, and there has started between us and you, hostility and hatred for ever, until you believe in Allah Alone, except the saying of Ibrahim to his father: Verily, I will ask for forgiveness for you, but I have no power to do anything for you before Allah. Our Lord, In You we put our trust, and to You we turn in repentance, and to You is final Return.
തീര്‍ച്ചയായും ഇബ്റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: "നിങ്ങളുമായോ അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ." ഇതില്‍ നിന്ന് വ്യത്യസ്തമായുള്ളത് ഇബ്റാഹീം തന്‍റെ പിതാവിനോടിങ്ങനെ പറഞ്ഞതു മാത്രമാണ്: തീര്‍ച്ചയായും ഞാന്‍ താങ്കളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. എന്നാല്‍ അല്ലാഹുവില്‍ നിന്ന് അങ്ങയ്ക്ക് എന്തെങ്കിലും നേടിത്തരിക എന്നത് എന്‍റെ കഴിവില്‍ പെട്ടതല്ല. അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നിന്നില്‍ മാത്രം ഭരമേല്പിക്കുന്നു. നിന്നിലേക്കു മാത്രം പശ്ചാത്തപിച്ചു മടങ്ങുന്നു. അവസാനം ഞങ്ങള്‍ വന്നെത്തുന്നതും നിന്‍റെ അടുത്തേക്കുതന്നെ.
5 ٥
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لاَ
ലാ
Not
അരുതേ
تَجْعَلْنَا
തജ്‘അല്‍നാ
make us
നീ ഞങ്ങളെ ആക്കുക
فِتْنَةً
ഫിത്‌നതന്‍
a trial
ഒരു പരീക്ഷണം
لِّلَّذِينَ
ലില്‍-ലദീന
for those
യാതോരുത്തര്‍ക്ക് ഉള്ള
كَفَرُواْ
കഫറൂ
who disbelieve
അവിശ്വസിച്ച
وَٱغْفِرْ
വഘ്‌ഫിര്‍
and forgive
പൊറുത്തുതരേണമേ
لَنَا
ലനാ
us
ഞങ്ങള്‍ക്ക്
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
(are)
നീ തന്നെ
ٱلْعَزِيزُ
ല്‍-‘അസീസു
the Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the Wise
യുക്തിജ്ഞനും
رَبَّنَا لاَ تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُواْ وَٱغْفِرْ لَنَا رَبَّنَآ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
റബ്ബനാ ലാ തജ്‘അല്‍നാ ഫിത്‌നതന്‍ ലില്‍-ലദീന കഫറൂ വഘ്‌ഫിര്‍ ലനാ റബ്ബനാ ഇന്നക അന്‍ത ല്‍-‘അസീസു ല്‍-ഹകീം
Our Lord, Make us not a trial for the disbelievers, and forgive us, Our Lord. Verily, You, only You are the All-Mighty, the All-Wise.
ഞങ്ങളുടെ നാഥാ, സത്യനിഷേധികള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്ക് ഞങ്ങളെ നീ വിധേയരാക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ, നീ അജയ്യനും യുക്തിജ്ഞനുമല്ലോ.
6 ٦
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
كَانَ
കാന
there was
ഉണ്ടായിരുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِيهِمْ
ഫീഹിം
in them
അവരില്‍
أُسْوَةٌ
ഉസ്‌വതുന്‍
an example
ഒരു മാതൃക
حَسَنَةٌ
ഹസനതുന്‍
excellent
ഉത്തമമായ
لِّمَن
ലിമന്‍
for whoever
ഒരുത്തന്
كَانَ
കാന
is
ആയിരുന്നു
يَرْجُو
യര്‍ജു
hoping
പ്രതീക്ഷിക്കുന്നു
ٱللَّهَ
ല്‍-ലാഹ
(in) Allah
അല്ലാഹുവിനെ
وَٱلْيَوْمَ
വല്‍-യവ്‌മ
and the Day
ദിവസത്തെയും
ٱلآخِرَ
ല്‍-ആഖിറ
Last
അന്ത്യ
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّ
യതവല്ല
turns away
പിന്തിരിയുന്നുവോ?
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
He
അവന്‍ തന്നെ
ٱلْغَنِىُّ
ല്‍-ഘനീയു
the Self-Sufficient
ധന്യന്‍
ٱلْحَمِيدُ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹനും
لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو ٱللَّهَ وَٱلْيَوْمَ ٱلآخِرَ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ
ലഖദ് കാന ലകും ഫീഹിം ഉസ്‌വതുന്‍ ഹസനതുന്‍ ലിമന്‍ കാന യര്‍ജു ല്‍-ലാഹ വല്‍-യവ്‌മ ല്‍-ആഖിറ വമന്‍ യതവല്ല ഫഇന്ന ല്‍-ലാഹ ഹുവ ല്‍-ഘനീയു ല്‍-ഹമീദ്
Certainly, there has been in them an excellent example for you to follow, for those who look forward to Allah and the Last Day. And whosoever turn away, then verily, Allah is Rich, Worthy of all Praise.
നിങ്ങള്‍ക്ക്, അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക്, അവരില്‍ ഉത്തമ മാതൃകയുണ്ട്. ആരെങ്കിലും അതിനെ നിരാകരിക്കുന്നുവെങ്കില്‍ അറിയുക. നിശ്ചയം, അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാകുന്നു.
7 ٧
عَسَى
‘അസ
Perhaps
ആയേക്കാം
ٱللَّهُ
ല്‍-ലാഹു
Allah
അല്ലാഹു
أَن
അന്‍
that
അത്
يَجْعَلَ
യജ്‘അല
will bring
ഉണ്ടാക്കി
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
وَبَيْنَ
വബയ്‌ന
and between
ഇടയിലും
ٱلَّذِينَ
ല്‍-ലദീന
those
യാതോരുത്തര്‍ക്ക്
عَادَيْتُم
‘ആദയ്‌തും
you are enemies
നിങ്ങള്‍ ശത്രുത പുലര്‍ത്തുന്ന
مِّنْهُم
മിന്‍ഹും
of them
അവരില്‍നിന്ന്
مَّوَدَّةً
മവദ്ദ
affection
സ്നേഹം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
قَدِيرٌ
ഖദീറുന്‍
(is) All-Powerful
കഴിവുള്ളവനാണ്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً وَٱللَّهُ قَدِيرٌ وَٱللَّهُ غَفُورٌ رَّحِيمٌ
‘അസ ല്‍-ലാഹു അന്‍ യജ്‘അല ബയ്‌നകും വബയ്‌ന ല്‍-ലദീന ‘ആദയ്‌തും മിന്‍ഹും മവദ്ദ വല്ലാഹു ഖദീറുന്‍ വല്ലാഹു ഘഫൂറുന്‍ റഹീം
Perhaps Allah will make friendship between you and those whom you hold as enemies. And Allah has power, and Allah is Oft-Forgiving, Most Merciful.
നിങ്ങള്‍ക്കും നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൗഹൃദം സ്ഥാപിച്ചേക്കാം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു ഏറെപൊറുക്കുന്നവനും ദയാപരനുമാണ്.
8 ٨
لاَّ
ലാ
Not
ഇല്ല
يَنْهَاكُمُ
യന്‍ഹാകുമു
forbids you
നിങ്ങളെ വിലക്കുന്നു
ٱللَّهُ
ല്‍-ലാഹു
Allah
അല്ലാഹു
عَنِ
‘അനി
from
പറ്റി
ٱلَّذِينَ
ല്‍-ലദീന
those
യാതോരുത്തരെ
لَمْ
ലം
(who) not
ഇല്ല
يُقَاتِلُوكُمْ
യുഖാതിലൂകും
fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയതു
فِى
ഫി
in
ഇല്‍
ٱلدِّينِ
ദ്-ദീനി
the religion
മതം
وَلَمْ
വലം
and not
കൂടാതെ, ഇല്ല
يُخْرِجُوكُمْ
യുഖ്‌രിജൂകും
expel you
നിങ്ങളെ പുറത്താക്കിയിട്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
دِيَارِكُمْ
ദിയാറികും
your homes
നിങ്ങളുടെ വീടുകള്‍
أَن
അന്‍
that
അത്
تَبَرُّوهُمْ
തബ്റൂഹും
you deal kindly
നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നത്
وَتُقْسِطُوۤاْ
വതുഖ്‌സിതൂ
and justly
നിങ്ങള്‍ നീതി പാലിക്കുന്നതും
إِلَيْهِمْ
ഇലയ്‌ഹിം
with them
അവരോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബ
loves
അവന്‍ ഇഷ്ടപ്പെടുന്നു
ٱلْمُقْسِطِينَ
ല്‍-മുഖ്‌സിതീന്‍
those who are just
നീതിപാലിക്കുന്നവരെ
لاَّ يَنْهَاكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَاتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُمْ مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوۤاْ إِلَيْهِمْ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
ലാ യന്‍ഹാകുമു ല്‍-ലാഹു ‘അനി ല്‍-ലദീന ലം യുഖാതിലൂകും ഫി ദ്-ദീനി വലം യുഖ്‌രിജൂകും മിന്‍ ദിയാറികും അന്‍ തബ്റൂഹും വതുഖ്‌സിതൂ ഇലയ്‌ഹിം ഇന്ന ല്‍-ലാഹ യുഹിബ്ബ ല്‍-മുഖ്‌സിതീന്‍
Allah does not forbid you to deal justly and kindly with those who fought not against you on account of religion and did not drive you out of your homes. Verily, Allah loves those who deal with equity.
മതത്തിന്‍റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്‍മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
9 ٩
إِنَّمَا
ഇന്നമാ
Only
നിശ്ചയമായും
يَنْهَاكُمُ
യന്‍ഹാകുമു
forbids you
നിങ്ങളെ വിലക്കുന്നു
ٱللَّهُ
ല്‍-ലാഹു
Allah
അല്ലാഹു
عَنِ
‘അനി
from
പറ്റി
ٱلَّذِينَ
ല്‍-ലദീന
those
യാതോരുത്തരെ
قَاتَلُوكُمْ
ഖാതലൂകും
who fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
فِى
ഫി
in
ഇല്‍
ٱلدِّينِ
ദ്-ദീനി
the religion
മതം
وَأَخْرَجُوكُم
വഅഖ്‌രജൂകും
and expel you
അവര്‍ നിങ്ങളെ പുറത്താക്കുകയും ചെയ്തു
مِّن
മിന്‍
from
ഇല്‍ നിന്ന്
دِيَارِكُمْ
ദിയാറികും
your homes
നിങ്ങളുടെ വീടുകള്‍
وَظَاهَرُواْ
വഴാഹറൂ
and support
അവര്‍ പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു
عَلَىٰ
‘അലാ
in
ഇല്‍ (മേല്‍)
إِخْرَاجِكُمْ
ഇഖ്‌റാജികും
your expulsion
നിങ്ങളെ പുറത്താക്കുന്നത്
أَن
അന്‍
that
അത്
تَوَلَّوْهُمْ
തവല്ലവ്‌ഹും
you befriend them
അവരെ മിത്രങ്ങളാക്കുന്നത്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّهُمْ
യതവല്ലഹും
befriends them
അവരെ മിത്രങ്ങളാക്കുന്നത്
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
അപ്പോള്‍ അവര്‍
هُمُ
ഹുമു
(are)
അവര്‍ തന്നെ
ٱلظَّالِمُونَ
ഴ്-ഴാലിമൂന്‍
the wrongdoers
അക്രമികള്‍
إِنَّمَا يَنْهَاكُمُ ٱللَّهُ عَنِ ٱلَّذِينَ قَاتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُواْ عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ وَمَن يَتَوَلَّهُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
ഇന്നമാ യന്‍ഹാകുമു ല്‍-ലാഹു ‘അനി ല്‍-ലദീന ഖാതലൂകും ഫി ദ്-ദീനി വഅഖ്‌രജൂകും മിന്‍ ദിയാറികും വഴാഹറൂ ‘അലാ ഇഖ്‌റാജികും അന്‍ തവല്ലവ്‌ഹും വമന്‍ യതവല്ലഹും ഫ-ഉലാഇക ഹുമു ഴ്-ഴാലിമൂന്‍
It is only as regards those who fought against you on account of religion, and have driven you out of your homes, and helped to drive you out, that Allah forbids you to befriend them. And whosoever will befriend them, then such are the Zalimun.
മതത്തിന്‍റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍.