Display Settings

Font Size 22px

الممتحنة

Al-Mumtahanah

പരീക്ഷിക്കപ്പെടേണ്ടവള്‍

Surah 60 13 verses Madani
10 ١٠
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
إِذَا
ഇദാ
When
ആല്‍ / അപ്പോള്‍
جَآءَكُمُ
ജാഅകുമു
come to you
നിങ്ങള്‍ക്ക് വന്നു
ٱلْمُؤْمِنَاتُ
ല്‍-മുഅ്‌മിനാതു
believing women
വിശ്വാസിനികള്‍
مُهَاجِرَاتٍ
മുഹാജിറാതിന്‍
emigrating
അഭയാര്‍ഥികളായി
فَٱمْتَحِنُوهُنَّ
ഫമ്‌തഹിനൂഹുന്ന
then test them
അപ്പോള്‍ നിങ്ങളവരെ പരീക്ഷിക്കുവിന്‍
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
أَعْلَمُ
അ‘ലമു
knows best
നന്നായറിയുന്നവനാണ്
بِإِيمَانِهِنَّ
ബിഈമാനിഹിന്ന
their faith
അവരുടെ വിശ്വാസത്തെ പറ്റി
فَإِنْ
ഫഇന്‍
So if
ഇനി എങ്കില്‍
عَلِمْتُمُوهُنَّ
‘അലിംതുമൂഹുന്ന
you know them
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായി
مُؤْمِنَاتٍ
മുഅ്‌മിനാതിന്‍
(to be) believers
വിശ്വാസിനികളാണെന്ന്
فَلاَ
ഫലാ
then not
പിന്നെ അരുത്
تَرْجِعُوهُنَّ
തര്‍ജിഅ‘ഊഹുന്ന
return them
അവരെ മടക്കി അയക്കുക
إِلَى
ഇല
to
ലേക്ക്
ٱلْكُفَّارِ
ല്‍-കുഫ്ഫാരി
the disbelievers
നിഷേധികള്‍
لاَ
ലാ
Not
അല്ല
هُنَّ
ഹുന്ന
they
അവര്‍
حِلٌّ
ഹില്ലുന്‍
lawful
അനുവദനീയര്‍
لَّهُمْ
ലഹും
for them
അവര്‍ക്ക്
وَلاَ
വലാ
nor
അല്ല
هُمْ
ഹും
they
അവര്‍
يَحِلُّونَ
യഹില്ലൂന
lawful
അനുവദനീയമാവുക
لَهُنَّ
ലഹുന്ന
for them
അവര്‍ക്ക്
وَآتُوهُم
വആതൂഹും
And give them
അവര്‍ക്കു നല്‍കുക
مَّآ
മാ
what
യാതൊന്ന്
أَنفَقُواْ
അന്‍ഫഖൂ
they spent
അവര്‍ ചെലവഴിച്ചത്
وَلاَ
വലാ
And no
ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْكُمْ
‘അലയ്‌കും
upon you
നിങ്ങള്‍ക്ക്
أَن
അന്‍
that
അത്
تَنكِحُوهُنَّ
തന്‍കിഹൂഹുന്ന
you marry them
നിങ്ങളവരെ വിവാഹം ചെയ്യുന്നത്
إِذَآ
ഇദാ
when
ആല്‍
آتَيْتُمُوهُنَّ
ആതയ്‌തുമൂഹുന്ന
you have given them
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
ഉജൂറഹുന്ന
their dues
അവരുടെ (വിവാഹ) മൂല്യം
وَلاَ
വലാ
And not
അരുത്
تُمْسِكُواْ
തുംസികൂ
hold
നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുക
بِعِصَمِ
ബി‘ഇസമി
to ties
ബന്ധങ്ങളെ
ٱلْكَوَافِرِ
ല്‍-കവാഫിറി
of disbelieving women
സത്യനിഷേധിനികളുമായുള്ള
وَاسْأَلُواْ
വസ്‌അലൂ
and ask
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَآ
മാ
what
യാതൊന്നിനെ
أَنفَقْتُمْ
അന്‍ഫഖ്‌തും
you spent
നിങ്ങള്‍ ചെലവഴിച്ച
وَلْيَسْأَلُواْ
വല്‍യസ്‌അലൂ
and let them ask
അവരും ചോദിച്ചു കൊള്ളട്ടെ
مَآ
മാ
what
യാതൊന്നിനെ
أَنفَقُواْ
അന്‍ഫഖൂ
they spent
അവര്‍ ചെലവഴിച്ച
ذٰلِكُمْ
ദാലികും
That
അത് ആണ്
حُكْمُ
ഹുക്‌മു
(is the) judgment
വിധി
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
يَحْكُمُ
യഹ്‌കുമു
He judges
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
‘അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
يٰأَيُّهَا ٱلَّذِينَ آمَنُواْ إِذَا جَآءَكُمُ ٱلْمُؤْمِنَاتُ مُهَاجِرَاتٍ فَٱمْتَحِنُوهُنَّ ٱللَّهُ أَعْلَمُ بِإِيمَانِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلاَ تَرْجِعُوهُنَّ إِلَى ٱلْكُفَّارِ لاَ هُنَّ حِلٌّ لَّهُمْ وَلاَ هُمْ يَحِلُّونَ لَهُنَّ وَآتُوهُم مَّآ أَنفَقُواْ وَلاَ جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ آتَيْتُمُوهُنَّ أُجُورَهُنَّ وَلاَ تُمْسِكُواْ بِعِصَمِ ٱلْكَوَافِرِ وَاسْأَلُواْ مَآ أَنفَقْتُمْ وَلْيَسْأَلُواْ مَآ أَنفَقُواْ ذٰلِكُمْ حُكْمُ ٱللَّهِ يَحْكُمُ بَيْنَكُمْ وَٱللَّهُ عَلِيمٌ حَكِيمٌ
യാഅയ്യുഹ ല്‍-ലദീന ആമനൂ ഇദാ ജാഅകുമു ല്‍-മുഅ്‌മിനാതു മുഹാജിറാതിന്‍ ഫമ്‌തഹിനൂഹുന്ന അല്ലാഹു അ‘ലമു ബിഈമാനിഹിന്ന ഫഇന്‍ ‘അലിംതുമൂഹുന്ന മുഅ്‌മിനാതിന്‍ ഫലാ തര്‍ജിഅ‘ഊഹുന്ന ഇല ല്‍-കുഫ്ഫാരി ലാ ഹുന്ന ഹില്ലുന്‍ ലഹും വലാ ഹും യഹില്ലൂന ലഹുന്ന വആതൂഹും മാ അന്‍ഫഖൂ വലാ ജുനാഹ ‘അലയ്‌കും അന്‍ തന്‍കിഹൂഹുന്ന ഇദാ ആതയ്‌തുമൂഹുന്ന ഉജൂറഹുന്ന വലാ തുംസികൂ ബി‘ഇസമി ല്‍-കവാഫിറി വസ്‌അലൂ മാ അന്‍ഫഖ്‌തും വല്‍യസ്‌അലൂ മാ അന്‍ഫഖൂ ദാലികും ഹുക്‌മു ല്‍-ലാഹി യഹ്‌കുമു ബയ്‌നകും വല്ലാഹു ‘അലീമുന്‍ ഹകീം
O you who believe. When believing women come to you as emigrants, examine them, Allah knows best as to their Faith, then if you ascertain that they are true believers, send them not back to the disbelievers, they are not lawful for the disbelievers nor are the disbelievers lawful for them. But give the disbelievers that which they have spent to them. And there will be no sin on you to marry them if you have paid their Mahr to them. Likewise hold not the disbelieving women as wives, and ask for that which you have spent and let them ask back for that which they have spent. That is the Judgement of Allah. He judges between you. And Allah is All-Knowing, All-Wise.
വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയം തേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസ വിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആവിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആസത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയരല്ല. അവര്‍ വ്യയം ചെയ്തത് നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല, അവര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍. സത്യനിഷേധിനികളുമായുള്ള വിവാഹബന്ധം നിങ്ങളും നിലനിര്‍ത്തരുത്. നിങ്ങളവര്‍ക്കു നല്‍കിയത് തിരിച്ചു ചോദിക്കുക. അവര്‍ ചെലവഴിച്ചതെന്തോ അതത്രയും അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.
11 ١١
وَإِن
വഇന്‍
And if
എങ്കില്‍
فَاتَكُمْ
ഫാതത്കും
escapes from you
നിങ്ങള്‍ക്ക് നഷ്ടപ്പെട്ട
شَيْءٌ
അഹദുന്‍
anything
വല്ലതും
مِّنْ
മിന്‍
of
ഇല്‍ നിന്ന്
أَزْوَاجِكُمْ
അസ്‌വാജികും
your wives
നിങ്ങളുടെ ഭാര്യമാര്‍
إِلَى
ഇല
to
ലേക്ക്
ٱلْكُفَّارِ
ല്‍-കുഫ്ഫാറി
the disbelievers
സത്യനിഷേധികള്‍
فَعَاقَبْتُمْ
ഫ‘ആഖബ്‌തും
and you retaliate
എന്നിട്ട് നിങ്ങള്‍ അനന്തര നടപടി എടുത്താല്‍
فَآتُواْ
ഫആതൂ
then give
അപ്പോള്‍ നിങ്ങള്‍ നല്‍കുക
ٱلَّذِينَ
ല്‍-ലദീന
those
യാതോരുത്തര്‍ക്ക്
ذَهَبَتْ
ദഹബത്
whose
പോയി
أَزْوَاجُهُمْ
അസ്‌വാജുഹും
wives have gone
അവരുടെ ഭാര്യമാര്‍
مِّثْلَ
മിഥ്‌ല
like
പോലെ
مَآ
മാ
what
എന്ത്
أَنفَقُواْ
അന്‍ഫഖൂ
they spent
അവര്‍ ചെലവഴിച്ചതിന്
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹുവിനെ
ٱلَّذِيۤ
ല്‍-ലദീ
the One
യാതോരുവന്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
بِهِ
ബിഹീ
in Him
അവനില്‍
مُؤْمِنُونَ
മുഅ്‌മിനൂന്‍
believers
വിശ്വസിക്കുന്നവര്‍ ആണ്
وَإِن فَاتَكُمْ شَيْءٌ مِّنْ أَزْوَاجِكُمْ إِلَى ٱلْكُفَّارِ فَعَاقَبْتُمْ فَآتُواْ ٱلَّذِينَ ذَهَبَتْ أَزْوَاجُهُمْ مِّثْلَ مَآ أَنفَقُواْ وَٱتَّقُواْ ٱللَّهَ ٱلَّذِيۤ أَنتُمْ بِهِ مُؤْمِنُونَ
വഇന്‍ ഫാതത്കും അഹദുന്‍ മിന്‍ അസ്‌വാജികും ഇല ല്‍-കുഫ്ഫാറി ഫ‘ആഖബ്‌തും ഫആതൂ ല്‍-ലദീന ദഹബത് അസ്‌വാജുഹും മിഥ്‌ല മാ അന്‍ഫഖൂ വത്തഖൂ ല്‍-ലാഹ ല്‍-ലദീ അന്‍തും ബിഹീ മുഅ്‌മിനൂന്‍
And if any of your wives have gone from you to the disbelievers, and you have an accession, then pay to those whose wives have gone, the equivalent of what they had spent. And fear Allah in Whom you believe.
സത്യനിഷേധികളിലേക്കു പോയ നിങ്ങളുടെ ഭാര്യമാര്‍ക്കു നല്‍കിയ വിവാഹമൂല്യം നിങ്ങള്‍ക്കു തിരിച്ചുകിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്‍കിയ വിവാഹമൂല്യത്തിനു തുല്യമായ തുക അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വസിച്ചംഗീകരിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക.
12 ١٢
يٰأَيُّهَا
യാഅയ്യുഹാ
O, you
ഹേയ്
ٱلنَّبِىُّ
ന്-നബിയ്യു
Prophet
പ്രവാചകരേ
إِذَا
ഇധാ
When
ആല്‍
جَآءَكَ
ജാഅക
come to you
നിന്‍റെ അടുത്ത് വന്നു
ٱلْمُؤْمِنَاتُ
ല്‍-മുഅ്മിനാതു
believing women
സത്യവിശ്വാസിനികള്‍
يُبَايِعْنَكَ
യുബായിഅ്നക
pledging to you
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്തു കൊണ്ട്
عَلَىٰ
അലാ
on
മേല്‍
أَن
അന്‍
that
എന്ന്
لاَّ
ലാ
not
ഇല്ല
يُشْرِكْنَ
യുശ്‌രിക്‌ന
they associate
അവര്‍ പങ്ക് ചേര്‍ക്കുക
بِٱللَّهِ
ബില്ലാഹി
with Allah
അല്ലാഹുവില്‍
شَيْئاً
ശയ്‌അന്‍
anything
ഒന്നിനെയും
وَلاَ
വലാ
and not
ഇല്ല
يَسْرِقْنَ
യസ്‌രിഖ്‌ന
they steal
അവര്‍ മോഷ്ടിക്കുക
وَلاَ
വലാ
and not
ഇല്ല
يَزْنِينَ
യസ്‌നീന
they commit adultery
അവര്‍ വ്യഭിചരിക്കുക
وَلاَ
വലാ
and not
ഇല്ല
يَقْتُلْنَ
യഖ്‌തുല്‍ന
they kill
അവര്‍ കൊല്ലുക
أَوْلاَدَهُنَّ
ഔലാദഹുന്ന
their children
അവരുടെ സന്താനങ്ങളെ
وَلاَ
വലാ
and not
ഇല്ല
يَأْتِينَ
യഅ്‌തീന
they bring
അവര്‍ കൊണ്ട് വരിക
بِبُهُتَانٍ
ബിബുഹ്‌താനിന്‍
slander
കള്ളവാദം
يَفْتَرِينَهُ
യഫ്‌തരീനഹു
they invent
അവര്‍ കെട്ടിച്ചമയ്ക്കുന്ന
بَيْنَ
ബയ്‌ന
between
ഇടയില്‍
أَيْدِيهِنَّ
അയ്‌ദീഹിന്ന
their hands
അവരുടെ കൈകള്‍ക്ക്
وَأَرْجُلِهِنَّ
വ-അര്‍ജുലിഹിന്ന
and their feet
അവരുടെ കാലുകള്‍ക്കും
وَلاَ
വലാ
and not
ഇല്ല
يَعْصِينَكَ
യഅ്‌സീനക
they disobey you
നിന്നോട് അനുസരണക്കേട് കാണിക്കുക
فِى
ഫീ
in
ഇല്‍
مَعْرُوفٍ
മഅ്‌റൂഫിന്‍
good
ഒരു നല്ല കാര്യത്തില്‍
فَبَايِعْهُنَّ
ഫബായിഅ്‌ഹുന്ന
then accept their pledge
അപ്പോള്‍ നീ അവരുമായി പ്രതിജ്ഞ ചെയ്തുകൊള്ളുക
وَٱسْتَغْفِرْ
വസ്‌തഗ്‌ഫിര്‍
and seek forgiveness
പാപമോചനത്തിനു പ്രാര്‍ത്ഥിക്കുക
لَهُنَّ
ലഹുന്ന
for them
അവര്‍ക്കുവേണ്ടി
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
يٰأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَاتُ يُبَايِعْنَكَ عَلَىٰ أَن لاَّ يُشْرِكْنَ بِٱللَّهِ شَيْئاً وَلاَ يَسْرِقْنَ وَلاَ يَزْنِينَ وَلاَ يَقْتُلْنَ أَوْلاَدَهُنَّ وَلاَ يَأْتِينَ بِبُهُتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلاَ يَعْصِينَكَ فِى مَعْرُوفٍ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
യാഅയ്യുഹാ ന്-നബിയ്യു ഇധാ ജാഅക ല്‍-മുഅ്മിനാതു യുബായിഅ്നക അലാ അന്‍ ലാ യുശ്‌രിക്‌ന ബില്ലാഹി ശയ്‌അന്‍ വലാ യസ്‌രിഖ്‌ന വലാ യസ്‌നീന വലാ യഖ്‌തുല്‍ന ഔലാദഹുന്ന വലാ യഅ്‌തീന ബിബുഹ്‌താനിന്‍ യഫ്‌തരീനഹു ബയ്‌ന അയ്‌ദീഹിന്ന വ-അര്‍ജുലിഹിന്ന വലാ യഅ്‌സീനക ഫീ മഅ്‌റൂഫിന്‍ ഫബായിഅ്‌ഹുന്ന വസ്‌തഗ്‌ഫിര്‍ ലഹുന്ന ല്ലാഹ ഇന്ന ല്ലാഹ ഗഫൂറുന്‍ റഹീം
O Prophet, When believing women come to you to give you the pledge, that they will not associate anything in worship with Allah, that they will not steal, that they will not commit illegal sexual intercourse, that they will not kill their children, that they will not utter slander, intentionally forging falsehood, and that they will not disobey you in any Ma'ruf then accept their pledge, and ask Allah to forgive them, Verily, Allah is Oft-Forgiving, Most Merciful.
പ്രവാചകരേ, അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല, മോഷ്ടിക്കുകയില്ല, വ്യഭിചരിക്കുകയില്ല, സന്താനഹത്യ നടത്തുകയില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല, നല്ല കാര്യത്തിലൊന്നും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്നെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
13 ١٣
يٰأَيُّهَا
യാഅയ്യുഹാ
O, you
ഹേയ്
ٱلَّذِينَ
ല്ലധീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
Not
അരുത്
تَتَوَلَّوْاْ
തതവല്ലൗ
befriend
നിങ്ങള്‍ രക്ഷാധികാരികളാക്കുക
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
غَضِبَ
ഗഡിബ
has angered
കോപിച്ചു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَيْهِمْ
അലയ്‌ഹിം
upon them
അവരോട്
قَدْ
ഖദ്‌
indeed
തീര്‍ച്ചയായും
يَئِسُواْ
യഇസൂ
they have despaired
അവര്‍ നിരാശരായിരിക്കുന്നു
مِنَ
മിന
of
പറ്റി
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തെ
كَمَا
കമാ
as
പോലെ
يَئِسَ
യഇസ
have despaired
നിരാശരായ
ٱلْكُفَّارُ
ല്‍-കുഫ്ഫാറു
the disbelievers
അവിശ്വാസികള്‍
مِنْ
മിന്‍
of
വരെ
أَصْحَابِ
അസ്‌ഹാബി
(the) people
ആള്‍ക്കാര്‍
ٱلْقُبُورِ
ല്‍-ഖുബൂര്‍
of the graves
ശവക്കുഴികളിലുള്ള
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَوَلَّوْاْ قَوْماً غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُواْ مِنَ ٱلآخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَابِ ٱلْقُبُورِ
യാഅയ്യുഹാ ല്ലധീന ആമനൂ ലാ തതവല്ലൗ ഖൗമന്‍ ഗഡിബ ല്ലാഹു അലയ്‌ഹിം ഖദ്‌ യഇസൂ മിന ല്‍-ആഖിറതി കമാ യഇസ ല്‍-കുഫ്ഫാറു മിന്‍ അസ്‌ഹാബി ല്‍-ഖുബൂര്‍
O you who believe, Take not as friends the people who incurred the Wrath of Allah. Surely, they have been in despair to receive any good in the Hereafter, just as the disbelievers have been in despair about those in graves.
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ കോപത്തിനിരയായ ജനത്തെ നിങ്ങള്‍ രക്ഷാധികാരികളാക്കരുത്. അവര്‍ പരലോകത്തെ പ്പറ്റി തീര്‍ത്തും നിരാശരായിരിക്കുന്നു. ശവക്കുഴിയിലുള്ളവരെ സംബന്ധിച്ച് സത്യനിഷേധികള്‍ നിരാശരായ പോലെ.