الجن
Al-Jinn
ജിന്ന്
10
١٠
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
لاَ
ലാ
not
ഇല്ല
نَدْرِيۤ
നദ്‌രീ
we know
ഞങ്ങള്‍ അറിയുക
أَشَرٌّ
അഷറ്റുൻ
whether evil
തിന്മയാണോ
أُرِيدَ
ഉറീദ
is intended
ഉദ്ദേശിക്കപ്പെട്ടത്
بِمَن
ബിമൻ
for (those) who
ഉള്ളവര്‍ക്ക്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
أَمْ
അം
Or
അല്ലെങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചുവോ
بِهِمْ
ബിഹിം
[with] them
അവര്‍ക്ക്
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
رَشَداً
റഷദാ
a right path
നേര്‍മാര്‍ഗ്ഗം
وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًۭا
വഅന്നാ ലാ നദ്‌രീ അഷറ്റുൻ ഉറീദ ബിമൻ ഫി ൽ-അർളി അം അറാദ ബിഹിം റബ്ബുഹും റഷദാ
And we know not whether evil is intended for those on earth, or whether their Lord intends for them a Right Path.
ഭൂമിയിലുള്ളവര്‍ക്ക് നാശം വരുത്താനാണോ ഉദ്ദേശിച്ചത്, അതല്ല അവരുടെ നാഥന്‍ അവരെ നേര്‍വഴിയിലാക്കാനാണോ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.
11
١١
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
مِنَّا
മിന്നാ
among us
ഞങ്ങളിലുണ്ട്
ٱلصَّالِحُونَ
സ്-സാലിഹൂന
(are) the righteous
സച്ചരിതര്‍
وَمِنَّا
വമിന്നാ
and among us
ഞങ്ങളിലുണ്ട്
دُونَ
ദൂന
(are) other than
അതല്ലാത്തവരും
ذٰلِكَ
ദാലിക
That
എന്ന്
كُنَّا
കുന്നാ
we are
ഞങ്ങളായിരിക്കുന്നു
طَرَآئِقَ
തറാഇഖ
(are on) ways
മാര്‍ഗങ്ങളില്‍
قِدَداً
ഖിദദാ
different
വിഭിന്ന
وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًۭا
വഅന്നാ മിന്നാ സ്-സാലിഹൂന വമിന്നാ ദൂന ദാലിക കുന്നാ തറാഇഖ ഖിദദാ
There are among us some that are righteous, and some the contrary; we are groups each having a different way.
ഞങ്ങളോ, ഞങ്ങളില്‍ സച്ചരിതരുണ്ട്. അല്ലാത്തവരും ഞങ്ങളിലുണ്ട്. ഞങ്ങള്‍ ഭിന്നമാര്‍ഗക്കാരാണ്.
12
١٢
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
ظَنَنَّآ
ഴനന്നാ
[we] have become certain
ധരിച്ചിരിക്കുന്നു
أَن
അൻ
that
അത്
لَّن
ലൻ
never
ഒരിക്കലും ഇല്ല
نُّعْجِزَ
നുഅ്ജിസ
we will cause failure to
ഞങ്ങള്‍ക്ക് പരാജയ പെടുത്താന്‍ കഴിയുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
وَلَن
വലൻ
and never
ഒരിക്കലും ഇല്ല
نُّعْجِزَهُ
നുഅ്ജിസഹു
We can escape
ഞങ്ങള്‍ക്ക് അവനില്‍നിന്ന് രക്ഷപെടാന്‍
هَرَباً
ഹറബാ
By flight
ഓടിക്കളഞ്ഞ്
وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًۭا
വഅന്നാ ഴനന്നാ അൻ ലൻ നുഅ്ജിസ ല്ലാഹ ഫി ൽ-അർളി വലൻ നുഅ്ജിസഹു ഹറബാ
And we think that we cannot escape Allah in the earth, nor can we escape by flight.
ഭൂമിയില്‍ വെച്ച് അല്ലാഹുവെ പരാജയപ്പെടുത്താനോ, ഓടിപ്പോയികൊണ്ട് അവനില്‍നിന്ന് രക്ഷപെടാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.
13
١٣
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
لَمَّا
ലമ്മാ
When
അപ്പോള്‍
سَمِعْنَا
സമിഅ്നാ
heard
ഞങ്ങള്‍ കേട്ടു
ٱلْهُدَىٰ
ൽ-ഹുദാ
the (true) guidance
മാര്‍ഗദര്‍ശനം
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹീ
in it.
അതില്‍
فَمَن
ഫമൻ
So whoever
എന്നാല്‍ ആര്‍
يُؤْمِن
യുഅ്മിൻ
believes
വിശ്വസിക്കുന്നുവോ
بِرَبِّهِ
ബിറബ്ബിഹീ
in his Lord
തന്‍റെ രക്ഷിതാവില്‍
فَلاَ
ഫലാ
Then not
എന്നാല്‍ ഇല്ല
يَخَافُ
യഖാഫു
He fears
അവന്‍ ഭയപ്പെടേണ്ടത്
بَخْساً
ബഖ്‌സൻ
any loss
ഒരു നഷ്ടവും
وَلاَ
വലാ
Nor
ഇല്ല
رَهَقاً
റഹഖാ
Injustice
അനീതി
وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًۭا وَلَا رَهَقًۭا
വഅന്നാ ലമ്മാ സമിഅ്നാ ൽ-ഹുദാ ആമന്നാ ബിഹീ ഫമൻ യുഅ്മിൻ ബിറബ്ബിഹീ ഫലാ യഖാഫു ബഖ്‌സൻ വലാ റഹഖാ
And indeed when we heard the Guidance, we believed therein, and whosoever believes in his Lord shall have no fear, either of a decrease in the reward of his good deeds or an increase in punishment for his sins.
മാര്‍ഗദര്‍ശനം കേട്ടപ്പോള്‍ തന്നെ ഞങ്ങളതില്‍ വിശ്വസിച്ചു. തന്‍റെ നാഥനില്‍ വിശ്വസിക്കുന്നവനാരോ, അവന് ഒരുവിധ നഷ്ടമോ പീഡനമോ ഉണ്ടാവുമെന്ന് ഭയപ്പെടേതില്ല.
14
١٤
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
مِنَّا
മിന്നാ
among us
ഞങ്ങളില്‍ ഉണ്ട്
ٱلْمُسْلِمُونَ
ൽ-മുസ്‌ലിമൂന
The submitters
കീഴൊതിങ്ങിയവര്‍
وَمِنَّا
വമിന്നാ
and among us
ഞങ്ങളില്‍ ഉണ്ട്
ٱلْقَاسِطُونَ
ൽ-ഖാസിതൂന
The deviators
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ
ഫമൻ
Then whoever
അതിനാല്‍ ആര്‍
أَسْلَمَ
അസ്‌ലമ
(have) submitted
വഴിപെട്ടുവോ
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അവര്‍
تَحَرَّوْاْ
തഹ്റവ്
have sought
പ്രാപിച്ചിരിക്കുന്നു
رَشَداً
റഷദാ
a right path.
നേര്‍മാര്‍ഗ്ഗം
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَـٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَـٰٓئِكَ تَحَرَّوْا۟ رَشَدًۭا
വഅന്നാ മിന്നാ ൽ-മുസ്‌ലിമൂന വമിന്നാ ൽ-ഖാസിതൂന ഫമൻ അസ്‌ലമ ഫഉലാഇക തഹ്റവ് റഷദാ
And of us some are Muslims, and of us some are disbelievers those who have deviated from the Right Path. And whosoever has embraced Islam, then such have sought the Right Path.
ഞങ്ങളില്‍ കീഴൊതിങ്ങി ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര് കീഴ്പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.
15
١٥
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلْقَاسِطُونَ
ൽ-ഖാസിതൂന
The deviators
വഴിവിട്ട് ജീവിക്കുന്നവര്‍
فَكَانُواْ
ഫകാനൂ
They are
അവരായിരിക്കുന്നു
لِجَهَنَّمَ
ലിജഹന്നമ
for Hell
നരകത്തിന്‍റെ
حَطَباً
ഹതബാ
firewood
വിറക്
وَأَمَّا ٱلْقَـٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًۭا
വഅമ്മ ൽ-ഖാസിതൂന ഫകാനൂ ലിജഹന്നമ ഹതബാ
And as for the disbelievers who deviated from the Right Path, they shall be firewood for Hell.
വഴിവിട്ട് ജീവിക്കുന്നവരോ അവര്‍ നരകത്തീയിലെ വിറകായിത്തീരും.
16
١٦
وَأَلَّوِ
വഅൻലവി
And that if
അവര്‍
ٱسْتَقَامُواْ
ഇസ്തഖാമൂ
they had remained
ഉറച്ചിരുന്നുവെങ്കില്‍
عَلَى
അല
On
മേല്‍
ٱلطَّرِيقَةِ
ത്തറീഖതി
the Way
മാര്‍ഗ്ഗത്തില്‍
َلأَسْقَيْنَاهُم
ലഅസ്ഖൈനാഹും
We would have given them
നാമവര്‍ക്ക് കൊടുക്കുമായിരുന്നു
مَّآءً
മാഅൻ
water
വെള്ളം
غَدَقاً
ഗദഖാ
(in) abundance
ധാരാളം
وَأَلَّوِ ٱسْتَقَـٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَـٰهُم مَّآءً غَدَقًۭا
വഅൻലവി ഇസ്തഖാമൂ അല ത്തറീഖതി ലഅസ്ഖൈനാഹും മാഅൻ ഗദഖാ
If they had believed in Allah, and went on the Right Way We should surely have bestowed on them water in abundance.
അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും.
17
١٧
لِّنَفْتِنَهُمْ
ലിന്നഫ്തിനഹും
That We might test them
നാം അവരെ പരീക്ഷിക്കുന്നതിനുവേണ്ടി
فِيهِ
ഫീഹി
in it
അതിലൂടെ
وَمَن
വമൻ
And whoever
ആരെങ്കിലും
يُعْرِضْ
യുഅ്‌റിള്
turns away
തിരിഞ്ഞു കളയുന്നുവോ
عَن
അൻ
about
നിന്ന്
ذِكْرِ
ദിക്‌റി
the Remembrance
ഉദ്ബോധനത്തില്‍
رَبِّهِ
റബ്ബിഹീ
(of) his Lord,
അവന്‍റെ രക്ഷിതാവിന്‍റെ
يَسْلُكْهُ
യസ്‌ലുഖു
He will make him enter
അവരെ അവന്‍ പ്രവേശിപ്പിക്കും
عَذَاباً
അദാബൻ
(with) a punishment
ശിക്ഷയില്‍
صَعَداً
സഅദാ
severe.
അതികഠിനമായ
لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًۭا صَعَدًۭا
ലിന്നഫ്തിനഹും ഫീഹി വമൻ യുഅ്‌റിള് അൻ ദിക്‌റി റബ്ബിഹീ യസ്‌ലുഖു അദാബൻ സഅദാ
That We might try them thereby. And whosoever turns away from the Reminder of his Lord, He will cause him to enter in a severe torment.
അതിലൂടെ നാം അവരെ പരീക്ഷിക്കാനാണത്. തന്‍റെ നാഥന്‍റെ ഉദ്ബോധനത്തെ നിരാകരിച്ച് ജീവിക്കുന്നവരെ അവന്‍ അതികഠിനശിക്ഷയിലകപ്പെടുത്തും.
18
١٨
وَأَنَّ
വഅന്ന
and that
നിശ്ചയം
ٱلْمَسَاجِدَ
ൽ-മസാജിദ
the masajid
പള്ളികള്‍
لِلَّهِ
ലില്ലാഹി
Belong to Allah
അല്ലാഹുവിന് ഉള്ളതാണ്
فَلاَ
ഫലാ
So not
അരുത്
تَدْعُواْ
തദ്അൂ
Call upon
അതിനാല്‍ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَحَداً
അഹദാ
anyone
ആരെയും
وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًۭا
വഅന്ന ൽ-മസാജിദ ലില്ലാഹി ഫലാ തദ്അൂ മഅ ല്ലാഹി അഹദാ
And the mosques are for Allah, so invoke not anyone along with Allah.
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.
19
١٩
وَأَنَّهُ
വഅന്നഹു
And that
എന്ന്
لَّمَا
ലമ്മാ
when
അപ്പോള്‍
قَامَ
ഖാമ
stood up
എഴുന്നേറ്റു നിന്നു
عَبْدُ
അബ്ദു
(the) slave
അടിമ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَدْعُوهُ
യദ്അൂഹു
Invoking Him
അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ട്
كَادُواْ
കാദൂ
they almost
അവർ ഏതാണ്ട്
يَكُونُونَ
യകൂനൂന
became
അവരായി
عَلَيْهِ
അലയ്‌ഹി
around him
അവന്‍റെ ചുറ്റും
لِبَداً
ലിബദാ
A dense crowd
തിങ്ങികൂടി
وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًۭا
വഅന്നഹു ലമ്മാ ഖാമ അബ്ദു ല്ലാഹി യദ്അൂഹു കാദൂ യകൂനൂന അലയ്‌ഹി ലിബദാ
When the slave of Allah stood up invoking in prayer to Him they just made round him a dense crowd as if sticking one over the other.
ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റുംകൂട്ടംകൂടി.