المزمل
Al-Muzzammil
വസ്ത്രത്താല്‍ മൂടിയവന്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْمُزَّمِّلُ
ല്‍-മുസ്സമ്മില്‍
who wraps himself
പുതച്ചമൂടിയവനെ
يَـٰٓأَيُّهَا ٱلْمُزَّمِّلُ
യാഅയ്യുഹ ല്‍-മുസ്സമ്മില്‍
O you wrapped in garments.
മൂടിപ്പുതച്ചവനേ.
2
٢
قُمِ
ഖുമി
Stand
എഴുന്നേറ്റ് നില്‍ക്കുക
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാത്രിയില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
കുറച്ചുസമയം
قُمِ ٱلَّيْلَ إِلَّا قَلِيلًۭا
ഖുമി ല്‍-ലൈല ഇല്ലാ ഖലീലാ
Stand all night, except a little.
രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുക ഇത്തിരിനേരമൊഴികെ.
3
٣
نِّصْفَهُۥٓ
നിസ്ഫഹു
Half of it
അതിന്‍റെ പകുതി
أَوِ
അവി
or
അല്ലെങ്കില്‍
ٱنقُصْ
ന്‍ഖുസ്
reduce
നീ കുറയ്ക്കുക
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
قَلِيلاً
ഖലീലാ
a little
കുറച്ച്
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا
നിസ്ഫഹു അവി ന്‍ഖുസ് മിന്‍ഹു ഖലീലാ
Half of it, or a little less than that.
അതായത് രാവിന്‍റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക.
4
٤
أَوْ
അവ്
or
അല്ലെങ്കില്‍
زِدْ
സിദ്
increase
നീ വര്‍ധിപ്പിക്കുക
عَلَيْهِ
അലയ്‌ഹി
upon it
അതിനേക്കാള്‍
وَرَتِّلِ
വറത്തിലി
and recite
നീ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക
ٱلْقُرْآنَ
ല്‍-ഖുര്‍ആന
the Quran
ഖുര്‍ആന്‍
تَرْتِيلاً
തര്‍തീലാ
with measured recitation
ഒരു സാവകാശ ക്രമത്തില്‍
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا
അവ് സിദ് അലയ്‌ഹി വറത്തിലി ല്‍-ഖുര്‍ആന തര്‍തീലാ
Or a little more, and recite the Qur'an in a slow, style .
അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഔതുക.
5
٥
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
سَنُلْقِى
സനുല്‍ഖീ
We will cast
നാം അവതരിപ്പിക്കുന്നതാണ്
عَلَيْكَ
അലയ്‌ക
to you
നിനക്ക്
قَوْلاً
ഖൗലന്‍
a Word
ഒരു വചനം
ثَقِيلاً
തഖീലാ
grave
ഭാരിച്ച
إِنَّا سَنُلْقِى عَلَيْكَ قَوْلًۭا ثَقِيلًا
ഇന്നാ സനുല്‍ഖീ അലയ്‌ക ഖൗലന്‍ തഖീലാ
Verily, We shall send down to you a weighty Word.
നിനക്കു നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്.
6
٦
إِنَّ
ഇന്ന
Indeed
നിശ്ചയം
نَاشِئَةَ
നാശിഅത
(the) rising
എഴുന്നേറ്റ് നില്‍ക്കല്‍
ٱللَّيْلِ
ല്‍-ലൈലി
(of) the night
രാത്രി
هِىَ
ഹിയ
it (is)
അത്
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കഠിനം
وَطْأً
വത്അന്‍
in impression
സ്വാദീനം ചെലുത്തലില്‍ / ഹൃദയ സാന്നിധ്യത്തില്‍
وَأَقْوَمُ
വഅഖ്വമു
and more suitable
എറ്റവും ചോവ്വായത്
قِيلاً
ഖീലാ
(for) Word
വചനത്തില്‍
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًۭٔا وَأَقْوَمُ قِيلًا
ഇന്ന നാശിഅത ല്‍-ലൈലി ഹിയ അശദ്ദു വത്അന്‍ വഅഖ്വമു ഖീലാ
Verily, the rising by night is very hard and most potent and good for governing, and most suitable for the Word.
രാത്രിയില്‍ ഉണര്‍ന്നെഴുനേറ്റുള്ള നമസ്കാരം ഏറെ ഹൃദയസാന്നിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും.
7
٧
إِنَّ
ഇന്ന
Indeed,
നിശ്ചയം
لَكَ
ലക
for you
നിനക്കുണ്ട്
فِى
ഫി
In
ഇല്‍
ٱلنَّهَارِ
ന്‍-നഹാരി
(of) the day
പകല്‍
سَبْحَاً
സബ്‌ഹന്‍
(is) occupation
ജോലി
طَوِيلاً
തവീലാ
long.
ദീര്‍ഘമായ
إِنَّ لَكَ فِى ٱلنَّهَارِ سَبْحًۭا طَوِيلًۭا
ഇന്ന ലക ഫി ന്‍-നഹാരി സബ്‌ഹന്‍ തവീലാ
Verily, there is for you by day prolonged occupation with ordinary duties.
പകല്‍ സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ.
8
٨
وَٱذْكُرِ
വദ്‌കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
ٱسْمَ
ഇസ്മ
(the) name
നാമത്തെ
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ നാഥന്‍റെ
وَتَبَتَّلْ
വതബത്തല്‍
and devote yourself
എകാഗ്ര ചിത്തനായി മുഴുകുക
إِلَيْهِ
ഇലയ്‌ഹി
to Him
അവനില്‍
تَبْتِيلاً
തബ്‌തീലാ
(with) devotion
ഒരു മുഴുകല്‍
وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًۭا
വദ്‌കുര്‍ ഇസ്മ റബ്ബിക വതബത്തല്‍ ഇലയ്‌ഹി തബ്‌തീലാ
And remember the Name of your Lord and devote yourself to Him with a complete devotion.
നിന്‍റെ നാഥന്‍റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക.
9
٩
رَّبُّ
റബ്ബു
(The) Lord
രക്ഷിതാവ്
ٱلْمَشْرِقِ
ല്‍-മശ്‌രിഖി
(of) the east
ഉദയസ്ഥാനത്തിന്‍റെ
وَٱلْمَغْرِبِ
വല്‍-മഘ്‌രിബി
and the west
അസ്തമയന സ്ഥാനത്തിന്‍റെയും
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
فَٱتَّخِذْهُ
ഫതവക്കല്‍
so take Him
അതിനാല്‍ അവനെ ആക്കുക
وَكِيلاً
അലയ്‌ഹി
a trustee
ഭരമേല്‍പിക്കപ്പെടുന്നവന്‍
رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًۭا
റബ്ബു ല്‍-മശ്‌രിഖി വല്‍-മഘ്‌രിബി ലാ ഇലാഹ ഇല്ലാ ഹുവ ഫതവക്കല്‍ അലയ്‌ഹി
the Lord of the east and the west, La ilaha illa Huwa. So take Him Alone as Wakil (Disposer of your affairs) .
അവന്‍ ഉദയാസ്തമയ സ്ഥലങ്ങളുടെ ഉടമയാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ അവനെ മാത്രം ഭരമേല്‍പിക്കുക.