Display Settings

Font Size 22px

المزمل

Al-Muzzammil

വസ്ത്രത്താല്‍ മൂടിയവന്‍

Surah 73 20 verses Madani
10 ١٠
وَٱصْبِرْ
വസ്ബിര്‍
And be patient
നീ ക്ഷമപാലിക്കുകയും ചെയ്യുക
عَلَىٰ
അലാ
on
മേല്‍
مَا
മാ
over
സംബന്ധിച്ച്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നതിനെ
وَٱهْجُرْهُمْ
വഹ്‌ജുര്‍ഹും
and avoid them
അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക
هَجْراً
ഹജ്‌രന്‍
an avoidance
ഒരു വെടിയല്‍
جَمِيلاً
ജമീലാ
gracious
ഭംഗിയായ
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًۭا جَمِيلًۭا
വസ്ബിര്‍ അലാ മാ യഖൂലൂന വഹ്‌ജുര്‍ഹും ഹജ്‌രന്‍ ജമീലാ
And be patient with what they say, and keep away from them in a good way.
സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക.
11 ١١
وَذَرْنِى
വദര്‍നീ
And leave Me
എന്നെ വിട്ടേക്കുകയും ചെയ്യുക
وَٱلْمُكَذِّبِينَ
വല്‍-മുകദ്ദിബീന
and the deniers
നിഷേധികളെയും
أُوْلِى
ഉലി
possessors
ഉടമകളായ
ٱلنَّعْمَةِ
ന്‍-നഅ്‌മതി
(of) the ease
സുഖാനുഗ്രഹങ്ങളുടെ
وَمَهِّلْهُمْ
വമഹ്ഹില്‍ഹും
and allow them respite
നീ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യുക
قَلِيلاً
ഖലീലാ
a little
കുറച്ച്
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا
വദര്‍നീ വല്‍-മുകദ്ദിബീന ഉലി ന്‍-നഅ്‌മതി വമഹ്ഹില്‍ഹും ഖലീലാ
And leave Me Alone to deal with the beliers, and those who are in possession of good things of life. And give them respite for a little while.
സമ്പന്നരായ ഈ നിഷേധികളുടെ കൈകാര്യം എനിക്ക് വിട്ടേക്കുക.അവര്‍ക്ക് ഈ അവസ്ഥയില്‍ അല്പം കൂടി സമയം അനുവദിക്കുക.
12 ١٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لَدَيْنَآ
ഇന്‍ദനാ
with Us
നമ്മുടെ പക്കലുണ്ട്
أَنكَالاً
അന്‍കാലന്‍
(are) shackles
(ആണ്) ചങ്ങലകൾ
وَجَحِيماً
വജഹീമന്‍
and a blaze
കത്തിയാളുന്ന തീയും
إِنَّ لَدَيْنَآ أَنكَالًۭا وَجَحِيمًۭا
ഇന്ന ഇന്‍ദനാ അന്‍കാലന്‍ വജഹീമന്‍
Verily, with Us are fetters, and a raging Fire.
തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ച്ചങ്ങലകളും കത്തിക്കാളുന്ന നരകത്തീയുമുണ്ട്.
13 ١٣
وَطَعَاماً
വതഅ്‌മന്‍
And food
ആഹാരവും
ذَا
ദാ
having
ഉള്ളത്
غُصَّةٍ
ഘുസ്സതിന്‍
chokes
തൊണ്ടയില്‍ കുടുങ്ങുന്ന
وَعَذَاباً
വഅദാബന്‍
and a punishment
ശിക്ഷയും
أَلِيماً
അലീമന്‍
painful
വേദനയേറിയ
وَطَعَامًۭا ذَا غُصَّةٍۢ وَعَذَابًا أَلِيمًۭا
വതഅ്‌മന്‍ ദാ ഘുസ്സതിന്‍ വഅദാബന്‍ അലീമന്‍
And a food that chokes, and a painful torment.
ചങ്കില്‍ കുടുങ്ങുന്ന ആഹാരവും നോവേറിയ ശിക്ഷയും.
14 ١٤
يَوْمَ
യൗമ
On the) day
ദിവസം
تَرْجُفُ
തര്‍ജുഫു
will quake
കുലുങ്ങുന്ന
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
وَٱلْجِبَالُ
വല്‍-ജിബാലു
and the mountains
പര്‍വ്വതങ്ങളും
وَكَانَتِ
വകാനതി
and will become
ആയിത്തീരുകയും ചെയ്യുന്ന
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
كَثِيباً
കഥീബന്‍
a heap of sand
മണല്‍ക്കൂന
مَّهِيلاً
മഹീലാ
of sand poured
ഉതിര്‍ന്നു വീഴുന്ന മണൽ
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًۭا مَّهِيلًا
യൗമ തര്‍ജുഫു ല്‍-അര്‍ദു വല്‍-ജിബാലു വകാനതി ല്‍-ജിബാലു കഥീബന്‍ മഹീലാ
On the Day when the earth and the mountains will be in violent shake, and the mountains will be a heap of sand poured out and flowing down.
ഭൂമിയും മലകളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകള്‍ പോലെ ചിതറിപ്പോവുകയും ചെയ്യുന്ന ദിനമാണത്.
15 ١٥
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَآ
അര്‍സല്‍നാ
have sent
നാം അയച്ചിരിക്കുന്നു
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങളിലേക്ക്
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ
شَاهِداً
ഷാഹിദന്‍
(as) a witness
സാക്ഷിയായിക്കൊണ്ട്
عَلَيْكُمْ
അലയ്‌കും
to you
നിങ്ങള്‍ക്ക്
كَمَآ
കമാ
as
പോലെ
أَرْسَلْنَآ
അര്‍സല്‍നാ
[We] have sent
നീ അയച്ചത്
إِلَىٰ
ഇലാ
to
ലേക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍
رَسُولاً
റസൂലാ
a Messenger
ഒരു ദൂതനെ
إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًۭا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًۭا
ഇന്നാ അര്‍സല്‍നാ ഇലയ്‌കും റസൂലന്‍ ഷാഹിദന്‍ അലയ്‌കും കമാ അര്‍സല്‍നാ ഇലാ ഫിര്‍അൗന റസൂലാ
Verily, We have sent to you a Messenger to be a witness over you, as We did send a Messenger to Fir'aun.
ഉറപ്പായും നിങ്ങളിലേക്ക് നാം ഒരുദൂതനെ നിയോഗിച്ചിരിക്കുന്നു നിങ്ങള്‍ക്ക് സാക്ഷിയായി. ഫറവോന്‍റെ അടുത്തേക്ക് ദൂതനെ അയച്ചപോലെ.
16 ١٦
فَعَصَىٰ
ഫഅ്‌സാ
But disobeyed
എന്നാൽ അനുസരണക്കേട് കാണിച്ചു
فِرْعَوْنُ
ഫിര്‍അൗനു
Firaun
ഫിര്‍ ഔന്‍
ٱلرَّسُولَ
ര്‍-റസൂല
the Messenger
ആ ദൂതനെ
فَأَخَذْنَاهُ
ഫഅഖദ്‌നാഹു
so We seized him
അപ്പോള്‍ നാമവനെ പിടികൂടി
أَخْذاً
അഖ്‌ദന്‍
(with) a seizure
ഒരു പിടുത്തം
وَبِيلاً
വബീലാ
ruinous.
കടുത്ത
فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًۭا وَبِيلًۭا
ഫഅ്‌സാ ഫിര്‍അൗനു ര്‍-റസൂല ഫഅഖദ്‌നാഹു അഖ്‌ദന്‍ വബീലാ
But Fir'aun disobeyed the Messenger so We seized him with a severe punishment.
ഫറവോന്‍ ആ ദൂതനെ ധിക്കരിച്ചു. അതിനാല്‍ അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു.
17 ١٧
فَكَيْفَ
ഫകൈഫ
So how
അയതിനാല്‍ എങ്ങിനെ
تَتَّقُونَ
തത്തഖൂന
will you protect
നിങ്ങള്‍ സൂക്ഷിക്കും
إِن
ഇന്‍
Whether
എങ്കില്‍
كَفَرْتُمْ
കഫര്‍തും
you disbelieve
നിങ്ങള്‍ നിഷേധിക്കുക
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
يَجْعَلُ
യജ്‌അലു
(that) will make
അതാക്കുന്നു
ٱلْوِلْدَانَ
ല്‍-വില്‍ദാന
the children
കുട്ടികളെ
شِيباً
ഷീബന്‍
Gray-haired
മുടി നരച്ചവര്‍
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًۭا يَجْعَلُ ٱلْوِلْدَٰنَ شِيبًا
ഫകൈഫ തത്തഖൂന ഇന്‍ കഫര്‍തും യൗമന്‍ യജ്‌അലു ല്‍-വില്‍ദാന ഷീബന്‍
Then how can you avoid the punishment, if you disbelieve, on a Day that will make the children grey-headed?
നിങ്ങള്‍ സത്യത്തെ നിഷേധിക്കുകയാണെങ്കില്‍ കൊച്ചു കുട്ടികളെക്കൂടി നരച്ചവരാക്കുന്ന ആ ദിനത്തെ നിങ്ങള്‍ക്ക് എങ്ങനെ കരുതിയിരിക്കാനാവും
18 ١٨
السَّمَآءُ
അസ്സമാഉ
The heaven
ആകാശം
مُنفَطِرٌ
മുന്‍ഫതിരുന്‍
(will) break apart
പൊട്ടിപ്പിളരുന്നതാണ്
بِهِ
ബിഹി
by it
അതു കാരണം
كَانَ
കാന
was
ആയിരിക്കുന്നു
وَعْدُهُ
വഅ്‌ദുഹു
His Promise
അവന്‍റെ വാഗ്ദത്തം
مَفْعُولاً
മഫ്‌ഊലാ
to be fulfilled
പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നത്
ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا
അസ്സമാഉ മുന്‍ഫതിരുന്‍ ബിഹി കാന വഅ്‌ദുഹു മഫ്‌ഊലാ
Whereon the heaven will be cleft asunder? His Promise is certainly to be accomplished.
ആകാശം പൊട്ടിപ്പിളരുന്ന ദിനമാണത്. അല്ലാഹുവിന്‍റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും.
19 ١٩
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
هَـٰذِهِ
ഹാദിഹി
this
ഇത്
تَذْكِرَةٌ
തദ്‌കിറതുന്‍
(is) a reminder
ഒരു ഉദ്ബോധനം ആകുന്നു
فَمَن
ഫമന്‍
So whoever
അതിനാല്‍ ആര്‍
شَآءَ
ഷാഅ
wills
ഉദ്ദേശിക്കുന്നുവോ
ٱتَّخَذَ
ഇത്തഖദ
let him take
സ്വീകരിച്ചു കൊള്ളട്ടെ
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവില്‍
سَبِيلاً
സബീലാ
(find) a way
ഒരു വഴി
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا
ഇന്ന ഹാദിഹി തദ്‌കിറതുന്‍ ഫമന്‍ ഷാഅ ഇത്തഖദ ഇലാ റബ്ബിഹി സബീലാ
Verily, this is an admonition, therefore whosoever will, let him take a Path to His Lord.
ഇത് ഒരുദ്ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്‍റെ നാഥങ്കലേക്കുള്ള മാര്‍ഗം അവലംഭിച്ചുകൊള്ളട്ടെ.