Display Settings

Font Size 22px

الجن

Al-Jinn

ജിന്ന്

Surah 72 28 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
قُلْ
ഖുൽ
Say
നീ പറയുക
أُوحِىَ
ഊഹിയ
It has been revealed
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
أَنَّهُ
അന്നഹു
that
എന്ന്
ٱسْتَمَعَ
ഇസ്തമഅ
listened
ശ്രദ്ധിച്ച് കേട്ടു
نَفَرٌ
നഫറുൻ
a group
ഒരു സംഘം
مِّنَ
മിന
against
നിന്ന്
ٱلْجِنِّ
ൽ-ജിന്നി
the jinn
ജിന്നുകളില്‍
فَقَالُوۤاْ
ഫഖാലൂ
So they said
അങ്ങനെ അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
سَمِعْنَا
സമിഅ്നാ
heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
قُرْآناً
ഖുർആനൻ
a Quran
ഒരു ഖുര്‍ആന്‍
عَجَباً
ഉജബാ
amazing
വിസ്മയകരമായ
قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌۭ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًۭا
ഖുൽ ഊഹിയ ഇലയ്യ അന്നഹു ഇസ്തമഅ നഫറുൻ മിന ൽ-ജിന്നി ഫഖാലൂ ഇന്നാ സമിഅ്നാ ഖുർആനൻ ഉജബാ
Say: It has been revealed to me that a group of jinns listened. They said: Verily, We have heard a wonderful Recital.
പറയുക ജിന്നുകളില്‍ കുറേ പേര്‍ ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവര്‍ പറഞ്ഞു വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
2 ٢
يَهْدِيۤ
യഹ്ദീ
It guides
അത് നയിക്കുന്നു
إِلَى
ഇല
[to]
ലേക്ക്
ٱلرُّشْدِ
ർ-റുഷ്ദി
the right way,
നേര്‍വഴിയില്‍
فَآمَنَّا
ഫആമന്നാ
so we believe
അതിനാല്‍ ഞങ്ങള്‍ വിശ്വസിച്ചു
بِهِ
ബിഹീ
in it.
അതില്‍
وَلَن
വലൻ
and never
അല്ല
نُّشرِكَ
നുഷ്‌രിക
we will associate
ഞങ്ങള്‍ പങ്ക് ചേര്‍ക്കുക
بِرَبِّنَآ
ബിറബ്ബിനാ
with our Lord
ഞങ്ങളുടെ നാഥനില്‍
أَحَداً
അഹദാ
anyone
ആരെയും
يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًۭا
യഹ്ദീ ഇല ർ-റുഷ്ദി ഫആമന്നാ ബിഹീ വലൻ നുഷ്‌രിക ബിറബ്ബിനാ അഹദാ
It guides to the Right Path, and we have believed therein, and we shall never join, anything with our Lord
അത് സാര്‍ഗ്ഗത്തിലെക്ക് നയിക്കുന്നു. അതിനാല്‍ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.
3 ٣
وَأَنَّهُ
വഅന്നഹു
And that He
എന്നും
تَعَالَىٰ
തഅലാ
Exalted is
ഉന്നതമായിരിക്കുന്നു
جَدُّ
ജദ്ദു
(the) Majesty
മഹത്വം
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥന്‍റെ
مَا
മാ
He has not
അവന്‍ ഇല്ല
ٱتَّخَذَ
ഇത്തഖദ
Taken
സ്വീകരിച്ചു
صَاحِبَةً
സാഹിബതൻ
a wife
ഒരു സഖിയെ
وَلاَ
വലാ
and not
അല്ല
وَلَداً
വലദാ
a son
ഒരു സന്താനത്തെയും
وَأَنَّهُۥ تَعَـٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَـٰحِبَةًۭ وَلَا وَلَدًۭا
വഅന്നഹു തഅലാ ജദ്ദു റബ്ബിനാ മാ ഇത്തഖദ സാഹിബതൻ വലാ വലദാ
And exalted be the Majesty of our Lord, He has taken neither a wife, nor a son.
നമ്മുടെ നാഥന്‍റെ മഹത്വം അത്യുന്നതമത്രെ. അവന്‍ ഒരു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
4 ٤
وَأَنَّهُ
വഅന്നഹു
And that
എന്നും
كَانَ
കാന
was
(ഉണ്ട്) ആയിരുന്നു
يَقُولُ
യഖൂലു
Saying
പറയുക
سَفِيهُنَا
സഫീഹുനാ
the foolish among us
ഞങ്ങളിലെ വിവരം കെട്ടവന്‍
عَلَى
അല
Against
എതിരില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
شَطَطاً
ഷടടാ
an excessive transgression.
അതിക്രമം
وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًۭا
വഅന്നഹു കാന യഖൂലു സഫീഹുനാ അല ല്ലാഹി ഷടടാ
And that the foolish among us used to utter against Allah that which was wrong and not right.
ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു.
5 ٥
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്നും
ظَنَنَّآ
ഴനന്നാ
thought
വിചാരിച്ചു
أَن
അൻ
that
എന്ന്
لَّن
ലൻ
never
ഇല്ല
تَقُولَ
തഖൂല
will say
പറയുക
ٱلإِنسُ
ൽ-ഇൻസു
the men
മനുഷ്യര്‍
وَٱلْجِنُّ
വൽ-ജിന്നു
and the jinn
ജിന്നും
عَلَى
അല
Against
എതിരില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
كَذِباً
കദിബാ
any lie.
കള്ളം
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًۭا
വഅന്നാ ഴനന്നാ അൻ ലൻ തഖൂല ൽ-ഇൻസു വൽ-ജിന്നു അല ല്ലാഹി കദിബാ
And verily, we thought that men and jinns would not utter a lie against Allah.
മനുഷ്യരും ജിന്നുകളും അല്ലാഹുവെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.
6 ٦
وَأَنَّهُ
വഅന്നഹു
And that
എന്നും
كَانَ
കാന
Were
ആയിരുന്നു
رِجَالٌ
റിജാലുൻ
men
ചിലര്‍
مِّنَ
മിന
From
നിന്ന്
ٱلإِنسِ
ൽ-ഇൻസി
The mankind
മനുഷ്യരില്‍
يَعُوذُونَ
യഅൂദൂന
Sought refuge
അവര്‍ അഭയം തേടുന്നു
بِرِجَالٍ
ബിറിജാലിൻ
in (the) men
ചിലരോട്
مِّنَ
മിന
From
നിന്ന്
ٱلْجِنِّ
ൽ-ജിന്നി
the jinn
ജിന്നില്‍
فَزَادوهُمْ
ഫസാദൂഹും
so they increased them
അങ്ങനെ അവര്‍ അവരില്‍ വര്‍ധിപ്പിച്ചു
رَهَقاً
റഹഖാ
In folly
മണ്ടത്തരം
وَأَنَّهُۥ كَانَ رِجَالٌۭ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍۢ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًۭا
വഅന്നഹു കാന റിജാലുൻ മിന ൽ-ഇൻസി യഅൂദൂന ബിറിജാലിൻ മിന ൽ-ജിന്നി ഫസാദൂഹും റഹഖാ
And verily, there were men among mankind who took shelter with the masculine among the jinns, but they increased them in sin and disbelief.
മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി.
7 ٧
وَأَنَّهُمْ
വഅന്നഹും
And that they
അവര്‍ എന്നും
ظَنُّواْ
ഴന്നൂ
thought
ധരിച്ചു
كَمَا
കമാ
as
പോലെ
ظَنَنتُمْ
ഴനന്തും
you thought
നിങ്ങള്‍ ധരിച്ചത്
أَن
അൻ
that
എന്ന്
لَّن
ലൻ
never
ഇല്ല
يَبْعَثَ
യബ്അഥ
Would raise
നിയോഗിക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَحَداً
അഹദാ
anyone.
ആരെയും
وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًۭا
വഅന്നഹും ഴന്നൂ കമാ ഴനന്തും അൻ ലൻ യബ്അഥ ല്ലാഹു അഹദാ
And they thought as you thought, that Allah will not send any Messenger.
അല്ലാഹു ആരെയും പ്രവാചകനായി നിയോഗിക്കില്ലെന്ന് നിങ്ങള്‍ കരുതിയ പോലെ അവരും കരുതിയിരുന്നു.
8 ٨
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്നും
لَمَسْنَا
ലമസ്നാ
sought to touch
തൊട്ടുനോക്കി
ٱلسَّمَآءَ
സ്-സമാഅ
the heaven
ആകാശത്തെ
فَوَجَدْنَاهَا
ഫവജദ്നാഹാ
but we found it
അപ്പോള്‍ അതിനെ ഞങ്ങള്‍ കണ്ടെത്തി
مُلِئَتْ
മുലിഅത്
filled (with)
അത് നിറക്കപെട്ടിരിക്കുന്നു
حَرَساً
ഹറസൻ
With guards
പാറാവുകാരാല്‍
شَدِيداً
ഷദീദൻ
Strong
കഠിനരായ
وَشُهُباً
വഷുഹുബാ
and flaming fires
തീജ്വാലകളാലും
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَـٰهَا مُلِئَتْ حَرَسًۭا شَدِيدًۭا وَشُهُبًۭا
വഅന്നാ ലമസ്നാ സ്-സമാഅ ഫവജദ്നാഹാ മുലിഅത് ഹറസൻ ഷദീദൻ വഷുഹുബാ
And we have sought to reach the heaven, but found it filled with stern guards and flaming fires.
ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോഴത് കരുത്തരായ കാവല്‍ക്കാരാലും തീജ്വാലകളാലും നിറഞ്ഞുനില്‍ക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.
9 ٩
وَأَنَّا
വഅന്നാ
And that we
ഞങ്ങള്‍ എന്ന്
كُنَّا
കുന്നാ
Were
ഉണ്ടാആയിരുന്നു
نَقْعُدُ
നഖ്ഉദു
Sitting
ഞങ്ങളിരിക്കുക
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
مَقَاعِدَ
മഖാഇദ
In positions
ചില ഇരിപ്പിടങ്ങളില്‍
لِلسَّمْعِ
ലിസ്-സമ്ഇ
for hearing
കേള്‍ക്കാന്‍ വേണ്ടി
فَمَن
ഫമൻ
So whoever
എന്നാല്‍ ആരെങ്കിലും
يَسْتَمِعِ
യസ്തമിഉ
listens
കേള്‍ക്കുന്നു (എങ്കില്‍)
ٱلآنَ
ൽ-ആന
now
ഇപ്പോള്‍
يَجِدْ
യജിദ്
Finds
കണ്ടെത്തും
لَهُ
ലഹു
For him
അവന്ന്
شِهَاباً
ഷിഹാബൻ
a flaming fire
തീജ്വാല
رَّصَداً
റസദാ
waiting
കാത്തിരിക്കുന്ന
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَـٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًۭا رَّصَدًۭا
വഅന്നാ കുന്നാ നഖ്ഉദു മിന്‍ഹാ മഖാഇദ ലിസ്-സമ്ഇ ഫമൻ യസ്തമിഉ ൽ-ആന യജിദ് ലഹു ഷിഹാബൻ റസദാ
And verily, we used to sit there in stations, to a hearing, but any who listens now will find a flaming fire watching him in ambush.
ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ മുമ്പ് ഞങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍, തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന തീജ്വാലയെ അവന്ന് നേരിടേണ്ടിവരും.