Display Settings

Font Size 22px

الجن

Al-Jinn

ജിന്ന്

Surah 72 28 verses Madani
20 ٢٠
قُلْ
ഖുൽ
Say
പറയുക
إِنَّمَآ
ഇന്നമാ
Indeed I
നിശ്ചയം ഞാന്‍
أَدْعُو
അദ്അൂ
I call upon
ഞാന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവിനെ മാത്രം
وَلاَ
വലാ
and not
ഇല്ല
أُشْرِكُ
ഉഷ്‌രികു
I associate
ഞാന്‍ പങ്ക് ചേര്‍ക്കുക
بِهِ
ബിഹീ
With Him
അവനില്‍
أَحَداً
അഹദാ
anyone
ആരെയും
قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًۭا
ഖുൽ ഇന്നമാ അദ്അൂ റബ്ബീ വലാ ഉഷ്‌രികു ബിഹീ അഹദാ
Say: I invoke only my Lord, and I associate none as partners along with Him.
പറയുക ഞാന്‍ എന്‍റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്‍റെ പങ്കാളിയാക്കുകയില്ല.
21 ٢١
قُلْ
ഖുൽ
Say
പറയുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لاَ
ലാ
not
ഇല്ല
أَمْلِكُ
അംലികു
I have power
ഞാന്‍ ശക്തി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
ضَرّاً
ള്റൻ
any harm
ഒരു ഉപദ്രവവും (ദോഷം)
وَلاَ
വലാ
and not
ഇല്ല
رَشَداً
റഷദാ
a right path.
നേര്‍മാര്‍ഗവും (ഗുണം)
قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّۭا وَلَا رَشَدًۭا
ഖുൽ ഇന്നീ ലാ അംലികു ലകും ള്റൻ വലാ റഷദാ
Say: It is not in my power to cause you harm, or to bring you to the Right Path.
പറയുക നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല.
22 ٢٢
قُلْ
ഖുൽ
Say
പറയൂ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَن
ലൻ
never
ഒരിക്കലും ഇല്ല
يُجِيرَنِى
യുജീറനീ
can protect me
എന്നെ രക്ഷിക്കാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
أَحَدٌ
അഹദുൻ
any [one]
ഒരാള്‍ക്കും
وَلَنْ
വലൻ
and never
ഇല്ല
أَجِدَ
അജിദ
can I find
ഞാന്‍ കണ്ടെത്തുകയും
مِن دُونِهِ
മിൻ-ദൂനിഹീ
besides Him
അവനു പുറമേ
مُلْتَحَداً
മുൽതഹദാ
any refuge
ഒരു അഭയസ്ഥാനവും
قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌۭ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا
ഖുൽ ഇന്നീ ലൻ യുജീറനീ മിന ല്ലാഹി അഹദുൻ വലൻ അജിദ മിൻ-ദൂനിഹീ മുൽതഹദാ
Say: None can protect me from Allah's punishment, nor should I find refuge except in Him.
പറയുക അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ ഒരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല.
23 ٢٣
إِلاَّ
ഇല്ലാ
except
അല്ലാതെ
بَلاَغاً
ബലാഗൻ
Conveyance
എത്തിച്ചുതരല്‍
مِّنَ
മിന
From
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَرِسَالاَتِهِ
വറിസാലാതിഹീ
and His Messages
അവന്‍റെ സന്ദേശങ്ങളും
وَمَن
വമൻ
And whoever
ആരെങ്കിലും
يَعْصِ
യഅ്സി
disobeys
അനുസരണകേട് കാണിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لَهُ
ലഹു
to him
അവന്നുണ്ട്
نَارَ
നാറ
(is the) Fire
തീ
جَهَنَّمَ
ജഹന്നമ
Hell
നരകത്തിലെ
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദാ
forever
കാലാകാലം
إِلَّا بَلَـٰغًۭا مِّنَ ٱللَّهِ وَرِسَـٰلَـٰتِهِۦ ۚ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا
ഇല്ലാ ബലാഗൻ മിന ല്ലാഹി വറിസാലാതിഹീ വമൻ യഅ്സി ല്ലാഹ വറസൂലഹു ഫഇന്ന ലഹു നാറ ജഹന്നമ ഖാലിദീന ഫീഹാ അബദാ
but conveyance from Allah and His Messages, and whosoever disobeys Allah and His Messenger, then verily, for him is the Fire of Hell, he shall dwell therein forever.
അല്ലാഹുവില്‍നിന്നുള്ള വിധികളും അവന്‍റെ സന്ദേശവും എത്തിക്കുകയെന്നതല്ലാതെ ഒരു ദൗത്യവും എനിക്കില്ല. ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്നുവോ തീര്‍ച്ചയായും അവന്നുള്ളത് നരകത്തീയാണ്. അവരതില്‍ നിത്യവാസികളായിരിക്കും.
24 ٢٤
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
ആല്‍
رَأَوْاْ
റഅവ്
they see
അവര്‍ കണ്ടാല്‍
مَا
മാ
what
എന്ത്
يُوعَدُونَ
യൂഅദൂന
they are promised
അവരോടു വാഗ്ദത്തം ചെയ്യപ്പെട്ടത്
فَسَيَعْلَمُونَ
ഫസയഅ്‌ലമൂന
then they will know
അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും
مَنْ
മൻ
Who
ആരാണെന്ന്
أَضْعَفُ
അള്അഫു
(is) weaker
എറ്റവും ദുര്‍ബലര്‍
نَاصِراً
നാസിറൻ
In helpers
സഹായി എന്ന നിലയില്‍
وَأَقَلُّ
വഅഖല്ലു
and fewer
കുറവും
عَدَداً
അദദാ
(in) number
എണ്ണത്തില്‍
حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًۭا وَأَقَلُّ عَدَدًۭا
ഹത്താ ഇദാ റഅവ് മാ യൂഅദൂന ഫസയഅ്‌ലമൂന മൻ അള്അഫു നാസിറൻ വഅഖല്ലു അദദാ
Till, when they see that which they are promised, then they will know who it is that is weaker concerning helpers and less important concerning numbers.
ഈ ജനത്തിന് മുന്നറിയിപ്പ് നല്‍കിയ കാര്യം നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ബോധ്യമാകും ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ കുറവെന്നും.
25 ٢٥
قُلْ
ഖുൽ
Say
പറയുക
إِنْ
ഇൻ
if
എങ്കില്‍
أَدْرِيۤ
അദ്‌രീ
I know
എനിക്ക് അറിയാം
أَقَرِيبٌ
അഖറീബുൻ
whether is near
അത് അടുത്താണോ?
مَّا
മാ
what
എന്ത്
تُوعَدُونَ
തൂഅദൂന
you are promised
നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നത്
أَمْ
അം
Or
അല്ലെങ്കില്‍
يَجْعَلُ
യജ്അലു
Prolongs
അത് നീണ്ടു നിൽക്കുന്നു
لَهُ
ലഹു
For it
അതിനായി
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
أَمَداً
അമദാ
a (distant) term.
ഒരു കാലാവധി
قُلْ إِنْ أَدْرِىٓ أَقَرِيبٌۭ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا
ഖുൽ ഇൻ അദ്‌രീ അഖറീബുൻ മാ തൂഅദൂന അം യജ്അലു ലഹു റബ്ബീ അമദാ
Say: I know not whether which you are promised is near or whether my Lord will appoint for it a distant term.
പറയുക നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെട്ട ശിക്ഷ ആസന്നമാണോ അതല്ല എന്‍റെ നാഥന്‍ അതിനു നീ അവധി നിശ്ചയിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.
26 ٢٦
عَالِمُ
ആലിമു
(The) All-Knower
അറിയുന്നവന്‍
ٱلْغَيْبِ
ൽ-ഗയ്ബി
(of) the unseen
അഭൗതികകാര്യം
فَلاَ
ഫലാ
And not
ഇല്ല
يُظْهِرُ عَلَىٰ
യുഴ്ഹിറു-അലാ
He reveals
അവന്‍ വെളിവാക്കിക്കൊടുക്കുക
غَيْبِهِ
ഗയ്ബിഹീ
His unseen
അവന്‍റെ അദൃശ്യകാര്യങ്ങള്‍
أَحَداً
അഹദാ
anyone
ആര്‍ക്കും
عَـٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا
ആലിമു ൽ-ഗയ്ബി ഫലാ യുഴ്ഹിറു-അലാ ഗയ്ബിഹീ അഹദാ
the All-Knower of the unseen, and He reveals to none His Gha'ib (unseen).
അവന്‍ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അഭൗതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.
27 ٢٧
إِلاَّ
ഇല്ലാ
except
ഒഴികെ
مَنِ
മനി
Whom
ആളുകള്‍ക്ക്
ٱرْتَضَىٰ
ഇർതളാ
He approves
അവന്‍ തൃപ്തിപെട്ട
مِن
മിൻ
Of
അതായത്
رَّسُولٍ
റസൂലിൻ
a Messenger
ദൂതന്
فَإِنَّهُ
ഫഇന്നഹു
and indeed, He
നിശ്ചയം, അവന്‍
يَسْلُكُ
യസ്‌ലുകു
Sends
അയക്കും
مِن
മിൻ
From
ലും
بَيْنِ يَدَيْهِ
ബയ്‌നി-യദയ്‌ഹി
before him
മുന്നില്‍
وَمِنْ
വമിൻ
And from
ലും
خَلْفِهِ
ഖൽഫിഹീ
behind him
പിന്നില്‍
رَصَداً
റസദാ
Guards
പാറാവുകാരെ
إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍۢ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًۭا
ഇല്ലാ മനി ഇർതളാ മിൻ റസൂലിൻ ഫഇന്നഹു യസ്‌ലുകു മിൻ ബയ്‌നി-യദയ്‌ഹി വമിൻ ഖൽഫിഹീ റസദാ
Except to a Messenger whom He has chosen, and then He makes a band of watching guards to march before him and behind him.
അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്‍റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു.
28 ٢٨
لِّيَعْلَمَ
ലിയഅ്‌ലമ
That He may know
അവന്‍ അറിയാന്‍ വേണ്ടി
أَن
അൻ
that
അത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَبْلَغُواْ
അബ്‌ലഗൂ
they have conveyed
അവര്‍ എത്തിച്ചിട്ടുണ്ട്
رِسَالاَتِ
റിസാലാതി
(the) Messages
സന്ദേശങ്ങള്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
وَأَحَاطَ
വഅഹാത
and He has encompassed
അവന്‍ വലയം ചെയ്തിരിക്കുന്നു
بِمَا
ബിമാ
[of] what
യാതൊന്നിനെ
لَدَيْهِمْ
ലദയ്‌ഹിം
with them
അവരുടെ അടുക്കല്‍ ഉള്ള
وَأَحْصَىٰ
വഅഹ്‌സാ
and He takes account
അവന്‍ കണക്കാക്കുകയും ചെയ്തിരിക്കുന്നു
كُلَّ
കുല്ല
(of) all
എല്ലാ
شَيْءٍ
ഷയ്‌ഇൻ
thing
വസ്തുക്കളെയും
عَدَداً
അദദാ
(in) number
എണ്ണം മുഖേന
لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَـٰلَـٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا
ലിയഅ്‌ലമ അൻ ഖദ് അബ്‌ലഗൂ റിസാലാതി റബ്ബിഹിം വഅഹാത ബിമാ ലദയ്‌ഹിം വഅഹ്‌സാ കുല്ല ഷയ്‌ഇൻ അദദാ
till He sees that they have conveyed the Messages of their Lord. And He surrounds all that which is with them, and He keeps count of all things.
അവര്‍ തങ്ങളുടെ നാഥന്‍റെ സന്ദേശങ്ങള്‍ എത്തിച്ചു കൊടുത്തിരിക്കുന്നുവെന്ന് അവനറിയാനാണിത്. അവരുടെ വശമുള്ളതിനെപ്പറ്റി അവന്ന് നന്നായറിയാം. എല്ലാ വസ്തുക്കളുടെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.