Display Settings

Font Size 22px

المزمل

Al-Muzzammil

വസ്ത്രത്താല്‍ മൂടിയവന്‍

Surah 73 20 verses Madani
20 ٢٠
إِنَّ
ഇന്നാ
Indeed
നിശ്ചയമായും
رَبَّكَ
റബ്ബകും
your Lord
നിന്‍റെ രക്ഷിതാവ്
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
أَنَّكَ
അന്നകും
that you
നീ എന്ന്
تَقُومُ
തഖൂമു
stand
എഴുന്നേറ്റ് നില്‍ക്കുന്നത്
أَدْنَىٰ
അദ്‌നാ
less
കുറച്ച്
مِن
മിന്‍
than
ക്കാള്‍
ثُلُثَىِ
തുലുഥയി
two-thirds
മൂന്നില്‍ രണ്ടിനെ
ٱلْلَّيْلِ
ല്‍-ലൈലി
the night
രാത്രിയുടെ
وَنِصْفَهُ
വനിസ്‌ഫഹു
and half of it
അതിന്‍റെ പകുതി
وَثُلُثَهُ
വതുലുഥഹു
and a third of it
അതിന്‍റെ മൂന്നിലൊരു ഭാഗവും
وَطَآئِفَةٌ
വതാഇഫതുന്‍
while a group
ഒരു വിഭാഗമാകട്ടെ
مِّنَ
മിന
from
നിന്ന്
ٱلَّذِينَ
ല്‍-ലദീന
those
യാതോരുത്തരില്‍
مَعَكَ
മഅക
(are) with you
നിന്‍റെ കൂടെയുള്ള
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُقَدِّرُ
യുഖദ്ദിറു
determines
അവന്‍ കണക്കാക്കുന്നു
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാത്രിയെ
وَٱلنَّهَارَ
വന്നഹാര
and the day
പകലിനെയും
عَلِمَ
‘ലിമ
He knows
അവന്‍ അറിഞ്ഞിരിക്കുന്നു
أَلَّن
അന്‍ലന്‍
that not
നിശ്ചയമായും അഇല്ല
تُحْصُوهُ
തുഹ്‌സൂഹു
you count it
നിങ്ങള്‍ക്ക് അത് കണക്കാക്കാന്‍ കഴിയുക
فَتَابَ
ഫതാബ
so He has turned
അങ്ങനെ അവൻ തിരിഞ്ഞു
عَلَيْكُمْ
അലയ്‌കും
to you
നിങ്ങള്‍ക്ക്
فَٱقْرَءُواْ
ഫഖ്‌റഊ
so recite
ആയതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا
മാ
what
എന്ത്
تَيَسَّرَ
തയസ്സറ
is easy
എളുപ്പം ആയത്
مِنَ
മിന
of
ഇല്‍ നിന്ന്
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran.
ഖുര്‍ ആന്‍
عَلِمَ
‘ലിമ
He knows
അവന്‍ അറിഞ്ഞിരിക്കുന്നു
أَن
അന്‍
that
എന്ന്
سَيَكُونُ
സയകൂനു
there will be
ഉണ്ടായിരിക്കും
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍
مَّرْضَىٰ
മര്‍ദാ
sick
രോഗികള്‍
وَآخَرُونَ
വആഖറൂന
and others
വേറെ ചിലര്‍
يَضْرِبُونَ
യദ്‌രിബൂന
traveling
അവര്‍ സഞ്ചരിക്കും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
يَبْتَغُونَ
യബ്‌തഘൂന
seeking
അവര്‍ തേടുന്ന നിലയില്‍
مِن
മിന്‍
of
നിന്ന്
فَضْلِ
ഫദ്‌ലി
(the) Bounty
അനുഗ്രഹം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَآخَرُونَ
വആഖറൂന
and others
വേറെ ചിലര്‍
يُقَاتِلُونَ
യുഖാതിലൂന
fighting
അവര്‍ പോരാടുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَٱقْرَءُواْ
ഫഖ്‌റഊ
so recite
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا
മാ
what
എന്ത്
تَيَسَّرَ
തയസ്സറ
is easy
സൗകര്യമായത്
مِنْهُ
മിന്‍ഹു
of it
അതില്‍ നിന്ന്
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
ٱلصَّلواَةَ
സ്സലാത
the prayer
നമസ്ക്കാരത്തെ
وَآتُواْ
വആതു
and give
നിങ്ങള്‍ നല്‍കുക
ٱلزَّكَواةَ
സ്സകാത
the zakah.
സക്കാത്ത്
وَأَقْرِضُواُ
വഅഖ്‌രിദു
and loan
നിങ്ങള്‍ കടം നല്‍കുകയും ചെയ്യുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
قَرْضاً
ഖര്‍ദന്‍
a loan
കടം
حَسَناً
ഹസനന്‍
goodly.
ഉത്തമമായ
وَمَا
വമാ
And whatever
യാതൊന്ന്
تُقَدِّمُواْ
തുഖദ്ദിമൂ
you send forth
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നുവോ
لأَنفُسِكُمْ
ലിഅന്‍ഫുസികും
for yourselves
നിങ്ങള്‍ക്ക് വേണ്ടി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَيْرٍ
ഖൈര്‍ന്‍
good
നന്മ
تَجِدُوهُ
തജിദൂഹു
you will find it
നിങ്ങളത് കണ്ടെത്തും
عِندَ
ഇന്‍ദ
with
അടുക്കല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُوَ
ഹുവ
it
അത്
خَيْراً
ഖൈര്‍ന്‍
better
നല്ലതായും
وَأَعْظَمَ
വഅഅ്‌സമ
and greater
എറ്റവും മഹത്തരവും
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലത്തില്‍
وَٱسْتَغْفِرُواْ
വസ്‌തഘ്‌ഫിറു
And seek forgiveness
പാപമോചനം തേടുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീമന്‍
Most Merciful
ദയാപരനും
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌۭ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًۭا وَأَعْظَمَ أَجْرًۭا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۢ
ഇന്നാ റബ്ബകും യഅ്‌ലമു അന്നകും തഖൂമു അദ്‌നാ മിന്‍ തുലുഥയി ല്‍-ലൈലി വനിസ്‌ഫഹു വതുലുഥഹു വതാഇഫതുന്‍ മിന ല്‍-ലദീന മഅക വല്ലാഹു യുഖദ്ദിറു ല്‍-ലൈല വന്നഹാര ‘ലിമ അന്‍ലന്‍ തുഹ്‌സൂഹു ഫതാബ അലയ്‌കും ഫഖ്‌റഊ മാ തയസ്സറ മിന ല്‍-ഖുര്‍ആനി ‘ലിമ അന്‍ സയകൂനു മിന്‍കും മര്‍ദാ വആഖറൂന യദ്‌രിബൂന ഫി ല്‍-അര്‍ദി യബ്‌തഘൂന മിന്‍ ഫദ്‌ലി ല്ലാഹി വആഖറൂന യുഖാതിലൂന ഫീ സബീലി ല്ലാഹി ഫഖ്‌റഊ മാ തയസ്സറ മിന്‍ഹു വഅഖീമു സ്സലാത വആതു സ്സകാത വഅഖ്‌രിദു ല്ലാഹ ഖര്‍ദന്‍ ഹസനന്‍ വമാ തുഖദ്ദിമൂ ലിഅന്‍ഫുസികും മിന്‍ ഖൈര്‍ന്‍ തജിദൂഹു ഇന്‍ദ ല്ലാഹി ഹുവ ഖൈര്‍ന്‍ വഅഅ്‌സമ അജ്‌റന്‍ വസ്‌തഘ്‌ഫിറു ല്ലാഹ ഇന്ന ല്ലാഹ ഘഫൂറന്‍ റഹീമന്‍
Verily, your Lord knows that you do stand a little less than two-thirds of the night, or half the night, or a third of the night, and so do a party of those with you, And Allah measures the night and the day. He knows that you are unable to pray the whole night, so He has turned to you. So, recite you of the Qur'an as much as may be easy for you. He knows that there will be some among you sick, others travelling through the land, seeking of Allah's Bounty; yet others fighting in Allah's Cause. So recite as much of the Qur'an as may be easy, and perform As-Salat (Iqamat-as-Salat) and give Zakat, and lend to Allah a goodly loan, and whatever good you send before you for yourselves, you will certainly find it with Allah, better and greater in reward. And seek Forgiveness of Allah. Verily, Allah is Oft-Forgiving, Most-Merciful.
നിന്‍റെ നാഥന്നറിയാം നീയും നിന്‍റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്‍റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്കരിക്കുന്നു്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയും വിധം പാരായണം ചെയ്ത് നമസ്കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്‍റെ അനുഗ്രഹം അന്വഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത്നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായകടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടിമുന്‍കൂട്ടി ചെയ്യുന്ന നന്‍മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കുകണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.