Display Settings

Font Size 22px

القيامة‎

Al-Qiyamah

ഉയര്‍ത്തെഴുന്നേല്പ്

Surah 75 40 verses Madani
10 ١٠
يَقُولُ
യഖൂലു
Will say
പറയും
ٱلإِنسَانُ
ല്‍-ഇന്‍സാനു
The man
മനുഷ്യന്‍
يَوْمَئِذٍ
യൗമഈധിന്‍
that day
അന്ന്
أَيْنَ
അയ്ന
Where
എവിടെ?
ٱلْمَفَرُّ
ല്‍-മഫര്‍
(is) the escape
ഓടി ഒളിക്കാനുള്ള സ്ഥലം
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
യഖൂലു ല്‍-ഇന്‍സാനു യൗമഈധിന്‍ അയ്ന ല്‍-മഫര്‍
On that Day man will say: Where to flee?
അന്ന് ഈ മനുഷ്യന്‍ പറയും എവിടേക്കാണ് ഓടി രക്ഷപ്പെടുക എന്ന്.
11 ١١
كَلاَّ
കല്ലാ
No
ഇല്ല
لاَ
ലാ
Not
ഇല്ല
وَزَرَ
വസര്‍
refuge
ഒരു രക്ഷയും
كَلَّا لَا وَزَرَ
കല്ലാ ലാ വസര്‍
No. There is no refuge.
ഇല്ല. ഒരു രക്ഷയുമില്ല.
12 ١٢
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവില്‍
يَوْمَئِذٍ
യൗമഈധി
that day
അന്ന്
ٱلْمُسْتَقَرُّ
ല്‍-മുസ്തഖര്‍
(is) the place of rest
ചെന്നുകൂടല്‍
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
ഇലാ റബ്ബിക യൗമഈധി ല്‍-മുസ്തഖര്‍
Unto your Lord will be the place of rest that Day.
അന്ന് നിന്‍റെ നാഥന്‍റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേിവരും.
13 ١٣
يُنَبَّأُ
യുനബ്ബഉ
Will be informed
വിവരം അറിയിക്കപ്പെടും
ٱلإِنسَانُ
ല്‍-ഇന്‍സാനു
man,
മനുഷ്യന്‍
يَوْمَئِذِ
യൗമഈധിം
that Day
ആ ദിവസം
بِمَا
ബിമാ
[of] what
യാതൊന്നിനെ പറ്റി
قَدَّمَ
ഖദ്ദമ
he sent forth
അവന്‍ മുന്‍കൂട്ടി ചെയ്ത
وَأَخَّرَ
വഅഖ്ഖര്‍
and kept back
നീട്ടിവെച്ചതിനെയും
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
യുനബ്ബഉ ല്‍-ഇന്‍സാനു യൗമഈധിം ബിമാ ഖദ്ദമ വഅഖ്ഖര്‍
On that Day man will be informed of what he sent forward and what he left behind.
അന്നാളില്‍ മനുഷ്യന്‍ താന്‍ മുന്‍ഗണന കൊടുത്ത് ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും മുന്‍ഗണന കൊടുത്ത് ചെയ്യേത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.
14 ١٤
بَلِ
ബലി
Nay
അല്ല
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
عَلَىٰ
അലാ
Against
എതിരെ
نَفْسِهِ
നഫ്സിഹീ
himself
സ്വയം തന്നെ
بَصِيرَةٌ
ബസീറഃ
(will be) a witness
ഒരു തെളിവാകുന്നു
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌۭ
ബലി ല്‍-ഇന്‍സാനു അലാ നഫ്സിഹീ ബസീറഃ
Nay, Man will be a witness against himself.
എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.
15 ١٥
وَلَوْ
വലൗ
And even if
എങ്കിൽ പോലും
أَلْقَىٰ
അല്ഖാ
he presents
അവന്‍ സമര്‍പ്പിച്ചു
مَعَاذِيرَهُ
മഅാധീറഃ
his excuses
അവന്‍റെ ഒഴിവുകഴിവുകള്‍
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
വലൗ അല്ഖാ മഅാധീറഃ
Though he may put forth his excuses.
അവന്‍ എന്തൊക്കെ ഒഴികഴിവുസമര്‍പ്പിച്ചാലും ശരി.
16 ١٦
لاَ
ലാ
Do not
ഇല്ല
تُحَرِّكْ
തുഹര്‍റിക്
Move
നീ അടിക്കേണ്ടത് / ഇളക്കേണ്ടത്
بِهِ
ബിഹീ
With it
അത്കൊണ്ട്
لِسَانَكَ
ലിസാനക
your tongue
നിന്‍റെ നാവിനെ
لِتَعْجَلَ
ലിതഅ്ജല
to hasten
വേഗത്തിലാക്കാൻ
بِهِ
ബിഹീ
With it
അതിനൊപ്പം
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
ലാ തുഹര്‍റിക് ബിഹീ ലിസാനക ലിതഅ്ജല ബിഹീ
Move not your tongue concerning to make haste therewith.
പെട്ടെന്ന് മനഃപാഠമാക്കാനായി (ഖുര്‍ആന്‍) നീ നാവു പിടപ്പിക്കേതില്ല.
17 ١٧
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
عَلَيْنَا
അലയ്നാ
Upon Us
നമ്മുടെ മേല്‍ (ബാധ്യതയാണ്)
جَمْعَهُ
ജമ്അഹൂ
(is) its collection
അതിന്‍റെ സമാഹരണം
وَقُرْآنَهُ
വഖുര്‍ആനഹ്
and its recitation
അത് പാരായണം നടത്തിത്തരലും
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
ഇന്ന അലയ്നാ ജമ്അഹൂ വഖുര്‍ആനഹ്
It is for Us to collect it and to give you the ability to recite it (the Qur'an)
അതിന്‍റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.
18 ١٨
فَإِذَا
ഫഈധാ
Then when
ഇനി ആയാല്‍
قَرَأْنَاهُ
ഖറഅ്നാഹു
We have recited it
നാമത് പാരായണം ചെയ്തു തന്നാല്‍
فَٱتَّبِعْ
ഫത്തബിഅ
then follow
നീ പിന്‍പറ്റുക
قُرْآنَهُ
ഖുര്‍ആനഹ്
its recitation
അതിന്‍റെ പാരായണം
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ
ഫഈധാ ഖറഅ്നാഹു ഫത്തബിഅ ഖുര്‍ആനഹ്
And when We have recited it to you, then follow you its recital.
അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.
19 ١٩
ثُمَّ
തുംമ
then
പിന്നെ
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
عَلَيْنَا
അലയ്നാ
Upon Us
നമ്മുടെ മേല്‍ (ബാധ്യതയാണ്)
بَيَانَهُ
ബയാനഹ്
(is) its explanation
അതിന്‍റെ വിശദീകരണം
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
തുംമ ഇന്ന അലയ്നാ ബയാനഹ്
Then it is for Us (Allah) to make it clear to you,
തുടര്‍ന്നുള്ള അതിന്‍റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.