القيامة
Al-Qiyamah
ഉയര്‍ത്തെഴുന്നേല്പ്
20
٢٠
كَلاَّ
കല്ലാ
Nay
അല്ലാ
بَلْ
ബല്‍
But,
എന്നാല്‍
تُحِبُّونَ
തുഹിബ്ബൂന
love
നിങ്ങള്‍ കൊതിക്കുന്നു
ٱلْعَاجِلَةَ
ല്‍-ആജിലഃ
the immediate,
താല്‍ക്കാലികമായതിനെ
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
കല്ലാ ബല്‍ തുഹിബ്ബൂന ല്‍-ആജിലഃ
Not, but love the present life of this world.
എന്നാല്‍ അങ്ങനെയല്ല നിങ്ങള്‍താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.
21
٢١
وَتَذَرُونَ
വതധറൂന
And leave
നിങ്ങള്‍ അവഗണിക്കുകയാണ്
ٱلآخِرَةَ
ല്‍-ആഖിറഃ
the Hereafter
പരലോകത്തെ
وَتَذَرُونَ ٱلْـَٔاخِرَةَ
വതധറൂന ല്‍-ആഖിറഃ
And leave (neglect) the Hereafter.
പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.
22
٢٢
وُجُوهٌ
വുജൂഹുന്‍
(some) faces
ചിലമുഖങ്ങള്‍
يَوْمَئِذٍ
യൗമഈധിന്‍
that day
അന്ന്
نَّاضِرَةٌ
നാദിറഃ
(will be) radiant
പ്രസന്നം ആയിരിക്കും
وُجُوهٌۭ يَوْمَئِذٍۢ نَّاضِرَةٌ
വുജൂഹുന്‍ യൗമഈധിന്‍ നാദിറഃ
Some faces that Day shall be shining and radiant.
അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.
23
٢٣
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهَا
റബ്ബിഹാ
their Lord
അവയുടെ രക്ഷിതാവില്‍
نَاظِرَةٌ
നാദിറഃ
looking
നോക്കുന്നവ ആയിരിക്കും
إِلَىٰ رَبِّهَا نَاظِرَةٌۭ
ഇലാ റബ്ബിഹാ നാദിറഃ
Looking at their Lord.
തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.
24
٢٤
وَوُجُوهٌ
വവുജൂഹുന്‍
And faces
ചില മുഖങ്ങള്‍
يَوْمَئِذٍ
യൗമഈധിം
that day
അന്ന്
بَاسِرَةٌ
ബാസിറഃ
(will be) distorted
ചുളിഞ്ഞവ / ഇരുണ്ടവ
وَوُجُوهٌۭ يَوْمَئِذٍۭ بَاسِرَةٌۭ
വവുജൂഹുന്‍ യൗമഈധിം ബാസിറഃ
And some faces, that Day, will be dark, gloomy, frowning, and sad.
ചില മുഖങ്ങളന്ന് കറുത്തിരുവയായിരിക്കും.
25
٢٥
تَظُنُّ
തദുന്നു
Thinking
അവ ചിന്തിക്കുന്നു
أَن
അന്‍
that
എന്ന്
يُفْعَلَ
യുഫ്അല
will be done
പ്രാവര്‍ത്തികമാക്കും
بِهَا
ബിഹാ
at it.
അവയില്‍
فَاقِرَةٌ
ഫാഖിറഃ
backbreaking.
വല്ല അത്യാപത്ത്
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌۭ
തദുന്നു അന്‍ യുഫ്അല ബിഹാ ഫാഖിറഃ
Thinking that some calamity was about to fall on them.
തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.
26
٢٦
كَلاَّ
കല്ലാ
Nay
അല്ലാ
إِذَا
ഇധാ
when
ആല്‍
بَلَغَتِ
ബലഘതിത്ത
it reaches
എത്തികഴിഞ്ഞു
ٱلتَّرَاقِيَ
റാഖീ
the collar bones
തൊണ്ടക്കുഴി
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
കല്ലാ ഇധാ ബലഘതിത്ത റാഖീ
Nay, when reaches to the collar bone.
മാത്രമല്ല ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും.
27
٢٧
وَقِيلَ
വഖീല
And it was said
പറയപെടുകയും ചെയ്തു
مَنْ
മന്‍
Who
ആരുണ്ട്
رَاقٍ
റാഖിന്‍
(will) cure?
സുഖപ്പെടുത്തുന്നവന്‍ / മന്ത്രിക്കുന്നവന്‍
وَقِيلَ مَنْ ۜ رَاقٍۢ
വഖീല മന്‍ റാഖിന്‍
And it will be said: "Who can cure him and save him from death?"
മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,
28
٢٨
وَظَنَّ
വദന്ന
And he is certain
മനസ്സിലാവുകയും ചെയ്താല്‍
أَنَّهُ
അന്നഹു
that [He]
നിശ്ചയം, ഇത്
ٱلْفِرَاقُ
ല്‍-ഫിറാഖ്
(is) the parting
വേര്‍പാട് ആണ്
وَظَنَّ أَنَّهُ ٱلْفِرَاقُ
വദന്ന അന്നഹു ല്‍-ഫിറാഖ്
And he will conclude that it was of departing.
ഇത് തന്‍റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,
29
٢٩
وَٱلْتَفَّتِ
വല്‍തഫ്ഫതി
Entwined
കൂടിപിണയുകയും ചെയ്തു
ٱلسَّاقُ
സ്സാഖു
the leg
കണങ്കാല്‍
بِٱلسَّاقِ
ബിസ്സാഖ്
With the leg
കണങ്കാലുമായി
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
വല്‍തഫ്ഫതി സ്സാഖു ബിസ്സാഖ്
And leg will be joined with another leg.
കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍.