القيامة
Al-Qiyamah
ഉയര്‍ത്തെഴുന്നേല്പ്
30
٣٠
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവില്‍
يَوْمَئِذٍ
യൗമഈധി
that day
അന്ന്
ٱلْمَسَاقُ
ല്‍-മസാഖ്
(will be) the driving
തെളിക്കപ്പെടുക
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
ഇലാ റബ്ബിക യൗമഈധി ല്‍-മസാഖ്
The drive will be, on that Day, to your Lord.
അതാണ് നിന്‍റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം.
31
٣١
فَلاَ
ഫലാ
So not
എന്നാല്‍ ഇല്ല
صَدَّقَ
സദ്ദഖ
he accepted (the) truth
അവന്‍ അത്യം അംഗീകരിച്ചു
وَلاَ
വലാ
and not
ഇല്ല
صَلَّىٰ
സല്ലാ
he prays
അവന്‍ നമസ്ക്കരിച്ചതും
فَلَا صَدَّقَ وَلَا صَلَّىٰ
ഫലാ സദ്ദഖ വലാ സല്ലാ
So he neither believed nor prayed.
എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല.
32
٣٢
وَلَـٰكِن
വലാകിന്‍
But
മറിച്ച്
كَذَّبَ
കധ്ധബ
he denies
അവന്‍ കളവാക്കി
وَتَوَلَّىٰ
വതവല്ലാ
and turns away
പിന്തിരിയുകയും ചെയ്തു
وَلَـٰكِن كَذَّبَ وَتَوَلَّىٰ
വലാകിന്‍ കധ്ധബ വതവല്ലാ
But on the contrary, he belied and turned away.
മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
33
٣٣
ثُمَّ
തുംമ
then
പിന്നെ
ذَهَبَ
ധഹബ
he went
അവന്‍ പോയി
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِ
അഹ്‌ലിഹീ
his people
അവന്‍റെ ആളുകള്‍
يَتَمَطَّىٰ
യതമത്താ
Arrogantly
അഹങ്കരിച്ചുകൊണ്ട്
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
തുംമ ധഹബ ഇലാ അഹ്‌ലിഹീ യതമത്താ
Then he walked in full pride to his family admiring himself.
എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.
34
٣٤
أَوْلَىٰ
ഔലാ
Woe
ഏറ്റവും ഉചിതമായത്
لَكَ
ലക
to You
നിനക്ക്
فَأَوْلَىٰ
ഫഔലാ
Then woe
ഏറ്റവും പറ്റിയതും
أَوْلَىٰ لَكَ فَأَوْلَىٰ
ഔലാ ലക ഫഔലാ
Woe to you And then woe to you.
അതുതന്നെയാണ് നിനക്ക് എറ്റവും യോജിച്ചതും ഉചിതവും.
35
٣٥
ثُمَّ
തുംമ
then
പിന്നെ
أَوْلَىٰ
ഔലാ
Woe
എറ്റവും യോജിച്ചത്
لَكَ
ലക
to You
നിന്‍റെ
فَأَوْلَىٰ
ഫഔലാ
and woe
എറ്റവും യോജിച്ചത്
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
തുംമ ഔലാ ലക ഫഔലാ
Again, woe to you And then woe to you.
അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.
36
٣٦
أَيَحْسَبُ
അയഹ്സബു
Does he think
അവന്‍ വിചാരിക്കുന്നുവോ
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
أَن
അന്‍
that
എന്ന്
يُتْرَكَ
യുത്റക
he will be left
അവന്‍ വിട്ടേക്കപ്പെടും
سُدًى
സുദാ
neglected
വെറുതെ
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى
അയഹ്സബു ല്‍-ഇന്‍സാനു അന്‍ യുത്റക സുദാ
Does man think that he will be left neglected?
മനുഷ്യന്‍ കരുതുന്നോ അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്
37
٣٧
أَلَمْ
അലം
Have not
ഇല്ലേ
يَكُ
യകു
he
അവനായിരുന്നു
نُطْفَةً
നുത്ഫതന്‍
a semen-drop
ഒരു തുള്ളി
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّنِيٍّ
മനീയിന്‍
semen
ഇന്ദ്രിയം
يُمْنَىٰ
യുംനാ
emitted
സ്രവിക്കപ്പെടുന്ന
أَلَمْ يَكُ نُطْفَةًۭ مِّن مَّنِىٍّۢ يُمْنَىٰ
അലം യകു നുത്ഫതന്‍ മിന്‍ മനീയിന്‍ യുംനാ
Was he not a Nutfah poured forth?
അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയത്തുള്ളി മാത്രമായിരുന്നില്ലേ
38
٣٨
ثُمَّ
തുംമ
then
പിന്നെ
كَانَ
കാന
He was
അവനായി
عَلَقَةً
അലഖതന്‍
A clot
ഒരു ഒട്ടുന്ന പിണ്ഡം
فَخَلَقَ
ഫഖലഖ
then He created
എന്നിട്ടവന്‍ സൃഷ്ടിച്ചു
فَسَوَّىٰ
ഫസവ്വാ
then proportioned
എന്നിട്ട് അവന്‍ ശരിപ്പെടുത്തി
ثُمَّ كَانَ عَلَقَةًۭ فَخَلَقَ فَسَوَّىٰ
തുംമ കാന അലഖതന്‍ ഫഖലഖ ഫസവ്വാ
Then he became an 'Alaqa (a clot); then (Allah) shaped and fashioned in due proportion.
പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു.
39
٣٩
فَجَعَلَ
ഫജഅല
Then He made
അങ്ങനെ അവന്‍ ഉണ്ടാക്കി
مِنْهُ
മിന്‍ഹു
From it
അതില്‍ നിന്ന്
ٱلزَّوْجَيْنِ
സ്സൗജയ്‌നി
two kinds
രണ്ട് ഇണകളെ
ٱلذَّكَرَ
ദ്ധധകറ
the male
ആണിനെ
وَٱلأُنثَىٰ
വല്‍-ഉന്‍താ
and the female
പെണ്ണിനേയും
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
ഫജഅല മിന്‍ഹു സ്സൗജയ്‌നി ദ്ധധകറ വല്‍-ഉന്‍താ
And made him in two sexes, male and female.
അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി