الإنفتار
Al-Infitar
പൊട്ടിപ്പിളരല്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
إِذَا
ഇധാ
when
അപ്പോള്‍
ٱلسَّمَآءُ
സ്സമാഉ
the sky
ആകാശം
ٱنفَطَرَتْ
ന്ഫടരത്
(is) cleft asunder
പൊട്ടിപ്പിളരുക
إِذَا ٱلسَّمَآءُ ٱنفَطَرَتْ
ഇധാ സ്സമാഉ ന്ഫടരത്
When the heaven is cleft asunder.
ആകാശം പൊട്ടിപ്പിളരുമ്പോള്‍
2
٢
وَإِذَا
വഇധാ
And when
അപ്പോളും
ٱلْكَوَاكِبُ
ല്‍-കവാകിബു
the stars
നക്ഷത്രങ്ങള്‍
ٱنتَثَرَتْ
ന്തഥരത്
scatter
ഉതിര്‍ന്നു വീഴുക
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
വഇധാ ല്‍-കവാകിബു ന്തഥരത്
And when the stars have fallen and scattered.
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍.
3
٣
وَإِذَا
വഇധാ
And when
അപ്പോളും
ٱلْبِحَارُ
ല്‍-ബിഹാരു
the seas
സമുദ്രങ്ങള്‍
فُجِّرَتْ
ഫുജ്ജിരത്
are made to gush forth
പൊട്ടി ഒഴുക്കപെടുക
وَإِذَا ٱلْبِحَارُ فُجِّرَتْ
വഇധാ ല്‍-ബിഹാരു ഫുജ്ജിരത്
And when the seas are burst forth.
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
4
٤
وَإِذَا
വഇധാ
And when
അപ്പോളും
ٱلْقُبُورُ
ല്‍-ഖുബൂറു
the graves
ശവകുഴികള്‍
بُعْثِرَتْ
ബുഅ്ഥിരത്
are overturned
കീഴ്മേലായി മറിക്കപ്പെടുക
وَإِذَا ٱلْقُبُورُ بُعْثِرَتْ
വഇധാ ല്‍-ഖുബൂറു ബുഅ്ഥിരത്
And when the graves are turned upside down.
ശവകുഴികള്‍ കീഴ്മേല്‍ മറിക്കപ്പെടുമ്പോള്‍.
5
٥
عَلِمَتْ
അലിമത്
Will know
അറിയും
نَفْسٌ
നഫ്സുന്‍
a soul
ഓരോ ആത്മാവും
مَّا
മാ
what
യാതൊന്നും
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
وَأَخَّرَتْ
വ-അഖ്ഖറത്
and left behind
അത് മാറ്റിവെച്ചതും
عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ
അലിമത് നഫ്സുന്‍ മാ ഖദ്ദമത് വ-അഖ്ഖറത്
a person will know what he has sent forward and left behind.
ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റിവെച്ചതും എന്തെന്നറിയുന്നു.
6
٦
يٰأَيُّهَا
യാഅയ്യുഹാ
O you
ഹേയ്
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യനാവട്ടെ
مَا
മാ
what
എന്ത്
غَرَّكَ
ഘര്‍റക
has deceived you
നിന്നെ വഞ്ചിച്ചു
بِرَبِّكَ
ബിറബ്ബിക
About your Lord
നിന്‍റെ രക്ഷിതാവിനെ ക്കുറിച്ച്
ٱلْكَرِيمِ
ല്‍-കരീം
The Generous
ഉദാരനായ
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
യാഅയ്യുഹാ ല്‍-ഇന്‍സാനു മാ ഘര്‍റക ബിറബ്ബിക ല്‍-കരീം
O man, What has made you careless concerning your Lord, the Most Generous
അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്‍റെ നാഥന്‍റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്
7
٧
ٱلَّذِى
അല്ലധീ
Who
യാതോരുവന്‍
خَلَقَكَ
ഖലഖക
created you
അവന്‍ നിന്നെ സൃഷ്ടിച്ചു
فَسَوَّاكَ
ഫസവ്വാക
Then proportioned you
എന്നിട്ട് ശരിപ്പെടുത്തി
فَعَدَلَكَ
ഫഅദലക
then balanced you
എന്നിട്ട് നിന്നെ പാകപ്പെടുത്തി
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
അല്ലധീ ഖലഖക ഫസവ്വാക ഫഅദലക
Who created you, fashioned you perfectly, and gave you due proportion.
നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവനാണവന്‍.
8
٨
فِيۤ
ഫീ
in
യില്‍
أَىِّ
അയ്യി
whatever
ആതൊരു രൂപത്തിലും
صُورَةٍ
സൂറതിന്‍
form
അവനുദേശിച്ച
مَّا
മാ
what
യാതൊന്ന്
شَآءَ
ശാഅ
He willed
ഉദ്ദേശിച്ച്
رَكَّبَكَ
റക്കബക
He assembled you
അവന്‍ നിന്നെ സംഘടിപ്പിച്ചുണ്ടാക്കി
فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ
ഫീ അയ്യി സൂറതിന്‍ മാ ശാഅ റക്കബക
In whatever form He willed, He put you together.
അവനുദ്ദേശിച്ച വിധം അവന്‍ നിന്നെ രൂപപ്പെടുത്തി.
9
٩
كَلاَّ
കല്ലാ
Nay
അല്ലാ
بَلْ
ബല്‍
But
എന്നാല്‍
تُكَذِّبُونَ
തുകധ്ധിബൂന
You deny
നിങ്ങള്‍ കളവാക്കുക
بِٱلدِّينِ
ബിദ്ദീന്‍
the Judgment
പ്രതിഫലം നല്‍കലിനെ
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
കല്ലാ ബല്‍ തുകധ്ധിബൂന ബിദ്ദീന്‍
Nay, But you deny the Recompense.
അല്ല, എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുകയാണ്.