البروج
Al-Buruj
നക്ഷത്രകൂട്ടങ്ങള്‍ / ഗ്രഹമണ്ഡലങ്ങള്‍
10
١٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
فَتَنُواْ
ഫതനു
persecuted
അവര്‍ പീഡിപ്പിച്ചു
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers.
സത്യവിശ്വാസികളെ
وَٱلْمُؤْمِنَاتِ
വല്‍-മുഅ്മിനാതി
and the believing women,
സത്യവിശ്വാസിനികളെയും
ثُمَّ
ഥുംമ
then
പിന്നെ
لَمْ
ലം
not
ഇല്ല
يَتُوبُواْ
യതൂബൂ
they repented
പശ്ചാത്തപിച്ചു
فَلَهُمْ
ഫലഹും
then for them
അവര്‍ക്കുണ്ട്
عَذَابُ
അദാബു
punishment
ശിക്ഷ
جَهَنَّمَ
ജഹന്നമ
of Hell
നരകത്തിന്‍റെ
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابُ
അദാബു
punishment
ശിക്ഷ
ٱلْحَرِيقِ
ല്‍-ഹരീഖ്
of the Burning
കത്തി എരിയുന്നതിന്‍റെ
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ
ഇന്ന ല്ലദീന ഫതനു ല്‍-മുഅ്മിനീന വല്‍-മുഅ്മിനാതി ഥുംമ ലം യതൂബൂ ഫലഹും അദാബു ജഹന്നമ വലഹും അദാബു ല്‍-ഹരീഖ്
Verily, those who put into trial the believing men and believing women, and then do not turn in repentance, will have the torment of Hell, and they will have the punishment of the burning Fire.
സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ.
11
١١
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
جَنَّاتٌ
ജന്നാതുന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌രീ
flow
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹ
beneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാര്‍,
the rivers
നദികള്‍
ذٰلِكَ
ദാലിക
That is
അത് ആകുന്നു
ٱلْفَوْزُ
ല്‍-ഫൗസു
the success
വിജയം
ٱلْكَبِيرُ
ല്‍-കബീര്‍
the great
മഹത്തായ
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ
ഇന്ന ല്ലദീന ആമനൂ വഅമിലു സ്സാലിഹാതി ലഹും ജന്നാതുന്‍ തജ്‌രീ മിന്‍ തഹ്‌തിഹ ല്‍-അന്‍ഹാര്‍, ദാലിക ല്‍-ഫൗസു ല്‍-കബീര്‍
Verily, those who believe and do righteous good deeds, for them will be Gardens under which rivers flow. That is the great success.
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം
12
١٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
بَطْشَ
ബത്‌ശ
the Grip
പിടുത്തം
رَبِّكَ
റബ്ബിക
of your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لَشَدِيدٌ
ലശദീദ്
surely severe
കഠിനമായത് തന്നെ
إِنَّ بَطْشَ رَبِّكَ لَشَدِيدٌ
ഇന്ന ബത്‌ശ റബ്ബിക ലശദീദ്
Verily, the Grip (Punishment) of your Lord is severe.
തീര്‍ച്ചയായും നിന്‍റെ നാഥന്‍റെ പിടുത്തം കഠിനം തന്നെ.
13
١٣
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
هُوَ
ഹുവ
He
അവന്‍ തന്നെ
يُبْدِئُ
യുബ്‌ദിഉ
originated
ആദ്യമായി സൃഷ്ടിക്കുന്നു
وَيُعِيدُ
വയുഈദ്
and repeats
അവന്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ
ഇന്നഹു ഹുവ യുബ്‌ദിഉ വയുഈദ്
Verily, He it is Who begins and repeats.
സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്.
14
١٤
وَهُوَ
വഹുവ
and he
അവന്‍
ٱلْغَفُورُ
ല്‍-ഘഫൂറു
the Forgiving
ഏറെ പൊറുക്കുന്നവനാണ്
ٱلْوَدُودُ
ല്‍-വദൂദ്
the Most Loving
ഏറെ സ്നേഹമുള്ളവനാണ്
وَهُوَ ٱلْغَفُورُ ٱلْوَدُودُ
വഹുവ ല്‍-ഘഫൂറു ല്‍-വദൂദ്
And He is Oft-Forgiving, full of love.
അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും.
15
١٥
ذُو
ദുല്‍
Possessor of
ഉടമ
ٱلْعَرْشِ
അര്‍ശി
the Throne
സിംഹാസനം ഉള്ളവനാണ്
ٱلْمَجِيدُ
ല്‍-മജീദ്
the Glorious
ഏറെ മഹത്വമുള്ളവനാണ്
ذُو ٱلْعَرْشِ ٱلْمَجِيدُ
ദുല്‍ അര്‍ശി ല്‍-മജീദ്
Owner of the throne, the Glorious.
സിംഹാസനത്തിനുടമയും മഹാനുമാണ്.
16
١٦
فَعَّالٌ
ഫഅ്ആലുന്‍
Doer
ചെയ്യുന്നവനാണ്
لِّمَا
ലിമാ
of what
യാതൊന്നിനെ
يُرِيدُ
യുരീദ്
He intends
താന്‍ ഉദ്ദേശിക്കുന്ന
فَعَّالٌۭ لِّمَا يُرِيدُ
ഫഅ്ആലുന്‍ ലിമാ യുരീദ്
He does what He intends.
താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും.
17
١٧
هَلُ
ഹല്‍
Has
ഉണ്ടോ
أَتَاكَ
അതാക
come to you
നിനക്ക് വന്നെത്തി
حَدِيثُ
ഹദീഥു
the news
വര്‍ത്തമാനം
ٱلْجُنُودِ
ല്‍-ജുനൂദ്
(of) the hosts
സൈന്യങ്ങളുടെ
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ
ഹല്‍ അതാക ഹദീഥു ല്‍-ജുനൂദ്
Has the story reached you of the hosts?
സൈന്യത്തിന്‍റെ കഥ നിനക്കറിയാമോ
18
١٨
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَثَمُودَ
വഥമൂദ്
And Thamud
ഥമൂദിന്‍റെയും
فِرْعَوْنَ وَثَمُودَ
ഫിര്‍അൗന വഥമൂദ്
Of Fir'aun and Thamud.
ഫറോവയുടെയും ഥമൂദിന്‍റെയും.
19
١٩
بَلِ
ബലി
Nay
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فِى
ഫീ
In
ഇല്‍ ആണ്
تَكْذِيبٍ
തക്‌ദീബ്
denial
കളവാക്കല്‍
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ
ബലി ല്ലദീന കഫറൂ ഫീ തക്‌ദീബ്
Nay, The disbelievers in denying.
എന്നാല്‍ സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്.