Display Settings

Font Size 22px

اﻹنشقاق

Al-Inshiqaq

പൊട്ടിപിളരല്‍

Surah 84 25 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِذَا
ഇധാ
when
അപ്പോള്‍
ٱلسَّمَآءُ
അസ്സമാഉ
the sky
ആകാശം
ٱنشَقَّتْ
അന്‍ഷഖ്ഖത്
Is split
അത് പൊട്ടിപ്പിളര്‍ന്നു
إِذَا ٱلسَّمَآءُ ٱنشَقَّتْ
ഇധാ അസ്സമാഉ അന്‍ഷഖ്ഖത്
When the heaven is split asunder
ആകാശം പൊട്ടിപ്പിളരുമ്പോള്‍
2 ٢
وَأَذِنَتْ
വഅധിനത്
And listens
അത് ചെവികൊടുക്കുകയും
لِرَبِّهَا
ലിറബ്ബിഹാ
to its Lord
അതിന്‍റെ രക്ഷിതാവിന്
وَحُقَّتْ
വഹുഖ്ഖത്
And is due
അത് ബാധ്യതയാക്കപ്പെട്ടിരിക്കുന്നു
وَأَذِنَتْ لِرَبِّهَا وَحُقَّتْ
വഅധിനത് ലിറബ്ബിഹാ വഹുഖ്ഖത്
And listens and obeys its Lord, and it must do so.
അത് തന്‍റെ നാഥന്ന് ചെവികൊടുക്കുമ്പോള്‍ അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
3 ٣
وَإِذَا
വഇധാ
And when
അപ്പോളും
ٱلأَرْضُ
അല്‍-അര്‍ഢു
the earth
ഭൂമി
مُدَّتْ
മുദ്ദത്
Is stretched
അത് പരത്തപ്പെട്ടു
وَإِذَا ٱلْأَرْضُ مُدَّتْ
വഇധാ അല്‍-അര്‍ഢു മുദ്ദത്
And when the earth is stretched forth.
ഭൂമി പരത്തപ്പെടുമ്പോള്‍.
4 ٤
وَأَلْقَتْ
വഅല്‍ഖത്
And casts out
അത് പുറമെ തള്ളുകയും ചെയ്യുന്നു
مَا
മാ
what
എന്ത്
فِيهَا
ഫീഹാ
Is in it
അതിനുള്ളില്‍
وَتَخَلَّتْ
വതഖല്ലത്
and becomes empty
അത് കാലിയാവുന്നു
وَأَلْقَتْ مَا فِيهَا وَتَخَلَّتْ
വഅല്‍ഖത് മാ ഫീഹാ വതഖല്ലത്
And has cast out all that was in it and became empty,
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും.
5 ٥
وَأَذِنَتْ
വഅധിനത്
And listens
അത് ചെവികൊടുക്കുകയും
لِرَبِّهَا
ലിറബ്ബിഹാ
to its Lord
അതിന്‍റെ രക്ഷിതാവിന്
وَحُقَّتْ
വഹുഖ്ഖത്
And is due
അത് ബാധ്യതയാക്കപ്പെട്ടിരിക്കുന്നു
وَأَذِنَتْ لِرَبِّهَا وَحُقَّتْ
വഅധിനത് ലിറബ്ബിഹാ വഹുഖ്ഖത്
And listens and obeys its Lord, and it must do so.
അത് തന്‍റെ നാഥന്ന് ചെവികൊടുക്കുമ്പോള്‍ അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
6 ٦
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلإِنسَانُ
ല്‍-ഇന്‍സാനു
Human
മനുഷ്യാ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
كَادِحٌ
കാദിഹുന്‍
laboring
കഠിനാധ്വാനം ചെയ്യുന്നവന്‍
إِلَىٰ
ഇലാ
Toward
ലേക്ക്
رَبِّكَ
റബ്ബിക
Your Lord
നിന്‍റെ രക്ഷിതാവിനെ
كَدْحاً
കദ്‌ഹന്‍
A labor
ഒരു അധ്വാനം
فَمُلاَقِيهِ
ഫമുലാഖീഹ്
Then meeting Him
അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും
يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَـٰقِيهِ
യാഅയ്യുഹ ല്‍-ഇന്‍സാനു ഇന്നക കാദിഹുന്‍ ഇലാ റബ്ബിക കദ്‌ഹന്‍ ഫമുലാഖീഹ്
O man, Verily, you are returning towards your Lord with your deeds and actions, a sure returning, so you will meet .
അല്ലയോ മനുഷ്യാ നീ നിന്‍റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെന്നെത്തുന്നവനാണ് അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
7 ٧
فَأَمَّا
ഫ-അമ്മാ
Then as for
എന്നാല്‍
مَنْ
മന്‍
Who
ആര്‍
أُوتِىَ
ഊതിയ
Is given
നല്‍കപെട്ടു
كِتَابَهُ
കിതാബഹൂ
his record
അവന്‍റെ കര്‍മപുസ്തകം
بِيَمِينِهِ
ബിയമീനിഹ്
In his right hand
അവന്‍റെ വലം കൈയ്യില്‍
فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ
ഫ-അമ്മാ മന്‍ ഊതിയ കിതാബഹൂ ബിയമീനിഹ്
Then, as for him who will be given his Record in his right hand
എന്നാല്‍ തന്‍റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ
8 ٨
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
يُحَاسَبُ
യുഹാസബു
his account will be taken
അവന്‍ വിചാരണ ചെയ്യപ്പെടും
حِسَاباً
ഹിസാബന്‍
an account
ഒരു വിചാരണ
يَسِيراً
യസീറാ
easy
ലഘുവായ
فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا
ഫസൗഫ യുഹാസബു ഹിസാബന്‍ യസീറാ
He surely will receive an easy reckoning.
അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
9 ٩
وَيَنقَلِبُ
വയന്‍ഖലിബു
And he will return
അവന്‍ തിരിച്ചു ചെല്ലുന്നതുമാണ്
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِ
അഹ്‌ലിഹീ
His family
തന്‍റെ കുടുംബത്തില്‍
مَسْرُوراً
മസ്‌റൂറാ
happily
സന്തുഷ്ടനായി
وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا
വയന്‍ഖലിബു ഇലാ അഹ്‌ലിഹീ മസ്‌റൂറാ
And will return to his family in joy
അവന്‍ തന്‍റെ ആളുകളുടെ അടുത്തേക്ക് സന്തോഷത്തോടെഅവന്‍ തിരിച്ചു ചെല്ലുന്നതുമാണ്.