Display Settings

Font Size 22px

اﻹنشقاق

Al-Inshiqaq

പൊട്ടിപിളരല്‍

Surah 84 25 verses Madani
20 ٢٠
فَمَا
ഫമാ
So what
എന്നിട്ടും എന്താണ്?
لَهُمْ
ലഹും
Is for them
അവര്‍ക്ക്
لاَ
ലാ
(Do) not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
They believe
അവര്‍ വിശ്വസിക്കുന്നു
فَمَا لَهُمْ لَا يُؤْمِنُونَ
ഫമാ ലഹും ലാ യുഅ്‌മിനൂന്‍
What is the matter with them, that they believe not?
എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ
21 ٢١
وَإِذَا
വ-ഇധാ
And when
അപ്പോള്‍
قُرِىءَ
ഖുറിഅ
is recited
പാരായണം ചെയ്തു കേള്‍പ്പിച്ചു
عَلَيْهِمُ
അലൈഹിമു
To them
അവര്‍ക്ക്
ٱلْقُرْآنُ
ല്‍-ഖുര്‍ആനു
the Quran
ഖുര്‍ ആന്‍
لاَ
ലാ
Do not
ഇല്ല
يَسْجُدُونَ
യസ്‌ജുദൂന്‍
prostrate
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നു
وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩
വ-ഇധാ ഖുറിഅ അലൈഹിമു ല്‍-ഖുര്‍ആനു ലാ യസ്‌ജുദൂന്‍
And when the Qur'an is recited to them, they fall not prostrate,
ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അവര്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടിരിക്കുന്നില്ല.
22 ٢٢
بَلِ
ബലി
Nay
എന്നാല്‍
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
يُكَذِّبُونَ
യുകധ്ധിബൂന്‍
They deny
അവര്‍ വ്യാജമാക്കുകയാണ്
بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ
ബലി ല്‍-ലധീന കഫറൂ യുകധ്ധിബൂന്‍
Nay, those who disbelieve, belie.
എന്നല്ല, സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.
23 ٢٣
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അഅ്‌ലമു
Knows best
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا
ബിമാ
With what
യാതൊന്നിനെ കുറിച്ച്
يُوعُونَ
യൂഊന്‍
they keep within themselves
അവര്‍ സൂക്ഷിച്ചു വെക്കുന്ന
وَٱللَّهُ أَعْلَمُ بِمَا يُوعُونَ
വല്ലാഹു അഅ്‌ലമു ബിമാ യൂഊന്‍
And Allah knows best what they gather.
അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
24 ٢٤
فَبَشِّرْهُمْ
ഫബശ്ശിര്‍ഹും
so give them tidings
അത്കൊണ്ട് സന്തോഷവാര്‍ത്ത നീ അവര്‍ക്ക് അറിയിക്കുക
بِعَذَابٍ
ബിഅധാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
വേദനയേറിയ
فَبَشِّرْهُم بِعَذَابٍ أَلِيمٍ
ഫബശ്ശിര്‍ഹും ബിഅധാബിന്‍ അലീം
So announce to them a painful torment.
അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.
25 ٢٥
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
Believe
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
And do
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
أَجْرٌ
അജ്‌റുന്‍
(is) a reward
പ്രതിഫലം
غَيْرُ
ഘൈറു
Not
അല്ലാത്ത
مَمْنُونٍ
മമ്‌നൂന്‍
Interrupted
മുറിക്കപ്പെടുന്നത്
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ
ഇല്ല ല്‍-ലധീന ആമനൂ വഅമിലു സ്സാലിഹാതി ലഹും അജ്‌റുന്‍ ഘൈറു മമ്‌നൂന്‍
Save those who believe and do righteous good deeds, for them is a reward that will never come to an end.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്