اﻹنشقاق
Al-Inshiqaq
പൊട്ടിപിളരല്‍
10
١٠
وَأَمَّا
വ-അമ്മാ
But as for
എന്നാല്‍
مَنْ
മന്‍
Who
ആര്‍
أُوتِىَ
ഊതിയ
Is given
നല്‍കപ്പെട്ടു
كِتَابَهُ
കിതാബഹൂ
his record
അവന്‍റെ കര്‍മപുസ്തകം
وَرَآءَ
വറാഅ
behind
പിന്നിലൂടെ
ظَهْرِهِ
ഴഹ്‌റിഹ്
his back
അവന്‍റെ മുതുകിന്‍റെ
وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ
വ-അമ്മാ മന്‍ ഊതിയ കിതാബഹൂ വറാഅ ഴഹ്‌റിഹ്
But whosoever is given his Record behind his back
എന്നാല്‍ കര്‍മപുസ്തകം തന്‍റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ
11
١١
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
يَدْعُو
യദ്‌ഊ
he will call
അവന്‍ വിളിക്കും
ثُبُوراً
തുബൂറാ
For destruction
നാശം എന്ന്
فَسَوْفَ يَدْعُوا۟ ثُبُورًۭا
ഫസൗഫ യദ്‌ഊ തുബൂറാ
He will invoke his destruction
അവന്‍ നാശമേയെന്ന് വിലപിച്ചുകൊണ്ടിരിക്കും.
12
١٢
وَيَصْلَىٰ
വയസ്‌ലാ
And he will burn
അവന്‍ കടന്നെരിയുന്നതുമാണ്
سَعِيراً
സഈറാ
A blazing fire
കത്തുന്ന നരകത്തില്‍
وَيَصْلَىٰ سَعِيرًا
വയസ്‌ലാ സഈറാ
And shall enter a blazing Fire, and made to taste its burning.
അവന്‍ ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.
13
١٣
إِنَّهُ
ഇന്നഹൂ
Indeed he
തീര്‍ച്ചയായും അവന്‍
كَانَ
കാന
Was
അവനായിരുന്നു
فِيۤ
ഫീ
Among
ഇടയിൽ
أَهْلِهِ
അഹ്‌ലിഹീ
His family
തന്‍റെ കുടുംബം
مَسْرُوراً
മസ്‌റൂറാ
happily.
സന്തുഷ്ടന്‍
إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا
ഇന്നഹൂ കാന ഫീ അഹ്‌ലിഹീ മസ്‌റൂറാ
Verily, he was among his people in joy
തീര്‍ച്ചയായും അവന്‍ തന്‍റെ ആളുകള്‍ക്കിടയില്‍ ആഹ്ലാദത്തോടെ കഴിയുന്നവനായിരുന്നു.
14
١٤
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
ظَنَّ
ഴന്ന
thought
വിചാരിക്കുന്നു
أَن
അന്‍
that
അത്
لَّن
ലന്‍
Never
ഒരിക്കലും ഇല്ല
يَحُورَ
യഹൂര്‍
he would return
അവന്‍ മടങ്ങി വരിക
إِنَّهُۥ ظَنَّ أَن لَّن يَحُورَ
ഇന്നഹൂ ഴന്ന അന്‍ ലന്‍ യഹൂര്‍
Verily, he thought that he would never come back.
താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.
15
١٥
بَلَىٰ
ബലാ
Nay
അല്ലാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّهُ
റബ്ബഹൂ
his Lord
അവന്‍റെ രക്ഷിതാവ്
كَانَ
കാന
Was
ആയിരുന്നു
بِهِ
ബിഹീ
Of him
അവനെ
بَصِيراً
ബസീറാ
Seeing
നന്നായി കാണുന്നവന്‍
بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا
ബലാ ഇന്ന റബ്ബഹൂ കാന ബിഹീ ബസീറാ
Yes, Verily, his Lord has been ever beholding him
എന്നാല്‍ ഉറപ്പായും അവന്‍റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.
16
١٦
فَلاَ
ഫലാ
So nay
ആയതിനാല്‍ അല്ല
أُقْسِمُ
ഉഖ്‌സിമു
I swear
ഞാന്‍ സത്യം ചെയ്തു പറയുന്നു
بِٱلشَّفَقِ
ബിശ്-ശഫഖ്
By the twilight
അസ്തമയശോഭ തന്നെ
فَلَآ أُقْسِمُ بِٱلشَّفَقِ
ഫലാ ഉഖ്‌സിമു ബിശ്-ശഫഖ്
So I swear by the afterglow of sunset
അല്ല, ഞാനിതാ സത്യംചെയ്യുന്നു. സൂര്യാസ്തമയ സമയത്തെ ശോഭ കൊണ്ട്
17
١٧
وَٱللَّيْلِ
വല്‍-ലൈലി
And the night
രാത്രിയെ തന്നെയും
وَمَا
വമാ
And what
അത്
وَسَقَ
വസഖ്
It has gathered
ഒരുമിച്ച് കൂട്ടിയതിനെ കൊണ്ടും
وَٱلَّيْلِ وَمَا وَسَقَ
വല്‍-ലൈലി വമാ വസഖ്
And by the night and whatever it gathers in its darkness
രാത്രിയും അതുള്‍ക്കൊള്ളുന്നതു കൊണ്ടും
18
١٨
وَٱلْقَمَرِ
വല്‍-ഖമറി
And the moon
ചന്ദ്രനെ തന്നെ
إِذَا
ഇധാ
when
അപ്പോള്‍
ٱتَّسَقَ
ത്തസഖ്
it becomes full
അത് പൂര്‍ണ്ണമായിതീരുന്നു
وَٱلْقَمَرِ إِذَا ٱتَّسَقَ
വല്‍-ഖമറി ഇധാ ത്തസഖ്
And by the moon when it is at the full,
ചന്ദ്രനെ തന്നെയാണ്, അതു പൂര്‍ണതപ്രാപിക്കുമ്പോള്‍.
19
١٩
لَتَرْكَبُنَّ
ലതര്‍കബുന്ന
Surely you will ride
നിശ്ചയമായും നിങ്ങള്‍ മുന്നേറുന്നതാണ്
طَبَقاً
ടബഖന്‍
Stage
ഒരു ഘട്ടത്തിലേക്ക്
عَن
അന്‍
from
നിന്ന്
طَبَقٍ
ടബഖ്
stage
ഒരു ഘട്ടത്തില്‍
لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ
ലതര്‍കബുന്ന ടബഖന്‍ അന്‍ ടബഖ്
You shall certainly travel from stage to stage.
നിശ്ചയമായും നിങ്ങള്‍ ഘട്ടം ഘട്ടമായിയായി മുന്നേറികൊണ്ടിരിക്കും.