Display Settings

Font Size 22px

البروج

Al-Buruj

നക്ഷത്രകൂട്ടങ്ങള്‍ / ഗ്രഹമണ്ഡലങ്ങള്‍

Surah 85 22 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَٱلسَّمَآءِ
വസ്സമാഇ
By the sky
ആകാശമാണ്
ذَاتِ
ദാതി
containing
ഉള്ള
ٱلْبُرُوجِ
ല്‍-ബുരൂജ്
the constellations
ഗ്രഹമണ്ഡലങ്ങള്‍
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ
വസ്സമാഇ ദാതി ല്‍-ബുരൂജ്
By the heaven, holding the big stars .
നക്ഷത്രങ്ങളുള്ള ആകാശത്തെ തന്നെയാണ്.
2 ٢
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസം ആണ്
ٱلْمَوْعُودِ
ല്‍-മൗഊദ്
the promised
വാഗ്ദത്തം ചെയ്യപ്പെട്ട
وَٱلْيَوْمِ ٱلْمَوْعُودِ
വല്‍-യൗമി ല്‍-മൗഊദ്
And by the Promised Day.
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനംസാക്ഷി.
3 ٣
وَشَاهِدٍ
വശാഹിദിന്‍
And a witness
സാക്ഷി ആണ്
وَمَشْهُودٍ
വമശ്ഹൂദ്
and what is witnessed
സാക്ഷീകരിക്കപ്പെടുന്നതിനെ കൊണ്ടും
وَشَاهِدٍۢ وَمَشْهُودٍۢ
വശാഹിദിന്‍ വമശ്ഹൂദ്
And by the witnessing day, and by the witnessed day.
സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി.
4 ٤
قُتِلَ
ഖുതില
slain / Cursed be
നശിപ്പിക്കപ്പെട്ടിരിക്കുന്നു
أَصْحَابُ
അസ്ഹാബു
the companions
ആള്‍ക്കാര്‍
ٱلأُخْدُودِ
ല്‍-ഉഖ്ദൂദ്
the trench
കിടങ്ങിന്‍റെ
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ
ഖുതില അസ്ഹാബു ല്‍-ഉഖ്ദൂദ്
Cursed were the people of the ditch.
കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു.
5 ٥
ٱلنَّارِ
അന്നാറി
the Fire
അഗ്നി
ذَاتِ
ദാതി
possessor of
ഉള്ള
ٱلْوَقُودِ
ല്‍-വഖൂദ്
the fuel
വിറക്
ٱلنَّارِ ذَاتِ ٱلْوَقُودِ
അന്നാറി ദാതി ല്‍-വഖൂദ്
Fire supplied with fuel
വിറക് നിറച്ച തീക്കുണ്ഡത്തിന്‍റെ ആള്‍ക്കാര്‍.
6 ٦
إِذْ
ഇദ്
when
സന്ദര്‍ഭം
هُمْ
ഹും
they
അവര്‍ ആയിരുന്നു
عَلَيْهَا
അലൈഹാ
over it
അതിന്‍മേല്‍
قُعُودٌ
ഖുഊദ്
were sitting
ഇരിക്കുന്നവര്‍
إِذْ هُمْ عَلَيْهَا قُعُودٌۭ
ഇദ് ഹും അലൈഹാ ഖുഊദ്
When they sat by it.
അവര്‍ അതിന്‍റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം.
7 ٧
وَهُمْ
വഹും
and they (are)
അവരായിരിക്കെ
عَلَىٰ
അലാ
on
മേല്‍
مَا
മാ
what
എന്ത്
يَفْعَلُونَ
യഫ്അലൂന
they were doing
അവര്‍ അത് ചെയ്യുക
بِٱلْمُؤْمِنِينَ
ബില്‍-മുഅ്മിനീന
to the believers
സത്യവിശ്വാസികളെ കൊണ്ട്
شُهُودٌ
ശുഹൂദ്
witnesses.
സാക്ഷികള്‍
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ
വഹും അലാ മാ യഫ്അലൂന ബില്‍-മുഅ്മിനീന ശുഹൂദ്
And they witnessed what they were doing against the believers.
സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു.
8 ٨
وَمَا نَقَمُواْ
വമാ-നഖമൂ
And not they resented
അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല
مِنْهُمْ
മിന്‍ഹും
from them
അവരുടെ മേല്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يُؤْمِنُواْ
യുഅ്മിനൂ
they believed
അവര്‍ സത്യം വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
ٱلْعَزِيزِ
ല്‍-അസീസി
the Mighty
പ്രതാപശാലിയും
ٱلْحَمِيدِ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹനും
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ
വമാ-നഖമൂ മിന്‍ഹും ഇല്ലാ അന്‍ യുഅ്മിനൂ ബില്ലാഹി ല്‍-അസീസി ല്‍-ഹമീദ്
They had nothing against them, except that they believed in Allah, the All-Mighty, Worthy of all Praise.
അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല. സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ.
9 ٩
ٱلَّذِى
അല്ലദീ
the One Who
യാതോരുവന്‍
لَهُ
ലഹു
to Him
അവന്നാണ്
مُلْكُ
മുല്‍കു
belongs the dominion
രാജത്വം / ആധിപത്യം
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ള്‍,
and the earth,
ഭൂമിയിലെയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَى
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
شَهِيدٌ
ശഹീദ്
a Witness
ഒരു സാക്ഷിയാണ്
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ
അല്ലദീ ലഹു മുല്‍കു സ്സമാവാതി വല്‍-അര്‍ള്‍, വല്ലാഹു അലാ കുല്ലി ശൈഇന്‍ ശഹീദ്
Who, to Whom belongs the dominion of the heavens and the earth! And Allah is Witness over everything.
അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാണ്.